59.11:14 (ENGLISH,2003)

11:14 (ENGLISH,2003),|Comedy|Crime|Drama|,Dir:Greg Marcks,*ing :-Henry Thomas, Colin Hanks, Ben Foster 11:14 സൂചിപ്പിക്കുന്നത് സമയം ആണ് .കുറച്ചു പേരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വന്ന സമയം .നായകന്‍ ഇവിടെ സമയം ആണ് .സമയത്തിന്‍റെ യാത്ര ചിലര്‍ക്ക് മരണത്തിലേക്കും ,ചിലര്‍ക്ക് ഒളിച്ചോടല്‍ നടത്തുവാനും മറ്റു ചിലര്‍ക്ക് ജീവിതത്തിലേക്കും ഉള്ള വഴിയാണ് .സമയം യോജിപ്പിക്കുന്ന ജീവിതങ്ങള്‍ പലതുണ്ടാകാം .നമ്മുടെ ഓരോ പ്രവര്‍ത്തിയിലും സമയം ഒരു ഘടകം ആയി വരുകയും അതെ സമയത്ത് തന്നെ മറ്റു ചിലരുടെ  പ്രവര്‍ത്തികള്‍ നമ്മുടെ പ്രവര്‍ത്തികളെ നല്ലതോ മോശമോContinue reading “59.11:14 (ENGLISH,2003)”

58.PHILIPS AND THE MONKEY PEN(MALAYALAM,2013)

PHILIPS AND THE MONKEY PEN(MALAYALAM,2013),Dir:-Shanil Muhammed , Rojin,*ing:-Ryan Philip,Jayasurya,Remya Nambeeshan JUST GET INTO A CHILD’S SHOE എന്ന് പറഞ്ഞു തുടങ്ങുന്ന ഫിലിപ്സ് ആന്‍ഡ്‌ ദി മങ്കി പെന്‍ ശരിക്കും അങ്ങനത്തെ ഒരു അവസ്ഥയില്‍ കാണേണ്ട ഒരു ചിത്രം ആണ് .ചില്ലര്‍ പാര്‍ട്ടി പോലുള്ള സിനിമകള്‍ കാണുമ്പോള്‍ ഉള്ള അതേ രീതിയില്‍ മനസ്സിനെ പാകപ്പെടുത്തണം ഈ ചിത്രം കാണുമ്പോള്‍ .കാരണം ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍ എല്ലാം കുട്ടികളാണ് .ഒരു കുട്ടിക്കളിയുടെ അപ്പുറത്ത് അവര്‍ സമൂഹത്തില്‍Continue reading “58.PHILIPS AND THE MONKEY PEN(MALAYALAM,2013)”

57.TRULY HUMAN (DANISH,2001)

TRULY HUMAN (DANISH,2001),|Drama|Fantasy|,Dir:- Åke Sandgren,*ing :- Nikolaj Lie Kaas, Peter Mygind, Susan Olsen Dogme 95 എന്ന നവീന  സിനിമ രീതിയില്‍ നിര്‍മ്മിച്ച ഡാനിഷ് ചിത്രമാണ് Truly Human.Dogme 95 എന്നുള്ള സിനിമ സമ്പ്രദായം യാഥാസ്ഥിതിക സിനിമ രീതികളില്‍ നിന്നും വിഭിന്നം ആണ് .സിനിമയുടെ സെറ്റ് മുതല്‍ ശബ്ദം ,ക്യാമറ ,കളര്‍ ,മ്യുസിക് എന്നിവയില്‍ എല്ലാം പ്രത്യേകമായ രീതികള്‍ ഈ സിനിമകള്‍ അവലംബിക്കാറുണ്ട് .മൊത്തത്തില്‍ ഒരു വ്യത്യസ്ത സിനിമാനുഭവം ആണ് ഈ രീതി പ്രേക്ഷകന് നല്‍കുന്നത് .വെളിച്ചത്തില്‍ പോലും സ്വാഭാവികതContinue reading “57.TRULY HUMAN (DANISH,2001)”

56.NO MERCY (KOREAN,2010)

NO MERCY(KOREAN,2010),|CRIME|DRAMA|THRILLER|,Dir:-Kim Hyung-Jun ,*ing:-Sol Kyung Gu,Ryoo Seung-Bum,Han Hye-Jin കൊറിയന്‍ സിനിമകളില്‍ പലപ്പോഴും കണ്ടു വരുന്ന ത്രില്ലര്‍ /ക്രൈം ജനുസ്സില്‍ പെടുന്ന ചിത്രങ്ങളില്‍ ഉള്ള പ്രധാന തീം പരമ്പര  കൊലയാളികള്‍ ,തട്ടി കൊണ്ട് പോയ കുട്ടികള്‍ എന്നിവരെ ചുറ്റി പറ്റി ആയിരിക്കും .തീം ഒക്കെ ഒരേ പോലെ ആണെങ്കിലും ഇവയില്‍ എല്ലാം മൊത്തത്തില്‍ വ്യത്യസ്തതയുടെ അംശം കാണാറുമുണ്ട്.അവസാനം നമുക്കായി കരുതി വച്ച ഒരു ട്വിസ്റ്റ്‌ ഇവയില്‍ എല്ലാം കാണാം .വില്ലനെയൊക്കെ പലപ്പോഴും നേരത്തെ തന്നെ കാണിക്കുമെങ്കിലുംContinue reading “56.NO MERCY (KOREAN,2010)”

55.KRRISH 3 (HINDI,2013)

KRRISH 3 (HINDI,2013),Dir:-Rakesh Roshan,*ing:-Hrithik,Vivek Oberoi,Priyanka Chopra,Kangana. താരാരാധനയും വീരാരാധനയും എല്ലാം ഭാരതീയ സംസ്ക്കാരവുമായി വളരെയധികം ചേര്‍ന്ന് നില്‍ക്കുന്ന ഒന്നാണ് .ഹോളിവുഡില്‍ നിന്നും സ്പൈടര്‍മാന്‍ ,സൂപ്പര്‍ മാന്‍ ,ബാട്മാന്‍ തുടങ്ങിയ സൂപ്പര്‍ ഹീറോസ് അരങ്ങു വാഴുമ്പോള്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകാം പലരും “എന്ത് കൊണ്ട് അത്തരം ഒരു കഥാപാത്രം നമുക്കില്ല” എന്ന്.ശക്തിമാന്‍ എന്ന സൂപ്പര്‍ ഹീറോയുടെ വിജയം അത്തരമൊരു ചിന്ത ആയിരിക്കണം .ഗംഗാധര്‍ എന്ന സാധാരണ മനുഷ്യന്‍ ശക്തിമാന്‍ ആകുന്നതും പറന്നു പോകുന്നതും ഒക്കെ ദൂരദര്‍ശനില്‍  കണ്ടു കോരിത്തരിച്ചContinue reading “55.KRRISH 3 (HINDI,2013)”

54.AARAMBHAM (TAMIL,2013)

AARAMBHAM (TAMIL,2013) ,Dir:-Vishnuvardhan ,*ing:-Ajithkumar,Arya,Nayanthara. അജിത്തിന്‍റെ വണ്‍ മാന്‍ ഷോയും വിഷ്ണു വര്‍ധന്റെ  സംവിധാന മികവുമായി ദീപാവലി വെളിച്ചത്തില്‍ “ആരംഭം “ വളരെയധികം പ്രതീക്ഷയോടെ (ഒരു അജിത്‌  ആരാധകന്‍ ) എന്ന നിലയില്‍ ആണ് ഈ സിനിമ കാണാന്‍ പോയത് .വിഷ്ണു വര്‍ദ്ധന്‍ എന്ന സംവിധായകന്‍റെ സിനിമകളോടുള്ള ഇഷ്ടം കോളേജ് സമയം മുതല്‍ ഉള്ളത് ആണ് .എന്തായാലും എനിക്ക് തീരെ നിരാശപ്പെടേണ്ടി വന്നില്ല .ദീപാവലിയുടെ ആഘോഷം ഈ ചിത്രത്തില്‍ നിന്നും തന്നെ തുടങ്ങുവാന്‍ സാധിച്ചു.പതിവ് കഥ,നായകനും വില്ലനുംContinue reading “54.AARAMBHAM (TAMIL,2013)”

53.WADJDA (ARABIC,2012)

WADJDA (ARABIC,2012),|Drama|,Dir:-Haifa Al-Mansour,*ing:-Waad Mohammed,Reem Abdullah  ലോകം ചലിപ്പിക്കുന്ന എണ്ണപ്പാടങ്ങള്‍ മൂലം സമ്പന്നമായ രാജ്യമാണ് സൗദി  അറേബ്യ. എന്നാല്‍ സ്ത്രീ  സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തില്‍ ദാരിദ്ര്യം  ആണ് ആ രാജ്യം    .ഒരു രാജ്യത്തിന്‍റെ സംസ്കാരം ,അവരുടെ ജീവിത -മത ശൈലികള്‍ എല്ലാം കെട്ടിപ്പെടുത്തിയിരിക്കുന്നത് അത്തരം ഒരു ചിന്താഗതിയില്‍ ഊന്നിയായിരിക്കുന്നതിനാല്‍ ആകാം അത്തരം ഒരു അവസ്ഥ .യാഥാസ്ഥിക മൂല്യങ്ങള്‍ വച്ച് പുലര്‍ത്തുന്നവര്‍ പലപ്പോഴും നവീന ആശയങ്ങള്‍ക്ക് വില കല്പ്പിക്കാത്തതും അതിനു ഒരു കാരണമായേക്കാം .കലകള്‍ക്ക് വിശേഷാല്‍ സിനിമ പോലുള്ളവയ്ക്ക്‌Continue reading “53.WADJDA (ARABIC,2012)”

52.PI (ENGLISH,1998)

PI (ENGLISH,1998), |Drama|Sci-fi|Thriller|,Dir:-Daren Aronofsky,*ing:-Sean Gullette, Mark Margolis, Ben Shenkmanപ്രപഞ്ച രഹസ്യം തേടിയുള്ള മനുഷ്യന്‍റെ യാത്രയ്ക്ക് വളരെയധികം കഥകള്‍ പറയാനുണ്ടായിരിക്കും .പ്രപഞ്ചത്തിന്റെ ഉല്‍പത്തി മുതല്‍ ഉള്ള രഹസ്യങ്ങള്‍ ഒരു ചെപ്പില്‍ അടച്ചു വച്ച് നമ്മുടെ എല്ലാം അറിവിനും അപ്പുറം കാത്തു സൂക്ഷിച്ച് വച്ചിരിക്കുന്ന ഒരു രഹസ്യമായി അതിപ്പോഴും നിലകൊള്ളുന്നു .ആ രഹസ്യങ്ങള്‍ക്ക് പലരും നല്‍കുന്ന നിര്‍വചനം പലതായിരിക്കാം .ചിലര്‍ പ്രാപഞ്ചിക രഹസ്യങ്ങളുടെ പിന്നില്‍ ഒരു ശക്തി ഉണ്ടെന്നു വിചാരിക്കുന്നു .അതിനെ ഒരു വിശ്വാസത്തിന്‍റെ ചട്ടക്കൂട്ടില്‍ ഇട്ട് അതിനെ മതപരമായContinue reading “52.PI (ENGLISH,1998)”

51.NAADODI MANNAN (MALAYALAM,2013)

NADODI MANNAN(MALAYALAM,2013),Dir:-Viji Thampy,*ing :-Dileep,Ananya,Sayaji Shinde. പ്രതീക്ഷകള്‍ തെറ്റിക്കാതെ ദിലീപ് ..  ” ശ്രുംഗാരവേലന്‍ “എന്ന ദിലീപ് ചിത്രത്തെ കീറി മുറിച്ചുള്ള അവലോകനങ്ങള്‍ നമ്മള്‍ ധാരാളം കണ്ടതാണ്.ഒരു സിനിമ എന്ന നിലയില്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത ഒരു പുതുമയും ഇല്ലാത്ത ഒരു ചിത്രമായിരുന്നു അത്.എന്നാല്‍ പ്രതീക്ഷകളെ കാറ്റില്‍ പറത്തി ആ ചിത്രം നേടിയ വിജയം പലരെ പോലെയും എന്നെയും ഞെട്ടിച്ചിരുന്നു.ശരാശരിയിലും മേലെ ഉള്ള ചിത്രങ്ങള്‍ എന്ന് നിരൂപകര്‍ പറഞ്ഞ ചിത്രങ്ങള്‍ക്ക് പലപ്പോഴും എത്തിപ്പിടിക്കാനാവാത്ത ദൂരത്തില്‍ ഉള്ള വിജയമായിരുന്നുContinue reading “51.NAADODI MANNAN (MALAYALAM,2013)”

50.THE MAN FROM EARTH (ENGLISH,2007)

THE MAN FROM EARTH (ENGLISH,2007), Drama | Sci-Fi ,Dir:-Richard Schenkman, *ing :- David Lee Smith, Tony Todd, John Billingsley വിശ്വാസങ്ങള്‍ ജീവിതത്തിന്‍റെ ഭാഗം ആണ് .പലപ്പോഴും വിശ്വാസങ്ങളാണ് ജീവിക്കാന്‍ ഉള്ള പ്രചോദനം നല്‍കുന്നത് .ചരിത്രത്തില്‍ എഴുതിയിരിക്കുന്നതില്‍ നിന്നും ലഭിക്കുന്ന വിശ്വാസം ഒരുവന്‍റെ സാമൂഹിക ,മത വിശ്വാസങ്ങളെ സ്വാധീനിക്കാറുണ്ട് പലപ്പോഴും .അവയുടെ വിശ്വാസ്യത ആരെങ്കിലും മുഖവിലയ്ക്കെടുക്കുന്നുണ്ടോ എന്നൊരു സംശയവും ഉണ്ട് .ആ വിശ്വാസങ്ങള്‍ തകര്‍ക്കപ്പെടാതിരിക്കുന്ന സമയം വരെ ഒരാള്‍ ആ വിശ്വാസങ്ങളില്‍ മുറുക്കെ പിടിച്ച് മുന്നോട്ടു പോകുന്നു.എന്നാല്‍ തന്‍റെ വിശ്വാസങ്ങള്‍Continue reading “50.THE MAN FROM EARTH (ENGLISH,2007)”

49.PATTAM POLE (MALAYALAM,2013)

PATTAM POLE (MALAYALAM,2013),Dir:-Azhakappan,*ing:-Dulquer Salman,Malavika Mohan,Anoop Menon. ആദ്യം തന്നെ ഒരു കഥ പറയാം .ഒരു സ്കൂളില്‍ ഒരു ആണ്ക്കുട്ടിയും പെണ്‍ക്കുട്ടിയും പഠിക്കുന്നുണ്ടായിരുന്നു..എന്നോ അവര്‍ക്ക് പ്രായത്തിന്റെ ചാപല്യത്തില്‍ ഒരു P P (പക്വതയില്ലാത്ത പ്രേമം) ഉണ്ടാകുന്നു .അവര്‍ തൊടിയിലും വീട്ടിലും എല്ലാം കണ്ടു മുട്ടി ..അവരുടേതായ രീതിയില്‍ പ്രേമിച്ചു .ഒരു ദിവസം അവര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു .പക്ഷെ പ്രായപൂര്‍ത്തി ആയെങ്കിലും പക്വത ആയിട്ടിലായിരുന്നു അവര്‍ക്ക് .ഒരിക്കല്‍  ഒരു പെന്‍സിലിന്റെ പേരില്‍. വഴക്കുണ്ടാക്കി അവര്‍ വേര്‍  പിരിഞ്ഞുContinue reading “49.PATTAM POLE (MALAYALAM,2013)”

48.IDUKKI GOLD (MALAYALAM,2013)

IDUKKI GOLD (MALAYALAM,2013),Dir:Ashiq Abu,*ing:-Prathap Pothan,Raju,Babu Antony,Raveendran,Vijayaraghavan “ലഹരി അന്വേഷിച്ചുള്ള യാത്രയില്‍  ഇടുക്കി ഗോള്‍ഡ്‌ “ ആഷിക് അബു എന്ന സംവിധായകനോടുള്ള ഇഷ്ടക്കേട് കമല്‍ ഹാസന്‍റെ  വിശ്വരൂപം സിനിമയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പോസ്റ്റ്‌ മുതല്‍ ഉണ്ടായിരുന്നു എന്നത് സത്യമാണ് ..മാത്രമല്ല ഇന് സിനിമ കാണാന്‍ പോയപ്പോള്‍ പോലും മോശമായ അഭിപ്രായം ആയിരുന്നു പലയിടത്തും കണ്ടത് ..പ്രതീക്ഷകള്‍ ഒന്നും ഇല്ലാതെ ഇടുക്കി ഗോള്‍ഡ്‌ ന് കയറി (തല വച്ച് എന്ന് പലരും പറഞ്ഞു ).മാത്രമല്ല ഫേസ്ബുക്കില്‍ അല്‍പ്പം പരിഹാസത്തോടെ ഉള്ളContinue reading “48.IDUKKI GOLD (MALAYALAM,2013)”

Design a site like this with WordPress.com
Get started