47.THE GOOD ROAD (GUJARATI,2013)

THE GOOD ROAD (GUJARATI,2013), |Drama|, Dir:Gyan Correa,*ing :-Ajay Gehi,Sonal Kulkarni    ഭാരതത്തിന്‍റെ ഓസ്കാര്‍ പ്രതീക്ഷയുടെ ഭാരവുമായി “ദി ഗുഡ് റോഡ്‌ “എക്കാലവും വിവാദങ്ങളിലൂടെ  എരിവും പുളിയും പകരുന്നതാണ് പല അവാര്‍ഡ്‌ പ്രഖ്യാപനങ്ങളും .സ്വര്‍ഗാത്മകതയ്ക്ക് അംഗീകാരം നല്‍കുന്ന അവസരങ്ങളില്‍ വിവാദങ്ങള്‍ കൂടുതലുമാണ് .ഇത്തവണ ഭാരതത്തിന്‍റെ ഓസ്കാര്‍ ഔദ്യോഗിക നാമനിര്‍ദേശം ആയ ദി ഗുഡ് റോഡ്‌ കടന്ന് വന്നതും അത്തരം ഒരു വഴിയിലൂടെ ആണ് .”ലഞ്ച് ബോക്സ് “എന്ന ഇര്‍ഫാന്‍ ചിത്രത്തിന് ലഭിച്ച സ്വീകാര്യത “ദിContinue reading “47.THE GOOD ROAD (GUJARATI,2013)”

46.IDHARKUTHANE AASAIPATTAI BALAKUMARA (TAMIL,2013)

IDHARKUTHANE AASAIPATTAI BALAKUMARA (TAMIL,2013),|Thriller|Comedy| Drama|,Dir:-Gokul,*ing :Vijay Setupathi,Ashwin,Swathi “ബ്ലാക്ക് കോമഡിയുടെ സാദ്ധ്യതകള്‍ പരീക്ഷിച്ച് ,സന്ദേശവും പേറി “ഇതര്‍ക്കുതാനെ ആസൈപട്ടൈ ബാലകുമാരാ “ പതിവ് രീതികളില്‍ നിന്നും വ്യതിചലിച്ച് വ്യത്യസ്തതകള്‍ അവതരിപ്പിക്കുന്ന ധാരാളം ചിത്രങ്ങള്‍ ഈ അടുത്തായി എല്ലാ ഭാഷകളിലും വരുന്നുണ്ട്..വീര ശൂര പരാക്രമിയായ നായകന്‍റെ പരാക്രമങ്ങള്‍ പലപ്പോഴും മടുത്തു തുടങ്ങിയപ്പോള്‍ ആണ് ചിലരെങ്കിലും ഇത്തരം വ്യത്യസ്തമായ ആശയങ്ങളുമായി വന്നത് ..പുതുമ ആഗ്രഹിക്കുന്നവര്‍ അത്തരത്തില്‍ വന്ന സിനിമകളില്‍ നല്ലതെന്ന് തോന്നുന്നവ കൈ നീട്ടി സ്വീകരിക്കുകയും ചെയ്തു .മറിച്ച്Continue reading “46.IDHARKUTHANE AASAIPATTAI BALAKUMARA (TAMIL,2013)”

45.ACCIDENT (CANTONESE,2009)

ACCIDENT (CANTONESE,2009),|Thriller|, Dir:- Pou-Soi Cheang ,*ing :- Louis Koo, Richie Ren, Shui-Fan Fung.ചലച്ചിത്ര ഭാഷ്യത്തില്‍ ദ്വിമാന മുഖവുമായി ഹോങ്ക് കോങ്ങില്‍ നിന്നും  “Accident”     മറ്റുള്ള ഭാഷകളില്‍ ഉള്ള മികച്ച സിനിമകളിലേക്ക് നോക്കുമ്പോള്‍ പലപ്പോഴും മനസ്സിലാകുന്ന ഒരു കാര്യമുണ്ട് …അവയെല്ലാം  കൃത്യമായ ഒരു ഫോര്‍മുല പിന്തുടരുന്നതായി കാണാം ..പരാജിതനും  ക്ഷീണിതനും ആണ് കൊറിയന്‍ ചിത്രങ്ങളില്‍ ഉള്ള നായകന്മാര്‍ കൂടുതലും …നമ്മുടെ നാട്ടില്‍ ഉള്ളത് പോലെ ഉള്ള ഒരു മഹത്വല്‍ക്കരണം ആ കഥാപാത്രങ്ങളില്‍ പലപ്പോഴും കാണില്ല ..അത് പോലെ  ഹോങ്ക്Continue reading “45.ACCIDENT (CANTONESE,2009)”

44. രണ്ടു സിനിമകള്‍ ,ഒരു ആശയം ,ആശയപുനര്‍ചിന്തനകള്‍

                “രണ്ടു സിനിമകള്‍ ,ഒരു ആശയം ,ആശയപുനര്‍ചിന്തനകള്‍…” ചുവപ്പിന്‍റെ സിനിമകള്‍ എല്ലാം ധീരന്മാരുടെയും നായകന്മാരുടെയും കഥകള്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ പൊതുവേ ഒതുങ്ങുന്നു  ..രക്തസാക്ഷികളേയും അത് പോലെ തന്നെ ഭാവിയില്‍ ചെങ്കൊടിയുടെ ചരിത്രത്തിന്‍റെ ഏടുകളില്‍ വര്‍ണിക്കപ്പെട്ട പാവപ്പെട്ടവരുടെ ആശ്രയമായ ധീര നേതാക്കളെയും അവിടെ വരച്ചെടുക്കുന്നു .കമ്മ്യുണിസ്റ്റ് ചിന്താഗതികള്‍ ഒരു ആശയത്തിലുപരി ഒരു വികാരമായി മാറിയ രാജ്യങ്ങളില്‍ എല്ലാം തന്നെ ധീരത ,ചങ്കൂറ്റം ..അത് പോലെ ജന രക്ഷകന്‍Continue reading “44. രണ്ടു സിനിമകള്‍ ,ഒരു ആശയം ,ആശയപുനര്‍ചിന്തനകള്‍”

43.THE BAADER MEINHOFF COMPLEX (GERMAN,2008)

THE BAADER MEINHOFF COMPLEX aka “Der Baader Meinhof Komplex”(GERMAN,2008), Action | Biography | Crime | Drama | History,Dir:-Uli Edel,*ing:- Martina Gedeck, Moritz Bleibtreu, Johanna Wokalek   ഒരു കാലഘട്ടത്തിന്റെ കഥയുമായി “THE BAADER MEINHOFF COMPLEX” ഒരിക്കല്‍ ജര്‍മനിയെ പിടിച്ചു കുലുക്കിയ കമ്മ്യുണിസ്റ്റ്  പ്രസ്ഥാനം ആണ് “RAF(Red Army Faction).ചുവപ്പിന്‍റെ പ്രഭയില്‍ മുതലാളിത്തത്തിന് എതിരെ ആഞ്ഞു വീശിയ ആ സംഘടന ഒരിക്കല്‍ ലോകത്ത് ഭയപ്പെടേണ്ട ഒന്നായിരുന്നു..ഇന്ന് സജീവമായ,ആശയങ്ങളില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മാര്‍ഗരേഖയായി പലപ്പോഴും ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടാറുണ്ട്..പ്രധാനമായും ഒരു സമൂഹത്തിലെ ജനങ്ങളുടെ പൊതു വികാരങ്ങളെContinue reading “43.THE BAADER MEINHOFF COMPLEX (GERMAN,2008)”

42.ENTER NOWHERE (ENGLISH,2011)

ENTER NOWHERE (ENGLISH,2011),  Mystery | Thriller ,Dir:-Jack Heller ,ing :- Katherine Waterston, Scott Eastwood, Sara Paxton പല ചിത്രങ്ങള്‍ക്കും വിഷയമായ ഒരു കോണ്‍സെപ്റ്റ് ആണ് “ബട്ടര്‍ഫ്ലൈ എഫക്റ്റ് “.ഒരു ചിത്രശലഭത്തിന്റെ ചിറകടിയ്ക്കു പോലും പ്രപഞ്ചത്തില്‍ വളരെയധികം മാറ്റം വരുത്താന്‍ സാധിക്കും എന്നാണ് അതിന്‍റെ രത്നച്ചുരുക്കം .. ഇതിനെ പിന്‍പറ്റി വന്ന ചിത്രങ്ങള്‍ ആണ് “The Butterfly Effect Series”,”Donnie Darko Series” ..പിന്നെ കമലഹാസന്റെ ദശാവതാരം തുടങ്ങിയവ …ലോകത്തില്‍ ഉണ്ടാകുന്ന ചെറിയ ചലനങ്ങള്‍ പോലും മനുഷ്യന്റെ ജീവിതം മാറ്റി മറിയ്ക്കാന്‍ മതിയാകും എന്നായിരുന്നു ഈContinue reading “42.ENTER NOWHERE (ENGLISH,2011)”

41.THIS IS THE END (ENGLISH,2013)

THIS IS THE END (ENGLISH,2013) , Comedy | Fantasy ,Dir:- Evan Goldberg, Seth Rogen ,*ing :- James Franco, Jonah Hill, Seth Rogen ചിരിപ്പിക്കുന്നവരുടെ ലോകാവസാന കഥയുമായി  “This is the End” ചിരിയുടെ രുചി പകര്‍ന്നു കൊണ്ട് വരുന്ന ധാരാളം ചിത്രങ്ങള്‍ ഹോളിവുഡ് സമ്മാനിച്ചിട്ടുണ്ട് ..എന്നാല്‍ അവയില്‍ കൂടുതലും ചിരിപ്പിക്കാന്‍ വേണ്ടി ഉണ്ടാക്കിയ  എച്ചുകെട്ടലുകളും അത് പോലെ ഉള്ള സന്ദര്‍ഭങ്ങളും ആണ് കൂടുതല്‍ …മലയാള സിനിമയില്‍ ചിരി എന്നുള്ളത് ;മികച്ച ഹാസ്യ സിനിമകളില്‍ പലതിലും കഥ, സന്ദര്‍ഭങ്ങള്‍ എന്നിവയില്‍ ചാലിച്ചാണ് അവതരിപ്പിച്ചിട്ടുള്ളത് ..അവിടെContinue reading “41.THIS IS THE END (ENGLISH,2013)”

40. NORTH 24 KAATHAM (MALAYALAM,2013)

NORTH 24 KAATHAM (MALAYALAM,2013),| Drama | ,Dir: Anil  Radhakrishnan Menon ,*ing :- fahad,Nedumudi Venu,Swathi.   “ചില യാത്രകള്‍ ഇങ്ങനെയാണ് “- യാത്രയുടെ പരീക്ഷണ മുഖവുമായി നോര്‍ത്ത് 24 കാതം    സ്ഥിരം ചുറ്റുപാടുകളില്‍ നിന്നും സിനിമയെ തങ്ങളുടേതായ രീതിയില്‍ അവതരിപ്പിക്കുവാന്‍ ഉള്ള ശ്രമം ലോകത്തിറങ്ങിയ ആദ്യ സിനിമയുടെ അണിയറക്കാര്‍ പോലും നടത്തിയിട്ടുണ്ട് …എന്നാല്‍ പല ഭാഷകളിലും ബിസിനസ്സ് ആയി മാറിയ സിനിമ ലാഭം ഉണ്ടാക്കുവാന്‍  വേണ്ടി മാത്രമുള്ള ഒരു കല  ആയപ്പോള്‍Continue reading “40. NORTH 24 KAATHAM (MALAYALAM,2013)”

39.THE SILENCE aka Das letzte Schweigen (GERMAN,2010)

THE SILENCE aka Das letzte Schweigen (GERMAN,2010) , Crime | Drama | Thriller ,Dir :- Baran bo Odar , *ing :-Ulrich Thomsen, Claudia Michelsen, Wotan Wilke Möhring  വ്യത്യസ്തമായ സിനിമകള്‍ ഉത്ഭവിക്കുന്നത് വ്യത്യസ്തമായ ചിന്തകളുടെ ഫലമാണ് …അത്തരം ചിന്തകള്‍ ഒരു ചിത്രമായി മാറുമ്പോള്‍ പ്രേക്ഷകന് അത് പുതിയൊരു അനുഭവം ആയി മാറാറുണ്ട് ..ഒരു ത്രില്ലര്‍ ചിത്രം എങ്ങനെ ആയിരിക്കണം എന്ന് നമുക്ക് കാണിച്ചു തന്ന ധാരാളം ചിത്രങ്ങള്‍ ഉണ്ട് ..എന്നാല്‍ അവയില്‍ മികച്ചതില്‍ തന്നെ ചിലതൊക്കെ വ്യത്യസ്തമായ നിര്‍വചനങ്ങള്‍ ആണ് ത്രില്ലറിന്Continue reading “39.THE SILENCE aka Das letzte Schweigen (GERMAN,2010)”

38. SRINGARAVELAN (MALAYALAM,2013)

SRINGARAVELAN (MALAYALAM,2013) ,Comedy | Drama ,Dir :-Jos Thomas , *ing:- Dileep,Vedika,Shajon,Lal ” സ്ഥിരം ഫോര്‍മുലകളില്‍ കുടുംബങ്ങളെ പ്രതീക്ഷിച്ച് ,സ്ഥിരം കൂട്ടുകെട്ടുകളുമായി ” ശ്രിംഗാര വേലന്‍ ” “ ദിലീപ് എന്ന നടന്‍ വ്യത്യസ്തങ്ങളായ വേഷങ്ങള്‍ തിരഞ്ഞെടുക്കുന്ന കൂട്ടത്തില്‍ ആണ് …മിമിക്രി എന്ന പേര് നല്‍കി പലരും ആക്ഷേപിക്കുന്നത് കണ്ടിട്ടുണ്ട് ..എന്നാല്‍ പോലും ആ വേഷങ്ങള്‍ അദ്ദേഹം ചെയ്തതെല്ലാം മികച്ച രീതികളില്‍ തന്നെ ആയിരുന്നു ..” ജനപ്രിയ നായകന്‍ ” എന്ന വിശേഷണം നല്‍കിയContinue reading “38. SRINGARAVELAN (MALAYALAM,2013)”

37. DAIVATHINTE SWANTHAM CLEETUS (MALAYALAM,2013)

DAIVATHINTE SWANTHAM CLEETUS (MALAYALAM,2013) Drama|Comedy .Dir:-G.Marthandan, *ing :- Mammootty,Suraj,Sidique,Rajith,Kailash ,Honey Rose ഗണപതിക്ക്‌ ഓണത്തിന് നേര്‍ന്ന് കൊണ്ട് ക്ലീറ്റസ് …. മമ്മൂട്ടി എന്ന മഹാനടനെ മെഗാസ്റ്റാര്‍ എന്ന പദവി നല്‍കി ആദരിച്ച മലയാളികള്‍ക്ക് ക്ലീറ്റസ് എന്ന അദ്ദേഹത്തിന്റെ വേഷം എന്താണ് നല്‍കുന്നത് എന്നാണ് ഒരു പ്രേക്ഷകനെ സംബന്ധിച്ച് ഉയരുന്ന ചോദ്യം …ബിഗ്‌ ബി എന്ന ചിത്രം തിയറ്ററില്‍ പോയി കണ്ടപ്പോള്‍ എഴുന്നേറ്റു നിന്ന് കയ്യടിച്ച എനിക്ക് ഇന്ന് സ്ലോ മോഷനില്‍ വന്ന ക്ലീട്ടസിനെ ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല..ഒരു പക്ഷേContinue reading “37. DAIVATHINTE SWANTHAM CLEETUS (MALAYALAM,2013)”

36. VOICE OF A MURDERER (KOREAN,2007)

VOICE OF A MURDERER (KOREAN,2007) , Drama | Thriller ,Dir:-Jin-pyo Park ,*ing :-Kyung-gu Sol, Nam-ju Kim, Dong-won Kang  സിനിമയും ജീവിതവും തമ്മില്‍ അടുത്ത് നില്‍ക്കുമ്പോള്‍ പലപ്പോഴും ഒരു സിനിമ എന്ന നിലയില്‍ അതിനെ കാണുന്നതിനു പകരം ആ കഥാപാത്രങ്ങള്‍ അഥവാ ആ ജീവിതാനുഭവം ഉള്ളവരോടൊക്കെ ഒരു പ്രത്യേക സ്നേഹം അല്ലെങ്കില്‍ വെറുപ്പ്‌ തോന്നാറുണ്ട് …അതേ സമയം യഥാര്‍ത്ഥ സംഭവങ്ങള്‍ സിനിമകളില്‍ നാടകീയതയുടെ മേമ്പൊടി ചേര്‍ത്ത് യാഥാര്‍ത്യത്തില്‍ നിന്നും അകന്നു പോകുന്നതും നമ്മള്‍ കണ്ടിട്ടുണ്ട് …Zodiac (2007) ,MemoriesContinue reading “36. VOICE OF A MURDERER (KOREAN,2007)”

Design a site like this with WordPress.com
Get started