BESTSELLER (KOREAN,2010) , Horror | Mystery | Thriller ,Dir:-Jeong Ho-Lee,*ing :-Jeong-hwa Eom, Kang-hee Choi, Jin-woong Jo നമ്മള്‍ ഇപ്പോള്‍ കേള്‍ക്കുന്ന പ്രസ്തമായ ഗാനങ്ങള്‍ ,കാണുന്ന സിനിമകള്‍ ഒക്കെ തന്നെ പലപ്പോഴും കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അതിന്‍റെ ഒറിജിനല്‍ കണ്ട് തലയില്‍ കൈ വയ്ക്കേണ്ട അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട് പലപ്പോഴും …കാണികളുടെ അല്ലെങ്കില്‍ ശ്രോതാക്കളുടെ ബുദ്ധിയെ പരീക്ഷിക്കുന്ന ഇത്തരം സൃഷ്ട്ടാക്കള്‍ എന്താണ് ഉദേശിക്കുന്നത് എന്ന് നമുക്ക് മനസ്സിലാകാറില്ല …മോഷണം തന്നെ ഒരു കല ആക്കിയ സംവിധായകര്‍ പണ്ടൊക്കെ അത്തരം സൃഷ്ടികള്‍ അവതരിപ്പിച്ചപ്പോള്‍ കൈ അടിച്ച പലരും അതിന്‍റെContinue reading “BESTSELLER (KOREAN,2010)”
Category Archives: Uncategorized
KUNJANANTHANTE KADA (MALAYALAM,2013)
KUNJANANTHANTE KADA (MALAYALAM,2013) Drama | Family ,Dir:- Salim Ahmed , *ing:-Mammootty ,Balachandra Menon,Salim Kumar ,Siddiq,Nyla Usha. ” കുഞ്ഞനന്തന്റെ പുനര്‍ചിന്തനകള്‍ – ഒരെത്തിനോട്ടം സലീം അഹമദ് വക “ ഒറ്റവാക്കില്‍ ഈ ചിത്രത്തെ അങ്ങനെ നിര്‍വചിക്കാം …കുറേ നല്ലതും വിമര്‍ശനങ്ങളും ഒക്കെ ഉള്ള ധാരാളം അവലോകനങ്ങള്‍ വായിച്ചതിനു ശേഷം ആണ് ചിത്രം കാണുവാന്‍ പോയത് …പ്രതീക്ഷകള്‍ അധികം ഇല്ലായിരുന്നു എന്ന് തന്നെ പറയാം …മമ്മൂട്ടി എന്ന മഹാ നടനോട്Continue reading “KUNJANANTHANTE KADA (MALAYALAM,2013)”
THE VANISHING aka SPOORLOOS (DUTCH,1988)
THE VANISHING aka SPOORLOOS (DUTCH,1988) Mystery | Thriller Dir:-George Sluizer, *ing:- Bernard-Pierre Donnadieu, Gene Bervoets, Johanna ter Steege ↕ താന്‍ ആരാണ് എന്നുള്ള ചോദ്യത്തിന് ഉത്തരം തേടി നടക്കുന്നവരാണ് നമ്മുടെ ചുറ്റും പലപ്പോഴും കാണുന്നവര്‍ ,,ജീവിതത്തിലെ ആഘോഷ നിമിഷങ്ങള്‍ സന്തോഷകരവും അത് പോലെ സങ്കടങ്ങള്‍ ദുഖകരമായും പ്രകടിപ്പിക്കുന്നു ..ഇതിലും വ്യത്യസ്തരായ ചിലര്‍ ഉണ്ടാകാം …അവര്‍ ജീവിതത്തിലെ എല്ലാ അവസരങ്ങളും ഒരു പോലെ കാണുന്നു …മനുഷ്യന്റെ പൊതുവായുള്ള ചില സ്വഭാവ വിശേഷങ്ങള്‍ ആണ് ഇതൊക്കെ …സ്വയമുള്ള ആ അന്വേഷണത്തില്‍ പലപ്പോഴും അവര്‍Continue reading “THE VANISHING aka SPOORLOOS (DUTCH,1988)”
KALIMANNU (MALAYALAM,2013)
KALIMANNU (MALAYALAM,2013) ,Family |Drama | Dir:-Blessy, *ing :-Biju Menon,Shwetha,Suhasini. സ്ത്രീത്വം ആഘോഷിക്കുന്ന ” കളിമണ്ണ്‍ “ ഒരു സിനിമ എന്നത് കേവലം വിനോധോപാധി മാത്രമല്ലായിരുന്നു ഒരു കാലത്ത് ..സാമൂഹിക പ്രശ്നങ്ങളുടെ നേര്‍ പ്രതികരണം ആയി ധാരാളം ചിത്രങ്ങള്‍ ഇറങ്ങിയിട്ടുമുണ്ട് …ഈ അടുത്തായി കുറച്ചു സംവിധായകന്മാരുടെ മാത്രം ചുമതലയായി ഇത്തരം ഉദ്യമങ്ങള്‍ ഒതുങ്ങുന്ന കാഴ്ചയാണ് കാണുന്നത് …അതിന് കച്ചവട സാധ്യതതയുടെ വശവും നോക്കി വരുമ്പോള്‍ പലപ്പോഴും വിനോധോപാധി എന്ന നിലയില്‍ ഉള്ള ചിത്രങ്ങള്‍ വരുന്നു …പ്രശ്നങ്ങളില്‍ ജീവിക്കുമ്പോള്‍Continue reading “KALIMANNU (MALAYALAM,2013)”
THE EXPERIMENT aka DAS EXPERIMENT (GERMAN,2001)
THE EXPERIMENT aka DAS EXPERIMENT (GERMAN,2001) Drama | Thriller ,Dir:-(Oliver Hirshbeigel) ,*ing :- Moritz Bleibtreu, Christian Berkel, Oliver Stokowski ആശയങ്ങള്‍ സമൂഹത്തില്‍ കൊണ്ട് വരുന്ന മാറ്റങ്ങള്‍ പോലെ തന്നെ ആണ് ഒരാള്‍ തന്‍റെ സ്ഥായിയായ വ്യക്തിത്വം ഉപേക്ഷിച്ച് മറ്റൊരാള്‍ ആയി മാറുമ്പോള്‍ ഉണ്ടാകുന്നതും …പലപ്പോഴും മനുഷ്യര്‍ ഒരു പോലെ ആണ് …കള്ളനും ,നല്ലവനും ,കൊലപാതകിയും ,രക്ഷകനും എല്ലാം അവന്‍റെ ഉള്ളില്‍ ഉണ്ട് …സാഹചര്യങ്ങള്‍ ഈ വ്യക്തിത്വങ്ങളെ പുറത്തേക്ക് കൊണ്ട് വരുന്നു …ഒരിക്കലും നിലയ്ക്കാത്ത ഒരു പ്രക്രിയ പോലെ ഈContinue reading “THE EXPERIMENT aka DAS EXPERIMENT (GERMAN,2001)”
THE WAVE aka DIE WELLE (2008,GERMAN)
THE WAVE aka DIE WELLE (2008,GERMAN) Drama | Thriller , Dir:-Dennis Gansel ,*ing :- Jürgen Vogel, Frederick Lau, Max Riemelt സിനിമകള്‍ സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് കരുതിയ ഒരു കാലം ഉണ്ടായിരുന്നു ..അന്ന് യുവാക്കള്‍ക്ക് ലഹരി ആയി സിനിമകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ …സിനിമ അക്കാലത്ത് ഭരണസിരാകേന്ദ്രങ്ങളില്‍ വരെ സ്വാധീനം ചെലുത്തിയിരുന്നു അല്ലെങ്കില്‍ അവരെ വിറപ്പിച്ചിരുന്നു ..”The Great Dictator” എന്ന ചാപ്ലിന്‍ ചിത്രം ഹിറ്റ്ലര്‍ എന്ന ഏകാധിപതിയെ എത്ര മാത്രം രോഷാകുലന്‍ ആക്കി എന്നുള്ളത് പ്രസിദ്ധമാണ്..എന്തിന് നമ്മുടെ രാജ്യത്ത്Continue reading “THE WAVE aka DIE WELLE (2008,GERMAN)”
NEELAAKASHAM PACHAKKADAL CHUVANNA BHOOMI (2013,MALAYALAM)
NEELAAKASHAM PACHAKKADAL CHUVANNA BHOOMI (2013,MALAYALAM), | Romance | Adventure | Drama ,Dir:- Samir Tahir,*ing:- Dulquer Salman,Sunny Wayne,Surja Bala യാത്രയുടെ രസിപ്പിക്കുന്ന സുഖവുമായി “നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി “ ജീവിത യാത്രകള്‍ പലപ്പോഴും അവസാനിക്കുമ്പോള്‍ അതിനായി എടുത്ത തീരുമാനങ്ങളും വിഷയങ്ങളെ സമീപിച്ച രീതികളും എല്ലാം ഒരു അവലോകനമായി കാണുകയാണെങ്കില്‍ ഭംഗിയുള്ള ഒരു കഥയായിരിക്കും പിറവി എടുക്കുക..എന്തായാലും ഒരു യാത്രയുടെ അവസാനം എല്ലാ കാര്യങ്ങളും ശുഭമായിരിക്കും എന്ന് തോന്നുന്നു …അല്ലെങ്കില്‍ ആContinue reading “NEELAAKASHAM PACHAKKADAL CHUVANNA BHOOMI (2013,MALAYALAM)”
MEMORIES (2013,MALAYALAM)
MEMORIES (2013,MALAYALAM) CRIME | FAMILY | THRILLER Dir:- Jeethu Joseph ,*ing:-Prithvi,Meghna,Vijaya Raghavan പുതുമയുള്ള അവതരണവുമായി Memories -മികച്ച ത്രില്ലര്‍ ട്രെയിലറും പോസ്റ്ററും എല്ലാം സൂചിപ്പിച്ചത് റംസാന്‍ കാലത്തിറങ്ങുന്ന ഈ പ്രിത്വി ചിത്രം കുടുംബ ചിത്രം ആണെന്നാണ് ..എന്നാല്‍ ചിത്രം കാണാന്‍ പോയവരെ കാത്തിരുന്നത് മലയാളത്തില്‍ ഈ അടുത്തിറങ്ങിയ മികച്ച ത്രില്ലര്‍ ചിത്രം ആയിരുന്നു ..മലയാളത്തില്‍ പലപ്പോഴും നല്ല ഒരു ത്രില്ലര്‍ ചിത്രം എന്നത് കുറേ ക്ലിഷെകള്‍ ഉള്ള ചിത്രങ്ങള്‍ ആയിരുന്നു …പല ചിത്രങ്ങളും പല സംശയങ്ങളും ബാക്കിContinue reading “MEMORIES (2013,MALAYALAM)”
ADAM’S APPLES(2005,DANISH)
ADAM’S APPLES aka “Adams æbler”(2005,DANISH) ,Genre:- Comedy | Crime | DramaDir:- Anders Thomas Jensen,*ing- Ulrich Thomsen, Mads Mikkelsen, Nicolas Bro സ്വന്തമായുള്ള വിശ്വാസങ്ങള്‍;അത് തെറ്റോ ശരിയോ (മറ്റൊരാളുടെ കാഴ്ചപ്പാടില്‍ ) എന്ത് തന്നെ ആണെങ്കിലും അതില്‍ സത്യത്തിന്‍റെ കണിക തേടി പോകുന്നതിലും നല്ലത് അത് മനസ്സിന്‍റെ ഒരു ഒളിച്ചോട്ടം ആണ് എന്ന് കരുതുന്നതാകും നല്ലത്…പ്രശ്നങ്ങളില്‍ നിന്നും മാറി ചിന്തിക്കുവാന്‍ ഉള്ള അവസരം പലപ്പോഴും അങ്ങനെ ലഭിക്കുന്നു..സംസാരിക്കുമ്പോള്‍ വിക്ക് വരുന്നതും പലപ്പോഴുംContinue reading “ADAM’S APPLES(2005,DANISH)”
2046 (2004, Cantonese | Japanese | Mandarin)
2046 (2004, CANTONESE), Genre:-Drama | Fantasy | RomanceDir: Kar Wai Wong, *ing:- Tony Leung Chiu Wai, Li Gong, Faye Wong സങ്കീര്‍ണം ആണ് മനുഷ്യ മനസ്സുകള്‍ ..മനസ്സുകള്‍ പ്രയാണം നടത്തുന്ന അത്രയും ദൂരം നമ്മുടെ ആയുഷ്ക്കാലത്തില്‍ നമുക്ക് യാത്ര ചെയ്യാന്‍ കഴിയും എന്ന് വിചാരിക്കുന്നത് മണ്ടത്തരം ആയി പോകും..സങ്കീര്‍ണതകളില്‍ ചുറ്റി തിരിയുന്ന മനുഷ്യമനസ്സിനെ എന്നും കുഴയ്ക്കുന്ന ഒന്നുണ്ട്..പ്രേമം..അത് പല തരത്തിലും പ്രകടിപ്പിക്കാറുണ്ട്..ഓരോരുത്തരുടെയും മനോനില അനുസരിച്ച്..അത് പല വ്യക്തികളോടും പല തരത്തില്‍Continue reading “2046 (2004, Cantonese | Japanese | Mandarin)”
Il MARE (2000,KOREAN)
Il MARE (2000,KOREAN), Drama | Fantasy | Romance,Dir:- Hyun-seung Lee,*ing:- Jung-Jae Lee, Gianna Jun, Mu-saeng Kim ” സമയം”-നമുക്കെല്ലാം ബാധ്യത ആയ എന്തോ ഒന്ന്.അത് കാണിക്കുവാന്‍ പല മാര്‍ഗ്ഗങ്ങളും ഉണ്ട്.എന്നാല്‍ നമ്മുടെ ചിന്താശക്തിയുടെ അപ്പുറം യാത്ര ചെയ്യുന്ന സമയം നമുക്കെല്ലാം ബാധ്യത ആകാറും ഉണ്ട്.എന്തിനേറെ പറയുന്നു ഓരോ ജീവജാലത്തിന്റെയും തുടക്കവും ഒടുക്കവും സമയത്തില്‍ അധിഷ്ഠിതമായ ഒന്നാണ്.ഒരിക്കലും നമുക്ക് നിയന്ത്രിക്കാന്‍ പറ്റുന്ന ഒന്നുണ്ട്.അത് സമയം ആണ്.ആദിയും അന്ത്യവും എല്ലാം സമയം ആകുന്നു.പക്ഷെ സമയത്തെ നിയന്ത്രിക്കുന്നContinue reading “Il MARE (2000,KOREAN)”
THE BAND’S VISIT(2007,ARABIC,ENGLISH,HEBREW)
THE BAND’S VISIT(2007,ARABIC), |Comedy | Drama | Music,Dir:- Eran Kolirin,*ing:-Sasson Gabai, Ronit Elkabetz, Saleh Bakri മനുഷ്യന്‍റെ ജീവിതം അവര്‍ ജീവിക്കുന്ന രാജ്യങ്ങളുടെ രീതികള്‍ക്ക് അനുസൃതമായി വളരെയധികം വ്യത്യാസം വരാറുണ്ട്..ചിന്തകളിലും,സംഗീതത്തിലും എന്തിനേറെ ചിരിയില്‍ വരെ ആ വ്യത്യാസം കാണാറുണ്ട്…എന്നാല്‍ ഇവരെയെല്ലാം ഒരു പരിധി വരെ ബന്ധിപ്പിക്കുന്ന ഒരു കണ്ണി ഉണ്ട്…തീര്‍ച്ചയായും അത് മറ്റൊന്നും അല്ല…മനുഷ്യന്‍ ആണെന്ന വികാരം.സഹ ജീവിയോടു മനുഷ്യത്വം പ്രകടിപ്പിക്കാന്‍ കഴിയുന്ന അവസ്ഥയില്‍ തീര്‍ച്ചയായും എല്ലാ വ്യത്യാസങ്ങളും മറന്ന് അവര്‍ ഒന്നാകുന്നു..ഇന്നത്തെContinue reading “THE BAND’S VISIT(2007,ARABIC,ENGLISH,HEBREW)”