994.Dead End (English,2003)

994.Dead End (English,2003)       Thriller       “മരിയന്‍ നടന്നു വരുമ്പോള്‍ കണ്ണിലേക്കു എതിരെ വരുന്ന വണ്ടിയില്‍ നിന്നും വന്ന വെളിച്ചത്തില്‍ അവളുടെ കാഴ്ച്ച മങ്ങുമ്പോഴും അവ്യക്തമായി അത് കണ്ടു.ബ്രാഡ് ആ കറുത്ത ‘hearse’ കാറില്‍ അകപ്പെട്ടു പോയിരിക്കുന്നു.ഈ കാഴ്ച കണ്ട അവള്‍ ഓടി”    Dead End.ക്രിസ്മസ് ആഘോഷിക്കാന്‍ ഭാര്യയുടെ വീട്ടിലേക്കു പോയിക്കൊണ്ടിരിക്കുന്ന ഫ്രാങ്ക് ,20 വര്‍ഷമായി ഉപയോഗിച്ചിരുന്ന റൂട്ട് മാറ്റി മറ്റൊന്ന് തിരഞ്ഞെടുക്കുന്നു.ഭാര്യ,മകന്‍,മകള്‍,അവളുടെ ബോയ്‌ ഫ്രണ്ട് എന്നിവരായിരുന്നു ആ കാറില്‍Continue reading “994.Dead End (English,2003)”

993.Nightshift(English,2018)

993.Nightshift(English,2018)      Mystery,Thriller,Horror         ഇരൂട്ടു എമിക്ക് ഭയമാണ്.അന്നാല്‍ അന്ന് രാത്രി,ആദ്യമായി ജോലി ചെയ്യാന്‍ പോയ ഹോട്ടലില്‍ അവള്‍ നേരിടേണ്ടി വന്നത് ഇരുട്ടിനെക്കാളും ഭയാനകമായ ഒന്നായിരുന്നു.അവള്‍ അറിയാതെ തന്നെ ആ ലൂപ്പില്‍ അവള്‍ വീണു പോവുക ആയിരുന്നു.അതിനുള്ള മുന്നൊരുക്കങ്ങള്‍ ആകും അവള്‍ അനുഭവിച്ചത്.        Nightshift എന്ന സിനിമയുടെ കഥ വളരെ സിമ്പിള്‍ ആണ് ഒറ്റ നോട്ടത്തില്‍.അതിനൊരു കാരണം,അധികം വിശദീകരണം ഇല്ലാതെ കാണിച്ച സംഭവങ്ങള്‍ ആയിരുന്നു.ഒരു പക്ഷെ അല്‍പ്പംContinue reading “993.Nightshift(English,2018)”

992.The Looming Storm(Mandarin,2017)

992.The Looming Storm(Mandarin,2017)      Mystery,Crime      ഏറെ ക്രൂരമായാണ് ആ സ്ത്രീകള്‍ എല്ലാം കൊല്ലപ്പെട്ടത്.ഒരു തെളിവ് പോലും കൊലപാതകത്തില്‍ പ്രതിയെ സൂചിപ്പിച്ചു ഉണ്ടായിരുന്നില്ല.അത്           ‘യൂ ഗുവേയ്”യെക്കൊണ്ട്    കൊണ്ട് പലതും ചെയ്യിപ്പിച്ചു.അയാള്‍ക്ക്‌ അവിടെ അവസരങ്ങളും ഉണ്ടായിരുന്നു.എന്നാല്‍,കേസ് അന്വേഷണ സമയത്ത്   ഏതാനും നിമിഷങ്ങള്‍ കൊണ്ടാണ് അയാള്‍ക്ക്‌ തന്‍റെ ലക്‌ഷ്യം നിറവേറ്റാന്‍ കഴിയാതെ പോയത്. ദുരൂഹമയിരുന്നു  അയാള്‍ ഒരു പക്ഷെ .തെറ്റിദ്ധാരണയുടെ പുറത്തു ചെയ്ത കുറ്റം.അതിലേക്കു നയിച്ച സംഭവങ്ങള്‍ ഏറെContinue reading “992.The Looming Storm(Mandarin,2017)”

991.Andhadhun(Hindi,2018)

991.Andhadhun(Hindi,2018)       Thriller,Mystery                     തോട്ടത്തിലെ വിള തിന്നു നശിപ്പിക്കുന്ന മുയല്‍.അതിനെ കൊല്ലാനായി തോക്കും കൊണ്ട് പുറകെ പോകുന്ന ആള്‍.ഒരു പക്ഷെ അയാള്‍ കൃഷിക്കാരന്‍ ആകാം.അല്ലെങ്കില്‍ ഒരു വേട്ടക്കാരന്‍ ആകാം.അയാള്‍ ഓടിയോടി റോഡിലേക്ക് കയറിയ മുയലിന്റെ നേരെ വെടിയുതിര്‍ക്കുന്നു.’Andhadhun”       മുകളില്‍ പറഞ്ഞ കഥയ്ക്ക്‌ സിനിമയുമായി വലിയൊരു ബന്ധം ഉണ്ട്.അതാണ്‌ ‘അന്ധാധുന്‍” എന്ന ചിത്രത്തിലെ സസ്പന്‍സ്.അന്ധനായ ഒരു പിയാനോ ആര്‍ട്ടിസ്റ്റ്.അയാള്‍Continue reading “991.Andhadhun(Hindi,2018)”

990.The Brave One(English,2007)

990.The Brave One(English,2007)       Crime,Drama            ആദ്യ പ്രാവശ്യം വെടി വയ്ക്കുമ്പോള്‍ ഒന്നില്‍ കൂടുതല്‍ ബുള്ളറ്റുകള്‍ ലക്ഷ്യ സ്ഥാനത്ത് കൊണ്ടിരുന്നില്ല.എന്നാല്‍ പിന്നീട് എല്ലാം ലക്ഷ്യ സ്ഥാനത്ത് തന്നെ കൊണ്ട് തുടങ്ങി.മാദ്ധ്യമങ്ങള്‍ ന്യൂ യോര്‍ക്കിലെ പുതിയ Vigilante ആയി ആ കൊലപാതകങ്ങള്‍ നടത്തുന്ന ആളെ കുറിച്ച് എഴുതി തുടങ്ങി.പോലീസ്,കേസ് അന്വേഷണത്തില്‍ യാതൊരു തുമ്പും കിട്ടാതെ വലയുന്നു.കൊല്ലപ്പെട്ടവര്‍ സ്ഥിരം കുറ്റവാളികള്‍ ആണ് താനും.ആരാണ് ഇവരെ എല്ലാം കൊല്ലുന്നത്?അതിനു പിന്നിലുള്ള പ്രചോദനം?  Continue reading “990.The Brave One(English,2007)”

989.Pickings(English,2018)

989.Pickings(English,2018)      Action,Crime   ” Pickings-When ‘Usher Morgan’ meets ‘Kill Bill’ “           അബല ആണെന്ന് അവര്‍ക്ക് ആ സ്ത്രീയെ കുറിച്ച് തോന്നി കാണും.അവര്‍ ആ തോന്നലില്‍ അവിടെ പലതും ചെയ്യാന്‍ ശ്രമിച്ചു.ഇത് അവര്‍ക്ക് ആദ്യ സംഭവം അല്ല.അവരുടെ പ്രവര്‍ത്തന രീതി അതാണ്‌.എന്നാല്‍ അവരുടെ മുന്നില്‍ ഇരുന്നത് മറ്റൊരാളായിരുന്നു.അവര്‍ക്ക് ഒരിക്കലും ഊഹിക്കാന്‍ പോലും പറ്റാത്ത ഒരാള്‍.അതിന്‍റെ ഫലം??നിമിഷ നേരം മതിയായിരുന്നു അവര്‍ക്ക് അത് മനസ്സിലാകാന്‍.അവിടെ മറ്റൊന്നുമില്ല.രക്തംContinue reading “989.Pickings(English,2018)”

988.A Simple Favor(English,2018)

988.A Simple Favor(English,2018)       Mystery,Thriller.    കുറച്ചു ദിവസം മുന്‍പ് പരിചയപ്പെട്ട,മകന്റെ സുഹൃത്തിന്‍റെ അമ്മയുടെ സ്വഭാവം ആണ് സ്റ്റെഫാനി ഇഷ്ടപ്പെട്ടത്.അവള്‍ക്കു എമിലിയോടു ആരാധന ആയിരുന്നിരിക്കാം.അതിനു കാരണവും ഉണ്ട്.ജീവിതത്തില്‍ വിജയിയായ,നല്ല കുടുംബം ഉള്ള,സ്വതന്ത്രയായ ഒരു സ്ത്രീ ആയിരുന്നു എമിലി.അതോടൊപ്പം അവളെ ചുറ്റി ധാരാളം രഹസ്യങ്ങളും ഉള്ളത് പോലെ തോന്നും.എന്നാല്‍ ഒരു ദിവസം പെട്ടെന്ന് എമിലി അപ്രത്യക്ഷ ആകുന്നു.അവളുടെ മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചു കൊണ്ട്.പിന്നീട് എമിലിയുടെ ഒരു വിവരവും ഇല്ല.അവള്‍ എവിടേയ്ക്ക് ആണ് മറഞ്ഞത്?അവള്‍ക്കു എന്താണ് സംഭവിച്ചത്?Continue reading “988.A Simple Favor(English,2018)”

987.Santosh Subramaniam(Tamil,2008)

987.Santosh Subramaniam(Tamil,2008)         പത്തു പന്ത്രണ്ടു വര്ഷം മുന്‍പുള്ള നൊസ്റ്റാള്‍ജിയ ആണ് “ബൊമ്മരില്ലു”,’സന്തോഷ്‌ സുബ്രമണിയം’ ഒക്കെ.നാഗര്‍കോവിലില്‍ പഠിക്കുന്ന സമയം തെലുങ്ക്‌ സിനിമ ഒക്കെ ചിരന്ജീവിയുടെയുടെയും നാഗര്‍ജുനയുടെയും  സിനിമകള്‍ കണ്ടുള്ള പരിചയം മാത്രമായിരുന്നു.ജെമിനി ടി വിയില്‍ ആണെന്ന് തോന്നുന്നു അന്ന് ചുമ്മാ ഇരിക്കുമ്പോള്‍ തെലുങ്ക് സിനിമ കാണുക ആയിരുന്നു ഞങ്ങളുടെ SMRVയിലെ റൂമിലെ ‘ടെറസ് ക്രിക്കറ്റ്’ കഴിഞ്ഞാല്‍ ഉള്ള പ്രധാന പരിപാടി.അങ്ങനെ ഇരിക്കെയാണ് ‘ആര്യ’ ഇറങ്ങുന്നതും.അതിന്റെ സി ഡി ആകസ്മികം ആയി കിട്ടുന്നതും.അത് വേറൊരുContinue reading “987.Santosh Subramaniam(Tamil,2008)”

986.Varathan(Malayalam,2018)

986.Varathan(Malayalam,2018)      വരത്തന്‍, സ്ട്രോ ഡോഗ്സ് (1971)  ന്‍റെ   “ഈച്ച കോപ്പി” ആണെന്ന് പറയാമെങ്കിലും അമല്‍ നീരദ് മലയാളം പതിപ്പ് അവതരിപ്പിച്ച രീതി ഇഷ്ടപ്പെട്ടൂ.’Four Brothers’ ‘Big B’ ആയപ്പോഴും വിദഗ്ധമായി അത് പ്രാദേശിക രീതികളോട് ഇണങ്ങുന്ന രീതിയില്‍ പറിച്ചു നട്ടത് നന്നായിരുന്നു.ഇവിടെയും അതാണ്‌ സംഭവിച്ചിരിക്കുന്നത്.നായികയുടെ കുട്ടിക്കാലം ചിലവഴിച്ച നാട്ടിലേക്ക് അവള്‍ കാമുകനോടൊപ്പം(SD),ഭര്‍ത്താവിനു ഒപ്പം (വരത്തന്‍) എത്തുന്നു.സ്ട്രോ ഡോഗ്സില്‍ ,തുടക്കത്തില്‍ തന്നെ അമേരിക്കന്‍ ആയ നായകനോടുള്ള അപ്രിയത ആ ചെറിയ ഇംഗ്ലീഷ് ഗ്രാമത്തിലെ ആളുകള്‍ കാണിക്കുന്നുണ്ട്.സായിപ്പന്മാരുടെContinue reading “986.Varathan(Malayalam,2018)”

985.Tumbbad(Hindi,2018)

985.Tumbbad(Hindi,2018)       Horror,Thriller       പ്രാദേശികമായ ധാരാളം കഥകളുടെ വിളനിലം ആണ് ഇന്ത്യ.ഒരു വിധത്തില്‍ പറഞ്ഞാല്‍,പലതരം കഥകളിലൂടെയും കെട്ടിപ്പൊക്കിയ ഒരു സംസ്ക്കാരം.ദേശഭേദമെന്യേ പല രൂപത്തിലും ഭാവത്തിലും ഉള്ള കഥകള്‍.ഭൂരിഭാഗവും മനുഷ്യ ജീവിതത്തില്‍ പല തരം മാറ്റങ്ങള്‍ ഉണ്ടായി നന്മയിലേക്ക് മാറുന്ന കഥാപാത്രങ്ങളുടെ ആണ്.അതിനായിരുന്നു എന്നും ആരാധകര്‍ കൂടുതല്‍.ഭൂതം,ചാത്തന്‍,ഭീകര രൂപികള്‍ തുടങ്ങി വലിയൊരു ശ്രേണിയില്‍ കാണും കഥാപാത്രങ്ങള്‍.ചിലര്‍ക്ക് അതില്‍ ആരാധന ഭാവവും കാലാന്തരത്തില്‍ വന്നു ചേര്‍ന്നിട്ടുണ്ട്.ആ ഒരു ശ്രേണിയിലേക്ക് വിശ്വസനീയം എന്ന് തോന്നിക്കുന്ന രീതിയില്‍Continue reading “985.Tumbbad(Hindi,2018)”

984.The Vanished Elephant(Spanish,2014)

984.The Vanished Elephant(Spanish,2014)      Mystery ” മാജിക്കല്‍ റിയലിസവും,കഥാപാത്രത്തിന്റെ ഒടുക്കവും,ഒരു സുനാമിയും”          തന്‍റെ ശരീരത്തിലേക്ക് ആ മൃതദേഹം വീഴുമ്പോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തന്‍റെ പ്രിയപ്പെട്ട കഥാപാത്രവും ,അയാളെ ഫോട്ടോകളില്‍ അവിസ്മരണീയം ആക്കി മാറ്റിയ അയാള്‍ക്ക്‌,തന്‍റെ ഇഷ്ട കഥാപാത്രത്തിന്റെ ഏകദേശ രൂപം കാത്ത അയാള്‍ക്ക്‌ ആ കൊലപാതകത്തില്‍ പങ്കുണ്ട് എന്ന് തന്നെ എടോ വിശ്വസിച്ചു.എന്നാല്‍ തന്നെ മുഖവിലയ്ക്ക് എടുക്കാന്‍ ആരും തയ്യാറാകാത്തത് കൊണ്ട് തന്നെ എടോ ആ രഹസ്യം തേടി ഇറങ്ങി.അയാളുടെContinue reading “984.The Vanished Elephant(Spanish,2014)”

983.Vada Chennai(Tamil,2018)

983.Vada Chennai(Tamil,2018)   ‘രക്തത്തിന്റെ മണമുള്ള,പകയുടെ ചൂടുള്ള വട ചെന്നൈ”              ഒരു മികച്ച സിനിമ എക്സ്പീരിയന്‍സ് എന്ന് ഒട്ടും മടിക്കാതെ തന്നെ വിളിക്കാം ‘വട ചെന്നൈ’ എന്ന വെട്രി മാരന്‍-ധനുഷ് ചിത്രത്തെ.വ്യത്യസ്ത കാലഘട്ടങ്ങള്‍,വ്യത്യസ്ത കഥാപാത്രങ്ങള്‍.അവര്‍ക്കെല്ലാം എന്നാല്‍ വിധി ഒരുക്കി വച്ചിരിക്കുന്നത് പരസ്പ്പരമുള്ള കണ്ടു മുട്ടലുകളില്‍ ഉരിത്തിരിയുന്ന കഥകളിലൂടെ ആണ്.ഒരു പക്ഷെ ഒറ്റ കഥാപാത്രമായി നോക്കുമ്പോള്‍ ഒന്നും അല്ലാതിരുന്നവര്‍ എന്നാല്‍ ഒന്നിച്ചു കൂടുമ്പോള്‍ സ്ക്രീനില്‍ തീപ്പൊരി ആണ്.ധാരാളം മികച്ച സ്ക്രീന്‍Continue reading “983.Vada Chennai(Tamil,2018)”

Design a site like this with WordPress.com
Get started