GROUNDHOG DAY (1993,ENGLISH),Comedy | Drama | Fantasy | Romance,Dir:- Harold Ramis,*ing:- Bill Murray, Andie MacDowell, Chris Elliottഒരു മികച്ച ഫാന്റസി ചിത്രം എന്ന് നിരൂപകര്‍ വാഴ്ത്തുന്ന Groundhog Day കണ്ടപ്പോള്‍ എനിക്ക് തോന്നിയ ഒരു ചെറിയ സംശയം.. മനുഷ്യനും ദൈവവും തമ്മിലുള്ള വ്യത്യാസം എന്താണ്??ചെറുപ്പം മുതല്‍ ഉള്ള അറിവ് വച്ച് നമ്മള്‍ പലപ്പോഴും ദൈവം തെറ്റുകള്‍ക്ക് അതീനനാണ് എന്ന് കരുതുന്നു..ദൈവത്തിന് നമുക്ക് വേണ്ടത് എന്താണെന്ന് അറിയാം എന്ന് പറഞ്ഞു പലപ്പോഴും പ്രശ്നങ്ങള്‍Continue reading “GROUNDHOG DAY (1993,ENGLISH)”
Category Archives: Uncategorized
CONFESSION OF MURDER (2012,KOREAN)
CONFESSION OF MURDER (2012,KOREAN), Action | Thriller,Dir:- Byeong-gil Jeong,*ing:- Won-yeong Choi, Gwang Jang, Jae-yeong Jeongനിയമത്തിന്‍റെ പരിരക്ഷ ലഭിക്കുന്ന കുറ്റവാളികള്‍ പലപ്പോഴും സമൂഹത്തിനു ബാധ്യത ആകാറുണ്ട്…ചിലര്‍ അവരെ വീര നായകന്മാരായും മറ്റു ചിലര്‍ അവരെ വെറുക്കുകയും ചെയ്യുന്നു..കുറ്റം ചെയ്തവര്‍ക്ക് അവരുടേതായ ന്യായങ്ങള്‍ പലതും ഉണ്ടാകും.എന്നാല്‍ കൂടി ഒരു സമൂഹം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് സങ്കീര്‍ണമായ നിയമ സംഹിതകള്‍ ഒരുക്കിയാണ്…ഇവ പലതും നിരപരാധി ആയ ഒരാള്‍ ശിക്ഷിക്കപ്പെടരുത് എന്നാ ഉദ്ദേശ്യത്തോടെ ആണ്..എന്നാല്‍ കുറ്റം ചെയ്തവര്‍ക്കും രക്ഷപ്പെടാന്‍ ഒരുContinue reading “CONFESSION OF MURDER (2012,KOREAN)”
THE CHASER (2008,KOREAN)
THE CHASER (2008,KOREAN) Genre: Thriller ,Dir:-Hong-jin Na,*ing:-Yun-seok Kim, Jung-woo Ha, Yeong-hie Seo കൊലപാതകങ്ങള്‍ പണ്ട് മുതലേ ചലച്ചിത്രക്കാരന്മാരുടെ പ്രിയപ്പെട്ട തീം ആയിരുന്നു..ഒരു പ്രണയ കഥ;അല്ലെങ്കില്‍ കോമഡി ചിത്രം സൃഷ്ട്ടിക്കുന്നതിലും എളുപ്പം ആയിരിക്കും ഈ കൊലപാതക ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്..”മീരാസ് പാ” എന്ന ട്വിസ്റ്റ് ഒക്കെ ഇട്ടു വന്ന ചിത്രങ്ങള്‍ ഒക്കെ കാണുമ്പോള്‍ അതാണ് തോന്നിയിട്ടുള്ളത്..പിന്നെ കുറെ വെടിയും പുകയും..അതിന്‍റെ ഇടയ്ക്ക് ചെറിയ ട്വിസ്സുകള്‍ ഉണ്ടാക്കി പ്രേക്ഷകനെ ഹരം പിടിപ്പിക്കുന്നContinue reading “THE CHASER (2008,KOREAN)”
LOFT (2008,DUTCH)
LOFT (2008,DUTCH),Genres: Crime | Drama | Mystery | Romance | ThrillerDir:Erik Van Looy,Stars: Koen De Bouw, Filip Peeters, Matthias Schoenaertsസൗഹൃദം ;അതിന്‍റെ രസകരമായ പതിവ് രീതികള്‍ വെടിഞ്ഞ് മരണത്തിന്‍റെ കാവലാള്‍ ആകുന്ന സന്ദര്‍ഭങ്ങള്‍ നമ്മള്‍ പലപ്പോഴും കാണാറും വായിക്കാറും ഉണ്ട്..പലപ്പോഴും പരസ്പരം അറിയാവുന്നവര്‍ തമ്മില്‍ ഉള്ള സ്പര്‍ദ്ധ മനസ്സുകളില്‍ യുദ്ധ സമാനമായ ചിന്തകള്‍ ഉണ്ടാക്കുന്നു…ഏതുകാര്യത്തിനും;നല്ലതിനോ ചീത്തയ്ക്കോ..ഒരുമിച്ചു നില്‍ക്കുക എന്നതാണ് സൗഹൃദം എന്ന പദത്തെ കൂടുതല്‍ ഊഷ്മളം ആക്കുന്നതും മറ്റുള്ള ബന്ധങ്ങളില്‍Continue reading “LOFT (2008,DUTCH)”
TRANCE (2013,ENGLISH)
TRANCE (2013,ENGLISH), Crime | Drama | Mystery ,Dir:Danny Boyle,Stars: James McAvoy, Vincent Cassel, Rosario Dawson മനുഷ്യ മനസ്സിന്‍റെ നിഗൂഡത എന്നും സിനിമകള്‍ക്ക് വിഷയം ആയിരുന്നു .Fight Club,Memento,The Sixth Sense,Inception,Machinist തുടങ്ങി ധാരാളം ചിത്രങ്ങള്‍ ആ ശ്രേണിയില്‍ വന്നിട്ടുമുണ്ട്..അവയുടെ എല്ലാം തീം ചിത്രത്തിന്‍റെ അവസാനം വരെ പലപ്പോഴും പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍ മുനയില്‍ നിര്‍ത്തിയിട്ടും ഉണ്ട്..ആ കൂട്ടത്തില്‍ പെടുത്താവുന്ന ഒരു മികച്ച ചിത്രം ആണ് Trance..സങ്കീര്‍ണതകള്‍ നിറഞ്ഞ മനുഷ്യ മനസ്സിന്‍റെ ഉള്ളില്‍Continue reading “TRANCE (2013,ENGLISH)”
BIG FISH (2003,ENGLISH)
BIG FISH (2003,ENGLISH) Genres: Adventure | Drama | Fantasy Crew:-Dir:-TIM BURTON, Continue reading “BIG FISH (2003,ENGLISH)”
BLACK CAT,WHITE CAT aka "Crna macka, beli macor" (1998,ROMANI)
BLACK CAT,WHITE CAT aka “Crna macka, beli macor” (1998,ROMANI, Comedy | Music | Romance CREW:-Dir: Eric Kusturica,Starring :- Bajram Severdzan, Srdjan Todorovic, Branka Katic)പലപ്പോഴും മറു ഭാഷകളിലെ തമാശ പടങ്ങള്‍ കാണുമ്പോഴാണ് മലയാള സിനിമയിലെ തമാശകളുടെ വില അറിയുന്നത്..സ്ലാപ്സ്ടിക് കോമഡിയുടെ പേരില്‍ പടച്ചു വിടുന്നത് അവരുടെ ഭാഷകളില്‍ വലിയ കാര്യം ആയിരിക്കും…പക്ഷെ മനസ്സ് തുറന്നു ചിരിക്കാന്‍ ഉള്ള കുറെ ഏറെ ചിത്രങ്ങള്‍ നമ്മുടെ ഈ കൊച്ചു സിനിമ ലോകത്തുനിന്നുംContinue reading “BLACK CAT,WHITE CAT aka "Crna macka, beli macor" (1998,ROMANI)”
ROPE (1948,ENGLISH, Crime | Drama | Thriller)
ROPE (1948,ENGLISH, Crime | Drama | Thriller) Crew:- Dir: Alfred Hitchcock Starring: James Stewart, Dick Hogan, John Dall, Farley Granger) ആല്‍ഫ്രെഡ് ഹിച്ച്കോക്ക് എന്ന സംവിധായകന്‍റെ കയ്യൊപ്പ് പതിഞ്ഞ മറ്റൊരു ചിത്രം..”Rope” ..പേര് സൂചിപ്പിക്കുന്നത് പോലെ ഒരു കയറിനെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങള്‍ ആണ് ചിത്രം…ഇതൊരു കയറിന്‍റെ ആത്മകഥ ഒന്നുമല്ല…പക്ഷെ ഒരു കയറുപയോഗിച്ചു നടത്തുന്ന നിഷ്ട്ടൂരമായ കൊലപാതകത്തിന്റെ കഥ ആണ് Rope…സസ്പന്‍സ് ആദ്യം തന്നെ നമുക്ക് കാണിച്ചു തരുകയും…പിന്നീട്Continue reading “ROPE (1948,ENGLISH, Crime | Drama | Thriller)”
REAR WINDOW ( 1954–ENGLISH–MYSTERY/THRILLER
REAR WINDOW ( 1954–ENGLISH–MYSTERY/THRILLER–CREW :Dir-Hitchcock,Stars: James Stewart, Grace Kelly ) ഒരു മുഖവുര ആവശ്യമില്ലാത്ത സംവിധായകന്‍ ആണ് ആല്‍ഫ്രെഡ് ഹിച്ച്കോക്ക്..മനുഷ്യരില്‍ എല്ലായ്പ്പോഴും കാണുന്ന ജിജ്ഞാസ എന്നാ വികാരത്തെ അതിന്‍റെ പാരമ്യത്തില്‍ എത്തിച്ച് ഭാവനയുടെ ചിറകില്‍ അവയെ പറപ്പിക്കുന്ന ഇതിഹാസം…അതിന് അദ്ദേഹം തിരഞ്ഞെടുത്തത് സിനിമ എന്ന മാധ്യമത്തെയും..സിനിമകളില്‍ തനിക്ക് മാത്രം കഴിയുന്ന രീതിയില്‍ കഥകള്‍ പറയുകയും അത് കാഴ്ചക്കാരെ വിശ്വസിപ്പിക്കാനും ഉള്ള അദ്ദേഹത്തിന്റെ കഴിവ്..അതായിരിക്കും മഹാനായ ആ സംവിധായകന്‍ തന്‍റെ കാലത്തെ അതിജീവിക്കുന്ന കലാസൃഷ്ട്ടികളില്‍ വരച്ചുContinue reading “REAR WINDOW ( 1954–ENGLISH–MYSTERY/THRILLER”
GOODBYE LENIN (2003,GERMAN)
GOODBYE LENIN (2003,GERMAN)പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഏതു തരം സിനിമകള്‍ ആണ് എനിക്കിഷ്ട്ടമെന്നു..ഇപ്പോള്‍ ഉത്തരം കിട്ടിക്കൊണ്ടിരിക്കുന്നു..”എന്നെ പറ്റിക്കുന്ന ചിത്രങ്ങളുടെ ആരാധകന്‍” ആയി മാറുകയാണ് ഞാനിപ്പോള്‍….…ഈ ചിത്രവും എന്നെ ചതിച്ചു..എനിക്കിഷ്ട്ടപെട്ടു…Good Bye Bafana എന്ന ചിത്രത്തിന് വേണ്ടി തിരഞ്ഞപ്പോഴാണ് ഈ പേര് ഉടക്കിയത്….വെറുതെ ഡൌണ്‍ ലോഡ് ചെയ്തു….കഥ വായിച്ചു നോക്കി…മഹേഷ് ബാബുവിന്‍റെ Dookudu എന്നാ സിനിമയിലെ ചില രംഗങ്ങള്‍ മനസ്സില്‍ വന്നു..ഇനി എങ്ങാനും കോപ്പി ആയിരിക്കുമോ എന്നൊരു സംശയവും വന്നു..അങ്ങനെ ഇത് കണ്ടു തുടങ്ങി..കഥ തുടങ്ങുന്നത് വിഘടിച്ചു നില്‍ക്കുന്ന ജെര്‍മനിയിലെContinue reading “GOODBYE LENIN (2003,GERMAN)”
BATTLESHIP POTEMKIN (1925,RUSSIAN SILENT FILM)
BATTLESHIP POTEMKIN (1925,RUSSIAN SILENT FILM) സിനിമ എന്ന മാധ്യമത്തിന് കഥ അവതരിപ്പിക്കുന്ന രീതിയിലും ക്യാമറ ഉപയോഗിക്കുന്ന ടെക്നോളജി അതിന്‍റെ എഡിറ്റിംഗ് എന്നിവയില്‍ നവ സാദ്ധ്യതകള്‍ തുറന്നു കൊടുത്ത ഐതിഹാസിക ചിത്രം ആണ് “Battleship Potemkin”..സംസാരിക്കാത്ത സിനിമകള്‍ക്ക് ദൃശ്യങ്ങളിലൂടെ അതിന്‍റെ കഥ ആസ്വാധകന്‍ മനസ്സിലാക്കി എടുക്കുന്ന പ്രവണതയ്ക്ക് തുടക്കം കുറിച്ച ചിത്രം..ഭാവിയില്‍ നിര്‍മ്മിച്ച..അല്ലെങ്കില്‍ ഇപ്പോള്‍ നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ക്ക് സിനിമ എന്ന മാധ്യമത്തിന് അനുവാചകരില്‍ ചലനം സൃഷ്ടിക്കുന്നതില്‍ മാതൃക ആക്കിയ സിനിമ എന്ന് നിസ്സംശയം പറയാം “BattleshipContinue reading “BATTLESHIP POTEMKIN (1925,RUSSIAN SILENT FILM)”
CENTRAL STATION (CENTRAL DO BRASIL)- {1998, PORTUGUESE}
CENTRAL STATION (CENTRAL DO BRASIL)- {1998, PORTUGUESE}Father’s Day ആണെന്നു മുഖ പുസ്തകത്തിൽ കണ്ടപ്പോഴാണ് ഈ ചിത്രത്തെ കുറിച്ച് ഓർമ വന്നത്..ശനിയാഴ്ചകളിൽ മാംഗോയിൽ ഉള്ള സിനിമ കാഴ്ചകളിൽ നിന്നൊരു ചിത്രം..അന്ന് വേണാട് എക്സ്പ്രസ്സ് പിടിക്കാനുണ്ടായിരുന്നത് കൊണ്ട് മുഴുമിപ്പിക്കാൻ പറ്റാതിരുന്ന ചിത്രം..അന്ന് കണ്ട ഭാഗങ്ങൾ മനസ്സിൽ എവിടെയോ കിടന്നിരുന്നു …പക്ഷെ സിനിമയുടെ പേര് മറന്നും പോയി …അങ്ങനെ ഒരു വിധം പടത്തിന്റെ പേര് തപ്പി എടുത്തു ..Central Station..ഡൌണ്‍ ലോഡും ചെയ്തു..പക്ഷേ കാണാൻ സാധിച്ചത് ഇന്നലെ മാത്രംContinue reading “CENTRAL STATION (CENTRAL DO BRASIL)- {1998, PORTUGUESE}”