1013.Vice(English,2018)

​​ 1013.Vice(English,2018)          Biography,Drama  Oscar Movies 4     കഴിഞ്ഞ ദിവസം ടി വിയിൽ ഒരു ചർച്ച കണ്ടിരുന്നു. സിനിമാക്കാർ രാഷ്ട്രീയക്കാർ ആകുന്നതിനെ കുറിച്ചുള്ള ആ അന്തി ചർച്ച ആയിരുന്നു അത്.പ്രമുഖനായ ഒരു നടൻ MP ആവുകയും കാര്യമായി ഒന്നും ചെയ്തില്ല എന്നു ജനത്തിന് തോന്നിയപ്പോൾ അദ്ദേഹം അഭിനയിച്ച സിനിമയിൽ സ്‌ക്രീനിൽ അദ്ദേഹത്തെ കാണിച്ചപ്പോൾ ജനങ്ങൾ കൂവിയതിനെ കുറിച്ചു.ഈ സംഭവം വെറും വാദത്തിനു വേണ്ടി മാത്രം പറഞ്ഞതാണെന്നു വച്ചാലും അമേരിക്കയിൽContinue reading “1013.Vice(English,2018)”

1011.Green Book(English,2018)

1011.Green Book(English,2018)         Biography,Comedy               #Oscar 3   വളരെയേറെ പുരോഗമിച്ചെങ്കിലും ഒരുക്കാലത്ത് കറുത്ത വംശജരോട് പ്രത്യക്ഷമായി തന്നെ അടിമകളെ പോലെ കരുതിയിരുന്നവരാണ് അമേരിക്കക്കാര്‍.സമൂഹത്തിലെ വിലയും നിളയും തൊലി നിറത്തിന്റെ പേരില്‍ വിലയിരുത്തുക എന്ന ദൗര്‍ഭാഗ്യം അനുഭവിക്കേണ്ടി വന്ന ഒരു ജനത ,ലോകത്തിന്റെ പല കോണുകളിലും പല രീതിയില്‍ ഇത്തരത്തില്‍ അകറ്റി നിര്‍ത്തപ്പെട്ട ആളുകളില്‍ നിന്നും ഒരു വ്യത്യാസവും ഇല്ലാതെ അമേരിക്കയിലും ജീവിച്ചിരുന്നു.അത്ഹിനു പ്രധാന കാരണംContinue reading “1011.Green Book(English,2018)”

1010.Bohemian Rhapsody(English,2018)

1010.Bohemian Rhapsody(English,2018)         Biography,Drama #Oscar Movies 2               ഒരു കാലഘട്ടത്തിന്റെ സംഗീതത്തെ അടയാളപ്പെടുത്തിയത് ‘ക്വീന്‍’ ആണെന്ന് പറഞ്ഞാല്‍ അല്‍പ്പം പോലും അതിശയോക്തിയില്ല.ഫ്രെഡി,ബ്രയാന്‍,റോജര്‍,ജോണ്‍ എന്നിവരടങ്ങിയ ‘ക്വീന്‍’ മ്യൂസിക് ചാര്‍ട്ടുകളില്‍ തരംഗം സൃഷ്ടിച്ചിരുന്നു.ക്വീന്‍ എന്ന ബാന്‍ഡ് എന്തായിരുന്നു എന്ന് അറിയാത്തവര്‍ക്ക് പോലും’We Will Rock You’ എന്ന പാട്ട് പരിചിതമായിരിക്കും.’ക്വീന്‍’ എന്ന സംഗീത ബാന്‍ഡിന്റെ രൂപീകരണം മുതല്‍ ഫ്രെഡി മെര്‍ക്കുറിയുടെ അവസാന നാളുകളിലേക്ക് വരെയാണ് ചിത്രംContinue reading “1010.Bohemian Rhapsody(English,2018)”

977.BlacKkKlansman(English,2018)

977.BlacKkKlansman(English,2018)        Biography,Comedy,Crime    #Oscar 1    Anglo-Saxon,Protestant വിഭാഗങ്ങളുടെ വംശീയവാദ സംഘടന ആയിരുന്ന KKK(Ku Klax Klan) യില്‍ ഒരിക്കല്‍ ഒരു കറുത്ത വംശജന് മെമ്പര്‍ഷിപ്പ് ലഭിച്ചു.ജൂതന്മാര്‍ ഉള്‍പ്പടെ,തങ്ങളില്‍ ഉള്‍പ്പെട്ടവര്‍ എല്ലാവരെയും ഉന്മൂലനം ചെയ്യണം എന്ന ചിന്താഗതി ഉണ്ടായിരുന്ന KKK യില്‍ ഒരു കറുത്ത വര്‍ഗക്കാരന് എങ്ങനെ ആണ് അംഗത്വം ലഭിക്കുക?അയാള്‍ എങ്ങനെ ആണ് അവരുടെ നേതാവായി മാറുക? ഇത്തരം  കൗതുകകരമായ ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് ‘BlacKkKlansman”.    ‘Denzel Washington’ ന്‍റെContinue reading “977.BlacKkKlansman(English,2018)”

Design a site like this with WordPress.com
Get started