302.LEVIATHAN(RUSSIAN,2014)

302.LEVIATHAN(RUSSIAN,2014),|Drama|,Dir:-Andrey Zvyagintsev,*ing:-Aleksey Serebryakov, Elena Lyadova, Roman Madyanov.   87 മത് അക്കാദമി പുരസ്ക്കരങ്ങളില്‍ മികച്ച വിദേശ ചിത്രത്തിനുള്ള വിഭാഗത്തില്‍ നാമനിര്‍ദേശം ലഭിച്ച ചിത്രം ആണ് Leviathan എന്ന റഷ്യന്‍ ചിത്രം.ഈ ചിത്രത്തിന് തന്നെയാണ് ഈ വര്‍ഷത്തെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരവും ലഭിച്ചത്.   Leviathan എന്ന ചിത്രം മാര്‍വിന്‍ ജോണ്‍ ഹെയ്മാര്‍ എന്ന അമേരിക്കക്കാരന്റെ ജീവിതത്തെ ആസ്പദം ആക്കി എടുത്തതാണ് എന്നാണു Zvyagintsev പറഞ്ഞത്.(അവലംബം:വിക്കിപീഡിയ).മാര്‍വിനെ കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍Continue reading “302.LEVIATHAN(RUSSIAN,2014)”

300.BIRDMAN or (THE UNEXPECTED VIRTUE OF IGNORANCE)(ENGLISH,2014)

300.BIRDMAN or (THE UNEXPECTED VIRTUE OF IGNORANCE)(ENGLISH,2014),|Comedy|Drama|,Dir:-Alejandro González Iñárritu ,*ing:-Michael Keaton, Zach Galifianakis, Edward Norton. 87 മത് അക്കാദമി അവാര്‍ഡ് നാമനിര്‍ദേശം ഒമ്പത് വിഭാഗങ്ങളില്‍ The Grand Budapest Hotel നോടൊപ്പം ലഭിച്ച ചിത്രം ആണ് Birdman or The Unexpected Virtue of Ignorance.നാമനിര്‍ദേശം ലഭിച്ച വിഭാഗങ്ങള്‍. 1)മികച്ച ചിത്രം.2)മികച്ച നടന്‍-മൈക്കള്‍ ക്ലീട്ടന്‍3)മികച്ച സഹ നടന്‍-എഡ്വാര്‍ഡ് നോര്‍ട്ടന്‍4)മികച്ച സഹ  നടി-എമ സ്റ്റോണ്‍5)മികച്ച സംവിധായകന്‍-Alejandro González Iñárritu6)മികച്ച തിരക്കഥ-Alejandro González Iñárritu,Continue reading “300.BIRDMAN or (THE UNEXPECTED VIRTUE OF IGNORANCE)(ENGLISH,2014)”

299.TWO DAYS,ONE NIGHT(FRENCH,2014)

299.TWO DAYS,ONE NIGHT(FRENCH,2014),|Drama|,Dir:-Jean-Pierre Dardenne, Luc Dardenne,*ing:-Marion Cotillard, Fabrizio Rongione, Catherine Salée.   Marion Cotillard നു 87 മത് അക്കാദമി പുരസ്ക്കരങ്ങളില്‍ മികച്ച നടിക്കുള്ള നാമനിര്‍ദേശം ലഭിച്ചത് ഈ ചിത്രത്തിലൂടെ ആണ്.   സാന്ദ്ര എന്ന യുവതി അവരുടെ രണ്ടു കുട്ടികളും ഭര്‍ത്താവും ആയി ജീവിക്കുന്നു.സോളാര്‍ പാനല്‍ ഉണ്ടാക്കുന്ന ഒരു ഫാക്റ്ററിയില്‍ ജോലി ചെയ്തിരുന്ന അവരുടെ ജോലി ഒരു ദിവസം നഷ്ടപ്പെടുന്നു.കാരണം-അവര്‍ അല്‍പ്പ ദിവസം വിഷാദ രോഗം പിടിപ്പെട്ട് ചികിത്സയില്‍ ആയിരുന്നപ്പോള്‍ അവരുടെContinue reading “299.TWO DAYS,ONE NIGHT(FRENCH,2014)”

296.HOW TO TRAIN YOUR DRAGON 2(ENGLISH,2014)

296.HOW TO TRAIN YOUR DRAGON 2(ENGLISH,2014),|Animation|Fantasy|,Dir:-Dean DeBlois,Voices:-Jay Baruchel, Cate Blanchett, Gerard Butler.    87 മത് ഓസ്ക്കാര്‍ പുരസ്ക്കാര നാമനിര്‍ദേശം മികച്ച അനിമേഷന്‍ ചിത്രത്തിന് ലഭിച്ച ചിത്രം ആണ് How To Train Your Dragon 2.ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരം മികച്ച അനിമേഷന്‍ ചിത്രത്തിന് ലഭിച്ചിരുന്നു.2010 ല്‍ ഈ ചിത്രത്തിന്റെ ആദ്യ ഭാഗത്തിന രണ്ടു വിഭാഗങ്ങളില്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു.എന്നാല്‍ അന്ന് പുരസ്ക്കാരം നേടാന്‍ ആയില്ല.   Cressida Cowell എഴുതിയContinue reading “296.HOW TO TRAIN YOUR DRAGON 2(ENGLISH,2014)”

293.THE BOXTROLLS(ENGLISH,2014)

293.THE BOXTROLLS(ENGLISH,2014),|Fantasy|Adventure|Animation|,Dir:-Graham Annable, Anthony Stacchi,Voices:-Ben Kingsley, Jared Harris, Nick Frost |.   87 മത് ഓസ്ക്കാര്‍ നാമനിര്‍ദേശം മികച്ച അനിമേഷന്‍ ചിത്രങ്ങളുടെ വിഭാഗത്തില്‍ Boxtrolls നു ലഭിച്ചു.   Boxtrolls ന്‍റെ കഥ നടക്കുന്നത് ഒരു സാങ്കല്‍പ്പിക രാജ്യത്താണ്.മനുഷ്യര്‍ മുകളിലും,അവരുടെ താഴെ ഉള്ള ലോകത്ത്  ഭീകര രൂപികളായ രാത്രി മാത്രം ഇറങ്ങി നടക്കുന്ന ജീവികള്‍ ആയ ബോക്സ്ട്രോളുകള്‍ ആണ്.അവിടെ രക്തം നിറഞ്ഞ പുഴകളും എല്ലുകള്‍ കൊണ്ടുണ്ടാക്കിയ മലയും ഉണ്ടെന്നാണ് അവരെ ക്ഷുദ്ര ജീവികളെContinue reading “293.THE BOXTROLLS(ENGLISH,2014)”

290.FOXCATCHER(ENGLISH,2014)

290.FOXCATCHER(ENGLISH,2014),|Sports|Drama|Biography|,Dir:-Bennett Miller,*ing:-Steve Carell, Channing Tatum, Mark Ruffalo. 87 മത് ഓസ്ക്കാര്‍ പുരസ്ക്കാര്‍ നാമനിര്‍ദേശം അഞ്ചു വിഭാഗങ്ങളില്‍ ലഭിച്ച ചിത്രം ആണ് Foxcatcher.നാമനിര്‍ദേശം ലഭിച്ച വിഭാഗങ്ങള്‍.1)മികച്ച നടന്‍                   -സ്റ്റീവ് കാരല്‍2)മികച്ച സഹനടന്‍        -മാര്‍ക്ക് രഫല്ലോ3)മികച്ച സംവിധാനം    -ബെന്നറ്റ്‌ മില്ലര്‍4)മികച്ച തിരക്കഥ            -മാക്സ്-ഡാന്‍5)മികച്ച മേയ്ക്കപ്പ്        -ബില്‍-ഡെന്നിസ്   ഗുസ്തിയില്‍Continue reading “290.FOXCATCHER(ENGLISH,2014)”

288.THE TALE OF THE PRINCESS KAGUYA(JAPANESE,2013)

288.THE TALE OF THE PRINCESS KAGUYA(JAPANESE,2013),|Animation|Fantasy|,Dir:-Isao Takahata,Voice:-Chloë Grace Moretz, James Caan, Mary Steenburgen.  ഈ വര്‍ഷത്തെ മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള  ഓസ്ക്കാര്‍ നാമനിര്‍ദേശം ലഭിച്ച ചിത്രം ആണ് “The Tale Of The Princess Kaguya”.    The Tale of the Bamboo Cutter എന്ന നാടോടി കഥയെ ആസ്പദം ആക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഒരു അനിമേഷന്‍ ചിത്രം ആയിരുന്നിട്ടു കൂടി ഇതിനു കഥയില്‍ നല്ല പ്രാധാന്യം ലഭിക്കാന്‍ കാരണം വാContinue reading “288.THE TALE OF THE PRINCESS KAGUYA(JAPANESE,2013)”

283.IDA(POLISH,2013)

283.IDA(POLISH,2013),|Drama|,Dir:-Pawel Pawlikowski,*ing:-Agata Kulesza, Agata Trzebuchowska, Dawid Ogrodnik. മികച്ച വിദേശ ഭാഷ സിനിമയ്ക്കും,ക്യാമറയ്ക്കും ഈ വര്‍ഷത്തെ  ഓസ്കാര്‍ നാമനിര്‍ദേശം ലഭിച്ച പോളീഷ് ചിത്രം ആണ് ഐഡ.പോളീഷ്,യൂറോപിയന്‍ ഫിലിം അക്കാദമി പുരസ്ക്കാരങ്ങളും ഈ ചിത്രത്തിന് ലഭിച്ചിരുന്നു.  ചില സിനിമകള്‍ സംസാരിക്കുന്നത് ആ ദേശത്തിന്‍റെ കഥയായിരിക്കും.പ്രത്യേകിച്ചും ചില ചരിത്ര സംഭവങ്ങള്‍,അത് ആ ഒരു രാജ്യത്തിന് മാത്രം ബാധകം ആയിരിക്കും.ഒരു പക്ഷേ അതിന്‍റെ ഒരു സിനോപ്സിസ് എടുത്തു വേറെ ഒരു ഭാഷയിലേക്ക് മാറ്റിയാല്‍ ആ ഒരു അനുഭവം കിട്ടുകില്ല.അത്തരത്തില്‍ ഒരുContinue reading “283.IDA(POLISH,2013)”

Design a site like this with WordPress.com
Get started