679.JOHN WICK(ENGLISH,2014),|Action|Crime|Thriller|,Dir:-Chad Stahelski,*ing:-Keanu Reeves, Michael Nyqvist, Alfie Allen. സ്ഥിരം പഴകിയ പ്രതികാരം ആണ് സിനിമയുടെ പ്രമേയം എങ്കിലും ആക്ഷന്‍ സിനിമകള്‍ ഇഷ്ടമായവര്‍ക്ക് ധാരാളം സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിട്ടുണ്ട് ഈ സിനിമയില്‍.ചെറിയ ഒരു പ്രമേയം.എന്നാല്‍ ആ പ്രമേയത്തില്‍ ചെയ്യാവുന്ന അത്ര Engaging ആയി എടുത്ത ഒരു ചിത്രം ആണ് John Wick.Keanu Reeves ന്‍റെ പ്രകടനം തന്നെ ആണ് ചിത്രത്തിന്റെ highlight.Neo-Noir ആക്ഷന്‍ ത്രില്ലര്‍ ആയ ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് വളരെയധികംContinue reading “679.JOHN WICK(ENGLISH,2014)”
Tag Archives: ACTION/FANTASY
665.DEAD TIME:KALA(INDONESIAN,2007)
665.DEAD TIME:KALA(INDONESIAN,2007),|Thriller|Mystery|Fantasy|,Dir:-Joko Anwar,*ing:-Donny Alamsyah, Fachry Albar, Ario Bayu. ഇന്തോനേഷ്യന്‍ സിനിമകള്‍ നിലവാര തകര്‍ച്ചയില്‍ നില്‍ക്കുന്ന സമയത്തായിരുന്നു Dead Time:Kala എന്ന ചിത്രത്തിന്റെ വരവ്.ജോക്കോ അന്‍വര്‍ എന്ന സംവിധായകന്‍ അവതരിപ്പിച്ച ഈ നിയോ-നോയിര്‍ ചിത്രം വളരെയധികം പ്രശംസ നേടുകയുണ്ടായി നിരൂപകമാരുടെ ഇടയില്‍ നിന്നും.ഒരു സിനിമയെ relate ചെയ്യാന്‍ പറ്റുന്ന genre യില്‍ അവതരിപ്പിക്കുന്നത് സ്ഥിരം കാണുന്ന പ്രേക്ഷകന് മറ്റൊരു അനുഭവം ആയിരിക്കും ഈ ചിത്രം.ലോക സിനിമയെ വച്ച് താരതമ്യം ചെയ്യുമ്പോള്‍ മേല്‍പ്പറഞ്ഞ വാചകംContinue reading “665.DEAD TIME:KALA(INDONESIAN,2007)”
664.THE NINES(ENGLISH,2007)
664.THE NINES(ENGLISH,2007),|Fantasy|Mystery|,Dir:-John August,*ing:-Ryan Reynolds, Hope Davis, Melissa McCarthy . “Yet Another Mind F*****g Movie” ഒരു one-line story യിലൂടെ അവതരിപ്പിക്കാന്‍ ബുടിമുട്ടുള്ള കഥയാണ് “The nines” എന്ന ചിത്രത്തില്‍ ഉള്ളത്.ഈ ചിത്രത്തെ രണ്ടായി പ്രേക്ഷകന് കാണാന്‍ സാധിക്കും.ഈ അവതരണ രീതിയെ ഇങ്ങനെ തരം തിരിക്കാം. 1)Plain View 2)The Hidden Story of “The Nines”. 1)Plain View:-ഈ കാഴ്ചയില്‍ ചിത്രം പ്രേക്ഷകന്‍റെ മുന്നില്‍ നേരിട്ട് അവതരിപ്പിച്ചിരിക്കുന്നത്Continue reading “664.THE NINES(ENGLISH,2007)”
654.ITS’s A WONDERFUL LIFE(ENGLISH,1946)
654.ITS’s A WONDERFUL LIFE(ENGLISH,1946),|Drama|Comedy|Fantasy|,Dir:-Frank Capra,*ing:-James Stewart, Donna Reed, Lionel Barrymore “ജോര്‍ജ് ബെയ്‌ലിയും നമ്മളും ഇല്ലാത്ത ലോകം” It’s A Wonderful Life -ജോര്‍ജ് ബെയ്‌ലിയുടെ ജീവിതം തിരശീലയില്‍ വരുമ്പോള്‍ പ്രേക്ഷകനിലേക്ക് ആ കഥ സ്വന്തം കഥയാണ് എന്ന് തോന്നിപ്പിക്കാന്‍ കഴിഞ്ഞ ഫ്രാങ്ക് കാപ്രയുടെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ്.ജോര്‍ജ് ബെയ്ലി പ്രതിനിധീകരിക്കുന്നത് പലരെയും ആണ്.കുടുംബത്തിനു വേണ്ടി അവര്‍ ആവശ്യപ്പെടാതെയും ആവശ്യപ്പെട്ടും തന്റെ സ്വപ്‌നങ്ങള്‍ ഒക്കെ അവര്‍ക്ക് വേണ്ടി ചിലവക്കിയവന്‍.അതിലും കൂടുതല്‍ പറയാന്‍ ഉണ്ട്Continue reading “654.ITS’s A WONDERFUL LIFE(ENGLISH,1946)”
650.JUNGLE BOOK(ENGLISH,2016)
650.JUNGLE BOOK(ENGLISH,2016),|Action|Adventure|,Dir:-Jon Favreau,Voices:-Neel Sethi, Bill Murray, Ben Kingsley. D-Box Motion നെ കുറിച്ച് ആദ്യമായി കേള്‍ക്കുമ്പോള്‍ ഇത് അനുഭവിക്കാന്‍ എന്നെങ്കിലും കഴിയുമോ എന്നൊരു സംശയം ഉണ്ടായിരുന്നു.എന്തായാലും ജംഗിള്‍ ബുക്കിലൂടെ തന്നെ അത് ആദ്യമായി അനുഭവിക്കാന്‍ സാധിച്ചു.അമ്യൂസ്മെന്റ് പാര്‍ക്കില്‍ ഒക്കെ ഉള്ളത് പോലെ തന്നെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രകമ്പനം ഒക്കെ 3 D യുടെ അകമ്പടിയോടെ വല്ലാത്ത ഒരു അനുഭവം ആയിരുന്നു Scotaibank Cineplex VIP തിയറ്ററില്‍ നിന്നും ഉണ്ടായത്.മികച്ച തിയറ്റര്‍Continue reading “650.JUNGLE BOOK(ENGLISH,2016)”
648.10 CLOVERFIELD LANEENGLISH,2016)
648.10 CLOVERFIELD LANEENGLISH,2016),|Action|Adventure|,Dir:-Dan Trachtenberg,*ing:-John Goodman, Mary Elizabeth Winstead, John Gallagher Jr.. Cloverfield Lane എന്ന വിജയ ചിത്രത്തിന് ശേഷം അടുത്ത ഭാഗം ഇറങ്ങുന്നതായി പലപ്പോഴും കേട്ടിരുന്നെങ്കിലും അവസാനം ഒരെണ്ണം ഇറങ്ങുന്നത് 2016 ആണ്.ആദ്യ സിനിമയുടെ രണ്ടാം ഭാഗം എന്ന് പൂര്‍ണ രൂപത്തില്‍ പറയാന്‍ സാധിക്കില്ലെങ്കിലും ആ സിനിമ അവതരിപ്പിച്ച അതെ രീതിയില്‍,അതായത് കഥ അവതരിപ്പിച്ച രീതിയില്‍ തന്നെ ആണ് അവതരിപ്പിച്ചിരിക്കുന്നത്.ആദ്യ ചിത്രത്തിന്റെ ആത്മീയാംശം ഉള്ള രണ്ടാം ഭാഗംContinue reading “648.10 CLOVERFIELD LANEENGLISH,2016)”
647.CLOVERFIELD(ENGLISH,2008)
647.CLOVERFIELD(ENGLISH,2008),|Adventure|Action|,Dir:-Matt Reeves,*ing:-Mike Vogel, Jessica Lucas, Lizzy Caplan. ഹോളിവുഡ് സിനിമകളിലെ തന്നെ സ്ഥിരം genre കളില്‍ ഒന്നാണ് ഭീകര രൂപികളും അവ സൃഷ്ടിക്കുന്ന അപകടങ്ങളെയും ഒക്കെ പ്രതിപാദിക്കുന്ന സിനിമകള്‍.ഇവയില്‍ ചില കഥാപാത്രങ്ങള്‍ക്ക് ഒക്കെ വലിയ ഒരു ഫാന്‍ ബേസ് ഉണ്ടായിരിക്കും.ഗോട്സില്ല ,ജുറാസിക് പാര്‍ക്കിലെ ദിനോസറുകള്‍ പോലെ ഉള്ള ജീവികള്‍ ഒക്കെ ഉദാഹരണം.ആ കഥാപാത്രങ്ങള്‍ ഒക്കെ മനുഷ്യരുടെ ശത്രു ആയി വരുകയും അതിനെ കണ്ടെത്തി നശിപ്പിക്കുക എന്നതും ആണ് പലപ്പോഴും ഈ തരം സിനിമകളുടെContinue reading “647.CLOVERFIELD(ENGLISH,2008)”
645.WATCHMEN(ENGLISH,2009)
645.WATCHMEN(ENGLISH,2009),|Action|Mystery|Sci-Fi|,Dir:-Zack Snyder,*ing:-Jackie Earle Haley, Patrick Wilson, Carla Gugino DC Comics ന്റെ Watchmen സിനിമ രൂപം പ്രാപിച്ചപ്പോള്‍ അത് സംവിധാനം ചെയ്തത് സാക്ക് സ്നൈടര്‍ ആയിരുന്നു.സൂപ്പര്‍ ഹീറോ എന്ന ആശയത്തിന് രാഷ്ട്രീയപരമായ ബന്ധനങ്ങള്‍ തീര്‍ക്കുകയും ലോകത്തില്‍ ഉണ്ടായ പല രാഷ്ട്രീയ മാറ്റങ്ങള്‍ക്കു കാരണം ആകുകയും ചെയ്ത മുഖമൂടി അണിഞ്ഞ ഒരു പറ്റം അമാനുഷിക കഥാപാത്രങ്ങള്‍ ആണ് Watchmen എന്ന പേരില്‍ അറിയപ്പെടുന്നത്.അമേരിക്കന്‍-വിയട്നാം-റഷ്യന്‍ ചരിത്രങ്ങളെ മറ്റൊരു രീതിയില്‍ അവതരിപ്പിച്ചു രഹസ്യ സ്വഭാവം ഉള്ളContinue reading “645.WATCHMEN(ENGLISH,2009)”
615.DEADPOOL(ENGLISH,2016)
615.DEADPOOL(ENGLISH,2016),|Action|Comedy|,Dir:-Tim Miller,*ing:-Ryan Reynolds, Morena Baccarin, T.J. Miller. ഈ വര്ഷം ലോകമെമ്പാടും കാത്തിരുന്ന അമാനുഷിക നായക കഥാപാത്രം ആയിരുന്നു Deadpool.ഇതിനോടൊപ്പം തന്നെ ഒരു പിടി സമാന ചിത്രങ്ങള്‍ കൂടി ഈ വര്‍ഷം പ്രതീക്ഷിക്കുന്നുണ്ട് ആരാധകര്‍.Deadpool എന്ന കഥാപാത്രം ശരിക്കും അല്‍പ്പം ഭ്രാന്ത് ഉണ്ടെന്നു തോന്നിപ്പിക്കുന്ന ഒരു അമാനുഷിക നായകന്‍ ആണ്.സ്ഥിരമായി നീതിയും ചില തത്വങ്ങളും എല്ലാം കാത്തു സൂക്ഷിക്കുന്ന അമാനുഷിക നായകന്മാരില്‍ നിന്നും ഇയാള്‍ വേറിട്ട് നില്‍ക്കുന്നു.Fourth Wall ന്റെ സാദ്ധ്യതകള്‍Continue reading “615.DEADPOOL(ENGLISH,2016)”
587.CROUCHING TIGER,HIDDEN DRAGON(MANDARIN,2000)
587.CROUCHING TIGER,HIDDEN DRAGON(MANDARIN,2000),|Action|Drama|,Dir:-Ang Lee,*ing:-Yun-Fat Chow, Michelle Yeoh, Ziyi Zhang . ഹോളിവുഡ് സിനിമകളുടെ ഇടയില്‍ ഒരു അത്ഭുതം ആയി മാറിയ ഏഷ്യന്‍ ചിത്രം ആയിരുന്നു ആംഗ് ലീയുടെ “Crouching Tiger,Hidden Dragon”.മാര്‍ഷ്യല്‍ ആര്‍ട്സ് പ്രാവീണ്യം ഉള്ള നായക കഥാപാത്രങ്ങള്‍ ആയി വരുന്ന ചിത്രങ്ങളെ ചൈനീസ് ഫിക്ഷന്‍ വിഭാഗമായ Wuxia യില്‍ ഉള്‍പ്പെടുന്ന Crane Iron Pentalogy എന്ന Pentalogy യിലെ നാലാം പുസ്തകം ആണ് ഈ ചിത്രത്തിന് ആധാരം.Wang Dulu ആണ് ഈContinue reading “587.CROUCHING TIGER,HIDDEN DRAGON(MANDARIN,2000)”
586.SEVEN SAMURAI(JAPANESE,1954)
586.SEVEN SAMURAI(JAPANESE,1954),|Action|Drama|,Dir:-Akira Kurosawa,*ing:- Toshirô Mifune, Takashi Shimura, Keiko Tsushima . “Jidaigeki”,ജാപ്പനീസ് സിനിമയിലെ Period Drama കളെ പൊതുവായി സൂചിപ്പിക്കുന്നത് അങ്ങനെയാണ്.ആ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രം ആണ് വിശ്വപ്രസിദ്ധമായ “Seven Samurai”.ഒരു ഗ്രാമത്തിലെ ജനങ്ങളുടെ അതിജീവനത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.അകിരാ കുറോസോവയുടെ വിശ്വ വിഖ്യാതം ആയ ഈ സിനിമ 1586 ല്‍ ജപ്പാനിലെ ഒരു കര്‍ഷക ഗ്രാമത്തില്‍ അവരുടെ വിളവെടുപ്പിന്റെ സമയം പതിവായി കൊള്ളയടിക്കാന്‍ വരുന്നവരില്‍ നിന്നും സ്വയംContinue reading “586.SEVEN SAMURAI(JAPANESE,1954)”
583.WAZIR(HINDI,2016)
583.WAZIR(HINDI,2016),|Action|Crime|Mystery|,Dir:-Bejoy Nambiar,*ing:-Amitabh Bachchan, Farhan Akhtar, Aditi Rao 2016 ലെ ആദ്യ ഹിന്ദി ചിത്രം എന്ന പ്രതീക്ഷയില്‍ നിന്നും അധികമായി സിനിമയിലെ അഭിനേതാക്കളും പ്രതീക്ഷ ഉണര്‍ത്തുന്ന സംവിധായകനും ആയിരുന്നു “വസീര്‍ എന്ന ചിത്രത്തിന്റെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തിയത്.ചിത്രം ആരംഭിക്കുമ്പോള്‍ മുതല്‍ ആ ഒരു മൂഡ് നില നിര്‍ത്തുന്നുണ്ട് .പ്രത്യേകിച്ചും ആദ്യ സംഭവങ്ങള്‍.പോലീസ് ഉദ്യോഗസ്ഥന്‍ ആയ ഡാനിഷ് അലിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനു നേരെ നടന്ന തീവ്രവാദി ആക്രമണം മുതല്‍ അമിതാഭ് ബച്ചന്റെ പണ്ഡിറ്റ് ഒംകാര്‍Continue reading “583.WAZIR(HINDI,2016)”