650.JUNGLE BOOK(ENGLISH,2016)

 650.JUNGLE BOOK(ENGLISH,2016),|Action|Adventure|,Dir:-Jon Favreau,Voices:-Neel Sethi, Bill Murray, Ben Kingsley.      D-Box Motion നെ  കുറിച്ച്  ആദ്യമായി  കേള്‍ക്കുമ്പോള്‍   ഇത്  അനുഭവിക്കാന്‍  എന്നെങ്കിലും  കഴിയുമോ  എന്നൊരു  സംശയം  ഉണ്ടായിരുന്നു.എന്തായാലും  ജംഗിള്‍  ബുക്കിലൂടെ  തന്നെ  അത്  ആദ്യമായി  അനുഭവിക്കാന്‍  സാധിച്ചു.അമ്യൂസ്മെന്റ് പാര്‍ക്കില്‍  ഒക്കെ  ഉള്ളത്  പോലെ  തന്നെ   സാഹചര്യങ്ങള്‍ക്ക്  അനുസരിച്ചുള്ള  പ്രകമ്പനം ഒക്കെ  3 D  യുടെ  അകമ്പടിയോടെ  വല്ലാത്ത  ഒരു  അനുഭവം  ആയിരുന്നു  Scotaibank Cineplex VIP തിയറ്ററില്‍  നിന്നും  ഉണ്ടായത്.മികച്ച  തിയറ്റര്‍Continue reading “650.JUNGLE BOOK(ENGLISH,2016)”

648.10 CLOVERFIELD LANEENGLISH,2016)

648.10 CLOVERFIELD LANEENGLISH,2016),|Action|Adventure|,Dir:-Dan Trachtenberg,*ing:-John Goodman, Mary Elizabeth Winstead, John Gallagher Jr..     Cloverfield Lane എന്ന  വിജയ  ചിത്രത്തിന്  ശേഷം അടുത്ത  ഭാഗം  ഇറങ്ങുന്നതായി  പലപ്പോഴും  കേട്ടിരുന്നെങ്കിലും  അവസാനം   ഒരെണ്ണം  ഇറങ്ങുന്നത്  2016 ആണ്.ആദ്യ  സിനിമയുടെ  രണ്ടാം  ഭാഗം  എന്ന്  പൂര്‍ണ  രൂപത്തില്‍ പറയാന്‍ സാധിക്കില്ലെങ്കിലും ആ  സിനിമ  അവതരിപ്പിച്ച  അതെ   രീതിയില്‍,അതായത്  കഥ  അവതരിപ്പിച്ച  രീതിയില്‍  തന്നെ  ആണ്  അവതരിപ്പിച്ചിരിക്കുന്നത്.ആദ്യ  ചിത്രത്തിന്റെ  ആത്മീയാംശം  ഉള്ള  രണ്ടാം  ഭാഗംContinue reading “648.10 CLOVERFIELD LANEENGLISH,2016)”

647.CLOVERFIELD(ENGLISH,2008)

647.CLOVERFIELD(ENGLISH,2008),|Adventure|Action|,Dir:-Matt Reeves,*ing:-Mike Vogel, Jessica Lucas, Lizzy Caplan.   ഹോളിവുഡ്  സിനിമകളിലെ  തന്നെ സ്ഥിരം  genre കളില്‍ ഒന്നാണ്  ഭീകര  രൂപികളും   അവ  സൃഷ്ടിക്കുന്ന  അപകടങ്ങളെയും  ഒക്കെ പ്രതിപാദിക്കുന്ന  സിനിമകള്‍.ഇവയില്‍  ചില  കഥാപാത്രങ്ങള്‍ക്ക് ഒക്കെ വലിയ  ഒരു  ഫാന്‍ ബേസ്  ഉണ്ടായിരിക്കും.ഗോട്സില്ല ,ജുറാസിക്  പാര്‍ക്കിലെ  ദിനോസറുകള്‍  പോലെ  ഉള്ള  ജീവികള്‍  ഒക്കെ  ഉദാഹരണം.ആ  കഥാപാത്രങ്ങള്‍  ഒക്കെ  മനുഷ്യരുടെ  ശത്രു  ആയി  വരുകയും അതിനെ  കണ്ടെത്തി നശിപ്പിക്കുക  എന്നതും  ആണ്  പലപ്പോഴും  ഈ  തരം  സിനിമകളുടെContinue reading “647.CLOVERFIELD(ENGLISH,2008)”

636.THE GOOD DINOSAUR(ENGLISH,2015)

636.THE GOOD DINOSAUR(ENGLISH,2015),|Comedy|Animation|Adventure|,Dir:-Peter Sohn,Voices:-Jeffrey Wright, Frances McDormand, Maleah Nipay-Padilla     ഡിസ്നി പിക്സാര്‍ ഇപ്പോള്‍  ഹോളിവുഡ്  അനിമേഷന്‍ സിനിമകളിലെ  അനിഷേധ്യമായ  മാര്‍ക്കറ്റ്  സ്വന്തം  ആക്കിയിട്ടുണ്ട്.നിലവാരത്തില്‍  അതിലും  മികച്ച  സിനിമകള്‍ (പിക്സാര്‍ ചിത്രങ്ങള്‍ മോശം  ആണെന്നല്ല!!)  വേറെ  ഇറങ്ങുന്നുണ്ടെങ്കിലും പിക്സാര്‍ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന ജനശ്രദ്ധ  കൂടുതല്‍  ആണ്.ഈ  അടുത്ത്  മികച്ച അനിമേഷന്‍  ചിത്രത്തിനുള്ള ഓസ്ക്കാര്‍ പുരസ്ക്കാരം  ലഭിച്ച  Inside Out പിക്സാര്‍ ചിത്രം  ആയിരുന്നു.ഡിസ്നി പിക്സാര്‍  ഏറ്റെടുത്തതിനു ശേഷം അവര്‍ക്കും  അനുഗ്രഹം  ആയി  തീര്‍ന്നൂContinue reading “636.THE GOOD DINOSAUR(ENGLISH,2015)”

624.THE MARTIAN(ENGLISH,2015)

624.THE MARTIAN(ENGLISH,2015),|Sci-Fi|Adventure|Drama|,Dir:-Ridley Scott,*ing:-Matt Damon, Jessica Chastain, Kristen Wiig .   88 മത് അക്കാദമി പുരസ്ക്കാരത്തില്‍ 7  വിഭാഗങ്ങളില്‍ നാമനിര്‍ദേശം  ലഭിച്ച  ചിത്രം  ആണ്  The Martian. Best Motion Picture of the Year Simon KinbergRidley ScottMichael SchaeferMark Huffam Best Performance by an Actor in a Leading Role Matt Damon Best Writing, Adapted Screenplay Drew Goddard Best Achievement in Sound MixingContinue reading “624.THE MARTIAN(ENGLISH,2015)”

608.IRUDHI SUTRU(TAMIL,2016)

608.IRUDHI SUTRU(TAMIL,2016),|Sports|Drama|,Dir:-Sudha Kongara,*ing:-Madhavan,Ritika Singh.    വളരെയധികം ദുഷിച്ച  പ്രവണതകള്‍  നടക്കുന്ന  സ്ഥലം  ആണ്  ഇന്ത്യന്‍  കായിക  രംഗം.രാഷ്ട്രീയക്കാരും  അവരുടെ സില്‍ബന്തികളും  അരങ്ങു  വാഴുന്ന കായിക  രംഗം  നല്ലൊരു  ബിസിനസ്  മേഖല  കൂടി  ആണ്  പലര്‍ക്കും.ഒപ്പം കഴിവില്ലാത്ത  പലരുടെയും  ഈഗോ തോത്  അനുസരിച്ച് പ്രവര്‍ത്തിക്കുകയും  ചെയ്യും  പലപ്പോഴും.പല  കായിക ഇനങ്ങളുടെയും തലപ്പത്ത്  ഇരിക്കുന്നത് കായിക വിനോദവും ആയി  ഒരു  ബന്ധവും  ഇല്ലാത്ത വെള്ളാനകള്‍ ആണ്.സ്വന്തം  കുടുംബ  സ്വത്തു  പോലെ അവരുടെ  സ്ഥാനങ്ങളെ  ദുരുപയോഗം   ചെയ്യുമ്പോള്‍  നഷ്ടംContinue reading “608.IRUDHI SUTRU(TAMIL,2016)”

575.CREED(ENGLISH,2015)

575.CREED(ENGLISH,2015),|Drama|Sport|,Dir:-Ryan Coogler,*ing:-Michael B. Jordan, Sylvester Stallone, Tessa Thompson    സ്പോര്‍ട്സ്  പ്രമേയം ആയി  വരുന്ന സിനിമകളിലെ മുഖ്യ കഥാപാത്രം  ആണ്  അതിലെ  കോച്ച് കഥാപാത്രം.പല  സിനിമകളിലെയും  Emotional ഭാഗം  ഒക്കെ   നായക  കഥാപാത്രവും  കോച്ചും   ഒക്കെ  തമ്മില്‍  ആകും.ബോക്സിംഗ്  പ്രമേയം  ആയി വരുന്ന  ഒരു  ചിത്രത്തില്‍  ആ രംഗം  ചെയ്യാന്‍  ഏറ്റവും  യോജിച്ച ആള്‍  ആരാണ്  എന്ന്  ചോദിച്ചാല്‍  ഭൂരിഭാഗം  ആളുകള്‍ക്കും  ഒരേ  അഭിപ്രായം  ആയിരിക്കും-സില്‍വസ്റ്റര്‍  സ്റ്റലോന്‍.റോക്കി  പരമ്പരയിലെ  റോക്കി ബല്‍ബാവോContinue reading “575.CREED(ENGLISH,2015)”

562.STAR WARS V:THE EMPIRE STRIKES BACK(ENGLISH,1980)

562.STAR WARS V:THE EMPIRE STRIKES BACK(ENGLISH,1980),|Action|Adventure|Fantasy|,Dir:-Irvin Kershner,Dir:-Mark Hamill, Harrison Ford, Carrie Fisher .    ആദ്യ  ഭാഗത്തില്‍ സാമ്രാജ്യത്തിന്‍റെ എതിരെ ഉള്ള കലാപത്തില്‍ സാഹചര്യങ്ങള്‍ കാരണം പങ്കെടുക്കേണ്ടി വന്ന ലൂക്കും ഹാനും ഇപ്പോള്‍ കലാപകാരികളുടെ കൂട്ടത്തിലെ പ്രമൂഖര്‍ ആണ് ഇപ്പോള്‍.കലാപകാരികള്‍ ഇപ്പോള്‍ ഡെത്ത് സ്റ്റാറിന്റെ നശീകരണത്തിന് ശേഷം ഹോത്ത് എന്ന തണുത്ത ഗ്രഹത്തില്‍ ആണ് താമസം.എങ്ങും മഞ്ഞു മൂടി കിടക്കുന്ന ഹോത്തില്‍ അവര്‍ നിലയുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഡാര്‍ത് വേദറുടെ നേതൃത്വത്തില്‍ കലാപകാരികളുടെ നശീകരണത്തിനായിContinue reading “562.STAR WARS V:THE EMPIRE STRIKES BACK(ENGLISH,1980)”

561.STAR WARS:EPISODE IV:A NEW HOPE(ENGLISH,1977)

561.STAR WARS:EPISODE IV:A NEW HOPE(ENGLISH,1977),|Action|Adventure|Fantasy|,Dir:-George Lucas,*ing:-Mark Hamill, Harrison Ford, Carrie Fisher      ശക്തമായ ഏകാധിപത്യ വ്യവസ്ഥയോട് പൊരുതുന്ന ഒരു കൂട്ടം കലാപകാരികള്‍.നിരന്തരമായ കലാപങ്ങള്‍ ചുറ്റും ഉള്ള എന്തിനെയും നശിപ്പിക്കാന്‍ ഉള്ള കഴിവ് നേടുമ്പോള്‍ അതിനെ തകര്‍ക്കാന്‍ മറ്റൊരു കൂട്ടര്‍ ശ്രമിക്കും.ജോര്‍ജ് ലൂക്കാസിന്റെ എക്കാലത്തെയും മികച്ച പരമ്പരയായ സ്റ്റാര്‍ വാര്‍സ് എന്ന ചിത്രത്തിന്‍റെ മൂല കഥ ഭൂമിയിലെ മനുഷ്യര്‍ക്ക്‌ പരിചിതം ആണ്.ലോക ജനത അതിര്‍വരമ്പുകള്‍ തീര്‍ക്കുന്ന ഒരു വിധം രാജ്യങ്ങളില്‍ എല്ലാം സംഭവിക്കുന്നത്‌Continue reading “561.STAR WARS:EPISODE IV:A NEW HOPE(ENGLISH,1977)”

554.THE LORD OF THE RINGS:THE RETURN OF THE KING(ENGLISH,2003)

554.THE LORD OF THE RINGS:THE RETURN OF THE KING(ENGLISH,2003),|Fantasy|Adventure|Action|,Dir:-Peter Jackson,*ing:-Elijah Wood, Viggo Mortensen, Ian McKellen . “Here at last, on the shores of the sea…comes the end of our Fellowship”   ഇരുട്ടിന്‍റെ അധിപനും ദുഷ്ട ശക്തിയുമായ സോര്‍മാന്റെ ശക്തികളെ പൂര്‍ണമാക്കുന്ന മോതിരം നശിപ്പിക്കാന്‍ ഉള്ള യാത്രയുടെ അവസാനം കുറിക്കുന്നത് ഈ ഭാഗത്ത്‌ ആണ്.ജനങ്ങളുടെ രക്ഷകന്‍ ആയ യഥാര്‍ത്ഥ രാജാവ് തിരികെ എത്താന്‍ ആയി കാത്തിരിക്കുന്നContinue reading “554.THE LORD OF THE RINGS:THE RETURN OF THE KING(ENGLISH,2003)”

552.THE LORD OF THE RINGS:THE TWO TOWERS(ENGLISH,2002)

552.THE LORD OF THE RINGS:THE TWO TOWERS(ENGLISH,2002),|Fantasy|Adventure|Action|,Dir:-Peter Jackson,*ing:-Elijah Wood, Ian McKellen, Viggo Mortensen.    ഹോബിറ്റ്,എല്‍വ്സ്,മനുഷ്യര്‍,കുള്ളന്മാര്‍ തുടങ്ങി എല്ലാവരും ഇരുട്ടിന്‍റെ അധിപനെ തടഞ്ഞു നിര്‍ത്താന്‍ ഉള്ള പോരാട്ടത്തിന്റെ തുടക്കം ആയിരുന്നു LOTR:The Fellowship Of The King എന്ന ആദ്യ ഭാഗത്തില്‍ അവതരിപ്പിച്ചത്.ആദ്യ ഭാഗം അവസാനിച്ചിടത്ത് നിന്ന് തന്നെയാണ് രണ്ടാം ഭാഗവും തുടങ്ങുന്നത്.ഗണ്ടാള്‍ഫിന്റെ പോരാട്ടത്തില്‍ തുടങ്ങുന്ന ഈ ഭാഗം ആദ്യ ഭാഗത്തില്‍ നിന്നും വ്യത്യസ്തമായി കുറച്ചു കൂടുതല്‍ കഥാപാത്രങ്ങളെ കൂടി പരിചയപ്പെടുത്തുന്നു.അതില്‍ പ്രധാനിContinue reading “552.THE LORD OF THE RINGS:THE TWO TOWERS(ENGLISH,2002)”

551.THE LORD OF THE RINGS:THE FELLOWSHIP OF THE RING(ENGLISH,2001)

551.THE LORD OF THE RINGS:THE FELLOWSHIP OF THE RING(ENGLISH,2001),|Adventure|Fantasy|,Dir:-Peter Jackson,*ing:-Elijah Wood, Ian McKellen, Orlando Bloom.   J. R. R. Tolkien എഴുതിയ The Lord of the Rings എന്ന നോവലിന്റെ ആദ്യ ഭാഗത്തെ ആസ്പദം ആക്കിയാണ് പീറ്റര്‍ ജാക്സണ്‍ The Lord Of The Rings ത്രയത്തിലെ ആദ്യ ഭാഗം ആയ The Fellowship Of The Ring അവതരിപ്പിച്ചിരിക്കുന്നത്.LOTR ,ഫാന്റസി സിനിമകളിലെ മികച്ചവയില്‍ ഒന്നാണ്.ലോകമെമ്പാടും ആരാധകര്‍ ഉണ്ടായിരുന്ന ഒരു നോവലിന്‍റെContinue reading “551.THE LORD OF THE RINGS:THE FELLOWSHIP OF THE RING(ENGLISH,2001)”

Design a site like this with WordPress.com
Get started