550.THE WALK(ENGLISH,2015)

550.THE WALK(ENGLISH,2015),|Biography|Adventure|,Dir:-Robert Zemeckis,*ing:-Joseph Gordon-Levitt, Charlotte Le Bon, Guillaume Baillargeon.   സെപ്റ്റംബര്‍ 11,2001-ലോകത്തിനു മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ച്  നിന്ന ഇരട്ട കെട്ടിടങ്ങള്‍,സാക്ഷാല്‍ World Trade Centre തീവ്രവാദ ആക്രമണത്തില്‍ നിലംപ്പതിച്ച ദിവസം ആയിരുന്നു.ലോകത്തില്‍ പിന്നീട് പല മാറ്റങ്ങള്‍ക്കും കാരണം ആയി തീര്‍ന്ന ഇരട്ട കെട്ടിടങ്ങള്‍ എന്നാല്‍ ഇതിന്‍റെ നിര്‍മാണ അവസ്ഥയില്‍ തന്നെ കീഴടക്കപ്പെട്ടിരുന്നു.എന്നാല്‍ ആ കീഴടങ്ങല്‍ അന്ന് ആ കെട്ടിടങ്ങള്‍ ന്യൂയോര്‍ക്കില്‍ ഉയര്‍ന്നു വരുന്നത് ഇഷ്ടമില്ലാത്ത പലരിലും ഒരു വികാരം ആയി മാറാനും സര്‍വോപരി ആContinue reading “550.THE WALK(ENGLISH,2015)”

513.THELMA & LOUISE(ENGLISH,1991)

513.THELMA & LOUISE(ENGLISH,1991),|Adventure|Drama|Crime|,Dir:-Ridley Scott,*ing:-Susan Sarandon, Geena Davis, Harvey Keitel.   “തെല്‍മയും ലൂയിസും -അതി സാഹസികമായ ഒരു റോഡ്‌ മൂവി !!”  ലൂയിസ്-ഒരു റെസ്ട്ടോരന്റില്‍ ആണ് ജോലി ചെയ്യുന്നത്.തെല്‍മ-ഡാരില്‍ എന്നയാളെ വിവാഹം ചെയ്തു ജീവിക്കുന്നു.ഭാര്യയുടെ ജീവിതത്തിനു യാതൊരു വിലയും കൊടുക്കാത്ത ആളായിരുന്നു ഡാരില്‍.ലൂയിസിന് ഒരു പ്രണയം ഉണ്ടായിരുന്നു എങ്കിലും അവരുടെ ജീവിതത്തില്‍ ഉണ്ടായ ഒരു സംഭവം അവരെ ആ ബന്ധത്തില്‍ നിന്നും അകന്നു നില്ക്കാന്‍ പ്രേരിപ്പിച്ചു.വാരാന്ത്യം ആഘോഷിക്കാന്‍ ഒരിക്കല്‍ തെല്‍മയും ലൂയിസും കൂടി പദ്ധതിContinue reading “513.THELMA & LOUISE(ENGLISH,1991)”

502.EVEREST(ENGLISH,2015)

502.EVEREST(ENGLISH,2015),|Adventure|Drama|,Dir:-Baltasar Kormákur,*ing:-Jake Gyllenhaal,Jason Clarke, Ang Phula Sherpa, Thomas M. Wright    എവറസ്റ്റ്-മനുഷ്യന് ഭൂമിയില്‍ എത്താവുന്ന ദൂരത്തിന്റെ പാരമ്യം ആണ്.ആ ഉയര്‍ച്ചയെ കീഴടക്കാന്‍ മനുഷ്യന്‍ എന്നും ശ്രമിക്കുന്നുണ്ട് അതില്‍ വിജയിക്കാറും ഉണ്ട്.ശബരിമല കയറാന്‍ കഷ്ടപ്പെടുന്ന എന്നെ പോലെ ഉള്ളവര്‍ക്കൊക്കെ ആ ഉയരം ഒക്കെ താല്‍പ്പര്യം ഇല്ല എന്ന് പറഞ്ഞു ഉപേക്ഷിച്ച മട്ടാണ്.എന്നാല്‍ ചിലരുണ്ട് പര്‍വതാരോഹണം ഹരമായി കാണുന്നവര്‍.എത്ര പര്‍വതങ്ങള്‍ കീഴടക്കിയാലും അവരുടെ എല്ലാം മുന്നില്‍ ഉള്ളത് ഒറ്റ ലക്‌ഷ്യം മാത്രം.Everest !!   1996Continue reading “502.EVEREST(ENGLISH,2015)”

Design a site like this with WordPress.com
Get started