662.DIE TUR(GERMAN,2009)

662.DIE TUR(GERMAN,2009),|Thriller|Mystery|Sci-Fi|,Dir:-Anno Saul,*ing:-Mads Mikkelsen, Jessica Schwarz, Valeria Eisenbart .       ജീവിതത്തിനു റീ-ടേക്ക് ഇല്ല എന്ന വിശ്വാസത്തിനു വിപരീതമായി ഒരു വാതിലിലൂടെ കടന്നു പോകുമ്പോള്‍ അതിനു അവസരം ഉണ്ടാവുക എന്നത് അല്‍പ്പം  അതിശയോക്തി  തന്നെ  ആയിരിക്കും.ജീവിതത്തില്‍ ഒരു പക്ഷെ സംഭവിക്കാന്‍ പാടില്ലാത്ത  നിമിഷങ്ങള്‍ ഒന്ന്  UNDO ചെയ്യാന്‍  ഉള്ള  അവസരം  ലഭിക്കുക  എന്നത് പ്രമേയം  ആയി  ചിത്രങ്ങള്‍ ധാരാളം  വന്നിട്ടുണ്ട്.എന്നാല്‍ ഒരു പക്ഷെ ആ  മാറ്റങ്ങളിലൂടെ ഒരു  വ്യക്തി അയാള്‍  ആഗ്രഹിച്ചContinue reading “662.DIE TUR(GERMAN,2009)”

652.11.22.63(ENGLISH,2016)

652.11.22.63(ENGLISH,2016),|Mystery|Thriller|Sci-F,Dir:-Various,*ing:-James Franco, Sarah Gadon, George MacKay .   “You fuck with the past, and the past fucks with you.”     ഒരു  കാലത്തില്‍  നിന്ന്  കൊണ്ട്  മറ്റു   കാലങ്ങളിലേക്ക്  യാത്ര  ചെയ്യുന്ന  Time Travelling  എന്ന concept  അതീവ  സങ്കീര്‍ണം  ആയി  തോന്നുമെങ്കിലും  ശരിക്കും  അത്  വിഭാവനം  ചെയ്യുന്ന  കാര്യങ്ങള്‍   രസകരം  ആണ്.പ്രത്യേകിച്ചും തിരുത്തലുകള്‍  ഏറെ  സാധ്യമാകും  ഈ  യാത്രയില്‍.പിഴവ്  ഉണ്ടായ ജീവിതത്തിലെ  സമയങ്ങള്‍,ദുരന്തങ്ങള്‍  എല്ലാം  എഴുതിContinue reading “652.11.22.63(ENGLISH,2016)”

645.WATCHMEN(ENGLISH,2009)

645.WATCHMEN(ENGLISH,2009),|Action|Mystery|Sci-Fi|,Dir:-Zack Snyder,*ing:-Jackie Earle Haley, Patrick Wilson, Carla Gugino   DC Comics ന്റെ Watchmen സിനിമ  രൂപം പ്രാപിച്ചപ്പോള്‍  അത്  സംവിധാനം  ചെയ്തത്  സാക്ക് സ്നൈടര്‍  ആയിരുന്നു.സൂപ്പര്‍ ഹീറോ എന്ന ആശയത്തിന് രാഷ്ട്രീയപരമായ ബന്ധനങ്ങള്‍  തീര്‍ക്കുകയും ലോകത്തില്‍  ഉണ്ടായ  പല  രാഷ്ട്രീയ  മാറ്റങ്ങള്‍ക്കു  കാരണം   ആകുകയും  ചെയ്ത മുഖമൂടി  അണിഞ്ഞ ഒരു  പറ്റം  അമാനുഷിക  കഥാപാത്രങ്ങള്‍  ആണ്  Watchmen  എന്ന പേരില്‍  അറിയപ്പെടുന്നത്.അമേരിക്കന്‍-വിയട്നാം-റഷ്യന്‍  ചരിത്രങ്ങളെ  മറ്റൊരു  രീതിയില്‍  അവതരിപ്പിച്ചു  രഹസ്യ  സ്വഭാവം  ഉള്ളContinue reading “645.WATCHMEN(ENGLISH,2009)”

636.THE GOOD DINOSAUR(ENGLISH,2015)

636.THE GOOD DINOSAUR(ENGLISH,2015),|Comedy|Animation|Adventure|,Dir:-Peter Sohn,Voices:-Jeffrey Wright, Frances McDormand, Maleah Nipay-Padilla     ഡിസ്നി പിക്സാര്‍ ഇപ്പോള്‍  ഹോളിവുഡ്  അനിമേഷന്‍ സിനിമകളിലെ  അനിഷേധ്യമായ  മാര്‍ക്കറ്റ്  സ്വന്തം  ആക്കിയിട്ടുണ്ട്.നിലവാരത്തില്‍  അതിലും  മികച്ച  സിനിമകള്‍ (പിക്സാര്‍ ചിത്രങ്ങള്‍ മോശം  ആണെന്നല്ല!!)  വേറെ  ഇറങ്ങുന്നുണ്ടെങ്കിലും പിക്സാര്‍ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന ജനശ്രദ്ധ  കൂടുതല്‍  ആണ്.ഈ  അടുത്ത്  മികച്ച അനിമേഷന്‍  ചിത്രത്തിനുള്ള ഓസ്ക്കാര്‍ പുരസ്ക്കാരം  ലഭിച്ച  Inside Out പിക്സാര്‍ ചിത്രം  ആയിരുന്നു.ഡിസ്നി പിക്സാര്‍  ഏറ്റെടുത്തതിനു ശേഷം അവര്‍ക്കും  അനുഗ്രഹം  ആയി  തീര്‍ന്നൂContinue reading “636.THE GOOD DINOSAUR(ENGLISH,2015)”

624.THE MARTIAN(ENGLISH,2015)

624.THE MARTIAN(ENGLISH,2015),|Sci-Fi|Adventure|Drama|,Dir:-Ridley Scott,*ing:-Matt Damon, Jessica Chastain, Kristen Wiig .   88 മത് അക്കാദമി പുരസ്ക്കാരത്തില്‍ 7  വിഭാഗങ്ങളില്‍ നാമനിര്‍ദേശം  ലഭിച്ച  ചിത്രം  ആണ്  The Martian. Best Motion Picture of the Year Simon KinbergRidley ScottMichael SchaeferMark Huffam Best Performance by an Actor in a Leading Role Matt Damon Best Writing, Adapted Screenplay Drew Goddard Best Achievement in Sound MixingContinue reading “624.THE MARTIAN(ENGLISH,2015)”

611.KUNG FU PANDA 3(ENGLISH,2016)

611.KUNG FU PANDA 3(ENGLISH,2016),|Comedy|Action|Animation|,Dir:-Alessandro Carloni, Jennifer Yuh,Voices:-Jack Black, Bryan Cranston, Dustin Hoffman .   “വീണ്ടും  രസിപ്പിക്കാന്‍  ആയി  കുംഗ് ഫു പാണ്ടേ മൂന്നാം  ഭാഗം”   കുസൃതിക്കാരനായ  പോ  എന്ന  പാണ്ടയുടെ  കഥ  ആദ്യ  രണ്ടു  ഭാഗം  സിനിമയായി  വന്നപ്പോള്‍  വലിയൊരു  ആരാധക  കൂട്ടാതെ  തന്നെ ഉണ്ടാക്കിയിരുന്നു.ആവര്‍ത്തിച്ചു കാണാന്‍  ഇഷ്ടം  ഉള്ള  രസകരമായ  ചിത്രം  എന്നൊക്കെ  പറയാവുന്ന  ഒന്നായിരുന്നു ആ  സിനിമകള്‍.എന്നും  പോയ്ക്ക്  ഉള്ള  സംശയം  തന്റെ അസ്തിത്വത്തെ കുറിച്ച്  ആയിരുന്നു.താന്‍Continue reading “611.KUNG FU PANDA 3(ENGLISH,2016)”

607.INSIDE OUT(ENGLISH,2015)

607.INSIDE OUT(ENGLISH,2015),|Drama|Comedy|Animation|,Dir:-Pete Docter, Ronnie Del Carmen,Voices:-Amy Poehler, Bill Hader, Lewis Black 88th അക്കാദമി  നാമനിര്‍ദേശ   വേളയില്‍  രണ്ടു  വിഭാഗത്തില്‍   ആണ്  Inside Out പുരസ്ക്കാര  വേദിയിലേക്ക് ശ്രദ്ധ  ക്ഷണിക്കുന്നത് Best Animated Feature Film of the Year Pete DocterJonas Rivera Best Writing, Original Screenplay Pete Docter (screenplay/story)Meg LeFauve (screenplay)Josh Cooley (screenplay)Ronnie Del Carmen (story)   എന്നീ  വിഭാഗത്തില്‍  ആണവ  Continue reading “607.INSIDE OUT(ENGLISH,2015)”

581.THE MATRIX(ENGLISH,1999)

581.THE MATRIX(ENGLISH,1999),|Sci-Fi|Action|,Dir:-Andy Wachowski, Lana Wachowski,*ing:-Keanu Reeves, Laurence Fishburne, Carrie-Anne Moss   “The Matrix” എന്ന സിനിമയുടെ പേര് കേള്‍ക്കുമ്പോള്‍  തന്നെ ആദ്യം തന്നെ മനസ്സില്‍  വരുന്നത് അതിലെ ആക്ഷന്‍ സീനുകള്‍ ആകും.വെടിയുണ്ടകള്‍ ഒക്കെ വരുമ്പോള്‍ സ്ലോ മോഷനില്‍ ഒഴിഞ്ഞു കൊടുക്കുന്ന കഥാപാത്രങ്ങള്‍ ഒക്കെ സാധാരണ ഒരു ചിത്രത്തില്‍ ആയിരുന്നെങ്കില്‍ തികച്ചും അരോചകം തന്നെ ആയേനെ.എന്നാല്‍ “വാചോസ്ക്കി സഹോദരങ്ങള്‍” സംവിധാനം ചെയ്ത ഈ കീനു റീവ്സ് ചിത്രം അതിന്‍റെ കഥാഘടന കൊണ്ട് തന്നെ ആContinue reading “581.THE MATRIX(ENGLISH,1999)”

574.INCEPTION(ENGLISH,2010)

574.INCEPTION(ENGLISH,2010),|Mystery|Sci-Fi|,Dir:-Christopher Nolan,*ing:-Leonardo DiCaprio, Joseph Gordon-Levitt, Ellen Page.    സ്വപ്നങ്ങളില്‍ നിന്നും സ്വപ്നങ്ങളിലേക്ക് ,ക്രിസ്ടഫര്‍ നോളന്റെ “Larger Than Life” ആശയം  എന്ന് പറയാം സ്വപ്നങ്ങളില്‍ നെയ്തെടുത്ത ഈ ചിത്രത്തെക്കുറിച്ച്.സ്വപ്നങ്ങളില്‍ കയറി കളവു നടത്തുക.കളവു നടത്തുന്നത് മനുഷ്യ മനസ്സുകളിലെ  നിഗൂഡ  രഹസ്യങ്ങളും.ഈ ചിത്രത്തിന്‍റെ കഥ ഇതില്‍ നിന്നും തുടങ്ങാം.നോളന്‍  ആവിഷ്ക്കരിച്ച പുതുമ ഈ  തീം  തന്നെയാണ്.മനസ്സിന്റെ നിഗൂഡമായ,പ്രവചനാതീതമായ സ്വഭാവം കാരണം ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രഹേളിക ആയി അതിനെ കണക്കാക്കാം,ഡോം കോബ് ആ ജോലിയില്‍Continue reading “574.INCEPTION(ENGLISH,2010)”

532.ANT-MAN(ENGLISH,2015)

532.ANT-MAN(ENGLISH,2015),|Action|Sci-Fi|Adventure|,Dir:-Peyton Reed,*ing:-Paul Rudd, Michael Douglas, Corey Stoll.   ഹോളിവുഡ് സൂപ്പര്‍ ഹീറോ ചിത്രങ്ങളുടെ ആധിക്യം ശരിക്കും അത്തരം ചിത്രങ്ങള്‍ കാണാന്‍ ഉള്ള താല്‍പ്പര്യം കുറച്ചിരുന്നു.അടുത്തിറങ്ങിയ പല അമാനുഷിക കഥാപാത്രങ്ങള്‍ ഉള്ള  ചിത്രങ്ങളും അത് കൊണ്ട് തന്നെ കാണാന്‍ താല്‍പ്പര്യം തോന്നിയിരുന്നില്ല.എന്നാല്‍ പോള്‍ റഡ് എന്ന “പാവത്താനായ” ഹോളിവുഡ് കൊമേഡിയന്‍ ഒരു അമാനുഷിക കഥാപാത്രം ആയി വരുന്നു എന്ന് അറിഞ്ഞപ്പോള്‍ മുതല്‍ കാണാന്‍ കാത്തിരുന്നതായിരുന്നു  ഈ ചിത്രം.കാരണം പോള്‍ ഒരു സൂപ്പര്‍ ഹീറോ അല്ലല്ലോ!!  Continue reading “532.ANT-MAN(ENGLISH,2015)”

503.A SCANNER DARKLY(ENGLISH,2006)

503.A SCANNER DARKLY(ENGLISH,2006),|Animation|Sci-Fi|Thriller|,Dir:-Richard Linklater,*ing:-Keanu Reeves, Winona Ryder, Robert Downey Jr. ,Woody Harrelson.   ഭാവിയില്‍ ഉള്ള അമേരിക്കയില്‍ നടക്കുന്ന ഫിക്ഷണല്‍ സംഭവങ്ങള്‍ ആണ് Philip K. Dick എഴുതിയ നോവലിനെ ആസ്പദം ആക്കി റിച്ചാര്‍ഡ് ലിങ്ക്ലെട്ടര്‍ സംവിധാനം ചെയ്ത A Scanner Darkly എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌.ലോകം വളരെയ്ടഹികം പുരോഗമിച്ചെങ്കിലും കുറ്റ കൃത്യങ്ങളുടെ എണ്ണം കൂടുന്നതിനോടൊപ്പം ആളുകള്‍ ലഹരിക്ക്‌ അടിമ ആകുന്ന സംഭവങ്ങളും കൂടുന്നു.ആദ്യം ആ ലഹരി സുഖം മാത്രം നല്‍കുകയും പിന്നീട് തലച്ചോറുംContinue reading “503.A SCANNER DARKLY(ENGLISH,2006)”

367.EX MACHINA(ENGLISH,2015)

367.EX MACHINA(ENGLISH,2015),|Sci-Fi|Thriller|.Dir:-Alex Garland,*ing:-Alicia Vikander, Domhnall Gleeson, Oscar Isaac. 88 മത്  ഓസ്ക്കാര്‍  നാമനിര്‍ദേശം  രണ്ടു  വിഭാഗത്തില്‍  ലഭിക്കുകയും  അതില്‍  ഒന്നില്‍  വിജയി  ആവുകയും  ചെയ്ത  ചിത്രം  ആണ്  Ex Machina   Best Achievement in Visual Effects Andrew WhitehurstPaul NorrisMark Williams ArdingtonSara Bennett Best Writing, Original Screenplay Alex Garland എന്നിവയില്‍  മികച്ച  വിഷ്വല്‍  effects  നുള്ള  പുരസ്ക്കാരം  ഈ  ചിത്രത്തിന്  ലഭിച്ചു. 2013 ല്‍ റിലീസ് ആയContinue reading “367.EX MACHINA(ENGLISH,2015)”

Design a site like this with WordPress.com
Get started