774.CLASH(ARABIC,2016),Thriller|Drama|,Dir:-Mohamed Diab,*ing:-Nelly Karim, Hani Adel, El Sebaii Mohamed. ക്ലാഷ് എന്ന ഇജിപ്ഷ്യന്‍ ചിത്രം പ്രേക്ഷകന്റെ മുന്നില്‍ സംവിധായകന്‍ അവതരിപ്പിച്ചത് രണ്ടു സംഘര്‍ഷങ്ങളിലൂടെ ആണ്.രാഷ്ട്രീയപരവും വ്യക്തിപരവുമായ സംഘര്‍ഷങ്ങളിലൂടെ.രാഷ്ട്രീയപരമായ പ്രമേയം ,അതിന്റെ വ്യക്തതയോടെ തന്നെ അവതരിപ്പിക്കുന്നതിനോടൊപ്പം സാഹചര്യങ്ങള്‍ക്കനുസൃതമായി വ്യതിയാനം സംഭവിക്കുന്ന മനുഷ്യന്‍റെ അടിസ്ഥാന സ്വഭാവത്തെയും സംവിധായകന്‍ മൊഹമദ് ഈ ചിത്രത്തിലൂടെ വരച്ചു കാട്ടുന്നു.അറബ് ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായിരുന്നു “മുല്ലപ്പൂ വിപ്ലവം”.”മുല്ലപ്പൂ വസന്തത്തിന്‍റെ” ആദ്യ നാളുകളില്‍ ഇത്തരം ഒരു നീക്കത്തെ ലോകം ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയും ഭൂരിഭാഗവുംContinue reading “774.CLASH(ARABIC,2016)”
Tag Archives: ARABIC
376.Al FEEl Al AZRAK(ARABIC,2014)
376.Al FEEl Al AZRAK(ARABIC,2014),|Mystery|Thriller|,Dir:-Marwan Hamed,*ing:-Karim Abdel Aziz, Khaled El Sawy, Nelly Karim . ഇജിപ്റ്റില്‍ നിന്നും ഇറങ്ങിയ ഈ അറബിക് ചിത്രത്തിന്‍റെ പ്രത്യേകത ആയി തോന്നിയത് ഈ ചിത്രം അവതരിപ്പിച്ച തീം ആണ്.പ്രത്യേകിച്ചും യാഥാസ്ഥികമായ കാഴ്ചപ്പാടുകള്‍ വച്ച് പുലര്‍ത്തുന്ന പ്രദേശത്ത് നിന്നും വന്ന ഈ ചിത്രം മികച്ച ആയ സൈക്കോ ത്രില്ലര്‍ കൂടി ആകുമ്പോള്‍ അതിനു ഒരു പുതുമ അനുഭവപ്പെടും.”Shutter Island” നെ ഇടയ്ക്കൊക്കെ ഓര്‍മിപ്പിച്ചു എങ്കിലും അത് എന്‍റെ തോന്നല്‍Continue reading “376.Al FEEl Al AZRAK(ARABIC,2014)”
319.THEY ARE THE DOGS(ARABIC,2014)
319.THEY ARE THE DOGS(ARABIC,2014),|Drama|,Dir:-Hisham Lasri,*ing:-Hassan Ben Badida, Yahya El Fouandi, Imad Fijjaj അറബ് വസന്തത്തിന്‍റെ സമയം.മൊറോക്കയിലെ ജനങ്ങള്‍ തെരുവുകളില്‍ ആണ്.തൊഴിലില്ലായ്മ അലട്ടുന്ന യുവജനങ്ങള്‍ തെരുവില്‍ ഇറങ്ങിയപ്പോള്‍ അത് അറബ് യുവതയുടെ പ്രതിഷേധത്തിന്റെ ഭാഗം ആവുകയായിരുന്നു.വാര്‍ത്തകള്‍ ലോകത്തിനു മുന്നില്‍ എത്തിക്കാന്‍ വന്ന ലോഫ്തിയ്ക്ക് വ്യത്യസ്തമായ എന്തെങ്കിലും വാര്‍ത്ത വേണമെന്ന് ആഗ്രഹം ഉണ്ട്.എന്നാല്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന കാര്യങ്ങള്‍ ആവര്‍ത്തന വിരസമായി മാറുന്നു.അപ്പോഴാണ് തന്‍റെ ക്യാമറാമാനും അയാളുടെ ട്രെയിനിയും ആയി വാര്‍ത്ത അന്വേഷിച്ചുContinue reading “319.THEY ARE THE DOGS(ARABIC,2014)”
53.WADJDA (ARABIC,2012)
WADJDA (ARABIC,2012),|Drama|,Dir:-Haifa Al-Mansour,*ing:-Waad Mohammed,Reem Abdullah ലോകം ചലിപ്പിക്കുന്ന എണ്ണപ്പാടങ്ങള്‍ മൂലം സമ്പന്നമായ രാജ്യമാണ് സൗദി അറേബ്യ. എന്നാല്‍ സ്ത്രീ സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തില്‍ ദാരിദ്ര്യം ആണ് ആ രാജ്യം .ഒരു രാജ്യത്തിന്‍റെ സംസ്കാരം ,അവരുടെ ജീവിത -മത ശൈലികള്‍ എല്ലാം കെട്ടിപ്പെടുത്തിയിരിക്കുന്നത് അത്തരം ഒരു ചിന്താഗതിയില്‍ ഊന്നിയായിരിക്കുന്നതിനാല്‍ ആകാം അത്തരം ഒരു അവസ്ഥ .യാഥാസ്ഥിക മൂല്യങ്ങള്‍ വച്ച് പുലര്‍ത്തുന്നവര്‍ പലപ്പോഴും നവീന ആശയങ്ങള്‍ക്ക് വില കല്പ്പിക്കാത്തതും അതിനു ഒരു കാരണമായേക്കാം .കലകള്‍ക്ക് വിശേഷാല്‍ സിനിമ പോലുള്ളവയ്ക്ക്Continue reading “53.WADJDA (ARABIC,2012)”
THE BAND’S VISIT(2007,ARABIC,ENGLISH,HEBREW)
THE BAND’S VISIT(2007,ARABIC), |Comedy | Drama | Music,Dir:- Eran Kolirin,*ing:-Sasson Gabai, Ronit Elkabetz, Saleh Bakri മനുഷ്യന്‍റെ ജീവിതം അവര്‍ ജീവിക്കുന്ന രാജ്യങ്ങളുടെ രീതികള്‍ക്ക് അനുസൃതമായി വളരെയധികം വ്യത്യാസം വരാറുണ്ട്..ചിന്തകളിലും,സംഗീതത്തിലും എന്തിനേറെ ചിരിയില്‍ വരെ ആ വ്യത്യാസം കാണാറുണ്ട്…എന്നാല്‍ ഇവരെയെല്ലാം ഒരു പരിധി വരെ ബന്ധിപ്പിക്കുന്ന ഒരു കണ്ണി ഉണ്ട്…തീര്‍ച്ചയായും അത് മറ്റൊന്നും അല്ല…മനുഷ്യന്‍ ആണെന്ന വികാരം.സഹ ജീവിയോടു മനുഷ്യത്വം പ്രകടിപ്പിക്കാന്‍ കഴിയുന്ന അവസ്ഥയില്‍ തീര്‍ച്ചയായും എല്ലാ വ്യത്യാസങ്ങളും മറന്ന് അവര്‍ ഒന്നാകുന്നു..ഇന്നത്തെContinue reading “THE BAND’S VISIT(2007,ARABIC,ENGLISH,HEBREW)”