1047.Vinci Da(Bengali,2019) Crime,Thriller. മരണം ആണ് അയാൾ ഇപ്പോൾ മുഴുവൻ സമയവും കേൾക്കുന്നത്.അറിഞ്ഞു കൊണ്ട് അല്ലെങ്കിലും ആ മരണങ്ങൾക്കു കാരണം അയാൾ കൂടി ആണ്.അതും തന്റെ പ്രവർത്തികൾക്ക് ന്യായീകരണം കൊണ്ടു വരുന്ന കൊലയാളിയോട്.അതും ഒരു പ്രത്യേക തരം കൊലയാളി.സാധാരണ സീരിയൽ കില്ലറുമാറിൽ നിന്നും വ്യത്യസ്തൻ ആയ ഒരാൾ.പക്ഷെ ഇവിടെ തീർച്ചയായും സംശയം ഉണ്ടാകും.ചെയ്യുന്നതിലെ നീതി. മനുഷ്യന്റെ മുഖം മികവോടെ ഉണ്ടാക്കുവാൻ കഴിയുന്ന ഒരാൾക്ക്.അതും ലിയോനാർഡോ ഡാവിഞ്ചിയുടെ വലിയ ആരാധകനു തന്റെ ജോലിയിൽ അത്ര പൂർണതContinue reading “1047.Vinci Da(Bengali,2019)”
Tag Archives: BENGALI
890.KHOJ(BENGALI,2017)
890.Khoj(Bengali,2017) Mystery/Crime “ഡോക്റ്ററുടെ പരാതിയുടെ പിന്നിലെ രഹസ്യം” -Khoj ഷെർലോക് ഹോംസിനെ അനുകരിച്ചു മികച്ച കുറ്റാന്വേഷണ കഥകളും സിനിമകളും ബംഗാളിൽ നിന്നും ധാരാളം വന്നിട്ടുണ്ട്.വന്നു കൊണ്ടിരിക്കുന്നു.എനിക്ക് ബംഗാളി സിനിമയുടെ കലാപരമായ സവിശേഷതകളെക്കാളും ആകർഷിച്ചത് ഇത്തരം പ്രമേയങ്ങൾ ഉള്ള ചിത്രങ്ങൾ ആയിരുന്നു.ഭാഷയുടെ ഭംഗിയും കൂടി ആകുമ്പോൾ ഒരു പ്രേക്ഷകന് എന്ന നിലയിൽ തൃപ്തിപ്പെടുത്തുന്ന ഒന്നാണ് മിക്ക ബംഗാളി ചിത്രവും. Whodunnit,Wheredunnit,Whydunnit എന്നീ ചോദ്യങ്ങൾ ആകും ‘ഖോജ്’സിനിമയുടെ ആദ്യ അര മണിക്കൂറിൽ പ്രേക്ഷകന് ഉണ്ടാവുക.ഒരു സ്ത്രീയുടെ കരച്ചിൽContinue reading “890.KHOJ(BENGALI,2017)”
794.MISHAWR RAWHOSHYO(BENGALI,2013)
794.MISHAWR RAWHOSHYO(BENGALI,2013),|Mystery|Thriller|Adventure|,Dir:-Srijit Mukherji,*ing:-Prasenjit Chatterjee, Indraneil Sengupta, Rajit Kapoor. ദക്ഷിണേന്ത്യന്‍ സിനിമ താരങ്ങളില്‍ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് എത്തി ചേരാന്‍ ഉള്ള വഴിയായി താരങ്ങളും അല്ലെങ്കില്‍ ആരാധകരും തിരഞ്ഞെടുക്കുന്ന വഴി ആ അഭിനേതാവിന്റെ ആയി വരുന്ന മാസ്/ആക്ഷന്‍ സിനിമയായിരിക്കും.പൊതുവായി പറയുന്നു എന്നതിനപ്പുറം ഇതിന്റെ ആധികാരികത ഒന്നും അവകാശപ്പെടുന്നില്ല.പക്ഷെ അങ്ങനെ ഒരു ചിന്ത ശക്തമായി ഉണ്ടെന്നു തന്നെ വിശ്വസിക്കുന്നു.നിര്‍മാതാക്കള്‍ക്ക് ഒരു താരത്തിന്റെ വില അവതരിപ്പിക്കാന്‍ ലഭിക്കുന്ന ഏറ്റവും വലിയ അവസരങ്ങളില്‍ ഒന്നാകും അത്. Continue reading “794.MISHAWR RAWHOSHYO(BENGALI,2013)”
765.BADSHAHI ANGTI(BENGALI,2014)
765.BADSHAHI ANGTI(BENGALI,2014),|Mystery|Thriller|,Dir:-Sandip Ray,*ing:- Abir Chatterjee, Sourav Das, Paran Banerjee . പ്രദോഷ് സി മിത്തര്‍ എന്ന പ്രശസ്തനായ ഫിക്ഷന്‍ കഥാപാത്രത്തെ രൂപപ്പെടുത്തിയ സത്യജിത് റേ ബാല മാസിക ആയ സന്ദേശിലൂടെ നല്‍കിയ പ്രശസ്തി പിന്നീട് രണ്ടു സിനിമകളിലൂടെയും ഒട്ടനവധി നാടകങ്ങളിലൂടെയും പ്രേക്ഷകര്‍ക്ക് പരിചിതനായി മാറി.എന്നാല്‍ അദ്ദേഹത്തിന്റെ മകനായ സന്ദീപ് റേ ഈ കഥാപാത്രത്തെ ഒരു ഫ്രാഞ്ചൈസീ ആക്കി മാറ്റി കൂടുതല്‍ ചിത്രങ്ങള്‍ അവതരിപ്പിച്ചു.പഴയക്കാല വായനയുടെ നോസ്റ്റാള്‍ജിയയും പഴമയുടെ മണവും ഉള്ള ,എന്നാല്‍ ആധുനിക ലോകത്ത്Continue reading “765.BADSHAHI ANGTI(BENGALI,2014)”
762.ROYAL BENGAL RAHASYA(BENGALI,2011)
762.ROYAL BENGAL RAHASYA(BENGALI,2011),|Mystery|Thriller|,Dir:-Sandip Ray,*ing:-Sabyasachi Chakraborty, Saheb Bhattacharjee, Bibhu Bhattacharya “Old man in the hollow of people’s tree.Five times a dozen,less 2 and 3.Face the rising sun,and walk the left point.Where Arjuna waits with his palms joint.Amidst them,search a thing.Make a dind to stagger,even a King”. പ്രദോഷ് സി മിതർ അഥവാ Feluda എന്ന സത്യജിത് റേയുടെContinue reading “762.ROYAL BENGAL RAHASYA(BENGALI,2011)”
457.EBAR SHABOR(BENGALI,2015)
457.EBAR SHABOR(BENGALI,2015).|Mystery|Thriller|Crime|,Dir:-Arindam Sil,*ing:-Abhishek Bagchi, Rahul Banerjee, Ritwick Chakraborty . സ്രീശേന്ദു മുഖോപദ്യയുടെ Rwin എന്ന കഥയെ ആസ്പദം ആക്കിയാണ് എബാര്‍ ശബോര്‍ നിര്‍മിച്ചിരിക്കുന്നത്.പോലീസ് ഉദ്യോഗസ്ഥന്‍ ആയ ശബോര്‍ ദാസ്ഗുപ്ത സര്‍വീസില്‍ വളരെയധികം എക്സ്പീരിയന്‍സ് ഉള്ള ആളാണ്.ആ സീനിയോരിറ്റി ആകാം മിതാലി ഘോഷ് കൊല്ലപ്പെട്ടപ്പോള്‍ ആ കേസ് അദ്ധേഹത്തെ ഏല്‍പ്പിക്കാന്‍ കാരണം.മിതാലി ഘോഷിന്‍റെ മരണം നടക്കുന്നതിനു മുന്‍പ് മിതാലി ഒരാള്‍ മരിച്ചു വഴിയില്‍ കിടക്കുന്നതായി കാണുന്നുണ്ട്.പ്രഭാതത്തില്‍ ഉള്ള ഓട്ടത്തിന്റെ ഇടയില്‍ ആണ് അവള്‍ അത്Continue reading “457.EBAR SHABOR(BENGALI,2015)”
323.89(BENGALI,2015)
323.89(BENGALI,2015)Crime|Mystery|Thriller|,Dir:-Manoj Michigan,*ing:-Saswata Chatterjee, Raima Sen, Shataf Figar. രണ്ടു കണ്ണുകള്‍ പൂര്‍ബയെ എന്നും അലട്ടിയിരുന്നു.പൂര്‍ബ ഇപ്പോള്‍ ഒരു സൈക്കാട്രിസ്റ്റ് ആണ്.മനുഷ്യ മനസ്സുകളുടെ ചിന്തകള്‍ വിവേകപരമായ അപഗ്രഥനത്തിലൂടെ മനസ്സിലാക്കിയെടുക്കുകയും അതിനെ നേര്‍വഴിക്ക് സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് പൂര്‍ബയുടെ ജോലി.എന്നാല്‍ പൂര്‍ബ ഇപ്പോള്‍ ഒരു അന്വേഷണത്തില്‍ ആണ്.തന്‍റെ കുട്ടിക്കാലം മുതല്‍ ഓര്‍മകളില്‍ വന്നു പോകുന്ന കണ്ണുകള്‍.അത് താന്‍ കാണുന്ന ആരുടെ എങ്കിലും ആണോ എന്നവള്‍ തിരയാറുണ്ട്.എന്നാല്‍ ആ കണ്ണുകളുടെ ഉടമയെ കണ്ടു പിടിക്കാന്‍ ആകുന്നില്ല അവള്‍ക്കു.എന്നാല്‍Continue reading “323.89(BENGALI,2015)”
269.CHOTUSHKONE(2014,BENGALI)
269.CHOTUSHKONE(2014,BENGALI),|Thriller|Drama|,Dir:-Srijit Mukherji,*ing:-Aparna Sen, Chiranjit, Goutam Ghose,Parambrata Chatterjee. മരണം ആസ്പദം ആക്കി ഒരു ചിത്രം എടുക്കാന്‍ അയാള്‍ക്ക് നാല് സംവിധായകരെ ആവശ്യം ഉണ്ട്.അതിനായി രണ്ടു സിനിമകള്‍ സംവിധാനം ചെയ്യുകയും കുറച്ചു സിനിമയില്‍ അഭിനയിക്കുകയും ചെയ്ത ജോയ് എന്ന യുവ സംവിധായകനെ ഏല്‍പ്പിക്കുന്നു.ജോയ് അവരെ പോയി കാണുന്നു.ഒരു സിനിമ,നാല് കഥകള്‍.മരണം തീം ആയി വരുന്ന ഒരു അന്തോളജി ആയിരുന്നു അയാളുടെ മനസ്സില്‍.ജോയ് അവരെ ഓരോരുത്തരെയും ആ പ്രോജക്ട്ടിലേക്ക് ക്ഷണിക്കുന്നു.മുന്‍ക്കാല നടിയും ഇപ്പോള്‍ സംവിധായകയും ആയ ട്രീന,കൊമേര്‍ഷ്യല്‍Continue reading “269.CHOTUSHKONE(2014,BENGALI)”
131.BAISHE SRABON(BENGALI,2011)
131.BAISHE SRABON(BENGALI,2011),|Mystery|Thriller|Crime|,Dir:-Srijit Mukherjee,:ing:-Prasenjith Chatterjee,Parambratha Chatterjee,Raima Sen. 2011 ല്‍ ഇറങ്ങിയ ബംഗാളി ചിത്രമായ “ബൈഷേ സ്രാബന്‍” ഒരു ക്രൈം ത്രില്ലര്‍ ആണ്.സിനിമയുടെ തുടക്കം കൊല്‍ക്കത്തയിലെ പോലീസിനെ കുഴപ്പിക്കുന്ന നാല് മരണങ്ങളോടെ ആണ്.മരിച്ചവര്‍ എല്ലാം സാമൂഹിക ചങ്ങലയിലെ അടിത്തട്ടില്‍ ജീവിക്കുന്നവര്‍.അവര്‍ തമ്മില്‍ സാമ്യം ഉള്ളതൊന്നും ഇല്ലെങ്കിലും അവരുടെ മരണത്തെ ബന്ധിപ്പിക്കുന്ന ഒരു ഘടകം ഉണ്ട്.ബംഗാളിലെ പ്രശസ്തരായ കവികളുടെ കവിതാ ശകലങ്ങള്‍ ശവശരീരങ്ങളുടെ അടുക്കല്‍ നിന്നും ലഭിക്കുന്നുണ്ട്.ഇതിനും അപ്പുറം ഈ കേസില്‍ പുരോഗമനം ഉണ്ടാകാതെ ആയപ്പോള്‍ അന്വേഷണംContinue reading “131.BAISHE SRABON(BENGALI,2011)”
123.NOBEL CHOR(BENGALI,2011)
123.NOBEL CHOR(BENGALI,2011),|Thriller|Drama|,Dir:-Suman Ghosh,*ing:-Mithun Chakraborthy,Soma Chakraborthy. ഭാരതം സമ്മാനിച്ച മഹാന്മാരില്‍ എന്നും മുന്‍പന്തിയില്‍ ആണ് “ഗുരുദേബ്” എന്ന് ജനങ്ങള്‍ ആദരത്തോടെ വിളിക്കുന്ന രബീന്ദ്രനാഥ ടാഗോറിന്റെ സ്ഥാനം.അദ്ദേഹത്തിന്‍റെ സാഹിത്യസപര്യകള്‍ക്ക് സമ്മാനമായി 1913 ല ലഭിച്ച നോബല്‍ സമ്മാനം 2005 ല്‍ മ്യൂസിയമായി മാറിയ വീട്ടില്‍ നിന്നും മോഷണം പോകുന്നു.ആ മോഷണവും അതിനു ശേഷം നടന്ന സംഭവങ്ങളും ഭാനു എന്ന ഒരു സാധാരണക്കാരന്‍ ആയ ഗ്രാമവാസിയുടെ ജീവിതത്തിലൂടെ അവതരിപ്പിക്കുകയാണ് സുമന്‍ ഘോഷ് ഈ ചിത്രത്തില്‍.മോഷണത്തെ തുടര്‍ന്ന് നടന്ന സംഭവങ്ങളെ ഫിക്ഷനുമായിContinue reading “123.NOBEL CHOR(BENGALI,2011)”