1125. A Witness Out of the Blue(Cantonese,2019)

1125. A Witness Out of the Blue(Cantonese,2019)    ഒരു കൊലപാതകം നടക്കുന്നു.അടുത്തായി നടന്ന ഒരു വലിയ ജ്വലറി മോഷണ കേസിലെ പ്രതികളിൽ ഒരാളാണ് കൊല്ലപ്പെട്ടത്.ഒഴിഞ്ഞ ഒരു കെട്ടിടത്തിൽ നടന്ന കൊലയ്ക്കു ദൃക്‌സാക്ഷികൾ ആയി മനുഷ്യർ ആരും ഇല്ലായിരുന്നു.മനുഷ്യർ ആരും ഇല്ല എന്നേ ഉള്ളൂ.ഒരു തത്ത ഉണ്ടായിരുന്നു ദൃക്‌സാക്ഷി ആയി.സംസാരിക്കാൻ കുറച്ചൊക്കെ കഴിയുന്ന തത്ത.ഇനി തത്ത ചൈനീസ് ഭാഷയോ, ഇംഗ്ലീഷ് ഭാഷയോ പഠിച്ചു കൊലപാതകിയെ കണ്ടു പിടിക്കണമായിരിക്കും.   അങ്ങനെ ചിന്തിച്ച ഒരാളുണ്ട്.പൊലീസിലെ ഉദ്യോഗസ്ഥനായ ലാറി.വലിയContinue reading “1125. A Witness Out of the Blue(Cantonese,2019)”

756.NIGHTFALL(2012,CANTONESE)

756.NIGHTFALL(2012,CANTONESE),|Crime|Mystery|,Dir:- Roy Hin Yeung Chow,*ing:-Nick Cheung, Simon Yam, Janice Man.     തന്നെ വേട്ടയാടുന്ന തന്‍റെ തന്നെ  ഭൂതക്കാലം ഏതൊരു കുറ്റവാളിയുടെയും നിലനില്‍പ്പിനെ,അയാള്‍ ശിക്ഷയുടെ കാലാവധി കഴിഞ്ഞു പുറത്തു ഇറങ്ങിയാല്‍ പോലും സാരമായി ബാധിക്കും.അയാളുടെ ഭൂതക്കാലം മറക്കാന്‍ കഴിയാത്ത ആളുകള്‍ അയാള്‍ സ്വതന്ത്രന്‍ ആയി വരുന്ന പരിസരങ്ങളില്‍ ഉണ്ടാകും.തന്‍റെ ചെയ്തികളുടെ തീക്ഷണത അനുസരിച്ച് സമൂഹത്തിനു അയാളോട് ഉള്ള കാഴ്ചപ്പാടിലും ഏറ്റക്കുറചിലുകള്‍ ഉണ്ടാകാം.തേങ്ങ മോഷണ കേസിലെ പ്രതിയെ പോലെ അല്ല കൊലയാളിയെ കാണുന്ന സമൂഹം എന്ന്Continue reading “756.NIGHTFALL(2012,CANTONESE)”

576.INSANITY(CANTONESE,2014)

576.INSANITY(CANTONESE,2014),|Mystery|Thriller|,Dir:-Kwong-yiu Lee,*ing:-Ching Wan Lau, Xiaoming Huang, Alex Fong    മാനസിക രോഗത്തിന്റെ  പേരില്‍  തന്റെ  ജീവിതത്തില്‍  ചെയ്ത  ഏറ്റവും  വലിയ  തെറ്റിന് നിയമത്തിന്‍റെ പരിഗണന ലഭിച്ച  ആള്‍  ആണ് ഫാന്‍  ക്വോക് സാംഗ്.Schizophrenic ആണെന്ന് വൈദ്യശാസ്ത്രം വിധിച്ച  രോഗി എന്ന നിലയില്‍ നിന്ന് അയാള്‍  മോചനം  നേടിയത് ചുരുങ്ങിയ  വര്‍ഷങ്ങള്‍ക്കുള്ളില്‍  ആയിരുന്നു.ചോ മിംഗ് കിറ്റ്‌ എന്ന സമര്‍ത്ഥന്‍ ആയ  ഡോക്റ്റര്‍ തന്‍റെ അഭിമാനപ്രശ്നം എന്ന നിലയില്‍ ആണ്  ആ കേസിനെ കാണേണ്ടി വന്നത്.അതിനു കാരണംContinue reading “576.INSANITY(CANTONESE,2014)”

45.ACCIDENT (CANTONESE,2009)

ACCIDENT (CANTONESE,2009),|Thriller|, Dir:- Pou-Soi Cheang ,*ing :- Louis Koo, Richie Ren, Shui-Fan Fung.ചലച്ചിത്ര ഭാഷ്യത്തില്‍ ദ്വിമാന മുഖവുമായി ഹോങ്ക് കോങ്ങില്‍ നിന്നും  “Accident”     മറ്റുള്ള ഭാഷകളില്‍ ഉള്ള മികച്ച സിനിമകളിലേക്ക് നോക്കുമ്പോള്‍ പലപ്പോഴും മനസ്സിലാകുന്ന ഒരു കാര്യമുണ്ട് …അവയെല്ലാം  കൃത്യമായ ഒരു ഫോര്‍മുല പിന്തുടരുന്നതായി കാണാം ..പരാജിതനും  ക്ഷീണിതനും ആണ് കൊറിയന്‍ ചിത്രങ്ങളില്‍ ഉള്ള നായകന്മാര്‍ കൂടുതലും …നമ്മുടെ നാട്ടില്‍ ഉള്ളത് പോലെ ഉള്ള ഒരു മഹത്വല്‍ക്കരണം ആ കഥാപാത്രങ്ങളില്‍ പലപ്പോഴും കാണില്ല ..അത് പോലെ  ഹോങ്ക്Continue reading “45.ACCIDENT (CANTONESE,2009)”

2046 (2004, Cantonese | Japanese | Mandarin)

2046 (2004, CANTONESE), Genre:-Drama | Fantasy | RomanceDir: Kar Wai Wong, *ing:- Tony Leung Chiu Wai, Li Gong, Faye Wong  സങ്കീര്‍ണം ആണ് മനുഷ്യ മനസ്സുകള്‍ ..മനസ്സുകള്‍ പ്രയാണം നടത്തുന്ന അത്രയും ദൂരം നമ്മുടെ ആയുഷ്ക്കാലത്തില്‍ നമുക്ക് യാത്ര ചെയ്യാന്‍ കഴിയും എന്ന് വിചാരിക്കുന്നത് മണ്ടത്തരം ആയി പോകും..സങ്കീര്‍ണതകളില്‍ ചുറ്റി തിരിയുന്ന മനുഷ്യമനസ്സിനെ എന്നും കുഴയ്ക്കുന്ന ഒന്നുണ്ട്..പ്രേമം..അത് പല തരത്തിലും പ്രകടിപ്പിക്കാറുണ്ട്..ഓരോരുത്തരുടെയും മനോനില അനുസരിച്ച്..അത് പല വ്യക്തികളോടും പല തരത്തില്‍Continue reading “2046 (2004, Cantonese | Japanese | Mandarin)”

Murderer (2009,Hong Kong)

Murderer (2009,Hong Kong)      മുംബൈ പോലിസ് ഇറങ്ങിയത്‌ മുതൽ അത് ഒരു ഹോങ്ങ് കോങ്ങ് പടത്തിന്റെ കോപ്പി ആണെന്നു കേട്ടിരുന്നു..മുംബൈ പോലീസ് കാണാൻ ഒരു വഴിയും ഇലാത്തത് കൊണ്ട് പ്ലോട്ട് എങ്കിലും കാണാം എന്ന് കരുതി ആണു കഷ്ടപ്പെട്ടു സീഡ് ഇല്ലാഞ്ഞിട്ടും കുത്തി ഇരുന്നു ഡൌണ്‍ലോഡ് ചെയ്തു എടുത്തത്‌ …traileril കാണുന്നതു പോലെ പ്രിത്വിരാജ് ചെയ്ത പോലിസ് കഥാപാത്രത്തിന് ഓർമ നഷ്ടപ്പെടുന്നതൊക്കെ ഇതിലും ഉണ്ട്.അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസിന്റെ കാര്യങ്ങൾ മറക്കുന്നതൊക്കെ അത് പോലെ തന്നെ….(ഇനിContinue reading “Murderer (2009,Hong Kong)”

Design a site like this with WordPress.com
Get started