686.INSANE(KOREAN,2016),|Thriller|Mystery|,Dir:-Lee Chul-Ham*ing:-Gang Ye-Won,Lee Sang-Yoon ഒരു സിനിമ കാണുമ്പോള്‍ ഏറ്റവും സന്തോഷം തോന്നുന്നത് എപ്പോഴാണ് എന്ന് ചോദിച്ചാല്‍ അധികം ചിന്തിക്കാതെ പറയാവുന്ന ഉത്തരം ആണ് ഒരു മിസ്റ്ററി സിനിമയില്‍ പ്രേക്ഷകന് നേരിട്ട് കാണിച്ചു കൊടുക്കുന്ന രംഗങ്ങളില്‍ നിന്നും പാടെ വ്യത്യസ്തമായി മറ്റൊരു സസ്പന്‍സ് കൂടി കരുതി വച്ചിട്ടുണ്ടാവുക എന്നത്.ആ ഒരു കണക്കെടുപ്പില്‍ കൊറിയന്‍ സിനിമകള്‍ പലപ്പോഴും ഒരു ഡിറ്റക്ട്ടീവ് /അപസര്‍പ്പക നോവല്‍ വായിക്കുന്ന പോലെ ഉള്ള അനുഭവം ആയി മാറാറുണ്ട്.കൊറിയന്‍ സിനിമകളില്‍ ഈContinue reading “686.INSANE(KOREAN,2016)”
Tag Archives: CRIME/MYSTERY/THRILLER
685.CHASING(KOREAN,2016)
685.CHASING(KOREAN,2016),|Thriller|Action|,Dir:-In-chun Oh,*ing:-Sang-Hyuk Han, Jeong-tae Kim, Seung-woo Kim. ഒരു ദിവസം നടക്കുന്ന സംഭവങ്ങളെ ആസ്പദം ആക്കി ധാരാളം ചിത്രങ്ങള്‍ വന്നിട്ടുണ്ട്.അതിന്റെ കൂടെ ഒന്ന് കൂടി.2016 ല്‍ റിലീസ് ചെയ്ത ചിത്രം ആയ Chasing അത്തരത്തില്‍ ഒന്നാണ്.ചിത്രത്തിന്റെ പേര് പോലെ തന്നെആണ് കഥയും.ജീവിതത്തില്‍ വ്യക്തിപരമായും തൊഴില്‍പരമായും പ്രാധാന്യം ഉള്ള വസ്തുക്കള്‍ രണ്ടു മനുഷ്യര്‍ക്ക് ഒരേ ദിവസം നഷ്ടപ്പെടുന്നു.അതിനു കാരണങ്ങള്‍ രണ്ടായിരുന്നു.ഒരാള്‍,തന്റെ പ്രായത്തോട് ബഹുമാനം കാണിക്കാതെ സംസരിച്ചവരോട് ഉണ്ടായ കലഹവും മറ്റൊരാള്‍ക്ക് അയാളുടെ തൊഴിലിനെ പരിഹസിച്ചപ്പോള്‍Continue reading “685.CHASING(KOREAN,2016)”
684.INTRUDERS(KOREAN,2013)
684.INTRUDERS(KOREAN,2013),|Thriller|Mystery|,Dir:-Young-seok Noh,*ing:-Suk-ho Jun, Tae-kyung Oh. കൊറിയന്‍ സിനിമകളോട് ഒരു പ്രത്യേക കൌതുകം തോന്നുന്നത് പ്രേക്ഷകര്‍ സിനിമകളില്‍ ഉയരുന്ന ചില ചോദ്യങ്ങള്‍ക്ക് പോലും അതിന്റെ അവസാന രംഗം കഴിയുമ്പോഴും ആലോചിക്കണം എന്ന pattern ആണെന്ന് തോന്നുന്നു.ഈ രീതിയില്‍ ഉള്ള അവതരണം സിനിമയുടെ ആസ്വാദനത്തെ എങ്ങനെ സ്വാധീനിക്കും എന്ന ചോദ്യങ്ങള്‍ക്ക് മുകളിലും ഈ ചിത്രങ്ങള്‍ അവയുടെ ഇത്തരം ഒരു Identity നില നിര്‍ത്തുന്നത് ഇത്തരം രീതികളോട് കാണിക്കുന്ന ചായ്‌വ് കാരണവും ആകാം.കൊറിയന്‍ സിനിമകളിലെ ഏറ്റവുംContinue reading “684.INTRUDERS(KOREAN,2013)”
683.FLASKEPOST FRA P(DANISH,2016)
683.FLASKEPOST FRA P(DANISH,2016),|Thriller|,Dir:-Hans Petter Moland,*ing:-Nikolaj Lie Kaas, Fares Fares, Pål Sverre Hagen . Department Q വിലെ കാര്‍ള്‍ മോര്ക്കും അസ്സാദും തങ്ങളുടെ മൂന്നാമത്തെ കേസ് അന്വേഷണവും ആയി വരുന്ന ചിത്രം ആണ് Flaskepost Fra P.ഡാനിഷ് കുറ്റാന്വേഷണ പരമ്പരയിലെ മൂന്നാമത്തെ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആദ്യ രണ്ടു ഭാഗങ്ങളും അവതരിപ്പിച്ച Mikkel Nørgaard നു പകരം Hans Petter Moland ആണ്.ആദ്യ രണ്ടു ഭാഗങ്ങളുടെയുടെ അതെ പോലത്തെ മൂഡ് നിലനിര്‍ത്തി ആണ്Continue reading “683.FLASKEPOST FRA P(DANISH,2016)”
682.THE USUAL SUSPECTS(ENGLISH,1995)
682.THE USUAL SUSPECTS(ENGLISH,1995),|Mystery|Crime|,Dir:-Bryan Singer,*ing:-Kevin Spacey, Gabriel Byrne, Chazz Palminteri “The greatest trick the DEVIL ever pulled was convincing the world he didn’t exist” “കെയ്സര്‍ സോസേയെ” കുറിച്ച് “വെര്‍ബല്‍ ക്വിന്റ്റ്” പറഞ്ഞ ഈ ഒരു വാചകം മതിയായിരുന്നു കണ്‍ക്കെട്ട് വിദ്യയിലൂടെ ഒരു മുത്തശി കഥയിലെ അമാനുഷിക കഥാപാത്രത്തെ പോലെ ശക്തിയാര്‍ജിച്ച അയാളെ പ്രേക്ഷരില്‍ എത്തിക്കാന്‍.ഒരു കഥാപാത്രത്തെ ചിത്രതിലുടന്നീളം ഭയത്തിന്‍റെ പ്രതീകം ആയി പ്രേക്ഷകനില്‍Continue reading “682.THE USUAL SUSPECTS(ENGLISH,1995)”
681.THE WAILING(KOREAN,2016)
681.THE WAILING(KOREAN,2016),|Fantasy|Horror|Mystery|,Dir:-Hong-jin Na,*ing:- Jun Kunimura, Jung-min Hwang, Woo-hee Chun മഴ- കൊറിയന്‍ സിനിമകളില്‍ പ്രത്യേക ഒരു ഭംഗി ആണ്.ഭയത്തിന്റെ അരണ്ട വെളിച്ചത്തില്‍ ഉള്ള നിഗൂഡം ആയ ഒരു സൗന്ദര്യം ആകും ഓരോ ഫ്രെയ്മിലും.ഒരു പക്ഷെ ഒരു മിസ്റ്ററി/ഹൊറര്‍ സിനിമയ്ക്കൊക്കെ പറ്റിയ ഏറ്റവും മികച്ച പശ്ചാത്തലം ആയിരിക്കും മഴ.മഴ ഭയപ്പെടുത്തുന്നു പലപ്പോഴും.പൊതുവേ സമാധാനപൂര്‍ണം ആയ ആ ഗ്രാമത്തില്‍ സംഭവിക്കുന്ന നിഗൂഡത ഓരോ രക്ത തുള്ളിയിലും അലിഞ്ഞു ചേര്‍ന്ന കൊലപാതകങ്ങള്‍ ജനങ്ങളെ ഭയചകിതര്‍ ആക്കുന്നു.പ്രത്യേകContinue reading “681.THE WAILING(KOREAN,2016)”
677.REPULSION(ENGLISH,1965)
677.REPULSION(ENGLISH,1965),|Mystery|Thriller|,Dir:-Roman Polanski,*ing:-Catherine Deneuve, Ian Hendry, John Fraser . വിഖ്യാത സംവിധായകന്‍ ആയ റോമന്‍ പോളന്‍സ്ക്കിയുടെ Apartment Trilogy യിലെ ആദ്യ സിനിമ ആയിരുന്നു Repulsion.കഥകള്‍ തമ്മില്‍ പരസ്പ്പര ബന്ധം ഇല്ലെങ്കിലും സിനിമയിലെ പ്രധാന സംഭവങ്ങള്‍ എല്ലാം തന്നെ നടക്കുന്നത് Apartment കളില്‍ ആണ്.Repulsion,Rosemary’s Baby,The Tenant എന്നിവയാണ് ഈ Trilogy യിലെ മൂന്നു ഭാഗങ്ങള്‍. അസാധാരണം ആയ ഒരു മാനസികാവസ്ഥയ്ക്ക് അടിമ ആണ് കരോള്‍ എന്ന യുവതി.ഒരു സലൂണില്‍Continue reading “677.REPULSION(ENGLISH,1965)”
676.CETVTRI COVEK(SERBIAN,2007)
676.CETVTRI COVEK(SERBIAN,2007),|Mystery|Thriller|,Dir:-Dejan Zecevic,*ing:-Nikola Kojo, Dragan Petrovic, Bogdan Diklic . ഒരു മലയാള നടന്‍റെ കരിയറിലെ ഏറ്റവും Bold ആയ കഥാപാത്രം ആയി മാറിയ സിനിമയുടെ അടുത്ത് നില്‍ക്കുന്ന സിനിമകള്‍ ആണ് Hong Kong ചിത്രമായ Murderer,Liam Neeson ചിത്രമായ Unknown പിന്നെ സെര്‍ബിയന്‍ ചിത്രമായ Cetvtri Covek എന്നിവ ഈ നാല് ചിത്രങ്ങളും പ്രമേയത്തിലും അവതരണത്തിലും വ്യത്യാസം ഉണ്ടായിരുന്നെങ്കിലും ഒരു വഴിയിലൂടെ സഞ്ചരിച്ച ചിത്രങ്ങള്‍ ആയിരുന്നു പല പ്ലോട്ടുകളിലൂടെ എന്ന്Continue reading “676.CETVTRI COVEK(SERBIAN,2007)”
674.THE HOUSEMAID(KOREAN,2010)
674.THE HOUSEMAID(KOREAN,2010),|Drama|Thriller|,Dir:-Sang-soo Im,*ing:-Do-yeon Jeon, Jung-jae Lee, Yeo-jeong Yoon. സുഖം അന്വേഷിച്ചു പോകുന്ന മനുഷ്യര്‍.ആര്‍ക്കും ആരോടും ആത്മാര്‍ഥത ഇല്ലാത്ത ഒരു വീട്.എല്ലാം നിയന്ത്രിക്കുന്നത് പണം.1960 ല്‍ റിലീസ് ആയ കിം കി യംഗിന്റെ അതെ പേരില്‍ ഉള്ള സിനിമയുടെ റീമേക്ക് ആയിരുന്നു 2010 ല്‍ ഇറങ്ങിയ ഈ ചിത്രം.കൊറിയന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലാസിക്കുകളില്‍ ഒന്നായി മാറിയ 1960 ലെ ചിത്രം പുതിയ കാലഘട്ടത്തിലേക്ക് മാറ്റി അവതരിപ്പിച്ചപ്പോഴും മനുഷ്യന്റെ സ്ഥായിയായ സ്വഭാവത്തില്‍Continue reading “674.THE HOUSEMAID(KOREAN,2010)”
673.MONEY MONSTER(ENGLISH,2016)
673.MONEY MONSTER(ENGLISH,2016),|Thriller|Crime|,Dir:-Jodie Foster,*ing:-George Clooney, Julia Roberts, Jack O’Connell പണം എന്നത് കൊണ്ട് ആധുനിക ലോകത്തില്‍ ഉദേശിക്കുന്നത് പേപ്പറില്‍ എഴുതിയ വിലയ്ക്കും അപ്പുറം കുറെ കണക്കുകളില്‍ കുരുങ്ങി കിടക്കുന്ന Virtual Money ആയി മാറുമ്പോള്‍ അതിനുള്ളിലെ അപകടങ്ങളിലേക്ക് ഉള്ള ഒരു ചെറിയ സൂചന ആണ് ജോര്‍ജ് ക്ലൂണി നായകനായ ,ജോഡി ഫോസ്റ്റര്‍ സംവിധാനം ചെയ്ത ഈ ചിത്രം അവതരിപ്പിക്കുന്നത്.Money Monster എന്ന സാമ്പത്തിക വിശകലന പരിപാടി ടെലിവിഷന്‍ ചാനലില്‍ അവതരിപ്പിക്കുന്ന ലീ ഗേറ്റ്സ് അയാളുടെContinue reading “673.MONEY MONSTER(ENGLISH,2016)”
672.URIYADI(TAMIL,2016)
672.URIYADI(TAMIL,2016),|Crime|Thriller|,Dir:-Vijay Kumar,*ing:- Vijay Kumar,Mime Gopi,Chandru Kumar,Citizen Sivakumar. തമിഴ് സിനിമയില്‍ പുതുമകള്‍ അവസാനിക്കുന്നില്ല.പരീക്ഷണം എന്ന് പറയാമായിരുന്നു ഈ പുതുമകളെ ഒക്കെ.എന്നാല്‍ പരീക്ഷണ ചിത്രങ്ങള്‍ എന്നതിലുപരി ഈ ചിത്രങ്ങള്‍ മികവു പുലര്‍ത്തി.പുതുമുഖങ്ങള്‍ അഭിനയിക്കുന്ന ചിത്രം.തുടക്കം ഒക്കെ കാണുമ്പോള്‍ ഒരു തട്ടി കൂട്ടിയ ചിത്രം ആകുമെന്ന് കരുതി.എന്നാല്‍ തമിഴ്നാടിന്റെ രാഷ്ട്രീയം ചിത്രം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു ഈ ചിത്രത്തില്‍.ജാതി സംഘടനകള്‍ ദേശിയ പാര്‍ട്ടികളെ പോലും നിഷ്പ്രഭം ആക്കി തമിഴന്‍റെ ദേശീയതയില്‍ ആണ് രാഷ്ട്രീയം പോലും എഴുതുന്നത്.ഈ ഒരുContinue reading “672.URIYADI(TAMIL,2016)”
671.GREEN ROOM(ENGLISH,2015)
671.GREEN ROOM(ENGLISH,2015),|Crime|Thriller|,Dir:-Jeremy Saulnier,*ing:-Anton Yelchin, Imogen Poots, Alia Shawkat . Jeremy Saulnier സംവിധാനം ചെയ്ത Blue Ruin സിനിമ കഥകളിലെ ക്ലീഷേ പ്രതികാര കഥ ആയിരുന്നുവെങ്കിലും അവതരണ രീതി കാരണം ശ്രദ്ധിക്കപ്പെട്ട ചിത്രം ആയിരുന്നു.അരണ്ട പശ്ചാത്തലത്തില്‍ അവതരിപ്പിച്ച ആ ചിത്രത്തിലെ നായകന്‍ ഒക്കെ ഒരു പക്ഷെ അത്തരം ഒരു ചിത്രത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കഥാപാത്രം ആയിരുന്നു.ജെറെമി തന്റെ മൂന്നാം ചിത്രം ആയ Green Room ആയി വരുമ്പോള്‍ പ്രേക്ഷകന്റെ മുന്നില്‍ ഒരിക്കലുംContinue reading “671.GREEN ROOM(ENGLISH,2015)”