670.IRAIVI(TAMIL,2016)

670.IRAIVI(TAMIL,2016),|Crime|Drama|,Dir:-Karthik Subbaraj,*ing:-Vijay Sethupathi,S J Surya,Bobby Simha,Anjali.   ” ഇരൈവി”- ശരിക്കും  കാര്‍ത്തിക്  സുബ്ബരാജ്  എന്ന  സംവിധായകനെ  സമ്മതിക്കണം.ഇങ്ങനെ  ഒരു  തീം.സിനിമയുടെ ആദ്യ  പകുതിയോടു  അടുക്കുമ്പോള്‍  മുതല്‍  ചിത്രം  പോകുന്ന  വഴി  ശരിക്കും  ഞെട്ടിക്കുന്നതാണ്.പ്രത്യേകിച്ചും  തമിഴ്  സിനിമ  എന്നല്ല   ഇന്ത്യന്‍  സിനിമകളില്‍  പോലും  വിരളമായി  വരുന്ന  കഥാപാത്രങ്ങളുടെ  മുന്നോട്ടുള്ള  പ്രയാണം.എസ  ജെ  സൂര്യ  എന്ന സംവിധായകന്‍  നായകന്‍  ആയപ്പോള്‍  അദ്ദേഹം  അവതരിപ്പിച്ച  നായക  കഥാപാത്രങ്ങള്‍ക്ക്  ഒക്കെ  ഒരു  എസ്  ജെ  സൂര്യ  ടച്ച്‌  കൊടുക്കാന്‍Continue reading “670.IRAIVI(TAMIL,2016)”

668.MINORITY OPINION(KOREAN,2013)

668.MINORITY OPINION(KOREAN,2013),Drama|Crime|,Dir:-Kim Sung-Je,*ing:-Yoon Kye-Sang,Yu Hae-Jin,Kim Ok-Vin.    യോമ്ഗ്സന്‍ ദുരന്തത്തെ ആസ്പദം  ആക്കി സോന്‍-ആ റാമിന്‍റെ  “Sosoouigyeon” എന്ന  പേരുള്ള നോവലിനെ ആസ്പദം  ആക്കി  നിര്‍മിച്ച സിനിമയാണ് MinorityOpinion.നഗരവികസനത്തിനായി  തങ്ങളുടെ വാസ   സ്ഥലം നഷ്ടമാകും എന്ന മനസ്സിലാക്കിയ  അവിടത്തെ  ജനങ്ങള്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ കലാശിച്ചത് ആറോളം   ആളുകളുടെ മരണത്തില്‍  ആണ്.അതില്‍ ഒരു പോലീസുകാരനും ഉള്‍പ്പെട്ടിരുന്നു.ഫിക്ഷന്‍ രൂപത്തില്‍  ആണ് പുസ്തകം അവതരിപ്പിച്ചിരുന്നതെങ്കിലും യഥാര്‍ത്ഥ സംഭവങ്ങളോടെ അടുത്ത് നില്‍ക്കുന്നതായിരുന്നു സിനിമയിലെ സംഭവങ്ങള്‍.    ആ  സംഭവങ്ങളില്‍Continue reading “668.MINORITY OPINION(KOREAN,2013)”

666.COMIC 8(INDONESIAN,2014)

666.COMIC 8(INDONESIAN,2014),|Thriller|Mystery|Comedy|,Dir:-Anggy Umbara,*ing:-Indro Warkop, Teuku Rizky Muhammad, Iqbaal Dhiafakhri Ramadhan   ഇന്തോനേഷ്യയിലെ പ്രമുഖരായ 8  Stand-Up Comedians മുഖി കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്ന  ചിത്രം ആണ്  Comic 8.ചിത്രത്തിന്റെ  അവതരണ  ശൈലി ഗയ്  റിച്ചി  സിനിമകളിലെ  രീതി   അവലംബിച്ചതായിയി  തോന്നി.കഥയില്‍  തുടങ്ങുന്ന പുതുമ പിന്നീട്  ഇന്തോനേഷ്യന്‍  സിനിമകളുടെ പ്രത്യേകമായ നിഗൂഡതയിലേക്ക് മാറുമ്പോള്‍  ചിത്രം അവിടെ  ഒരു  കള്‍ട്ട്  ആയി   മാറുന്നു.ഒരു  ദിവസം   ഇന്തോനേഷ്യയിലെ പ്രശസ്തമായ  ബാങ്ക്  കൊള്ളയടിക്കാന്‍  എട്ടു  പേര്‍Continue reading “666.COMIC 8(INDONESIAN,2014)”

665.DEAD TIME:KALA(INDONESIAN,2007)

665.DEAD TIME:KALA(INDONESIAN,2007),|Thriller|Mystery|Fantasy|,Dir:-Joko Anwar,*ing:-Donny Alamsyah, Fachry Albar, Ario Bayu.    ഇന്തോനേഷ്യന്‍ സിനിമകള്‍ നിലവാര  തകര്‍ച്ചയില്‍ നില്‍ക്കുന്ന സമയത്തായിരുന്നു Dead Time:Kala എന്ന ചിത്രത്തിന്റെ   വരവ്.ജോക്കോ അന്‍വര്‍ എന്ന സംവിധായകന്‍ അവതരിപ്പിച്ച  ഈ നിയോ-നോയിര്‍  ചിത്രം  വളരെയധികം പ്രശംസ  നേടുകയുണ്ടായി  നിരൂപകമാരുടെ  ഇടയില്‍  നിന്നും.ഒരു സിനിമയെ relate ചെയ്യാന്‍ പറ്റുന്ന genre  യില്‍  അവതരിപ്പിക്കുന്നത്‌  സ്ഥിരം കാണുന്ന പ്രേക്ഷകന് മറ്റൊരു  അനുഭവം  ആയിരിക്കും  ഈ ചിത്രം.ലോക സിനിമയെ വച്ച് താരതമ്യം  ചെയ്യുമ്പോള്‍ മേല്‍പ്പറഞ്ഞ വാചകംContinue reading “665.DEAD TIME:KALA(INDONESIAN,2007)”

664.THE NINES(ENGLISH,2007)

664.THE NINES(ENGLISH,2007),|Fantasy|Mystery|,Dir:-John August,*ing:-Ryan Reynolds, Hope Davis, Melissa McCarthy .    “Yet Another Mind F*****g Movie”    ഒരു one-line story യിലൂടെ അവതരിപ്പിക്കാന്‍ ബുടിമുട്ടുള്ള കഥയാണ് “The nines” എന്ന ചിത്രത്തില്‍ ഉള്ളത്.ഈ ചിത്രത്തെ രണ്ടായി പ്രേക്ഷകന് കാണാന്‍ സാധിക്കും.ഈ അവതരണ രീതിയെ ഇങ്ങനെ തരം തിരിക്കാം. 1)Plain View  2)The Hidden Story of “The Nines”.   1)Plain View:-ഈ കാഴ്ചയില്‍ ചിത്രം പ്രേക്ഷകന്‍റെ മുന്നില്‍ നേരിട്ട് അവതരിപ്പിച്ചിരിക്കുന്നത്Continue reading “664.THE NINES(ENGLISH,2007)”

663.RUNAWAY TRAIN(ENGLISH,1985)

663.RUNAWAY TRAIN(ENGLISH,1985),|Thriller|Adventure|,Dir:-Andrey Konchalovskiy,*ing:-Jon Voight, Eric Roberts, Rebecca De Mornay.      മാനി എന്ന കുറ്റവാളി  യഥാര്‍ത്ഥത്തില്‍  ആരാണ്?ജയില്‍ വാര്‍ഡന്‍ റാങ്കന്റെ അഭിപ്രായത്തില്‍ അയാള്‍ ഒരു മൃഗം  ആണ്.മറ്റുള്ളവരുടെ ജീവനും,എന്തിനു സ്വന്തം ജീവന് പോലും വില കൊടുക്കാത്ത ക്രൂരന്‍.എന്നാല്‍ മാനി പറയുന്നത് അയാള്‍ അതിലും മോശം ആണെന്നാണ്‌.അയാള്‍ ഒരു “മനുഷ്യന്‍” ആണെന്ന് അവകാശപ്പെടുന്നു.”Runaway Train”,adventure വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രം  ആണെങ്കിലും ഇത്തരം ഒരു സമസ്യക്ക് കൂടി ഉത്തരം നല്‍കാന്‍ ശ്രമിക്കുന്നുണ്ട്.മാനി-റാങ്കന്‍ എന്നിവരുടെ ശത്രുത രണ്ടുContinue reading “663.RUNAWAY TRAIN(ENGLISH,1985)”

662.DIE TUR(GERMAN,2009)

662.DIE TUR(GERMAN,2009),|Thriller|Mystery|Sci-Fi|,Dir:-Anno Saul,*ing:-Mads Mikkelsen, Jessica Schwarz, Valeria Eisenbart .       ജീവിതത്തിനു റീ-ടേക്ക് ഇല്ല എന്ന വിശ്വാസത്തിനു വിപരീതമായി ഒരു വാതിലിലൂടെ കടന്നു പോകുമ്പോള്‍ അതിനു അവസരം ഉണ്ടാവുക എന്നത് അല്‍പ്പം  അതിശയോക്തി  തന്നെ  ആയിരിക്കും.ജീവിതത്തില്‍ ഒരു പക്ഷെ സംഭവിക്കാന്‍ പാടില്ലാത്ത  നിമിഷങ്ങള്‍ ഒന്ന്  UNDO ചെയ്യാന്‍  ഉള്ള  അവസരം  ലഭിക്കുക  എന്നത് പ്രമേയം  ആയി  ചിത്രങ്ങള്‍ ധാരാളം  വന്നിട്ടുണ്ട്.എന്നാല്‍ ഒരു പക്ഷെ ആ  മാറ്റങ്ങളിലൂടെ ഒരു  വ്യക്തി അയാള്‍  ആഗ്രഹിച്ചContinue reading “662.DIE TUR(GERMAN,2009)”

661.BANG BANG YOU’RE DEAD(ENGLISH,2002)

661.BANG BANG YOU’RE DEAD(ENGLISH,2002),|Thriller|Crime|,Dir:-Guy Ferland,*ing:-Tom Cavanagh, Ben Foster, Randy Harrison.      ഈ  അടുത്ത്  കണ്ട  മികച്ച  ചിത്രം  ഇതാണ്  എന്ന്  ചോദിച്ചാല്‍  ഉള്ള  ഉത്തരം  ആണ് “Bang Bang You’re Dead”.    കൌമാര  കാലം  പ്രശ്നം  ആണോ  എന്ന്  ചോദിച്ചാല്‍  അതെ.ഭ്രാന്തമായ  ചിന്തകള്‍,അഭിനിവേശങ്ങള്‍  ഒക്കെ നാമ്പിടുന്ന  പ്രായം.അപകടകരമായ ചിന്തകള്‍ ആണ് ട്രെവര്‍ ആദംസിനെ ആ  സ്ക്കൂളില്‍  എല്ലാവര്ക്കും  അനഭിമതന്‍   ആക്കി  മാറ്റിയത്.ഒരു  റിബല്‍  ആയി  അവന്‍  അവതരിപ്പിക്കപ്പെട്ടൂ.സ്ക്കൂളിലെ  റഗ്ബിContinue reading “661.BANG BANG YOU’RE DEAD(ENGLISH,2002)”

660.A VIOLENT PROSECUTOR(KOREAN,2016)

660.A VIOLENT PROSECUTOR(KOREAN,2016),|Crime|,Dir:-Lee Il-Hyeong,*ing:-Hwang Jung-Min,Gang Dong-Won    കൊറിയന്‍  സിനിമയിലെ മികച്ച  നടന്മാരില്‍  ഒരാളായ ജംഗ് മിന്‍ വക്കീലായി  അഭിനയിച്ച ചിത്രമാണ് A Violent Prosecutor.നിയമത്തിന്റെ  രക്ഷകര്‍ ആകേണ്ട പലരും പലപ്പോഴും നിയമ ലംഘനം  നടത്തുമ്പോഴും ജേ-വുക്ക് എന്ന വക്കീല്‍ ശരിയുടെ ഭാഗത്ത്‌   നില്‍ക്കാന്‍  ശ്രമിക്കുന്നു.അങ്ങനെ ഒരു  അവസരത്തില്‍  ആണ് അയാള്‍ ആ കെണിയില്‍ അകപ്പെടുന്നത്.അനധികൃതം ആയി  നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്  എതിരെ ജനരോഷം കൂടിയപ്പോള്‍ ഉണ്ടായ പ്രതിഷേധത്തില്‍  ഉണ്ടായ ആക്രമണത്തില്‍ പോലീസുകാര്‍ക്ക്  പരിക്കേല്‍ക്കുന്നു.ആContinue reading “660.A VIOLENT PROSECUTOR(KOREAN,2016)”

658.THE PHONE(KOREAN,2015)

658.THE PHONE(KOREAN,2015),|Mystery|Thriller|,Dir:-Kim Bong-Joo,*ing:-Son Hyun-Joo,Uhm Ji-Won.    ഒരല്‍പം  നേരത്തെ  അന്ന്  വീട്ടില്‍  എത്തിയിരുന്നെങ്കില്‍  തന്‍റെ  ഭാര്യയുടെ  ജീവന്‍ നഷ്ടപ്പെടില്ല  എന്ന് ഡോംഗ്-ഹോ  കരുതിയിരുന്നിട്ടുണ്ടാകാം.എന്നാല്‍  ഒരു  വര്‍ഷത്തിനപ്പുറം  സംഭവിച്ചതൊന്നും  മാറ്റാന്‍  കഴിവില്ല  എന്ന്  അയാള്‍  മനസ്സിലാകുമ്പോഴേക്കും  അയാള്‍ക്ക്‌  നഷ്ടമായത്  തന്റെ  മികച്ച  ജീവിത സാഹചര്യങ്ങളും  അയാളുടെ  കുടുംബവും  ആയിരുന്നു.എന്നാല്‍  ഒരു  വര്‍ഷത്തിനപ്പുറം ഒരു  Sun Storm ഉണ്ടാകും  എന്ന് പ്രവചിച്ച  ദിവസം  അയാള്‍ക്ക്‌  ചിലതൊക്കെ  മാറ്റാന്‍  ഉള്ള  അവസരം  ലഭിക്കുന്നു.ഒരു  വര്‍ഷത്തിനപ്പുറം  ജോലിക്ക്  പോകുമ്പോള്‍  ആണ്  അയാള്‍ക്ക്‌Continue reading “658.THE PHONE(KOREAN,2015)”

657.THE PIPER(KOREAN,2015)

657.THE PIPER(KOREAN,2015),|Crime|Mystery|,Dir:-Kim Gwang-Tae,*ing:-Ryoo Seung-Ryong,Goo Seung-Hyun,Chun Woo-Hee    ഹാംലിനിലെ  കുഴലൂത്തുകാരന്റെ  പ്രശസ്തമായ  കഥയെ ആധാരമാക്കി  നിര്‍മിച്ച കൊറിയന്‍  ചിത്രം  ആണ്  The Piper.ഒപ്പം  കൊറിയന്‍ സിനിമയുടെ കുറേ ചേരുവകകള്‍  കൂടി  ചേര്‍ത്തപ്പോള്‍  മികച്ച ചിത്രം  ആയി  മാറുകയും  ചെയ്തു.വിശ്വാസവഞ്ചന ,ചതി എന്നിവയുടെ  ഒക്കെ പ്രതീകം   ആണ്  പ്രത്യക്ഷത്തില്‍ നിശബ്ദം ആയ,നല്ല  ആളുകള്‍  ജീവിക്കുന്നു  എന്ന്  തോന്നിപ്പിക്കുന്ന  ആ  ഗ്രാമം  എന്ന്  ഒരിക്കലും വൂ-രയോംഗ്  തന്റെ  മകന്  ചികിത്സ  ലഭിക്കാന്‍  ആയി  സിയോളിലേക്ക്  പോകുന്ന വഴിContinue reading “657.THE PIPER(KOREAN,2015)”

656.KENDASAMPIGE (KANNADA,2015)

656.KENDASAMPIGE (KANNADA,2015),|Thriller|Crime|,Dir:-Duniya Soori,*ing:-Vikky,Manvitha Harish    Sandalwood എന്നറിയപ്പെടുന്ന  കന്നഡ  സിനിമകള്‍   ഇന്ത്യയിലെ  മിക്ക  ഭാഷകളിലും  മുഖ്യധാര  സിനിമ ലോകത്ത് മാറ്റങ്ങള്‍   വന്നപ്പോഴും  പഴയക്കാല  കോപ്രായ-കൊമേര്‍ഷ്യല്‍  സിനിമകളില്‍  ഒതുങ്ങി.ഒരു  കാലത്ത്  ഇന്ത്യയിലെ  മികച്ച  സിനിമകള്‍  വന്നു  കൊണ്ടിരുന്ന സിനിമ വ്യവസായം നിലവാര   തകര്‍ച്ച  നേരിട്ടത്  പോലെ  തോന്നി.കന്നഡ  സിനിമ  കാണുന്ന  കന്നടക്കാര്‍  പോലും  കുറഞ്ഞൂ  എന്ന്  തോന്നുന്നു.ഉപേന്ദ്രയില്‍  മാത്രം  ഒതുങ്ങി  പോയത്  പോലെ  തോന്നി കന്നഡ  സിനിമയിലെ  വ്യത്യസ്തത.എന്നാല്‍  ലൂസിയയിലൂടെ വന്ന  മാറ്റംContinue reading “656.KENDASAMPIGE (KANNADA,2015)”

Design a site like this with WordPress.com
Get started