653.EL CUERPO/THE BODY(SPANISH,2012),|Thriller|Mystery|,Dir:-Oriol Paulo,*ing:-José Coronado, Hugo Silva, Belén Rueda. രഹസ്യങ്ങള്‍ ചിലപ്പോള്‍ അങ്ങനെയാണ്.രഹസ്യങ്ങള്‍ സൂക്ഷിക്കുന്നു എന്ന് കരുതുന്ന ആള്‍ പോലും അയാള്‍ അറിയാതെ വലിയ രഹസ്യങ്ങള്‍ അയാളെ പിന്തുടരുന്നുണ്ടാകും.ഒരു Thriller/Mystery ചിത്രത്തിന് ചേര്‍ന്ന ഏറ്റവും മികച്ച പ്രമേയങ്ങളില്‍ ഒന്നായിരിക്കും ഇത്.പ്രേക്ഷകന്റെ മുന്നില്‍ ഉള്ള കഥയുടെ പിന്നില്‍ അതിലും ത്രസിപ്പിക്കുന്ന മറ്റൊരു കഥ.അലക്സിന്റെ ഭാര്യ ഹൃദയാഘാതം മൂലം മരിക്കുന്നു.അന്ന് രാത്രി മോര്‍ച്ചറി കാവല്‍ക്കാരന്‍ ആയ ടോറസ് എന്തോ കണ്ടു പേടിച്ചു ഓടിContinue reading “653.EL CUERPO/THE BODY(SPANISH,2012)”
Tag Archives: CRIME/MYSTERY/THRILLER
652.11.22.63(ENGLISH,2016)
652.11.22.63(ENGLISH,2016),|Mystery|Thriller|Sci-F,Dir:-Various,*ing:-James Franco, Sarah Gadon, George MacKay . “You fuck with the past, and the past fucks with you.” ഒരു കാലത്തില്‍ നിന്ന് കൊണ്ട് മറ്റു കാലങ്ങളിലേക്ക് യാത്ര ചെയ്യുന്ന Time Travelling എന്ന concept അതീവ സങ്കീര്‍ണം ആയി തോന്നുമെങ്കിലും ശരിക്കും അത് വിഭാവനം ചെയ്യുന്ന കാര്യങ്ങള്‍ രസകരം ആണ്.പ്രത്യേകിച്ചും തിരുത്തലുകള്‍ ഏറെ സാധ്യമാകും ഈ യാത്രയില്‍.പിഴവ് ഉണ്ടായ ജീവിതത്തിലെ സമയങ്ങള്‍,ദുരന്തങ്ങള്‍ എല്ലാം എഴുതിContinue reading “652.11.22.63(ENGLISH,2016)”
651.MAIGRET SETS A TRAP(ENGLISH,2016)
651.MAIGRET SETS A TRAP(ENGLISH,2016),|Crime|Mystery|,Dir:-Ashley Pearce,*ing:-Rowan Atkinson, Leo Staar, Shaun Dingwall. Rowan Atkinson-ഒരു പക്ഷെ ഒരാളുടെ മുഖം കാണുമ്പോള്‍ തന്നെ ആളുകള്‍ ചിരിക്കുന്നത് ആട്കിന്സന്റെ മിസ്റ്റര്‍ ബീന്‍ കഥാപാത്രത്തെ കാണുമ്പോള്‍ ആണ്.ആട്കിന്സനെ ഗൌരവ പൂര്‍ണമായ ഒരു വേഷത്തില്‍ അവതരിപ്പിക്കുകയാണ് മൈഗ്രറ്റ് എന്ന ഡിട്ടക്ട്ടീവ് ആയി.ജോര്‍ജസ് സിമിയോനിന്റെ അതിപ്രശസ്തം ആയ കഥാപാത്രം ആണ് ഫ്രഞ്ച് പോലീസ് ഓഫീസര്‍ ആയ മൈഗ്രറ്റ്.ഷര്‍ലോക് ഹോമസ്,പോയിറോറ്റ് തുടങ്ങിയവരുടെ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ആണ് മൈഗ്രറ്റും. Continue reading “651.MAIGRET SETS A TRAP(ENGLISH,2016)”
649.ZOOTOPIA(ENGLISH,2016)
649.ZOOTOPIA(ENGLISH,2016),|Animation|Crime|Mystery|,Dir:-Byron Howard, Rich Moore ,Voices:-Ginnifer Goodwin, Jason Bateman, Idris Elba . നമ്മള്‍ ജീവിക്കുന്ന ലോകം വളരെയാധികം വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്.പല ഭാഷ സംസാരിക്കുന്നവര്‍,തൊലിയുടെ നിറം വ്യത്യസ്തം ആയവര്‍ അങ്ങനെ തുടങ്ങി പല ആശയങ്ങള്‍ വരെ പ്രതിധാനം ചെയ്യുന്നവര്‍.ഈ വ്യത്യസ്തതകള്‍ തന്നെ ആളുകളെ സമൂഹത്തിന്റെ പല തട്ടിലേക്കും വിഭജിച്ചു.സൂട്ടോപ്പിയ അത്തരത്തില്‍ നമ്മളെ എല്ലാം പ്രതിധാനം ചെയ്യുന്ന ഒരു സാങ്കല്‍പ്പിക ലോകം ആണ്.ഭൂമിയിലെ സ്വര്‍ഗം എന്ന് അവിടെ താമസിക്കുന്ന ആളുകള്‍ വിശ്വസിച്ചിരുന്ന ഒരു സ്വപ്നContinue reading “649.ZOOTOPIA(ENGLISH,2016)”
646.BLOODY INNOCENT(KOREAN,2010)
646.BLOODY INNOCENT(KOREAN,2010),|Mystery|Thriller|,Dir:-Daehyun Kim,*ing:-In-young Hwang, Cho-Hee Kang, Da-hyeon Kim. ഒരു ചിത്രം കാണുമ്പോള്‍,പ്രത്യേകിച്ചും അത് ഒരു കൊലപാതകത്തെ പിന്തുടര്‍ന്ന് ഉള്ള കഥ ആകുമ്പോള്‍ അതില്‍ പ്രേക്ഷകന്‍ അവസാനം വരെ കാത്തിരിക്കുന്നത്.Who?Why? എന്നീ ചോദ്യങ്ങളുടെ ഉത്തരത്തിനു വേണ്ടി ആയിരിക്കും.ഭൂരിഭാഗം ചിത്രങ്ങളും പ്രേക്ഷകന് ആ ചോദ്യങ്ങളുടെ ഉത്തരം നല്‍കി ആയിരിക്കും അവസാനിക്കുക.എന്നാല്‍ ചില ചിത്രങ്ങള്‍ ഉണ്ട്,അജ്ഞാതരായ കൊലയാളികളില്‍ അവസാനിക്കുന്നവ.കൊറിയന്‍ സിനിമകളില്‍ പലപ്പോഴും ഉപയോഗിക്കുന്ന ഒരു രീതി ആണിത്.എന്നാല്‍ മൂന്നാമത് ഒരു തരം സിനിമ ഉണ്ട്..Bloody Innocent ഈ മൂന്നാമത്തെContinue reading “646.BLOODY INNOCENT(KOREAN,2010)”
645.WATCHMEN(ENGLISH,2009)
645.WATCHMEN(ENGLISH,2009),|Action|Mystery|Sci-Fi|,Dir:-Zack Snyder,*ing:-Jackie Earle Haley, Patrick Wilson, Carla Gugino DC Comics ന്റെ Watchmen സിനിമ രൂപം പ്രാപിച്ചപ്പോള്‍ അത് സംവിധാനം ചെയ്തത് സാക്ക് സ്നൈടര്‍ ആയിരുന്നു.സൂപ്പര്‍ ഹീറോ എന്ന ആശയത്തിന് രാഷ്ട്രീയപരമായ ബന്ധനങ്ങള്‍ തീര്‍ക്കുകയും ലോകത്തില്‍ ഉണ്ടായ പല രാഷ്ട്രീയ മാറ്റങ്ങള്‍ക്കു കാരണം ആകുകയും ചെയ്ത മുഖമൂടി അണിഞ്ഞ ഒരു പറ്റം അമാനുഷിക കഥാപാത്രങ്ങള്‍ ആണ് Watchmen എന്ന പേരില്‍ അറിയപ്പെടുന്നത്.അമേരിക്കന്‍-വിയട്നാം-റഷ്യന്‍ ചരിത്രങ്ങളെ മറ്റൊരു രീതിയില്‍ അവതരിപ്പിച്ചു രഹസ്യ സ്വഭാവം ഉള്ളContinue reading “645.WATCHMEN(ENGLISH,2009)”
644.THE CALL(ENGLISH,2013)
644.THE CALL(ENGLISH,2013),|Thriller|,Dir:-Brad Anderson,*ing:-Halle Berry, Evie Thompson, Abigail Breslin 911 സേവനങ്ങള്‍ അപകടതില്‍പ്പെടുമ്പോള്‍ ആദ്യ സഹായം ആയി വരുന്ന സേവനമായി കണക്കാക്കുന്ന രാജ്യങ്ങളില്‍ ഫോണിന്റെ മറു വശത്ത് ഇരിക്കുന്ന ആളുകളുടെ മാനസിക സമ്മര്‍ദം ഊഹിക്കാന്‍ കഴിയുന്നതിനും അപ്പുറം ആയിരിക്കും.കാരണം പല തരത്തില്‍ ഉള്ള കുറ്റകൃത്യങ്ങള്‍.ഒരു പക്ഷെ നേരില്‍ കാണാതെ ശബ്ദത്തിലൂടെ മാത്രം തിരിച്ചു അറിയാവുന്ന സംഭവങ്ങള്‍ ഓരോ സാഹചര്യത്തിലും പ്രതികരിക്കേണ്ടതിന്റെ വ്യത്യസ്ഥതകള്‍ മാത്രം മതി സ്ഥിരം ജോലികളില്‍ നിന്നും ഈ ജോലിയെ വേറിട്ട് നിര്‍ത്താന്‍.Continue reading “644.THE CALL(ENGLISH,2013)”
642.LA ISLA MINIMA(SPANISH,2014)
642.LA ISLA MINIMA(SPANISH,2014),|Thriller|Mystery|,Dir:-Alberto Rodríguez,*ing:-Javier Gutiérrez, Raúl Arévalo, María Varod . ഭയപ്പെടുത്തുന്ന ശാന്തത എന്ന് പറയുന്നതാകും ആ ചെറിയ പട്ടണത്തിന്‍റെ അന്തരീക്ഷത്തെ എളുപ്പം വര്‍ണിക്കാന്‍ കഴിയുന്ന വാക്ക്.ഒരു വശത്ത് വഷളായിക്കൊണ്ടിരിക്കുന്ന തൊഴില്‍ മേഖല.Guadalquivir ന്റെ തീരത്തുള്ള ഈ ചെറിയ പട്ടണത്തില്‍ എന്നാല്‍ ഉറങ്ങി കിടക്കുന്ന രഹസ്യങ്ങള്‍ വേറെ ഉണ്ടായിരുന്നു.ഒരു പക്ഷെ അപരിചിതരായവരില്‍ പോലും പരിചയക്കാരെ കണ്ടെത്താന്‍ സാധിക്കുന്ന ഈ പട്ടണത്തില്‍ 1980 ല്‍ നടന്ന സംഭവങ്ങള്‍ ആണ് ചിത്രത്തിന്Continue reading “642.LA ISLA MINIMA(SPANISH,2014)”
641.THE CLASSIFIED FILE(KOREAN,2015)
541.THE CLASSIFIED FILE(KOREAN,2015),|Mystery|Thriller|,Dir:- Kyung-taek Kwak ,*ing:-Yun-seok Kim,Young-nam Jang, Ho-bin Jeong, യഥാര്‍ത്ഥ കുറ്റകൃത്യങ്ങള്‍ സിനിമയായി രൂപാന്തരം പ്രാപിച്ചത് പല കൊറിയന്‍ സിനിമകളിലും കണ്ടിട്ടുണ്ട്.വല്ലാത്ത ഒരു ഫീല്‍ ആയിരിക്കും അത്തരം ചിത്രങ്ങള്‍ക്ക്.മഴ,ഇരുണ്ടു മൂടിയ അന്തരീക്ഷം ഒക്കെ നിഗൂഡം ആയ ഒരു Ambience നല്‍കുന്നും ഉണ്ട്.സൂപ്പര്‍മാന്‍ എന്നത് അമാനുഷികതകള്‍ നിറഞ്ഞ ഒരു കഥാപാത്രം ആണെന്ന ബോധ്യത്തോടെ തന്നെ നായക കഥാപാത്രങ്ങള്‍ പലപ്പോഴും മാനുഷികമായ ചാപല്യങ്ങള്‍ നിറഞ്ഞ അല്ലെങ്കില്‍ യഥാര്‍ത്ഥ സംഭവങ്ങളില്‍ ഉണ്ടായതിനോട് നീതി പുലര്‍ത്തി തന്നെ ആകുംContinue reading “641.THE CLASSIFIED FILE(KOREAN,2015)”
640.CR NO:89(MALAYALAM,2013)
540.CR NO:89(MALAYALAM,2013),|Drama|Crime|,Dir:-Sudevan,*ing:-Achuthanandan, Asok Kumar, Saradhi. മുത്തശ്ശി കഥകളെ വെല്ലുന്ന രീതിയിലാണ് CR NO:89 എന്ന ചെറിയ മലയാള ചിത്രം പ്രശംസകള്‍ ഏറ്റു വാങ്ങിയത്.IFFK യിലെ മികച്ച മലയാള ചലച്ചിത്രം,സംസ്ഥാന പുരസ്ക്കരങ്ങളിലെ മികച്ച മലയാള ചിത്രം,മികച്ച രണ്ടാമത്തെ നടന്‍ ആയി ഈ ചിത്രത്തിലെ അശോക് കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടത് ഒക്കെ ഒരിക്കലും ഈ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സ്വപ്നം ആയി പോലും ഉണ്ടാകുമായിരുന്നില്ല.പ്രത്യേകിച്ചും കോടികള്‍ കിലുങ്ങുന്ന സിനിമ വ്യവസായത്തില്‍ വെറും 7 ലക്ഷം രൂപ മുതല്‍മുടക്കില്‍ ഒരുContinue reading “640.CR NO:89(MALAYALAM,2013)”
639.HAUNTER(ENGLISH,2013)
539.HAUNTER(ENGLISH,2013),|Mystery|Thriller|,Dir;-Vincenzo Natali,*ing:-Abigail Breslin, Peter Outerbridge, Michelle Nolden . “Time Loop-Time Travel-??? !!! വ്യത്യസ്ത genre ല്‍ ഉള്ള Haunter!! ലിസ എന്നും രാവിലെ എണീക്കുമ്പോള്‍ മുതല്‍ നടക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു എന്നവള്‍ക്ക് തോന്നി തുടങ്ങി.അവര്‍തന വിരസത നേരിടുമ്പോള്‍ അവളുടെ മാതാപിതാക്കളും സഹോദരനും എല്ലാം പറയുന്നതും പ്രവര്‍ത്തിക്കുന്നതും എല്ലാം തന്നെ അവള്‍ക്കു പരിചിതവും അതെ സമയം അലോസരം ഉണ്ടാക്കുകയും ചെയ്യുന്നു.ഒരു വിധത്തില്‍ പറഞ്ഞാല്‍ Time Loop ല്‍ അകപ്പെട്ടു പോയContinue reading “639.HAUNTER(ENGLISH,2013)”
638.RETRIBUTION(SPANISH,2015)
538.RETRIBUTION(SPANISH,2015),|Thriller|,Dir:-Dani de la Torre,*ing:-Luis Tosar, Javier Gutiérrez, Elvira Mínguez. എന്നത്തേയും പോലെ കാര്‍ലോസിന്റെ ദിവസം തുടങ്ങിയത് പതിവ് രീതികളിലൂടെ ആയിരുന്നു.രാവിലെ തന്നെ വരുന്ന ഫോണ്‍കോളുകള്‍,അയാളുടെ തിരക്കേറിയ ബാങ്ക് ജീവിതത്തിന്റെ ഭാഗം ആയിരുന്നു.കുട്ടികളെ സ്ക്കൂളില്‍ കൊണ്ട് പോകാന്‍ അയാള്‍ തീരുമാനിക്കുന്നു.ഭാര്യയും ആയി അത്ര രസത്തില്‍ അല്ലായിരുന്നു കാര്‍ലോസ്.ജോലിയില്‍ നിന്നും ലഭിക്കുന്ന ശമ്പളത്തിന്റെ അവസാനമുള്ള പൂജ്യങ്ങള്‍ അവരുടെ ബന്ധത്തിന്റെ വില ആയി നല്‍കിയിട്ടുണ്ടാകാം.കാര്‍ലോസിന്റെ എന്നത്തേയും പോലെ തിരക്കേറിയ ആ ദിവസത്തിന്‍റെ ഗതിContinue reading “638.RETRIBUTION(SPANISH,2015)”