637.VIL AMBU(TAMIL,2016)

537.VIL AMBU(TAMIL,2016),|Thriller|Drama|,Dir:-Ramesh Subramaniam,*ing:-Sri,Harish.    തമിഴ്  സിനിമ  കടന്നു  പോയിക്കൊണ്ടിരിക്കുന്നത് മാറ്റത്തിന്റെ  പാതയിലൂടെ  ആണ്.മാസ്  ചിത്രങ്ങള്‍  മാത്രം  കണ്ടു  ശീലിച്ച  ഒരു  തലമുറ  അത്  മാത്രം  അല്ലാത്ത പ്രമേയങ്ങളിലൂടെ തിരശീലയില്‍  അവതരിപ്പിക്കപ്പെട്ടൂ.ഈ  പ്രക്രിയ  തുടങ്ങിയിട്ട്  കുറെ  ആയെങ്കിലും കോടികളുടെ ബോക്സോഫീസ് വിജയങ്ങള്‍ ആണ്  നടന്‍/നടി യുടെ താരമൂല്യം  തീരുമാനിക്കുന്നത്‌ എന്ന ചിന്ത ആകാം തമിഴ്  സിനിമയുടെ  മുഖമായി  ഇപ്പോഴും  മാസ്  സിനിമകള്‍  നിലനില്‍ക്കുന്നതിന്  കാരണം.      മുന്‍ നിര  വിജയ  നായകന്മാര്‍  അല്ലാത്ത ശ്രീ,ഹരീഷ്  എന്നിവരെContinue reading “637.VIL AMBU(TAMIL,2016)”

634.THE GIRL BY THE LAKE(ITALIAN,2007)

634.THE GIRL BY THE LAKE(ITALIAN,2007),|Mystery|Drama|,Dir:-Andrea Molaioli,*ing:-Toni Servillo, Denis Fasolo, Nello Mascia.     ഇറ്റാലിയന്‍  സിനിമയുടെ  ഭംഗി  മുഴുവന്‍  ഒപ്പിയെടുത്ത ഒരു മിസ്റ്ററി  ചിത്രം  ആണ്  The Girl By The Lake.ആ കൊച്ചു  ഗ്രാമം  അന്നും  ശാന്തമായി  തന്നെ  ഉണര്‍ന്നൂ,ഒരു  കൊച്ചു  പെണ്‍ക്കുട്ടിയെ കാണാതായി  എന്നുള്ള  പരാതി   പോലീസിനു  ലഭിക്കുന്നതില്‍  നിന്നും  ആണ്  ചിത്രം  ആരംഭിക്കുന്നത്.വളുടെ തിരോധാനം  ആ ചെറിയ  ഗ്രാമത്തില്‍  സംസാരവിഷയം  ആയി.എല്ലാവരും  അവള്‍ക്കു  വേണ്ടി  അന്വേഷണം ആരംഭിക്കുന്നു.അവസാനംContinue reading “634.THE GIRL BY THE LAKE(ITALIAN,2007)”

633.THE LAST OF SHEILA(ENGLISH,1973)

633.THE LAST OF SHEILA(ENGLISH,1973),|Crime|Thriller|Mystery|,Dir:-Herbert Ross,*ing:-Richard Benjamin, James Coburn, James Mason.   The Last of Sheila-ഷീല  എന്ന  യുവതിയുടെ  അവസാന  നിമിഷങ്ങളില്‍  ആണ്  ചിത്രം  ആരംഭിക്കുന്നത്.ധനികയായ  ഷീല  അന്ന്  ആ  പാര്‍ട്ടിയില്‍  നിന്നും  ഇറങ്ങി  പുറത്തു  വന്നപ്പോള്‍   ഒരു  അജ്ഞാത  കാര്‍  വന്നു  ഇടിച്ചാണ്  കൊല്ലപ്പെടുന്നത്.ഒരു  വര്ഷം  കഴിഞ്ഞപ്പോള്‍  അന്ന് ആ  പാര്‍ട്ടിയില്‍  ഉണ്ടായിരുന്നവര്‍ക്ക്  ഷീലയുടെ  ധനികനായ  ഭര്‍ത്താവ്  ക്ലിന്ടനില്‍    നിന്നും  ഒരു  ക്ഷണം  ലഭിക്കുന്നു.ഒരു  ആഡംബര  നൗകയില്‍ എല്ലാവരുംContinue reading “633.THE LAST OF SHEILA(ENGLISH,1973)”

632.REMEMBER(ENGLISH,2015)

632.REMEMBER(ENGLISH,2015),|Mystery|,Drama|,Dir:-Atom Egoyan,*ing:-Christopher Plummer, Dean Norris, Martin Landau.   വര്‍ഷങ്ങളുടെ  ഓര്‍മകളില്‍  ഒളിച്ചിരിക്കുന്ന  കുറെ  ഏറെ  കഥകള്‍ ഉണ്ടാകും.പ്രത്യേകിച്ചും സെവ്വിനെ  പോലെ  ഒരു  വൃദ്ധന്.എന്നാല്‍  പ്രായം നല്‍കിയ  രോഗാവസ്ഥ  അയാളുടെ  ഓര്‍മകളില്‍  വിള്ളലുകള്‍  വരുത്തി.ഭാര്യ  മരിച്ചത് പോലും  ഇടയ്ക്ക്  മറന്നു പോയി  അവരെ  വിളിച്ചു  കൊണ്ട്  വരാനും  അവരെ  കാത്തിരിക്കാനും  ഒക്കെ  അയാള്‍  ശ്രമിക്കുന്നും  ഉണ്ട്.അയാള്‍  ഒരു  വൃദ്ധസദനത്തില്‍  ആണ്  ഇപ്പോള്‍  ജീവിക്കുന്നത്.    രണ്ടാം  ലോക  മഹായുദ്ധതിലേക്കു  നയിച്ച  സംഭവങ്ങളില്‍  ഹിറ്റ്ലര്‍  തന്റെ  ജൂതContinue reading “632.REMEMBER(ENGLISH,2015)”

631.WOULD YOU RATHER(ENGLISH,2012)

631.WOULD YOU RATHER(ENGLISH,2012),|Thriller|,Dir:-David Guy Levy,*ing:-Brittany Snow, June Squibb, Jeffrey Combs.   തങ്ങള്‍  നില്‍ക്കുന്ന  സ്ഥലത്ത്  എങ്ങനെ  എത്തി  ചേര്‍ന്നൂ  എന്ന്  മനസ്സിലാകാത്ത  കഥാപാത്രങ്ങള്‍  നേരിടേണ്ടി  വരുന്ന പരീക്ഷണങ്ങളുടെ  കഥകള്‍  ധാരാളം  ചിത്രങ്ങളില്‍ കണ്ടിട്ടുണ്ട്.Saw പരമ്പര,Cube പരമ്പര മുതലായവ  ചിലത്  മാത്രം.എന്നാല്‍  ഈ  ചിത്രവും  സമാന  പശ്ചാത്തലം  ആണ്.ഇവിടെയും  ഒരു  ഗെയിം  തന്നെ  ആണ്  നടക്കുന്നത്.എന്നാല്‍  ഈ  മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക്  മത്സരം  നടത്തുന്നത്  ആരാണെന്നും  അവര്‍  എവിടെ  ആണ്  മത്സരിക്കുന്നത്  എന്നും വ്യക്തമായി  അറിയാം.ഇവിടെContinue reading “631.WOULD YOU RATHER(ENGLISH,2012)”

629.BLUE RUIN(ENGLISH,2013)

629.BLUE RUIN(ENGLISH,2013),|Crime|Thriller|,Dir:-Jeremy Saulnier,*ing:-Macon Blair, Devin Ratray, Amy Hargreaves.   “Revenge is a dish best served cold”   ശരിക്കും  ഈ  വാക്കുകള്‍  അര്‍ത്ഥ  പൂര്‍ണം  ആക്കുന്ന  ചിത്രം  ആണ്  Blue  Ruin.ചിത്രത്തിന്റെ  ആരംഭത്തില്‍  കാണുന്ന ദ്വയിറ്റ്  ഇവാന്‍സ്  ഒരു  ഭിക്ഷക്കാരന്‍  ആണെന്ന്  പോലും  തോന്നി  പോകും.സ്വന്തം  കാര്‍  ആണ്  അയാള്‍  താമസിക്കാന്‍  ഉപയോഗിക്കുന്നത്.ഈ  ഒരു  കഥാപാത്രത്തിന്റെ അല്‍പ്പ  സമയം  കൊണ്ടുള്ള  മാറ്റം  ആണ്  പിന്നീട്  ചിത്രത്തില്‍  കാണുന്നത്.ആദ്യം  എന്താണ്  അയാള്‍  എന്ന്Continue reading “629.BLUE RUIN(ENGLISH,2013)”

628.CIRCLE(ENGLISH,2015)

628.CIRCLE(ENGLISH,2015),|Thriller|,Dir:-Aaron Hann, Mario Miscione,*ing:-Allegra Masters, Molly Jackson, Jordi Vilasuso.     ഈ  ചിത്രത്തിന്റെ  പ്രമേയം ഒറ്റ  വാക്കില്‍  തീരുന്ന  ഒന്നാണ്.പ്രത്യേകിച്ചും ഇത്തരം  കഥകള്‍   പലപ്പോഴും  സിനിമയ്ക്ക്  വിഷയം  ആയി  മാറിയിട്ടും  ഉണ്ട്.ഒരു  കൂട്ടം  ആളുകള്‍.അവരുടെ കഴിവുകള്‍  അളക്കുന്നതിനായി അല്ലെങ്കില്‍  പരീക്ഷണങ്ങള്‍ക്കായി   അവര്‍  തന്നെ അറിയാതെ നടക്കുന്ന  പരീക്ഷകള്‍.അതാണ്‌  ഈ ചിത്രത്തിന്റെ  പ്രമേയം.   ചിത്രം  ആരംഭിക്കുമ്പോള്‍ ഒരു  കൂട്ടം  ആളുകള്‍  ഒരു  മുറിയില്‍  അകപ്പെട്ടു  നില്‍ക്കുന്നു.അവിടെ നില്‍ക്കുന്ന  ഓരോരുത്തര്‍ക്കും  ഓരോContinue reading “628.CIRCLE(ENGLISH,2015)”

626.THE GUEST(ENGLISH,2014)

626.THE GUEST(ENGLISH,2014),|Thriller|,Dir:-Adam Wingard,*ing:-Dan Stevens, Sheila Kelley, Maika Monroe .   ആ  കുടുംബത്തിലേക്ക്  ഡേവിഡ്‌ കോളിന്‍സ് കയറി  വന്നത് അവര്‍ക്ക്  ഒരു  ആശ്വാസം  ആയിട്ടായിരുന്നു.അമേരിക്കന്‍  സൈന്യത്തില്‍  ചേര്‍ന്ന  അവരുടെ  മകന്‍  കാലിബിന്റെ  മരണത്തിനു   ശേഷം  വന്ന  അതിഥി അവന്റെ  കൂട്ടുകാരന്‍  ആണെന്ന്  അവരോടു  പറയുന്നു.പെട്ടന്ന്   തന്നെ  ഡേവിഡ്‌  ആ  കുടുംബത്തില്‍  ഉള്ളവരുടെ   എല്ലാം  വിശ്വാസവും  സ്നേഹവും  നേടുന്നു.കാലേബിന്റെ  അനുജന്‍  ആയ  ലൂക്കിന്  ആയിരുന്നു  അവനെ  വളരെയധികം  വിശ്വാസം.കാരണം  അവനെ ക്ലാസില്‍Continue reading “626.THE GUEST(ENGLISH,2014)”

623.BRIDGE OF SPIES(ENGLISH,2015)

623.BRIDGE OF SPIES(ENGLISH,2015),|Thriller|Drama|Biography|,Dir:-Steven Spielberg,*ing:-Tom Hanks, Mark Rylance, Alan Alda    88 മത്  അക്കാദമി പുരസ്ക്കരങ്ങളില്‍  6  വിഭാഗങ്ങളില്‍ നാമനിര്‍ദേശം  ലഭിച്ച  ചിത്രം  ആണ്  Bridge of Spies. Best Motion Picture of the Year Steven SpielbergMarc PlattKristie Macosko Krieger Best Performance by an Actor in a Supporting Role Mark Rylance Best Writing, Original Screenplay Matt CharmanEthan CoenJoel Coen Best AchievementContinue reading “623.BRIDGE OF SPIES(ENGLISH,2015)”

618.REGRESSION(ENGLISH,2015)

618.REGRESSION(ENGLISH,2015),|Mystery|Crime|,Dir:-Alejandro Amenábar,*ing:-Ethan Hawke, David Thewlis, Emma Watson .    ജോണ് ഗ്രേയെ പോലീസ്  സ്റ്റെഷനിലേക്ക്  വിളിപ്പിക്കുമ്പോള്‍ അയാള്‍  അറിയുന്നില്ല   എന്തിനാണ്  അവിടെ  എത്തിയതെന്ന്.പോലീസ്  ചീഫ്  അയാളുടെ  കയ്യില്‍  ഒരു  പരാതി  കത്ത്  വച്ച്  കൊടുക്കുന്നു.ഒപ്പം ഡിട്ടക്ട്ടീവ്   ബ്രൂസ്  കെന്നെര്‍   അയാളെ  ചോദ്യം  ചെയ്യാന്‍  തുടങ്ങുന്നു.ജോണ്  ഗ്രേയുടെ  മകള്‍  ആഞ്ചല നല്‍കിയ  പരാതിയുടെ  പുറത്തു  ആണ്  അയാളെ  പോലീസ്  സ്റ്റേഷനില്‍  കൊണ്ട്  വരുന്നത്.എന്നാല്‍  ആ പരാതിയില്‍  പറഞ്ഞത്  പോലെ  ഉള്ള  തെറ്റ്Continue reading “618.REGRESSION(ENGLISH,2015)”

614.30 MINUTES OR LESS(ENGLISH,2011)

614.30 MINUTES OR LESS(ENGLISH,2011),|Crime|Comedy|Thriller|,Dir:-Ruben Fleischer,*ing:-Jesse Eisenberg, Danny McBride, Nick Swardson   വലിയ  കഴിവ്  ഇല്ലാത്ത  രണ്ടു  യുവാക്കള്‍.അതില്‍  ഒരാളായ ട്വേയന്‍  തന്റെ  പിതാവിനെ  വധിച്ചാല്‍  ആ  സ്വത്തു  കൊണ്ട് അടിച്ചു  പൊളിക്കാം  എന്ന  തീരുമാനം  എടുക്കുന്നതില്‍  നിന്നും  ആണ്  സാധാരണക്കാരനില്‍  സാധാരണക്കാരന്‍  ആയ  പിസ delivery boy ക്ക് അവരുടെ  ആ പ്ലാനില്‍ ചേരേണ്ടി  വരുന്നത്.എന്നാല്‍  അത്  സ്വന്തം  ഇഷ്ടത്തോടെ  അല്ലായിരുന്നു.ആ  കഥയാണ്  ഈ ചിത്രം  അവതരിപ്പിക്കുന്നത്‌.   ഇന്ത്യന്‍  വംശജനായ  ചേത്Continue reading “614.30 MINUTES OR LESS(ENGLISH,2011)”

612.UNBOWED(KOREAN,2011)

612.UNBOWED(KOREAN,2011),|Thriller|Drama|,Dir:-Ji-yeong Jeong,*ing:-Sung-kee Ahn, Won-sang Park, Young-hee Na “നീതി  വ്യവസ്ഥയെ  വെല്ലുവിളിച്ച   തലക്കുനിക്കാത്ത  പ്രൊഫസ്സാര്‍ കിം  ക്യൂന്‍  ഹോ”     ഈ  അടുത്ത്  കണ്ട ഏറ്റവും  മികച്ച  കൊറിയന്‍  സിനിമകളില്‍  ഒന്നാണ്  Unbowed.കോര്‍ട്ട് റൂം  -ഡ്രാമ ചിത്രം  ആയ  Unbowed യഥാര്‍ത്ഥ  സംഭവങ്ങളെ  ആസ്പദം  ആക്കി  ആണ്  അവതരിപ്പിച്ചത്.നിയമ  വ്യവസ്ഥയെ  തന്നെ  വെല്ലുവിളിച്ചു   കൊണ്ട്  നിയമം  അതിന്റെ  സൗകര്യാര്‍ത്ഥം  കുറ്റവാളി  എന്ന്  വിധിച്ച  പ്രതി  തന്റെ പോരാട്ടം  തുടരുന്നു.അതാണ്‌  ചിത്രത്തിന്റെ  കഥയുടെContinue reading “612.UNBOWED(KOREAN,2011)”

Design a site like this with WordPress.com
Get started