594.NA MALOOM AFRAAD(URDU,2014),|Comedy|Thriller|,Dir:-Nabeel Qureshi,*ing:- Javed Sheikh, Fahad Mustafa, Mohsan Abbas Haider . പാക്കിസ്ഥാന്‍ സിനിമകളിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ് “Na Maloom Afraad”.2007 നു ശേഷം ഏറ്റവും കൂടുതല്‍ ദിവസം തിയറ്ററില്‍ ഓടിയ പാക്കിസ്ഥാന്‍ ചിത്രവും ആണിത്.പൊതുവേ ഇന്ത്യന്‍ ഭാഷകളില്‍ മുഖ്യ പ്രമേയം ആയി വരുന്ന അനിശ്ചിതങ്ങളുടെയും ആകസ്മികതകളുടെയും ട്വിസ്ട്ടുകളുടെയും സമ്മിശ്രണവും ഒരിക്കലും വിചാരിക്കാതെ പണക്കാരാകുന്ന നായക കഥാപാത്രങ്ങളുടെയും ഒക്കെ പതിവ് ഫോര്‍മാറ്റില്‍ ഉള്ള രസികന്‍ ചിത്രം ആയിരുന്നു ഇത്.മുഴുവനായും പാക്കിസ്ഥാനില്‍Continue reading “594.NA MALOOM AFRAAD(URDU,2014)”
Tag Archives: CRIME/MYSTERY/THRILLER
592.SICARIO(ENGLISH,2015)
592.SICARIO(ENGLISH,2015),|Action|Thriller|Crime|,Dir:-Denis Villeneuve,*ing:-Emily Blunt, Josh Brolin, Benicio Del Toro. 2016 ലെ അക്കാദമി പുരസ്ക്കാര വേദിയില്‍ 3 നാമനിര്‍ദേശം ലഭിച്ച ചിത്രം ആണ് Sicario. Best Achievement in Cinematography/Music Written for Motion Pictures/Sound Editing എന്നിവയായിരുന്നു ആ വിഭാഗങ്ങള്‍. സ്പാനിഷില്‍ Sicario എന്ന വാക്ക് വാടക കൊലയാളിയെ സൂചിപ്പിക്കുന്നു.അമേരിക്ക അവരുടെ അതിര്‍ത്തി പങ്കു വയ്ക്കുന്ന മെക്സിക്കോ, മയക്കുമരുന്ന് മാഫിയയുടെ ഈറ്റില്ലം ആണ്.ഈ സിനിമയുടെ കഥയ്ക്ക് ഈ പകുതിയും ആയി ആണ് കൂടുതല്‍Continue reading “592.SICARIO(ENGLISH,2015)”
591.CITY OF GOD(PORTUGESE,2002)
591.CITY OF GOD(PORTUGESE,2002),|Crime|Drama|,Dir:-Fernando Meirelles, Kátia Lund,*ing:-Alexandre Rodrigues, Matheus Nachtergaele, Leandro Firmino പട്ടിണിയും ,അത് പോലെ നല്ല വിദ്യാഭ്യാസത്തിന്റെ അഭാവവും മനുഷ്യനെ ചിലപ്പോള്‍ മൃഗ തുല്യന്‍ ആക്കി മാറ്റും.അതും സര്‍ക്കാരിനും ഇതര സമൂഹത്തിനും വേണ്ടാത്ത ആളുകള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലം ആകുമ്പോള്‍.”ദൈവത്തിന്റെ പട്ടണം” എന്ന പേരിനു പോലും മാറ്റാന്‍ ആകാത്ത വിധി.അവിടെ ഉള്ളവരും മനുഷ്യര്‍ ആയിരുന്നു.മോഷണം,മയക്കു മരുന്ന് ഉപയോഗം എന്നിവ ആ സമൂഹത്തില്‍ ഇതര സമൂഹങ്ങളില്‍ ഉള്ളതിലും അധികം ബഹുമാനംContinue reading “591.CITY OF GOD(PORTUGESE,2002)”
590.MAIN AUR CHARLES(HINDI,2015)
590.MAIN AUR CHARLES(HINDI,2015),|Crime|,Dir:-Prawaal Raman,*ing:-Richa Chadda, Tisca Chopra, Dijana Dejanovic ചാള്‍സ് ശോഭരാജ്-അപസര്‍പ്പക കഥ പോലെ അവിശ്വസനീയം ആയ ജീവിതം ആയിരുന്നു അയാള്‍ നയിച്ചിരുന്നത്.ചാള്‍സ് ആരായിരുന്നു?ഒരു സീരിയല്‍-കില്ലര്‍?സ്ത്രീകളെ വശീകരിക്കുന്ന ആള്‍ ?കൂര്‍മ ബുദ്ധിയുള്ള മനുഷ്യന്‍ ?അയാള്‍ ബുദ്ധ ഭഗവാനെ പോലെ ആണെന്നും അല്ല ഒരു മാജിക്കുകാരന്‍ ആയിരുന്നു എന്ന് പോലും പലരും അഭിപ്രായപ്പെടുന്നു.സംഭവ ബഹുലമായിരുന്നു ചാള്‍സ് ശോഭാരജിന്റെ കഥ.പല പേരുകളില്‍,പല രാജ്യങ്ങളില്‍.ചെയ്ത കുറ്റ കൃത്യങ്ങളില്‍ നിന്നും വിദഗ്ധമായി അയാള്‍ രക്ഷപ്പെട്ടിരുന്നു. ചാള്‍സ്Continue reading “590.MAIN AUR CHARLES(HINDI,2015)”
588.LEON:THE PROFESSIONAL(ENGLISH,1994)
588.LEON:THE PROFESSIONAL(ENGLISH,1994),|Crime|Drama|Thriller|,Dir:-Luc Besson,*ing:-Jean Reno, Gary Oldman, Natalie Portman . ജീവിതത്തില്‍ വ്യക്തമായ ലക്‌ഷ്യം അയാള്‍ക്കുണ്ട് .ഒരു വാടക കൊലയാളി ആയ അയാള്‍ക്ക് താന്‍ ഏറ്റെടുത്ത ജോലി തീര്‍ക്കുക എന്നത് മാത്രമാണ് ജീവിത ലക്‌ഷ്യം.മറ്റൊന്നിലേക്കും ശ്രദ്ധ തിരിക്കാതെ ലോകത്തിലെ മറ്റു കാഴ്ചകളിലേക്ക് ശ്രദ്ധ കൊടുക്കാതെ ജീവിക്കുന്ന അയാളുടെ പേര് ലിയോണ്‍.അക്ഷരാഭ്യാസം ഇല്ലാത്ത,ബന്ധങ്ങള്‍ ഒന്നും ഇല്ലാത്ത അയാള്‍ ഒരു നാടോടിയെ പോലെ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് അയാളുടെ പ്രിയപ്പെട്ട വളര്‍ത്തു ചെടിയുംContinue reading “588.LEON:THE PROFESSIONAL(ENGLISH,1994)”
585.GOODFELLAS(ENGLISH,1990)
585.GOODFELLAS(ENGLISH,1990),|Crime|Biography|,Dir:-Martin Scorsese,*ing:-Robert De Niro, Ray Liotta, Joe Pesci. “ഹെന്‍ട്രി ഹില്‍” കുട്ടിക്കാലം മുതല്‍ ആരാധനയോടെ നോക്കിയിരുന്ന ഒരു ജീവിതം ഉണ്ട്.ഒരു റോഡിനു അപ്പുറം ശക്തിയുടെയും ആദരവിന്റെയും ഭയത്തിന്റെയും ലോകം.നഗരത്തിലെ പ്രധാന കുറ്റകൃത്യങ്ങള്‍ എല്ലാം നിയന്ത്രിക്കുന്ന,പോലീസിന്റെ അടുക്കല്‍ പോകാന്‍ കഴിയാത്ത ആളുകളെ സംരക്ഷിക്കുന്ന ഒരു ലോകം.ഹെന്‍ട്രി അവന്റെ വഴി അവിടെ നിന്നും തിരഞ്ഞെടുക്കുന്നു.സ്ക്കൂള്‍ ഇല്ലാത്ത സമയത്ത് ആ ലോകത്തിന്റെ ചെറിയ ഭാഗം ആകാന്‍ പോയവന്‍ എന്നാല്‍ പിന്നീട് മുഴുവന്‍ സമയവും ആ ലോകത്തിന്റെContinue reading “585.GOODFELLAS(ENGLISH,1990)”
584.RUN LOLA RUN(GERMAN,1998)
584.RUN LOLA RUN(GERMAN,1988),|Thriller|Crime|,Dir:-Tom Tykwer,*ing:-Franka Potente, Moritz Bleibtreu, Herbert Knaup. ജീവിതത്തിലെ പ്രശ്നങ്ങള്‍ ഒക്കെ തീര്‍ക്കാന്‍ എന്താണ് വഴി എന്ന് അധികം തല ആലോചിച്ചു പുകയ്ക്കണ്ട ആവശ്യം ഇല്ല.സംഭവിക്കാന്‍ ഒരിക്കലും സാദ്ധ്യത ഇല്ലാത്തതും വെറുതെ ആഗ്രഹിക്കാം എന്നുള്ളതും ആയ ഒരു കാര്യം ആണത്.അതായത് ഒരു “രണ്ടാമൂഴം” (Second chance).ഭാവിയെക്കുറിച്ച് അറിയാന്‍ ഉള്ള ഒരു വഴി ലഭിക്കുമ്പോള്‍ ആ വഴികളിലൂടെ ഉള്ള ഒരു Reverse Mapping മതിയാകും പ്രശ്നങ്ങളെ കണ്ടെത്താനും അവയെ ശരി ആക്കാനും.ButterflyContinue reading “584.RUN LOLA RUN(GERMAN,1998)”
583.WAZIR(HINDI,2016)
583.WAZIR(HINDI,2016),|Action|Crime|Mystery|,Dir:-Bejoy Nambiar,*ing:-Amitabh Bachchan, Farhan Akhtar, Aditi Rao 2016 ലെ ആദ്യ ഹിന്ദി ചിത്രം എന്ന പ്രതീക്ഷയില്‍ നിന്നും അധികമായി സിനിമയിലെ അഭിനേതാക്കളും പ്രതീക്ഷ ഉണര്‍ത്തുന്ന സംവിധായകനും ആയിരുന്നു “വസീര്‍ എന്ന ചിത്രത്തിന്റെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തിയത്.ചിത്രം ആരംഭിക്കുമ്പോള്‍ മുതല്‍ ആ ഒരു മൂഡ് നില നിര്‍ത്തുന്നുണ്ട് .പ്രത്യേകിച്ചും ആദ്യ സംഭവങ്ങള്‍.പോലീസ് ഉദ്യോഗസ്ഥന്‍ ആയ ഡാനിഷ് അലിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനു നേരെ നടന്ന തീവ്രവാദി ആക്രമണം മുതല്‍ അമിതാഭ് ബച്ചന്റെ പണ്ഡിറ്റ് ഒംകാര്‍Continue reading “583.WAZIR(HINDI,2016)”
583.BEEBA BOYS(ENGLISH,2015)
583.BEEBA BOYS(ENGLISH,2015),|Action|Crime|,Dir:-Deepa Mehta,*ing:-Randeep Hooda, Ali Momen, Sarah Allen വിവാദപരമായ വിഷയങ്ങള്‍ തന്റെ സിനിമകളുടെ ഭാഗം ആക്കിയിരുന്ന സംവിധായിക ആയിരുന്നു ദീപ മേത്ത.പ്രമേയപരമായും മികവിന്റെ രൂപത്തിലും ചിത്രങ്ങള്‍ ശ്രദ്ധേയം ആവുകയും ചെയ്തിരുന്നു.ഫിലിം ഫെസ്റ്റിവലുകളില്‍ നിറസാനിദ്ധ്യം ആയിരുന്നു അവരുടെ പല ചിത്രങ്ങളും.`മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ദീപ തിരിച്ചെത്തിയിരിക്കുന്നത് കൂടുതല്‍ വിവാദപരമായ ഒരു പ്രമേയവും ആയാണ്. കാനഡയിലെ രണ്ടാം തലമുറയില്‍ പെട്ട ഇന്ത്യക്കാര്‍ വാങ്കുവറില്‍ ഒരു വലിയ സമൂഹം ആയി ജീവിക്കുന്നു.സാമ്പത്തികപരമായും സമൂഹത്തിലെ വിലContinue reading “583.BEEBA BOYS(ENGLISH,2015)”
576.INSANITY(CANTONESE,2014)
576.INSANITY(CANTONESE,2014),|Mystery|Thriller|,Dir:-Kwong-yiu Lee,*ing:-Ching Wan Lau, Xiaoming Huang, Alex Fong മാനസിക രോഗത്തിന്റെ പേരില്‍ തന്റെ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റിന് നിയമത്തിന്‍റെ പരിഗണന ലഭിച്ച ആള്‍ ആണ് ഫാന്‍ ക്വോക് സാംഗ്.Schizophrenic ആണെന്ന് വൈദ്യശാസ്ത്രം വിധിച്ച രോഗി എന്ന നിലയില്‍ നിന്ന് അയാള്‍ മോചനം നേടിയത് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ആയിരുന്നു.ചോ മിംഗ് കിറ്റ് എന്ന സമര്‍ത്ഥന്‍ ആയ ഡോക്റ്റര്‍ തന്‍റെ അഭിമാനപ്രശ്നം എന്ന നിലയില്‍ ആണ് ആ കേസിനെ കാണേണ്ടി വന്നത്.അതിനു കാരണംContinue reading “576.INSANITY(CANTONESE,2014)”
574.INCEPTION(ENGLISH,2010)
574.INCEPTION(ENGLISH,2010),|Mystery|Sci-Fi|,Dir:-Christopher Nolan,*ing:-Leonardo DiCaprio, Joseph Gordon-Levitt, Ellen Page. സ്വപ്നങ്ങളില്‍ നിന്നും സ്വപ്നങ്ങളിലേക്ക് ,ക്രിസ്ടഫര്‍ നോളന്റെ “Larger Than Life” ആശയം എന്ന് പറയാം സ്വപ്നങ്ങളില്‍ നെയ്തെടുത്ത ഈ ചിത്രത്തെക്കുറിച്ച്.സ്വപ്നങ്ങളില്‍ കയറി കളവു നടത്തുക.കളവു നടത്തുന്നത് മനുഷ്യ മനസ്സുകളിലെ നിഗൂഡ രഹസ്യങ്ങളും.ഈ ചിത്രത്തിന്‍റെ കഥ ഇതില്‍ നിന്നും തുടങ്ങാം.നോളന്‍ ആവിഷ്ക്കരിച്ച പുതുമ ഈ തീം തന്നെയാണ്.മനസ്സിന്റെ നിഗൂഡമായ,പ്രവചനാതീതമായ സ്വഭാവം കാരണം ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രഹേളിക ആയി അതിനെ കണക്കാക്കാം,ഡോം കോബ് ആ ജോലിയില്‍Continue reading “574.INCEPTION(ENGLISH,2010)”
572.THE REVENANT(ENGLISH,2015)
572.THE REVENANT(ENGLISH,2015),|Action|Thriller|Drama|,Dir:-Alejandro González Iñárritu,*ing:-Leonardo DiCaprio, Tom Hardy, Will Poulter. 88 മത് അക്കാദമി പുരസ്ക്കാരങ്ങളില്‍ 12 നാമനിര്‍ദേശം ആണ് The Revenant വാരി കൂട്ടിയിരിക്കുന്നത് . Best Motion Picture of the Year Arnon MilchanSteve GolinAlejandro González IñárrituMary ParentKeith Redmon Best Performance by an Actor in a Leading Role Leonardo DiCaprio Best Performance by an Actor in a Supporting RoleContinue reading “572.THE REVENANT(ENGLISH,2015)”