571.THE HATEFUL EIGHT(ENGLISH,2015),|Action|Mystery|,Dir:-Quentin Tarantino,*ing:-Samuel L. Jackson, Kurt Russell, Jennifer Jason Leigh . 88 മത് അക്കാദമി നാമനിര്‍ദേശം 3 വിഭാഗങ്ങളില്‍ ലഭിച്ച ചിത്രം ആണ് The Hateful Eight Best Performance by an Actress in a Supporting Role Jennifer Jason Leigh Best Achievement in Cinematography Robert Richardson Best Achievement in Music Written for Motion Pictures, Original Score Ennio Morricone Continue reading “571.THE HATEFUL EIGHT(ENGLISH,2015)”
Tag Archives: CRIME/MYSTERY/THRILLER
559.THE CABIN IN THE WOODS(ENGLISH,2012)
559.THE CABIN IN THE WOODS(ENGLISH,2012),|Thriller|Mystery|,Dir:-Drew Goddard,*ing:-Kristen Connolly, Chris Hemsworth, Anna Hutchison. THE CABIN IN THE WOODS എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക Wrong turn ഒക്കെ പോലെ ഉള്ള ഒരു Slasher സിനിമ എന്നായിരിക്കും.Wrong turn മാത്രമല്ല സ്ഥിരമായി ഹോളിവുഡ് ഹൊറര്‍ സിനിമകളുടെ തീം ആണ് ഇത്.ഒരു പക്ഷെ പറഞ്ഞു പഴകി പോയ ഒരു തീം.എന്നാല്‍ ഈ പഴകിയ തീം വച്ച് ഈ ചിത്രം ഹൊറര്‍/കള്‍ട്ട് പടത്തിന്റെ നിലവാരത്തിലേക്ക്Continue reading “559.THE CABIN IN THE WOODS(ENGLISH,2012)”
558.NARC(ENGLISH,2002)
558.NARC(ENGLISH,2002),|Crime|Mystery|,Dir:-Joe Carnahan,*ing:-Ray Liotta, Jason Patric, Chi McBride . പലപ്പോഴും സിനിമകള്‍ക്ക് വിഷയം ആയിട്ടുള്ള തീം ആണ് അധോലോക-പോലീസ് ബന്ധം.മയക്കുമരുന്ന് മാഫിയയെ കുറിച്ച് കൂടുതല്‍ അറിയാന്‍ പോലീസ് പലപ്പോഴും ഉപയോഗിക്കുന്ന വഴി ആണ് അവരുടെ ഇടയിലേക്ക് രഹസ്യമായി ഇറക്കി വിടുന്ന പോലീസ് ഉദ്യോഗസ്ഥര്‍.അവരുടെ ഇടയില്‍ ജീവിക്കുമ്പോള്‍ അവരെ പോലെ പെരുമാറുക എന്നതാണ് ഈ ജോലിയിലെ പ്രധാന പ്രശ്നം.പ്രത്യേകിച്ചും മയക്കു മരുന്ന് ഉപയോഗിക്കുന്നവരുടെ ഇടയില്‍ ജീവിക്കുമ്പോള്‍ അത് ഉപയോഗിച്ച് തുടങ്ങുക മുതല്‍ കുറ്റകൃത്യങ്ങളില്‍ പങ്കു ചേരുകഎന്നത്Continue reading “558.NARC(ENGLISH,2002)”
557.RUNNING TURTLE(KOREAN.2009)
557.RUNNING TURTLE(KOREAN.2009),|Crime|Action|,Dir:-Lee Yeon-Woo,*ing:-Kim Yun-Seok,Jung Kyoung-Ho. പല കൊറിയന്‍ ചിത്രങ്ങളിലും സാധാരണയായി അവതരിപ്പിക്കപ്പെടുന്ന ഒരു വസ്തുത ആണ് അധികം കഴിവില്ലാത്ത പോലീസ് ഉദ്യോഗസ്ഥര്‍ .പോലീസ് ഉദ്യോഗസ്ഥര്‍ നായകന്മാരായി സിനിമകള്‍ ഇല്ല എന്നല്ല.എന്നാല്‍ അഴിമതിയും ,കഴിവ് കുറച്ചു കുറവും ഉള്ള കഥാപാത്രങ്ങള്‍ പല ചിത്രങ്ങളിലും കാണാറുണ്ട്.അത്തരത്തില്‍ ഒരാളാണ് പോലീസ് ഉദ്യോഗസ്ഥന്‍ ആയ പില്‍ സിയോംഗ്.സാധാരണ ജീവിതം നയിക്കുന്ന അയാളുടെ വീട്ടിലെ ദാരിദ്ര്യം കാരണം അയാളുടെ ഭാര്യ സോക്സുകള്‍ അടുക്കുന്ന ജോലി ചെയ്യുന്നു.ജീവിതത്തിലെ കഷ്ടപ്പാടുകളില്‍ അവര്‍ ചെലവ് ചുരുക്കിContinue reading “557.RUNNING TURTLE(KOREAN.2009)”
547.THE GOOD,THE BAD AND THE UGLY(ENGLISH,1966)
547.THE GOOD,THE BAD AND THE UGLY(ENGLISH,1966),|Westen|Thriller|Crime|,Dir:-Sergio Leone,*ing:-Clint Eastwood, Eli Wallach, Lee Van Cleef . “Spaghetti Western”-ഇറ്റാലിയന്‍ സംവിധായകന്‍ ആയ സെര്‍ജിയോ ലിയോണിന്റെ ചിത്രങ്ങളുടെ ജനപ്രീതി അദ്ദേഹത്തിന്‍റെ Cowboy-Western സിനിമകളിലൂടെ ലഭിച്ചതായിരുന്നു.Once Upon a Time in the West (1968),For a Few Dollars More (1965),A Fistful of Dollars (1964) തുടങ്ങിയ ചിത്രങ്ങള്‍ സിനിമ ചരിത്രത്തില്‍ തന്നെ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ടവ ആയിരുന്നു.ഇറ്റാലിയന്‍ സംവിധായകന്‍ അവതരിപ്പിച്ച ഈContinue reading “547.THE GOOD,THE BAD AND THE UGLY(ENGLISH,1966)”
546.PULP FICTION(ENGLISH,1994)
546.PULP FICTION(ENGLISH,1994),|Crime|Drama|,Dir:-Quentin Tarantino,*ing:-John Travolta, Uma Thurman, Samuel L. Jackson,Bruce Willis. Pulp Fiction,The Shawshank Redemption എന്നിവ തമ്മില്‍ ചെറിയ ഒരു ബന്ധം കാണാന്‍ സാധിക്കും കഥയില്‍.കഥാപാത്രങ്ങള്‍ക്ക് അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റം ആണ് ഈ രണ്ടു ചിത്രത്തിലും കൂടുതല്‍ പ്രാധാന്യത്തോടെ അവതരിപ്പിച്ചിരിക്കുന്നത്.The Shawshank Redemption പ്രത്യാശ പൂര്‍ണമായ ഒരു ജീവിതം പ്രധാന കഥാപാത്രങ്ങള്‍ക്ക് കൊടുക്കുന്നു.എന്നാല്‍ Pulp Fiction ല്‍ ചിത്രം അവതരിപ്പിച്ചത് പോലെ തന്നെ Non-Linear ആയ ഒരു തരം randomContinue reading “546.PULP FICTION(ENGLISH,1994)”
543.TALVAR(HINDI,2015)
543.TALVAR(HINDI,2015),|Crime|Mystery|,Dir:-Meghna Gulzar,*ing:-Irrfan Khan, Konkona Sen Sharma, Neeraj Kabi . ആരുഷി തല്‍വാര്‍ കൊലപാതക കേസ്; നോയിഡ ഇരട്ട കൊലപാതകം ആയി മാറുന്നത് ആദ്യം പ്രതി എന്ന് സംശയിച്ച വീട്ടു ജോലിക്കാരന്‍ ഹേമരാജ് കൊല്ലപ്പെട്ട നിലയില്‍ പിന്നീട് വീട്ടില്‍ തന്നെ കണ്ടെത്തിയപ്പോള്‍ ആയിരുന്നു.ഇന്ത്യയിലെ മിഡില്‍ ക്ലാസ് കുടുംബങ്ങളില്‍ പോലും ഈ കൊലപാതകം ചര്‍ച്ചാ വിഷയം ആയതു ഈ സംഭവത്തിന് ലഭിച്ച അമിതമായ മാധ്യമ ശ്രദ്ധ കാരണം ആയിരുന്നു.പെണ്‍ക്കുട്ടികളുടെ ജീവന്‍ വീടുകളില്‍ പോലും സുരക്ഷ ഇല്ലContinue reading “543.TALVAR(HINDI,2015)”
541.THE GODFATHER:PART II(ENGLISH,1974)541
541.THE GODFATHER:PART II(ENGLISH,1974),|Crime|Drama|,Dir:-Francis Ford Coppola,*ing:-Al Pacino, Robert De Niro, Robert Duvall. ഒരു ചിത്രത്തിന്‍റെ ആദ്യ ഭാഗം ക്ലാസിക് എന്ന് സിനിമ പ്രേമികളും നിരൂപകരും വാഴ്ത്തുമ്പോള്‍ രണ്ടാം ഭാഗം ആയി വരുന്ന ചിത്രത്തിന്‍റെ മേല്‍ സമ്മര്‍ദം ഇരുക സ്വാഭാവികം.എന്നാല്‍ ആ സമ്മര്‍ദ്ദം ഒന്നും ഒരിക്കലും ബാധിക്കാത്ത രണ്ടാം ഭാഗം ആയി 1974 ല്‍ The Godfather:Part II സ്ക്രീനില്‍ അവതരിച്ചപ്പോള്‍ അതും സിനിമ ചരിത്രത്തിലെ മറ്റൊരു ക്ലാസിക് ആയി മാറുകയായിരുന്നു.ആദ്യ ചിത്രം മൂന്നുContinue reading “541.THE GODFATHER:PART II(ENGLISH,1974)541”
539.THE GODFATHER(ENGLISH,1972)
539.THE GODFATHER(ENGLISH,1972),|Crime|Drama|,Dir:-Francis Ford Coppola,*ing:-Marlon Brando, Al Pacino, James Caan ലോക സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായി മാറുകയായിരുന്നു മരിയോ പുസോ എഴുതിയ “The Godfather” എന്ന നോവല്‍ സിനിമ ആയപ്പോള്‍.IMDB TOP 250 യില്‍ രണ്ടാം സ്ഥാനത്ത് ഉള്ള ഈ ചിത്രം അതിനൊപ്പം തന്നെ American Film Institute ന്‍റെ മികച്ച രണ്ടാമത്തെ ചിത്രമായി Citizen Kane ന്‍റെ പിന്നിലായി സ്ഥാനം പിടിക്കുകയും ചെയ്തു.ക്ലാസിക് ഗാങ്ങ്സ്ട്ടര്‍ ചിത്രങ്ങളുടെ തലതൊട്ടപ്പന്‍ ആയിContinue reading “539.THE GODFATHER(ENGLISH,1972)”
538.THE SHAWSHANK REDEMPTION(ENGLISH,1994)
538.THE SHAWSHANK REDEMPTION(ENGLISH,1994),|Crime|Drama|,Dir:-Frank Darabont,*ing:-Tim Robbins, Morgan Freeman, Bob Gunton. ഒരു സിനിമയുടെ കഥ പോലെ തന്നെ ചിത്രത്തിന്റെ വിജയവും ഒരുമിച്ചു ചേര്‍ത്ത് വായിക്കാവുന്ന ചിത്രങ്ങള്‍ അധികം ഉണ്ടോ എന്ന് തന്നെ സംശയം ആണ്.കാരണം ഇറങ്ങിയ സമയത്ത് ബോക്സോഫീസ് ദുരിതം ആയി മാറുകയും ചെയ്ത ചിത്രം ആണ് The Shawshank Redemption.ആ വര്‍ഷം ലഭിച്ച 7 ഓസ്കാര്‍ നോമിനേഷനുകള്‍ ചിത്രത്തിന്‍റെ വാണിജ്യ മൂല്യം 10 കോടി ഡോളര്‍ കൂടി കൂട്ടി ചേര്‍ത്തു എന്ന് മാത്രം.എന്നാല്‍Continue reading “538.THE SHAWSHANK REDEMPTION(ENGLISH,1994)”
536.WHITE OF THE EYE(ENGLISH,1987)
536.WHITE OF THE EYE(ENGLISH,1987),|Thriller|Mystery|Crime|,Dir:-Donald Cammell,*ing:-David Keith, Cathy Moriarty, Alan Rosenberg. 1987 ല റിലീസ് ആയ ബ്രിട്ടീഷ് ത്രില്ലര്‍ ചിത്രം ആണ് White of the Eye.അരിസോണയില്‍ നടക്കുന്ന കൊലപാതകങ്ങള്‍ ഒരു പരമ്പര കൊലയാളിയുടെ സാന്നിധ്യം ഉറപ്പിക്കുന്നു.കൊലപാതക രീതികളിലെ സാമ്യതയും കൊല ചെയ്യപ്പെടുന്ന സ്ത്രീകളുടെ പൊതുവായ സ്വഭാവ വിശേഷങ്ങളും എല്ലാം ആ നിഗമനത്തെ ശരി വയ്ക്കുന്നു. ഈ കൊലപാതകങ്ങളിലെ ചില സാമ്യതകള്‍ അപഗ്രഥനം ചെയ്തപ്പോള്‍ പോലീസിനു പോള്‍ വൈറ്റ് എന്ന ആളെContinue reading “536.WHITE OF THE EYE(ENGLISH,1987)”
535.R-POINT(KOREAN,2004)
535.R-POINT(KOREAN,2004),|Thriller|Mystery|,Dir:-Su-chang Kong,*ing:-Woo-seong Kam, Byung-ho Son, Tae-kyung Oh . പല രീതിയില്‍ ഒരു സിനിമയെ വ്യാഖ്യാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം പ്രേക്ഷകന് വിട്ടു കൊടുക്കുന്ന ചില സംവിധായകരുടെ രീതി തീര്‍ത്തും രസകരം ആണ്.ഒരു സിനിമ കഴിയുമ്പോള്‍ പ്രേക്ഷകന്റെ മുന്നില്‍ ഒരു ചിത്രം.അതിലും നിന്നും വ്യത്യസ്തമായ ആശയം വച്ചായിരിക്കും ആ സിനിമ എന്നാല്‍ നിര്‍മിച്ചിട്ടുണ്ടാവുക.വ്യത്യസ്തമായ വീക്ഷണങ്ങള്‍,വ്യത്യസ്തമായ കാഴ്ചകള്‍.അത് മുഖമുദ്ര ആക്കിയ ചിത്രങ്ങള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്.R-Point എന്ന ഈ ചിത്രം അത്തരത്തില്‍ മറ്റൊരു രീതിയില്‍ കൂടി വ്യാഖ്യാനിക്കപ്പെടാന്‍Continue reading “535.R-POINT(KOREAN,2004)”