534.ANTARCTIC JOURNAL(KOREAN,2005),|Mystery|Thriller|,Dir:-Pil-sung Yim,*ing:-Kang-ho Song, Ji-tae Yu, Hee-soon Park കൊറിയന്‍ ചിത്രങ്ങളിലെ ചിലവേറിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു Antarctic Journal.കൊറിയന്‍ സിനിമയിലെ മികച്ച താരങ്ങള്‍ ആയ കാംഗ് ഹോ സോംഗ്,പാര്‍ക്ക് ഹീ സൂണ്‍,യു ജി റ്റെ എന്നിവരുടെ സാന്നിധ്യം ചിത്രത്തിന്‍റെ മൈലേജ് നന്നായി കൂട്ടി.സൈക്കോ ത്രില്ലര്‍ ശ്രേണിയില്‍ ആയിരുന്നു ഈ ചിത്രം അവതരിപ്പിച്ചത്.ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഈ ചിത്രത്തില്‍ മഞ്ഞു മലകള്‍ കൈകാര്യം ചെയ്യാനായി വന്ന ട്രെയിനറും മറ്റു രണ്ടു ആളുകളും ഹിമാലയത്തില്‍ ഉണ്ടായ ഹിമപാതത്തില്‍Continue reading “534.ANTARCTIC JOURNAL(KOREAN,2005)”
Tag Archives: CRIME/MYSTERY/THRILLER
533.DITTO(KOREAN,2000)
533.DITTO(KOREAN,2000),|Fantasy|Mystery|Romance|,Dir:-Jeong-kwon Kim,*ing:-Ji-tae Yu, HaNeul Kim, Ji-won Ha . ഒരേ തീമില്‍ ഉള്ള രണ്ടു കൊറിയന്‍ ചിത്രങ്ങള്‍ ഇറങ്ങിയ വര്‍ഷം ആയിരുന്നു 2000.ഒരെണ്ണം Il Mare(പിന്നീട് അത് The Lake House എന്ന പേരില്‍ ഹോളിവുഡ് മൊഴി മാറ്റം നടത്തിയിരുന്നു).ഈ രണ്ടു ചിത്രങ്ങളിലും പ്രമേയം ഒന്നായിരുന്നു..Ditto യില്‍ HAM റേഡിയോ ആണ് പ്രധാനമായ ഒരു സ്ഥാനം അലങ്കരിക്കുന്നതെങ്കില്‍ Il Mare യില്‍ മനോഹരമായ കത്തുകള്‍ ആയിരുന്നു അതിനു പകരം.പൊതുവായ ആ രണ്ടു ഘടകങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍Continue reading “533.DITTO(KOREAN,2000)”
531.NO ESCAPE(ENGLISH,2015)
531.NO ESCAPE(ENGLISH,2015),|Thriller|Action|,Dir:-John Erick Dowdle,*ing:-Lake Bell, Pierce Brosnan, Owen Wilson. ജീവന്‍റെ നിലനില്‍പ്പിനായി ഉള്ള മനുഷ്യരുടെ ശ്രമങ്ങള്‍ ഹോളിവുഡ് ചിത്രങ്ങള്‍ക്ക് എന്നും പ്രമേയം ആണ്.അന്യഗ്രഹജീവികള്‍,ഭീകര മൃഗങ്ങള്‍ ,സോംബികള്‍ എന്ന് വേണ്ട നായക കഥാപാത്രങ്ങളുടെ എതിരായി ഇത്തരത്തില്‍ പല കഥാപാത്രങ്ങളും വരും.പലപ്പോഴും ഇത്തരം ചിത്രം വലിയ ഹിറ്റുകള്‍ ആകാറുണ്ട്.”Survival of the Fittest” പ്രമേയം ആയി വരുന്ന ഇത്തരം ചിത്രങ്ങളില്‍ ഇപ്പോഴും “Fittest” ആകുന്നതു നായക കഥാപാത്രങ്ങള്‍ ആകും എന്ന ക്ലീശേയും ഭൂരിഭാഗം സിനിമകളില്‍ അവശേഷിക്കുന്നു.എന്നാല്‍Continue reading “531.NO ESCAPE(ENGLISH,2015)”
530.ASSASSINATION(KOREAN,2015)
530.ASSASSINATION(KOREAN,2015),|Thriller|Action|,Dir:-Dong-hoon Choi,*ing:-i-hyun Jun, Jung-woo Ha, Jung-jae Lee. 1930 കളുടെ കൊറിയന്‍ രാഷ്ട്രീയ പശ്ചാത്തലം ആസ്പദം ആക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഈ വര്‍ഷത്തെ ഏറ്റവും വലിയ കൊറിയന്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ഈ ചിത്രം.ഒപ്പം കൊറിയന്‍ സിനിമ ചരിത്രത്തിലെ മികച്ച എട്ടാം സ്ഥാനം ആണ് കളക്ഷനില്‍ ഈ ചിത്രത്തിന് ഉള്ളത്.കൊറിയയിലെ ജാപനീസ് അധിനിവേശത്തിന്റെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.പ്രത്യേകിച്ചും രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തോടെ കൊറിയയില്‍ നിന്നും പിന്‍വാങ്ങിയ ജപ്പാന്‍ അധിനിവേശം സമയത്തെ സ്വാതന്ത്ര്യത്തിനായിContinue reading “530.ASSASSINATION(KOREAN,2015)”
529.CARANCHO(SPANISH,2010)
529.CARANCHO(SPANISH,2010),|Crime|Drama|,Dir:-Pablo Trapero,*ing:-Ricardo Darín, Martina Gusman, Carlos Weber . അര്‍ജന്റീനയില്‍ റോഡ് അപകടങ്ങള്‍ കൂടുന്നു.വര്ഷം തോറും ഈ അപകടങ്ങളുടെ തോത് കൂടുമ്പോള്‍ അതില്‍ നിന്നും ലാഭം ഉണ്ടാക്കാനായി പ്രവൃത്തിക്കുന്ന ഒരു വലിയ മാഫിയ ഉണ്ട്.സോസ അവരില്‍ ഒരാളാണ്.സോസ എന്ന മുന്‍ അഭിഭാഷകന്‍ (സിനിമയില്‍ വ്യക്തം അല്ലാത്ത ) കാരണങ്ങളാല്‍ അയാളുടെ ലൈസന്‍സ് അധികൃതര്‍ നിരോധിച്ച ഘട്ടത്തില്‍ ആണ്.അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ എത്തി അപകടത്തില്‍പ്പെട്ട ആളുടെ വിവര ശേഖരണം നടത്തി പിന്നീട് അവരുടെ ഇന്‍ഷുറന്‍സ് തുകContinue reading “529.CARANCHO(SPANISH,2010)”
528.KARTHIKEYA(TELUGU,2014)
528.KARTHIKEYA(TELUGU,2014),|Thriller|Mystery|,Dir:-Chandoo Mondeti,*ing:-Swathi Reddy, Nikhil Siddharth വിശ്വാസം മനസ്സിന് ഒരു ആശ്വാസം ആയി തോന്നുന്നവരും ഉണ്ട് എന്നാല്‍ ഭക്തിയുടെ മറവില്‍ ചീത്ത പ്രവൃത്തികള്‍ ചെയ്യുന്നവരും ഉണ്ട്.എന്നാല്‍ വിശ്വാസം ഇല്ലാത്തവരെക്കാളും വിശ്വാസം ഇല്ലാത്ത സംഭവങ്ങളെ നേരിട്ട് അനുഭവിച്ചറിയാതെ ഉറക്കം പോലും വരാത്ത സാഹസികര്‍,ഇവിടെ നായകന്‍ ആയ കാര്‍ത്തികേയന്‍ മെഡിക്കല്‍ വിദ്യാര്‍ഥി ആണ്.ഇത്തരം വിശ്വാസങ്ങളുടെ പുറകെ പോയി അതിനു ശാസ്ത്രീയം ആയ ഉത്തരം കണ്ടെത്തുക ആണ് കാര്‍ത്തിയുടെ ഇഷ്ടം. തെലുങ്ക്./ഇന്ത്യന്‍ സിനിമകളിലെ ക്ലീഷേ പ്രണയ സീനുകളും ഗാനങ്ങളുംContinue reading “528.KARTHIKEYA(TELUGU,2014)”
526.5150 RUE DES ORMES(FRENCH,2009)
526.5150 RUE DES ORMES(FRENCH,2009),|Thriller|Drama|,Dir:-Éric Tessier,*ing:-Marc-André Grondin, Normand D’Amour, Sonia Vachon കനേഡിയന്‍ സൈക്കോ-ത്രില്ലര്‍ ചിത്രം ആണ് 5150 Rue Des Ormes.ഇതേ പേരില്‍ ഉള്ള പാട്രിക് സെനക്കലിന്റെ നോവലിനെ ആസ്പദം ആക്കിയാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.യാനിക്ക് എന്ന യുവാവിന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് സിനിമയില്‍ പ്രവൃതിക്കുക എന്നത്.അവസാനം അവന്‍ കാത്തിരുന്ന ആ നിമിഷം വന്നെത്തി.സിനിമ സ്ക്കൂളില്‍ പഠിക്കാന്‍ ഉള്ള അവസരം അവനു കിട്ടുന്നു.സ്വന്തം വീട്ടില്‍ നിന്നും മാറി ആയിരുന്നു യാനിക്ക് പഠിക്കാന്‍Continue reading “526.5150 RUE DES ORMES(FRENCH,2009)”
523.DETECTIVE K:SECRET OF THE LOST ISLAND(KOREAN,2015)
523.DETECTIVE K:SECRET OF THE LOST ISLAND(KOREAN,2015),|Mystery|Crime|Comedy|,Dir:-Kim Suk-Yoon,*ing:-Kim Myung-Min,Oh Dal-Su,Lee Yeon-Hee. 2011 ല്‍ റിലീസ് ചെയ്ത Detective K: Secret of the Virtuous Widow,യുടെ രണ്ടാം ഭാഗം ആണ് Detective K: Secret of the Lost Island.ആദ്യ ഭാഗത്തിലെ പ്രധാന കഥാപാത്രങ്ങള്‍ തന്നെയാണ് ഈ ചിത്രത്തിലും ഉള്ളത്.ഡിട്ടക്ട്ടീവ് K യും അദ്ദേഹത്തിന്റെ കൂട്ടാളി ആയി സിയോ ഫില്ലും ആണ് ഈ ചിത്രത്തില്‍.1795 ല്‍ നടന്ന ജോസിയോന്‍ രാജ വംശജന്‍ ആയ ജിയോംഗ്ജോയുടെ പത്തൊമ്പതാംContinue reading “523.DETECTIVE K:SECRET OF THE LOST ISLAND(KOREAN,2015)”
522.DETECTIVE K:SECRET OF THE VIRTUOUS WIDOW(KOREAN,2011)
522.DETECTIVE K:SECRET OF THE VIRTUOUS WIDOW(KOREAN,2011),|Mystery|Action|Comedy|,Dir:-Kim Suk-Yoon,*ing:-Myung-min Kim, Dal-su Oh, Ji-min Han. കിം ടക് ഹ്വാന്‍ എഴുതിയ നോവലിനെ ആസ്പദം ആക്കി ഒരുക്കിയ കൊറിയന്‍ ചലച്ചിത്രം ആണ് Detective K:Secret of Virtuous Widow.പതിനെട്ടാം നൂറ്റാണ്ടിലെ കൊറിയ ആണ് സിനിമയുടെ പശ്ചാത്തലം.ശക്തരായ ജോസിയോന്‍ രാജ വംശത്തിന്റെ കീഴില്‍ ആയിരുന്നു അക്കാലത്തു കൊറിയ.അഞ്ഞൂറ് വര്‍ഷത്തോളം കൊറിയ ഭരിച്ച ശക്തരായ ആ രാജ കുടുംബത്തിലെ രാജാവായിരുന്ന ജിയോംഗ്ജോയുടെ ഭരണത്തിന്റെ പതിനേഴാം വര്‍ഷം നടക്കുന്ന കൊലപാതകContinue reading “522.DETECTIVE K:SECRET OF THE VIRTUOUS WIDOW(KOREAN,2011)”
521.Mr.HOLMES(ENGLISH,2015)
521.Mr.HOLMES(ENGLISH,2015),|Drama|Mystery|,Dir:-Bill Condon,*ing:-Ian McKellen, Laura Linney, Hiroyuki Sanada. ഷെര്‍ലോക്ക് ഹോംസ്- കുറ്റാന്വേഷണ കഥകള്‍ താല്‍പ്പര്യം ഉള്ള മിക്കവരുടെയും ആദ്യ ഇഷ്ട കഥാപാത്രം ആകും. Famous Five,Secret Seven എന്നിവ ഒക്കെ ഇഷ്ടപ്പെടുന്ന പ്രായത്തില്‍ നിന്നും ഒക്കെ മാറി ഒരു മുതിര്‍ന്ന കുറ്റാന്വേഷണ വിദഗ്ദ്ധനെ ഇഷ്ടപ്പെടാന്‍ ഉള്ള ത്വര അവിടെ തുടങ്ങുന്നു.ഷെര്‍ലോക്ക് ഹോംസ് കഥകള്‍ കാലത്തെയും അതിജീവിച്ചു മുന്നേറുകയാണ് സീരിയല്‍ ആയും സിനിമകള്‍ ആയും.ഇന്നും അന്നത്തെ അതെ പുതുമയോടെ തന്നെ.എന്നാല്‍ അതില്‍ നിന്നും ഒക്കെ മാറിContinue reading “521.Mr.HOLMES(ENGLISH,2015)”
520.KNOCK KNOCK(ENGLISH,2015)
520.KNOCK KNOCK(ENGLISH,2015),|Mystery|Thriller|,Dir:-Eli Roth,*ing:-Keanu Reeves, Lorenza Izzo, Ana de Armas. ഈ അടുത്ത് കണ്ട disturbing ആയ ചിത്രങ്ങളില്‍ ഒന്നാണ് കീനൂ റീവ്സിന്റെ Knock Knock.മറ്റൊരു ചിത്രം The Gift(2015) ആയിരുന്നു.ഈ രണ്ടു ചിത്രവും ക്ലൈമാക്സ് ആകുമ്പോള്‍ ആകെ മൊത്തം ഒരു ഷോക്ക് ആകും.പ്രതി നായക വേഷത്തില്‍ വരുന്ന കഥാപാത്രങ്ങള്‍ നായക കഥാപാത്രങ്ങള്‍ക്ക് ശല്യം ആകുന്നതില്‍ ഉപരി സിനിമ തീരുമ്പോള്‍ പ്രേക്ഷകനും ചെറുതല്ലാത്ത രീതിയില്‍ സമാനമായ ഒരു വികാരം ഉണ്ടാക്കി.പ്രത്യേകിച്ചും ഈ ചിത്രത്തിലെ രണ്ടുContinue reading “520.KNOCK KNOCK(ENGLISH,2015)”
519.PRIVATE EYE(KOREAN,2009)
519.PRIVATE EYE(KOREAN,2009),|Mystery|Thriller|Crime|,Dir:-Dae-min Park,*ing:-Jeong-min Hwang, Deok-Hwan Ryu, Ji-won Uhm . Film Noir വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കൊറിയന്‍ കുറ്റാന്വേഷണ ചിത്രം ആണ് Private Eye.2009 ല്‍ റിലീസ് ആയ ഈ ചിത്രം ഒരു ബോക്സോഫീസ് വിജയം കൂടി ആയിരുന്നു.ജിയോംഗ് മിന്‍ നായകന്‍ ആകുന്ന ഈ ചിത്രം ഒരേ രീതിയില്‍ നടക്കുന്ന കൊലപാതകങ്ങളെ കുറിച്ചും അതിന്‍റെ നിഗൂഡത വെളിച്ചത്ത് കൊണ്ട് വരാന്‍ ശ്രമിക്കുന്ന ഹോംഗ് ജിന്‍ ഹോ എന്ന കുറ്റാന്വേഷകന്റെ ശ്രമങ്ങളിലൂടെയും ആണ് വികസിക്കുന്നത്. ഇരുപതാംContinue reading “519.PRIVATE EYE(KOREAN,2009)”