713.ANTHROPOID(CZECH,2016),|War|Thriller|Biography|,Dir:-Sean Ellis,*ing:-Jamie Dornan, Cillian Murphy, Charlotte Le Bon. ഹിറ്റ്ലര്‍ എന്ന ഏകാധിപതി തന്റെ ചെയ്തികളെ എത്ര തന്നെ ന്യായീകരിക്കാന്‍ ശ്രമിച്ചാലും തന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ ഏതൊരു ഏകാധിപതിയെ പോലെ പെരുമാറിയിരുന്നു.അതിന്റെ ഭാഗം ആയി നടന്ന കൂട്ടക്കൊലകള്‍ ഹിറ്റ്ലരുടെ പിന്‍ തലമുറക്കാര്‍ ആയ ജര്‍മന്‍ പൗരന്മാര്‍ക്ക് പോലും അപമാനം ആയി മാറുക ആണ് ഉണ്ടായത്.ലോക ശക്തികളെ ഒറ്റയ്ക്ക് നിന്ന് വെല്ലുവിളിച്ച ആ മനുഷ്യന്‍ എന്നാല്‍ മനുഷ്യത്വം എന്നെന്നേക്കുമായി നഷ്ടപ്പെട്ട ചെകുത്താന്‍ ആയി മാറുകയാണുണ്ടായത്Continue reading “713.ANTHROPOID(CZECH,2016)”