1112.Nightwatch(Danish,1994)

1112.Nightwatch(Danish,1994)          Mystery(Serial Killer)        ഒരു കൊലപാതകി അവിടെ ഉണ്ട്.സ്ത്രീകളെ തിരഞ്ഞു പിടിച്ചു കൊല്ലുന്ന അയാൾ അവരുടെ ശിരോചർമം മുറിച്ചെടുക്കും.അയാളുടെ സിഗ്നേച്ചർ ആയിരുന്നു അത്.സംതൃപ്തനായ കൊലയാളി.പോലീസ് കേസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും തെളിവുകൾ ഒന്നും കിട്ടുന്നില്ല.    ഈ കൊലപാതകങ്ങളിൽ ഉള്ള ഒരു പ്രത്യേകത അയാളുടെ ഇരകൾ അഭിസാരികകൾ ആയിരുന്നു എന്നതാണ്. അതി ക്രൂരമായ രീതിയിൽ സ്ത്രീകളെ കൊല്ലുന്ന അയാൾ ആരായിരുന്നു?അതിനു പിന്നിൽ ഉള്ള വികാരം എന്തായിരിക്കും?   മാർട്ടിൻContinue reading “1112.Nightwatch(Danish,1994)”

1061.The Hunt(Danish,2012)

1061.The Hunt(Danish,2012)          Drama     ഇന്നത്തെ സാമൂഹികാവസ്ഥയിൽ ഏറ്റവും വലിയ കുറ്റങ്ങളിൽ ഒന്നാണ് കുട്ടികളുടെ നേരെ ഉള്ള പീഡനം.Pedophiles നെ സമൂഹം വെറു4444പ്പോടെ തന്നെ ആണ് കാണുന്നത്.വേറെ ഏതോ ലോകത്തിൽ ജീവിക്കുന്നത് പോലുള്ള ചിലർ ഒക്കെ അതിനെ വ്യാഖ്യാനിച്ചു കൊണ്ടു വന്നു normalize ചെയഹ്ന്നതും ഇടയ്ക്കു സാമൂഹിക മാധ്യമങ്ങളിൽ കാണേണ്ടി വന്നൂ.എന്തൊക്കെ ന്യായങ്ങൾ(അങ്ങനെ ഒന്നുണ്ടോ ഈ കാര്യത്തിൽ?) പറഞ്ഞാലും ഏറ്റവും വലിയ ശിക്ഷ തന്നെ ഈ സംഭവത്തിൽ കൊടുക്കണം എന്നContinue reading “1061.The Hunt(Danish,2012)”

1016.Journal 64(Danish,2018)

1016.Journal 64(Danish,2018)         Mystery,Suspense       ആ മുറിയിൽ ഉണ്ടായിരുന്നത് പകയുടെ ഗന്ധം ആയിരുന്നു.മനുഷ്യ ശരീരത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതകളിൽ ഒന്നായിരുന്നു ആ മുറിക്കുള്ളിൽ ,ആ മേശയുടെ ചുറ്റും ഉണ്ടായിരുന്നത്.’മമ്മി’ ആയി മാറ്റി ജനനേന്ദ്രിയം ഉൾപ്പടെ ഉൾപ്പടെ ഉള്ള ആന്തരിക അവയവങ്ങൾ ഒരു കുപ്പിയിൽ ആക്കിയും വച്ചിരുന്നു.അവരെ കണ്ടെത്തിയത് ഒരു അപാർട്മെന്റിന്റെ പുതുതായി അടച്ചു കെട്ടിയ മുറിയിലും.   ഡിപ്പാർട്ടമെന്റ് Q വീണ്ടും പ്രേക്ഷകന്റെ മുന്നിൽ വരുകയാണ്.കാർൾ,ആസാദ് എന്നിവർ ഇപ്പോൾContinue reading “1016.Journal 64(Danish,2018)”

962.Den skyldige(Danish,2018)

962.Den skyldige(Danish,2018)      Thriller,Drama          താന്‍ അപകടത്തിലാണ് എന്ന് ഉള്ള വിവരം ആണ് ആ സ്ത്രീ അസ്ഗറിനു നല്‍കിയത്.ആരോ അവളുടെ ഒപ്പം ഉണ്ടെന്നും അവള്‍ക്കു മകളോട് മാത്രം സംസാരിക്കാന്‍ അനുവാദം ഉള്ളായിരുന്നു.അത് കൊണ്ട് സൂചനകളിലൂടെ അസ്ഗര്‍ തന്‍റെ ജോലിയില്‍ മുന്നോട്ടു പോയി.അവരുടെ ജീവന്‍ രക്ഷിക്കുക എന്നതായിരുന്നു അയാളുടെ മുഖ്യ ലക്‌ഷ്യം!!എന്നാല്‍….???      ഡാനിഷ് ചിത്രമായ ‘Den skyldige’ അഥവാ The Guilty യുടെ മര്‍മ പ്രധാനമായ ഭാഗം ആണിത്.എന്നത്തേയുംContinue reading “962.Den skyldige(Danish,2018)”

683.FLASKEPOST FRA P(DANISH,2016)

683.FLASKEPOST FRA P(DANISH,2016),|Thriller|,Dir:-Hans Petter Moland,*ing:-Nikolaj Lie Kaas, Fares Fares, Pål Sverre Hagen .     Department Q വിലെ കാര്‍ള്‍ മോര്ക്കും അസ്സാദും  തങ്ങളുടെ  മൂന്നാമത്തെ  കേസ്  അന്വേഷണവും  ആയി  വരുന്ന  ചിത്രം  ആണ് Flaskepost Fra P.ഡാനിഷ്  കുറ്റാന്വേഷണ  പരമ്പരയിലെ  മൂന്നാമത്തെ  ചിത്രം  സംവിധാനം  ചെയ്തിരിക്കുന്നത്  ആദ്യ  രണ്ടു  ഭാഗങ്ങളും  അവതരിപ്പിച്ച Mikkel Nørgaard നു  പകരം Hans Petter Moland ആണ്.ആദ്യ  രണ്ടു  ഭാഗങ്ങളുടെയുടെ  അതെ  പോലത്തെ  മൂഡ്‌  നിലനിര്‍ത്തി  ആണ്Continue reading “683.FLASKEPOST FRA P(DANISH,2016)”

488.IDEALISTEN(DANISH,2015)

488.IDEALISTEN(DANISH,2015),|Thriller|,Dir:-Christina Rosendahl,*ing:-Peter Plaugborg, Søren Malling, Thomas Bo Larsen.    ജനങ്ങള്‍ അറിയേണ്ടത് എന്താണെന്ന് സര്‍ക്കാരുകള്‍ തീരുമാനിക്കുമ്പോള്‍ ആണ് ജനാധിപത്യം എന്ന വാക്കിനു അര്‍ത്ഥം ഇല്ലാതെ ആകുന്നതു.ഈ പ്രവൃത്തി പലതരം രാഷ്ട്രീയ പ്രേരിതം അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രധാന കാരണങ്ങള്‍ കൊണ്ടാകാം.വലിയ നുണകള്‍ പടച്ചു വിടുന്ന രാഷ്ട്രീയക്കാരോടൊപ്പം ബ്യൂറോക്രാട്ടുകളും കൂടി ചേരുമ്പോള്‍ വഞ്ചിക്കപ്പെടുന്നത് രാഷ്ട്ര ബോധം ഉള്ള സാധാരണക്കാര്‍ ആകും.രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകത്തെ മറ്റൊരു വന്‍ യുദ്ധത്തിലേക്ക് തിരിച്ചു വിടുമായിരുന്ന സംഭവങ്ങള്‍ ആയിരുന്നു ശീതContinue reading “488.IDEALISTEN(DANISH,2015)”

307.FASANDRAEBERNE(DANISH,2014)

307.FASANDRAEBERNE(DANISH,2014),|Thriller|Mystery|Crime|,Dir:-Mikkel Nørgaard,*ing:-Nikolaj Lie Kaas, Pilou Asbæk, Fares Fares.   The Keeper of Lost Causes എന്ന 2013 ല്‍ ഇറങ്ങിയ ഡാനിഷ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം ആണ് Fasandraeberne.ആദ്യ ഭാഗത്തെ കുറിച്ച് ഇവിടെ വായിക്കാം. http://goo.gl/mMrEEI .  Q ഡിപ്പാര്‍ട്ട്മെന്റ് പോലീസിലെ സുപ്രധാനമായ ഒരു വിഭാഗം  ആയി മാറ്റിയ കാര്‍ള്‍,അസ്സാദ് എന്നിവര്‍ തെളിയിക്കപ്പെടാത്ത അടുത്ത കേസുകളില്‍ പ്രാമൂഖ്യം നല്‍കേണ്ടത് ഏതൊക്കെ എന്നുള്ള അന്വേഷണത്തില്‍ ആണ്.തെളിവുകളുടെ അഭാവത്തില്‍ എഴുതി തള്ളിയ കേസുകളില്‍ പുനരന്വേഷണം നടത്തുന്ന QContinue reading “307.FASANDRAEBERNE(DANISH,2014)”

164.THE KEEPER OF LOST CAUSES(DANISH,2013)

164.THE KEEPER OF LOST CAUSES(DANISH,2013),|Mystery|Crime|Thriller|,Dir:-Mikkel Norgaard,*ing:-Nikolaj Lie Kaas,Fares Fares.   “കാര്‍ള്‍ മൊറോക്” സാഹസികനായ ഒരു പോലീസ് ഇന്‍സ്പക്ട്ടര്‍ ആണ്.അയാളുടെ സാഹസികത കൂടെ ഉള്ളവരെ പോലും അപകടത്തില്‍ ആക്കുന്ന അത്ര കുഴപ്പം പിടിച്ചതും ആണ്.അയാള്‍ പ്രതികരിക്കുന്നത് പലപ്പോഴും വളരെയധികം വേഗത്തില്‍ ആയിരിക്കും.അത്തരം ഒരു അവസരം അയാളുടെ ജീവിതം ആകെ മൊത്തം മാറ്റി മറിക്കുന്നു.ബാക്ക് അപ് ഇല്ലാതെ അയാളും സുഹൃത്തുക്കളും നടത്തിയ ഒരു ഓപറേഷന്‍ അയാള്‍ക്ക്‌ നഷ്ടങ്ങള്‍ മാത്രം ആണ് സമ്മാനിക്കുന്നത്,അപകടകരമായ ഒരു അവസ്ഥയിലേക്ക് കൂട്ടാളികളെContinue reading “164.THE KEEPER OF LOST CAUSES(DANISH,2013)”

57.TRULY HUMAN (DANISH,2001)

TRULY HUMAN (DANISH,2001),|Drama|Fantasy|,Dir:- Åke Sandgren,*ing :- Nikolaj Lie Kaas, Peter Mygind, Susan Olsen Dogme 95 എന്ന നവീന  സിനിമ രീതിയില്‍ നിര്‍മ്മിച്ച ഡാനിഷ് ചിത്രമാണ് Truly Human.Dogme 95 എന്നുള്ള സിനിമ സമ്പ്രദായം യാഥാസ്ഥിതിക സിനിമ രീതികളില്‍ നിന്നും വിഭിന്നം ആണ് .സിനിമയുടെ സെറ്റ് മുതല്‍ ശബ്ദം ,ക്യാമറ ,കളര്‍ ,മ്യുസിക് എന്നിവയില്‍ എല്ലാം പ്രത്യേകമായ രീതികള്‍ ഈ സിനിമകള്‍ അവലംബിക്കാറുണ്ട് .മൊത്തത്തില്‍ ഒരു വ്യത്യസ്ത സിനിമാനുഭവം ആണ് ഈ രീതി പ്രേക്ഷകന് നല്‍കുന്നത് .വെളിച്ചത്തില്‍ പോലും സ്വാഭാവികതContinue reading “57.TRULY HUMAN (DANISH,2001)”

ADAM’S APPLES(2005,DANISH)

ADAM’S APPLES aka “Adams æbler”(2005,DANISH) ,Genre:- Comedy | Crime | DramaDir:- Anders Thomas Jensen,*ing- Ulrich Thomsen, Mads Mikkelsen, Nicolas Bro സ്വന്തമായുള്ള വിശ്വാസങ്ങള്‍;അത് തെറ്റോ ശരിയോ (മറ്റൊരാളുടെ കാഴ്ചപ്പാടില്‍ ) എന്ത് തന്നെ ആണെങ്കിലും അതില്‍ സത്യത്തിന്‍റെ കണിക തേടി പോകുന്നതിലും നല്ലത് അത് മനസ്സിന്‍റെ ഒരു ഒളിച്ചോട്ടം ആണ് എന്ന് കരുതുന്നതാകും നല്ലത്…പ്രശ്നങ്ങളില്‍ നിന്നും മാറി ചിന്തിക്കുവാന്‍ ഉള്ള അവസരം പലപ്പോഴും അങ്ങനെ ലഭിക്കുന്നു..സംസാരിക്കുമ്പോള്‍ വിക്ക് വരുന്നതും പലപ്പോഴുംContinue reading “ADAM’S APPLES(2005,DANISH)”

Design a site like this with WordPress.com
Get started