432.BLACK SWAN(ENGLISH,2010),|Mystey|Drama|Thriller|,Dir:-Darren Aronofsky,*ing:-Natalie Portman, Mila Kunis, Vincent Cassel. ഒരു കഥാപാത്രത്തിന്റെ രണ്ടു വശങ്ങള്‍- ചായ്കോവിസ്കിയുടെ “സ്വാന്‍ ലേക്ക്” ബാലെയില്‍ അത് വരെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടിരുന്ന ബെത്തിനെ പ്രൊഡക്ഷന്‍ കമ്പനി നിര്‍ബന്ധിച്ചു വിരമിപ്പിക്കുന്നു.ആ ഡാന്‍സ് കമ്പനിയിലെ ഏതൊരാളുടെയും സ്വപ്ന വേഷം ആണ് അത്.വെളുത്ത അരയന്നവും കറുത്ത അരയന്നവും മുഖ്യ കഥാപാത്രങ്ങള്‍ ആയി വരുമ്പോള്‍ അത് അവതരിപ്പിക്കുന്നതും മുഖ്യ കഥാപാത്രം ചെയ്യുന്ന ആളാണ്.നീന,നാല് വര്‍ഷം ആയി ഡാന്‍സ് കളിക്കുന്ന അവള്‍ക്കു ആ കഥാപാത്രത്തിന്റെContinue reading “432.BLACK SWAN(ENGLISH,2010)”
Tag Archives: DARREN ARONOFSKY
100.THE FOUNTAIN(ENGLISH,2006)
100.THE FOUNTAIN(ENGLISH,2006),|Fantasy|Sci-fi|,Dir:-Darren Aronofsky,*ing:-Hugh Jackman, Rachel Weisz പ്രേക്ഷകന്റെ ഭാവനയില്‍ വിരിയുന്ന ഒരു ചിത്രമാണ് “ദി ഫൗണ്ടന്‍”.അതിനായുള്ള സന്ദര്‍ഭങ്ങള്‍ ഒരുക്കി കൊടുത്തിരിക്കുകയാണ് “Pi” ,ബ്ലാക്ക് സ്വാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഡാരന്‍ അറ്നോഫ്സ്കി എന്ന സംവിധായകന്‍.നോണ്‍ ലീനിയര്‍ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ സിനിമയില്‍ മൂന്നു കാലഘട്ടത്തില്‍ ഉള്ള കഥകളാണ് അവതരിപ്പിച്ചിരിക്കുന്നത്.പ്രപഞ്ചാരംഭം മുതല്‍ തുടങ്ങുന്ന ഈ സിനിമയില്‍ ഭൂതം,ഭാവി,വര്‍ത്തമാനം എന്നീ മൂന്നു കാലഘട്ടങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കുന്നു.ഈ കാലഘട്ടങ്ങള്‍ തമ്മില്‍ ഒരു ബന്ധമുണ്ട്.അവയുടെ എല്ലാം ലക്‌ഷ്യം ഒന്നാണ്.സര്‍വ ജീവന്റെയും തുടിപ്പെന്ന് വിശ്വസിക്കുന്ന ഒരുContinue reading “100.THE FOUNTAIN(ENGLISH,2006)”
52.PI (ENGLISH,1998)
PI (ENGLISH,1998), |Drama|Sci-fi|Thriller|,Dir:-Daren Aronofsky,*ing:-Sean Gullette, Mark Margolis, Ben Shenkmanപ്രപഞ്ച രഹസ്യം തേടിയുള്ള മനുഷ്യന്‍റെ യാത്രയ്ക്ക് വളരെയധികം കഥകള്‍ പറയാനുണ്ടായിരിക്കും .പ്രപഞ്ചത്തിന്റെ ഉല്‍പത്തി മുതല്‍ ഉള്ള രഹസ്യങ്ങള്‍ ഒരു ചെപ്പില്‍ അടച്ചു വച്ച് നമ്മുടെ എല്ലാം അറിവിനും അപ്പുറം കാത്തു സൂക്ഷിച്ച് വച്ചിരിക്കുന്ന ഒരു രഹസ്യമായി അതിപ്പോഴും നിലകൊള്ളുന്നു .ആ രഹസ്യങ്ങള്‍ക്ക് പലരും നല്‍കുന്ന നിര്‍വചനം പലതായിരിക്കാം .ചിലര്‍ പ്രാപഞ്ചിക രഹസ്യങ്ങളുടെ പിന്നില്‍ ഒരു ശക്തി ഉണ്ടെന്നു വിചാരിക്കുന്നു .അതിനെ ഒരു വിശ്വാസത്തിന്‍റെ ചട്ടക്കൂട്ടില്‍ ഇട്ട് അതിനെ മതപരമായContinue reading “52.PI (ENGLISH,1998)”