678.THE YOUNG VICTORIA(ENGLISH,2009)

678.THE YOUNG VICTORIA(ENGLISH,2009),|Romance|Drama|,Dir:- Jean-Marc Vallée,*ing:-Emily Blunt, Rupert Friend, Paul Bettany.     വിക്റ്റോറിയന്‍  കാലഘട്ടം  എന്ന്  ചരിത്രത്തില്‍  എഴുതി  ചേര്‍ക്കപ്പെട്ട  കാലത്ത്  ബ്രിട്ടീഷ് രാജ്ഞി  ആയിരുന്നു  വിക്റ്റോറിയ  മഹാറാണി.”യൂറോപ്പിന്റെ  മുത്തശി”  എന്നും  അറിയപ്പെട്ടിരുന്ന  അവരുടെ അടുത്ത  തലമുറ ബ്രിട്ടീഷ്  അധിനിവേശം ലോകം  മുഴുവനും  എത്തിച്ചു  എന്ന്  പറയാം.ലോകം  അടക്കി  ഭരിക്കാന്‍  ഒരുങ്ങിയ  ബ്രിട്ടീഷ്  രാജകുംബതില്‍  ഒരു  കാലത്ത്  അനന്തരാവകാശി  ആയി  അവശേഷിച്ചത് കുഞ്ഞു  വിക്റ്റോറിയ  ആയിരുന്നു.പിതാവായ  പ്രിന്‍സ്  എഡ്വര്‍റഡ്  മരണത്തിനു  ശേഷം സര്‍ ജോണ്‍Continue reading “678.THE YOUNG VICTORIA(ENGLISH,2009)”

669.THE BRAND NEW TESTAMENT(FRENCH,2015)

669.THE BRAND NEW TESTAMENT(FRENCH,2015),|Fantasy|Comedy|,Dir:-Jaco Van Dormael,*ing:-Pili Groyne, Benoît Poelvoorde, Catherine Deneuve.   “ദൈവം”  എന്ന concept വിശ്വാസികളിലും  അവിശ്വാസികളിലും വളരെയധികം ചോദ്യങ്ങള്‍  ഉയര്‍ത്തുമ്പോള്‍ “ദൈവം”  ബ്രസല്‍സിലെ ഒരു  ഒറ്റപ്പെട്ട കെട്ടിടത്തില്‍  അടയ്ക്കപ്പെട്ട,മറ്റാര്‍ക്കും  പ്രവേശനം ഇല്ലാത്ത  ഒരു  കെട്ടിടത്തില്‍ ബിയറും  അടിച്ച് തന്‍റെ  കമ്പ്യൂട്ടറിലൂടെ മനുഷ്യരുടെ വിഷമങ്ങളുടെ  തീവ്രത  കൂട്ടി രസിക്കുന്ന കുറെയേറെ നിയമങ്ങള്‍ പ്രോഗ്രാം  ചെയ്തു  ആസ്വദിക്കുന്ന ഒരു “Sadist” ആണെങ്കിലോ?അങ്ങനെ  ഒരാളുടെ  മൂത്ത  മകന്‍ J.C,മുഴുവന്‍ പേര്  എല്ലാവര്ക്കും  പരിചിതം  ആണ്.JesusContinue reading “669.THE BRAND NEW TESTAMENT(FRENCH,2015)”

668.MINORITY OPINION(KOREAN,2013)

668.MINORITY OPINION(KOREAN,2013),Drama|Crime|,Dir:-Kim Sung-Je,*ing:-Yoon Kye-Sang,Yu Hae-Jin,Kim Ok-Vin.    യോമ്ഗ്സന്‍ ദുരന്തത്തെ ആസ്പദം  ആക്കി സോന്‍-ആ റാമിന്‍റെ  “Sosoouigyeon” എന്ന  പേരുള്ള നോവലിനെ ആസ്പദം  ആക്കി  നിര്‍മിച്ച സിനിമയാണ് MinorityOpinion.നഗരവികസനത്തിനായി  തങ്ങളുടെ വാസ   സ്ഥലം നഷ്ടമാകും എന്ന മനസ്സിലാക്കിയ  അവിടത്തെ  ജനങ്ങള്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ കലാശിച്ചത് ആറോളം   ആളുകളുടെ മരണത്തില്‍  ആണ്.അതില്‍ ഒരു പോലീസുകാരനും ഉള്‍പ്പെട്ടിരുന്നു.ഫിക്ഷന്‍ രൂപത്തില്‍  ആണ് പുസ്തകം അവതരിപ്പിച്ചിരുന്നതെങ്കിലും യഥാര്‍ത്ഥ സംഭവങ്ങളോടെ അടുത്ത് നില്‍ക്കുന്നതായിരുന്നു സിനിമയിലെ സംഭവങ്ങള്‍.    ആ  സംഭവങ്ങളില്‍Continue reading “668.MINORITY OPINION(KOREAN,2013)”

667.MIND YOUR LANGUAGE(ENGLISH,1997-’86)

667.MIND YOUR LANGUAGE(ENGLISH,1997-’86),|Comedy|,Creator:-Vince Powell.    ഈ കാലഘട്ടത്തിനു ഒരിക്കലും ഉള്‍ക്കൊള്ളാനാകാത്ത പ്രമേയം ആണ് ഈ British Comedy Series അവതരിപ്പിക്കുന്നത്‌.IELTS പോലുള്ള English Language Test കുടിയേറ്റക്കാര്‍ക്ക് ആവശ്യമില്ലാതിരുന്ന കാലഘട്ടം ആണ് പരമ്പരയ്ക്ക് ആധാരം.ഇംഗ്ലീഷ് ഭാഷ  തീരെ വശമില്ലാത്ത കുറച്ചു വിദേശികള്‍ ആ  ഭാഷ പഠിക്കുന്നതിനായി ചേരുന്ന രാത്രിക്കാല ക്ലാസുകളിലെ തമാശകള്‍ ആണ് പരമ്പരയില്‍  ഉടന്നീളം.തമാശകള്‍ എന്ന് പറഞ്ഞാല്‍ ആദ്യ പറഞ്ഞ പോലെ ഈ കാലഘട്ടത്തില്‍  ആവശ്യത്തിലേറെ വിവാദങ്ങള്‍ ഉണ്ടാക്കാന്‍  സാധ്യത ഉള്ള വംശീയാധിക്ഷേപം,സ്ത്രീ വിരുദ്ധതContinue reading “667.MIND YOUR LANGUAGE(ENGLISH,1997-’86)”

666.COMIC 8(INDONESIAN,2014)

666.COMIC 8(INDONESIAN,2014),|Thriller|Mystery|Comedy|,Dir:-Anggy Umbara,*ing:-Indro Warkop, Teuku Rizky Muhammad, Iqbaal Dhiafakhri Ramadhan   ഇന്തോനേഷ്യയിലെ പ്രമുഖരായ 8  Stand-Up Comedians മുഖി കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്ന  ചിത്രം ആണ്  Comic 8.ചിത്രത്തിന്റെ  അവതരണ  ശൈലി ഗയ്  റിച്ചി  സിനിമകളിലെ  രീതി   അവലംബിച്ചതായിയി  തോന്നി.കഥയില്‍  തുടങ്ങുന്ന പുതുമ പിന്നീട്  ഇന്തോനേഷ്യന്‍  സിനിമകളുടെ പ്രത്യേകമായ നിഗൂഡതയിലേക്ക് മാറുമ്പോള്‍  ചിത്രം അവിടെ  ഒരു  കള്‍ട്ട്  ആയി   മാറുന്നു.ഒരു  ദിവസം   ഇന്തോനേഷ്യയിലെ പ്രശസ്തമായ  ബാങ്ക്  കൊള്ളയടിക്കാന്‍  എട്ടു  പേര്‍Continue reading “666.COMIC 8(INDONESIAN,2014)”

659.WONDERFUL NIGHTMARE(KOREAN,2015)

659.WONDERFUL NIGHTMARE(KOREAN,2015),|Fantasy|Comedy|,Dir:-Kang Hyo-Jin,*ing:-Uhm Jung-Hwa,Song Seung-Heon. പൊതുവേ കൊറിയന്‍  കോമഡി  ചിത്രങ്ങളോട്  അത്ര  ഇഷ്ടം  ഇല്ലെങ്കിലും  synopsis  വായിച്ചപ്പോള്‍  തോന്നിയ  കൌതുകം  ആണ്  ഈ  ചിത്രം  കാണാന്‍  പ്രേരിപ്പിച്ചത്.മരണ  ദിവസം  തെറ്റി  ഏറെ  വര്‍ഷങ്ങള്‍ക്കു  മുന്‍പ് മരിക്കുകയും  തെറ്റ്  മനസ്സിലായപ്പോള്‍  സ്വര്‍ഗത്തില്‍  നിന്നും തിരിച്ചയക്കപ്പെടുകയും  ചെയ്ത  യുവതിയുടെ  കഥ  ആയാണ്  ചിത്രം  അവതരിപ്പിക്കുന്നത്‌.ഇതിനൊപ്പം  തന്നെ  ചിത്രം  കണ്ടു  കഴിയുമ്പോള്‍  ഒരു ഫാന്റസി  ചിത്രം  തന്നെയാണോ  കണ്ടത്?അതോ  നേരിട്ട്  പറയാത്ത  എന്തെങ്കിലും  ചിത്രത്തില്‍  ഉണ്ടോ  എന്നൊരു  സംശയം ഉണ്ടാക്കുകയുംContinue reading “659.WONDERFUL NIGHTMARE(KOREAN,2015)”

655.LIFE IS BEAUTIFUL(ITALIAN,1997)

655.LIFE IS BEAUTIFUL(ITALIAN,1997),|Comedy|Drama|,Dir:-Roberto Benigni,*ing:-Roberto Benigni, Nicoletta Braschi, Giorgio Cantarini .    നാസി  ഭീകരത   മനുഷ്യ  രാശിക്ക്  ഏല്‍പ്പിച്ച   ആഘാതങ്ങള്‍  പലപ്പോഴും  സിനിമകളിലൂടെ  അവതരിപ്പിക്കപ്പെട്ടിടുണ്ട്.ശരിക്കും  ഒരു പക്ഷെ  ആണ്  നടന്നേക്കവുന്നതിന്റെ  അത്ര  തീവ്രത  അതെപ്പടി  അവതരിപ്പിക്കാന്‍  ആര്‍ക്കും  കഴിയും  എന്ന്  തോന്നുന്നില്ല.Schindler’s List  പോലെ  ഒക്കെ ഉള്ള  ചിത്രങ്ങളെ  ഒന്നും മാറ്റി  നിര്‍ത്തി  അല്ല  ഇത്  പറയുന്നത്.മരണം  യഥാര്‍ത്ഥത്തില്‍  ആ  സിനിമ  ഫ്രെയിമുകളില്‍  ഉള്ളതിലും  ഭീകരം  ആകും.ആ  ഭീകരതകള്‍ക്ക്  അപ്പുറം  പ്രതീക്ഷContinue reading “655.LIFE IS BEAUTIFUL(ITALIAN,1997)”

654.ITS’s A WONDERFUL LIFE(ENGLISH,1946)

654.ITS’s A WONDERFUL LIFE(ENGLISH,1946),|Drama|Comedy|Fantasy|,Dir:-Frank Capra,*ing:-James Stewart, Donna Reed, Lionel Barrymore “ജോര്‍ജ് ബെയ്‌ലിയും  നമ്മളും  ഇല്ലാത്ത  ലോകം”    It’s A Wonderful Life -ജോര്‍ജ്  ബെയ്‌ലിയുടെ  ജീവിതം  തിരശീലയില്‍  വരുമ്പോള്‍ പ്രേക്ഷകനിലേക്ക് ആ  കഥ  സ്വന്തം  കഥയാണ്  എന്ന്  തോന്നിപ്പിക്കാന്‍  കഴിഞ്ഞ ഫ്രാങ്ക്  കാപ്രയുടെ  മികച്ച  ചിത്രങ്ങളില്‍  ഒന്നാണ്.ജോര്‍ജ് ബെയ്ലി  പ്രതിനിധീകരിക്കുന്നത്  പലരെയും  ആണ്.കുടുംബത്തിനു  വേണ്ടി  അവര്‍  ആവശ്യപ്പെടാതെയും  ആവശ്യപ്പെട്ടും തന്റെ  സ്വപ്‌നങ്ങള്‍  ഒക്കെ  അവര്‍ക്ക്  വേണ്ടി  ചിലവക്കിയവന്‍.അതിലും  കൂടുതല്‍  പറയാന്‍  ഉണ്ട്Continue reading “654.ITS’s A WONDERFUL LIFE(ENGLISH,1946)”

643.ER IST WIEDER / LOOK WHO’s BACK (GERMAN,2015)

643.ER IST WIEDER / LOOK WHO’s BACK (GERMAN,2015),|Comedy|,Dir:-David Wnendt,*ing:-Oliver Masucci, Fabian Busch, Christoph Maria Herbst.   ലോകം  കണ്ട  ഏറ്റവും  അപകടകാരിയായ ഏകാധിപതി  ആയിരുന്നു  ഹിറ്റ്ലര്‍  എന്ന്  പറഞ്ഞാല്‍  ഒട്ടും  അതിശയോക്തി  ഇല്ല.ഹിറ്റ്ലര്‍  വിഭാവനം  ചെയ്ത  ആര്യന്‍  അധീശത്വം മനുഷ്യ  കുലത്തിന്  നേര്‍ക്ക്‌  നില്‍ക്കുന്ന  ഭീഷണി  ആയി  മാറിയപ്പോള്‍  സംഭവിച്ചത്  രണ്ടാം ലോക  മഹായുദ്ധത്തില്‍ ലോകം  അനുഭവിച്ചു  അറിഞ്ഞതാണ്.എന്നാല്‍  ഒരു  ചോദ്യം  അവശേഷിക്കുന്നു.ഹിറ്റ്ലര്‍  വിഭാവനം  ചെയ്ത  രാഷ്ട്രീയം,തിരഞ്ഞെടുപ്പിലൂടെ  അധികാരത്തില്‍  കയറുക,ഒരു  മനുഷ്യContinue reading “643.ER IST WIEDER / LOOK WHO’s BACK (GERMAN,2015)”

640.CR NO:89(MALAYALAM,2013)

540.CR NO:89(MALAYALAM,2013),|Drama|Crime|,Dir:-Sudevan,*ing:-Achuthanandan, Asok Kumar, Saradhi.   മുത്തശ്ശി കഥകളെ  വെല്ലുന്ന  രീതിയിലാണ്  CR  NO:89  എന്ന  ചെറിയ  മലയാള  ചിത്രം  പ്രശംസകള്‍  ഏറ്റു  വാങ്ങിയത്.IFFK  യിലെ  മികച്ച  മലയാള  ചലച്ചിത്രം,സംസ്ഥാന  പുരസ്ക്കരങ്ങളിലെ  മികച്ച  മലയാള  ചിത്രം,മികച്ച  രണ്ടാമത്തെ  നടന്‍  ആയി  ഈ  ചിത്രത്തിലെ  അശോക്‌  കുമാര്‍  തിരഞ്ഞെടുക്കപ്പെട്ടത്  ഒക്കെ  ഒരിക്കലും  ഈ  ചിത്രത്തിന്റെ  അണിയറയില്‍  പ്രവര്‍ത്തിച്ചവര്‍ക്ക്  സ്വപ്നം  ആയി  പോലും  ഉണ്ടാകുമായിരുന്നില്ല.പ്രത്യേകിച്ചും  കോടികള്‍  കിലുങ്ങുന്ന  സിനിമ  വ്യവസായത്തില്‍  വെറും  7  ലക്ഷം  രൂപ  മുതല്‍മുടക്കില്‍  ഒരുContinue reading “640.CR NO:89(MALAYALAM,2013)”

637.VIL AMBU(TAMIL,2016)

537.VIL AMBU(TAMIL,2016),|Thriller|Drama|,Dir:-Ramesh Subramaniam,*ing:-Sri,Harish.    തമിഴ്  സിനിമ  കടന്നു  പോയിക്കൊണ്ടിരിക്കുന്നത് മാറ്റത്തിന്റെ  പാതയിലൂടെ  ആണ്.മാസ്  ചിത്രങ്ങള്‍  മാത്രം  കണ്ടു  ശീലിച്ച  ഒരു  തലമുറ  അത്  മാത്രം  അല്ലാത്ത പ്രമേയങ്ങളിലൂടെ തിരശീലയില്‍  അവതരിപ്പിക്കപ്പെട്ടൂ.ഈ  പ്രക്രിയ  തുടങ്ങിയിട്ട്  കുറെ  ആയെങ്കിലും കോടികളുടെ ബോക്സോഫീസ് വിജയങ്ങള്‍ ആണ്  നടന്‍/നടി യുടെ താരമൂല്യം  തീരുമാനിക്കുന്നത്‌ എന്ന ചിന്ത ആകാം തമിഴ്  സിനിമയുടെ  മുഖമായി  ഇപ്പോഴും  മാസ്  സിനിമകള്‍  നിലനില്‍ക്കുന്നതിന്  കാരണം.      മുന്‍ നിര  വിജയ  നായകന്മാര്‍  അല്ലാത്ത ശ്രീ,ഹരീഷ്  എന്നിവരെContinue reading “637.VIL AMBU(TAMIL,2016)”

636.THE GOOD DINOSAUR(ENGLISH,2015)

636.THE GOOD DINOSAUR(ENGLISH,2015),|Comedy|Animation|Adventure|,Dir:-Peter Sohn,Voices:-Jeffrey Wright, Frances McDormand, Maleah Nipay-Padilla     ഡിസ്നി പിക്സാര്‍ ഇപ്പോള്‍  ഹോളിവുഡ്  അനിമേഷന്‍ സിനിമകളിലെ  അനിഷേധ്യമായ  മാര്‍ക്കറ്റ്  സ്വന്തം  ആക്കിയിട്ടുണ്ട്.നിലവാരത്തില്‍  അതിലും  മികച്ച  സിനിമകള്‍ (പിക്സാര്‍ ചിത്രങ്ങള്‍ മോശം  ആണെന്നല്ല!!)  വേറെ  ഇറങ്ങുന്നുണ്ടെങ്കിലും പിക്സാര്‍ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന ജനശ്രദ്ധ  കൂടുതല്‍  ആണ്.ഈ  അടുത്ത്  മികച്ച അനിമേഷന്‍  ചിത്രത്തിനുള്ള ഓസ്ക്കാര്‍ പുരസ്ക്കാരം  ലഭിച്ച  Inside Out പിക്സാര്‍ ചിത്രം  ആയിരുന്നു.ഡിസ്നി പിക്സാര്‍  ഏറ്റെടുത്തതിനു ശേഷം അവര്‍ക്കും  അനുഗ്രഹം  ആയി  തീര്‍ന്നൂContinue reading “636.THE GOOD DINOSAUR(ENGLISH,2015)”

Design a site like this with WordPress.com
Get started