635.TAXI TEHRAN(PERSIAN,2015)

635.TAXI TEHRAN(PERSIAN,2015),|Comedy|Drama|,Dir:-Jafar Panahi,*ing:-Jafar Panahi.    ഇറാനിലെ  ഭരണകൂടം  ഏറ്റവും  അധികം  എതിര്‍ക്കുന്ന  സിനിമ  സംവിധായകന്‍  ആണ്  ജാഫര്‍ പനാഹി  എന്ന്  പറഞ്ഞാല്‍  ഒരിക്കലും  അതിശയോക്തി ആകില്ല.മതത്തിന്റെ  ചട്ടക്കൂടില്‍  തളയ്ക്കപ്പെട്ട  ഒരു  രാജ്യത്തിലെ  അനീതികള്‍ക്കു  എതിരെ  പനാഹി  തന്റെ   സിനിമകളിലൂടെ  എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു  പലപ്പോഴും.സാമൂഹിക ജീവിതത്തില്‍  ഉള്ള  ഇത്തരം അനീതികളെ,അത്  ഏതു  മേഖലയില്‍  ആണെങ്കിലും  അദ്ദേഹം  ശരിക്കും  ഒരു  സിനിമ  എന്നതിലുപരി അതിന്‍റെ  വിവിധ  തലങ്ങളിലേക്ക്  ഇറങ്ങി  ചെല്ലാനും  ശ്രമിച്ചിട്ടുണ്ടായിരുന്നു.അദ്ദേഹത്തിന്  ഭരണകൂടം  ശിക്ഷ  ആയി  Continue reading “635.TAXI TEHRAN(PERSIAN,2015)”

632.REMEMBER(ENGLISH,2015)

632.REMEMBER(ENGLISH,2015),|Mystery|,Drama|,Dir:-Atom Egoyan,*ing:-Christopher Plummer, Dean Norris, Martin Landau.   വര്‍ഷങ്ങളുടെ  ഓര്‍മകളില്‍  ഒളിച്ചിരിക്കുന്ന  കുറെ  ഏറെ  കഥകള്‍ ഉണ്ടാകും.പ്രത്യേകിച്ചും സെവ്വിനെ  പോലെ  ഒരു  വൃദ്ധന്.എന്നാല്‍  പ്രായം നല്‍കിയ  രോഗാവസ്ഥ  അയാളുടെ  ഓര്‍മകളില്‍  വിള്ളലുകള്‍  വരുത്തി.ഭാര്യ  മരിച്ചത് പോലും  ഇടയ്ക്ക്  മറന്നു പോയി  അവരെ  വിളിച്ചു  കൊണ്ട്  വരാനും  അവരെ  കാത്തിരിക്കാനും  ഒക്കെ  അയാള്‍  ശ്രമിക്കുന്നും  ഉണ്ട്.അയാള്‍  ഒരു  വൃദ്ധസദനത്തില്‍  ആണ്  ഇപ്പോള്‍  ജീവിക്കുന്നത്.    രണ്ടാം  ലോക  മഹായുദ്ധതിലേക്കു  നയിച്ച  സംഭവങ്ങളില്‍  ഹിറ്റ്ലര്‍  തന്റെ  ജൂതContinue reading “632.REMEMBER(ENGLISH,2015)”

627.STRIPES(ENGLISH,1981)

627.STRIPES(ENGLISH,1981),|Action|Comedy|War|,Dir:- Ivan Reitman,*ing:-Bill Murray, John Candy, Harold Ramis.     സാധാരണ  ജോലികള്‍  ചെയ്തു  ജീവിച്ചിരുന്ന ജോണ്‍   വിംഗര്‍ അവസാനം  ചെയ്തിരുന്ന ടാക്സി  ഡ്രൈവര്‍  ജോലി  ഉപേക്ഷിക്കുന്നു.റസല്‍  സിസ്ക്കി എന്ന ജോണിന്റെ  സുഹൃത്ത്‌  പുതുതായി  അമേരിക്കയില്‍  വന്ന പ്രവാസികളെ  ഇംഗ്ലീഷ്  പഠിപ്പിക്കുക  എന്ന  “വിഷമകരമായ”  ജോലി  ആണ്  ചെയ്തിരുന്നത്.രണ്ടു  പേരും  ജീവിതത്തില്‍  അവര്‍  ചെയ്തിരുന്ന  ജോലിയില്‍ ആകെ  നിരാശ  തോന്നി  തുടങ്ങുമ്പോള്‍  ആണ്   ടി  വിയില്‍  സ്ഥിരമായി  വരുന്ന  ആ പരസ്യം  ശ്രദ്ധിക്കുന്നത്.Continue reading “627.STRIPES(ENGLISH,1981)”

625.TRUMBO(ENGLISH,2015)

625.TRUMBO(ENGLISH,2015),|Drama|Biography|,Dir:-Jay Roach,*ing:-Bryan Cranston, Diane Lane, Helen Mirren.   Breaking  Bad  എന്ന  ജനപ്രിയ  സീരിയലിലൂടെ പ്രശസ്തനായ ബ്രയാന്‍  ക്രാന്‍സ്ട്ടന്‍  മികച്ച  നടനുള്ള  ഓസ്ക്കാര്‍  നാമനിര്‍ദേശം  ലഭിച്ചത്  ഈ  ചിത്രത്തിലൂടെ  ആയിരുന്നു.ഒരു  ചിത്രം  എന്നതിലുപരി  കഥ ശരിക്കും ഒരു  ത്രില്ലര്‍  പോലെ  അനുഭവപ്പെട്ടു.കാരണം  അമേരിക്കന്‍  സിനിമയുടെ  ചരിത്രത്തിലെ നാല്‍പ്പതുകളുടെ  അവസാനം  മുതല്‍  നടന്ന  സംഭവങ്ങള്‍  ആണ്  ചിത്രത്തിന്  ആധാരം.കമ്മ്യൂണിസ്റ്റ്  പാര്‍ട്ടി  അമേരിക്കയില്‍  ശക്തി  പ്രാപിച്ച  സമയം  സിനിമക്കരിലും  അതിന്റെ  സ്വാധീനം  ഉണ്ടായി.ഹോളിവുഡ് ഈ  പുതിയ  തരംഗത്തെContinue reading “625.TRUMBO(ENGLISH,2015)”

624.THE MARTIAN(ENGLISH,2015)

624.THE MARTIAN(ENGLISH,2015),|Sci-Fi|Adventure|Drama|,Dir:-Ridley Scott,*ing:-Matt Damon, Jessica Chastain, Kristen Wiig .   88 മത് അക്കാദമി പുരസ്ക്കാരത്തില്‍ 7  വിഭാഗങ്ങളില്‍ നാമനിര്‍ദേശം  ലഭിച്ച  ചിത്രം  ആണ്  The Martian. Best Motion Picture of the Year Simon KinbergRidley ScottMichael SchaeferMark Huffam Best Performance by an Actor in a Leading Role Matt Damon Best Writing, Adapted Screenplay Drew Goddard Best Achievement in Sound MixingContinue reading “624.THE MARTIAN(ENGLISH,2015)”

622.BROOKLYN(ENGLISH,2015)

622.BROOKLYN(ENGLISH,2015),|Drama|Romance|,Dir:-John Crowley,*ing:-Saoirse Ronan, Emory Cohen, Domhnall Gleeson .  88മത്  അക്കാദമി പുരസ്ക്കാരങ്ങളില്‍ 3  നാമനിര്‍ദേശം  ലഭിച്ച  ചിത്രം  ആണ്  Brooklyn. Best Motion Picture of the Year Finola DwyerAmanda Posey Best Performance by an Actress in a Leading Role Saoirse Ronan Best Writing, Adapted Screenplay Nick Hornby   എന്നീ  വിഭാഗങ്ങളില്‍  ആണ്  പരാമര്‍ശം  ലഭിച്ചത്.   ഐറിഷ്  യുവതിയായ എയ്ളിഷ്‌എന്ന  കഥാപാത്രത്തെ  അവതരിപ്പിച്ചContinue reading “622.BROOKLYN(ENGLISH,2015)”

621.NEERJA(HINDI,2016)

621.NEERJA(HINDI,2016),|Drama|Biography|.Dir:-Ram Madhvani,*ing:-Sonam Kapoor, Parth Akerkar, Bobby Arora.    യഥാര്‍ത്ഥ  സംഭവത്തെ ആസ്പദമാക്കി  അവതരിപ്പിച്ച  ചിത്രം  ആണ്  Neerja.മുംബയില്‍ നിന്നും  അമേരിക്കയിലേക്ക്  പോവുകയായിരുന്നു  Pan Am Flight 73.അതില്‍ ഉണ്ടായിരുന്ന യാത്രക്കാരുടെ  ജീവന്  ഭീഷണി  ആയി  മാറിയ,തങ്ങളുടെ ആവശ്യങ്ങള്‍  നേടുന്നതിനായി  യാത്രക്കാരുടെ  ജീവന്‍  വച്ച്  വില പേശിയ അബു നിദാല്‍  സംഘടനയുടെ നാല്  തീവ്രവാദികളെ  സന്ദര്‍ഭോചിതമായ മന:ധൈര്യത്തോടെ  നേരിട്ട  നീര്‍ജയുടെ  കഥയാണ്  ചിത്രം  അവതരിപ്പിക്കുന്നത്‌.    സോനം  കപൂര്‍  ശരിക്കും  ഈ  വേഷം  അവതരിപ്പിക്കാന്‍  വേണ്ടിContinue reading “621.NEERJA(HINDI,2016)”

620.THE BIG SHORT(ENGLISH,2015)

620.THE BIG SHORT(ENGLISH,2015),|Drama|Biography|,Dir:-Adam McKay,*ing:-Christian Bale, Steve Carell, Ryan Gosling ,Brad Pitt. 88 മത്   അക്കാദമി  പുരസ്ക്കാരത്തില്‍ 5  നാമനിര്‍ദേശം  ലഭിച്ച  ചിത്രം  ആണ്  The Big  Short. Best Motion Picture of the Year Brad PittDede GardnerJeremy Kleiner Best Performance by an Actor in a Supporting Role Christian Bale Best Achievement in Directing Adam McKay Best Writing, Adapted ScreenplayContinue reading “620.THE BIG SHORT(ENGLISH,2015)”

619.THE NIGHT BEFORE(ENGLISH,2015)

619.THE NIGHT BEFORE(ENGLISH,2015),|Comedy|,Dir:-Jonathan Levine,*ing:-Joseph Gordon-Levitt, Seth Rogen, Jillian Bell.   മൂന്നു  സുഹൃത്തുക്കള്‍.അവരുടെ വര്‍ഷങ്ങളുടെ   സൗഹൃദത്തില്‍  അവര്‍  തിരക്കില്‍  ആയപ്പോഴും  മറക്കാത്ത  ഒന്നുണ്ട്  ക്രിസ്മസ്  ദിവസം  അവര്‍  ഒരുമിച്ചു ആഘോഷിക്കുന്നത്.ഈതന്‍,ഐസക്,ക്രിസ്  എന്നിവരായിരുന്നു  അവര്‍.ഈതന്‍  ജീവിതത്തില്‍  വലുതായി  ഒന്നും  നേടിയില്ല.ചെറിയ  ജോലികളൊക്കെ  ആയി  ജീവിക്കുന്നു.ഈതന്റെ  മാതാപിതാക്കളുടെ  മരണത്തിനു  ശേഷം   അവനു  ആകെ  ഉണ്ടായിരുന്നവര്‍  ഐസക്കും  ക്രിസും  ആയിരുന്നു  ജീവിതത്തില്‍.ഐസക്  ഒരു  അഭിഭാഷകന്‍  ആണ്.ക്രിസ്  പ്രശസ്തനായ ഒരു  കായികതാരവും.    ഏറെ വര്‍ഷങ്ങള്‍ക്കു  ശേഷംContinue reading “619.THE NIGHT BEFORE(ENGLISH,2015)”

617.THE DANISH GIRL(ENGLISH,2015)

617.THE DANISH GIRL(ENGLISH,2015),|Drama|Biography|Romance|,Dir:-Tom Hooper,*ing:-Eddie Redmayne, Alicia Vikander, Amber Heard    88th അക്കാദമി  പുരസ്ക്കരങ്ങളില്‍  നാല്  നാമനിര്‍ദേശങ്ങള്‍  ലഭിച്ച  ചിത്രം  ആണ്  The Danish Girl. Best Performance by an Actor in a Leading Role Eddie Redmayne Best Performance by an Actress in a Supporting Role Alicia Vikander Best Achievement in Costume Design Paco Delgado Best Achievement in Production DesignContinue reading “617.THE DANISH GIRL(ENGLISH,2015)”

616.ROOM(ENGLISH,2015)

616.ROOM(ENGLISH,2015),|Drama|,Dir:-Lenny Abrahamson,*ing:-Brie Larson, Jacob Tremblay, Sean Bridgers.      88 മത്  ഓസ്ക്കാര്‍  പുരസ്ക്കാരങ്ങളില്‍  നാല്  വിഭാഗത്തില്‍  നാമനിര്‍ദേശം  നേടിയ  ചിത്രം  ആണ്  Room. Best Motion Picture of the Year Ed Guiney Best Performance by an Actress in a Leading Role Brie Larson Best Achievement in Directing Lenny Abrahamson Best Writing, Adapted Screenplay Emma Donoghue    എന്നീ വിഭാഗങ്ങളില്‍  ആണ്Continue reading “616.ROOM(ENGLISH,2015)”

615.DEADPOOL(ENGLISH,2016)

615.DEADPOOL(ENGLISH,2016),|Action|Comedy|,Dir:-Tim Miller,*ing:-Ryan Reynolds, Morena Baccarin, T.J. Miller.      ഈ  വര്ഷം  ലോകമെമ്പാടും  കാത്തിരുന്ന അമാനുഷിക നായക  കഥാപാത്രം  ആയിരുന്നു  Deadpool.ഇതിനോടൊപ്പം  തന്നെ  ഒരു പിടി  സമാന  ചിത്രങ്ങള്‍  കൂടി  ഈ വര്‍ഷം  പ്രതീക്ഷിക്കുന്നുണ്ട്  ആരാധകര്‍.Deadpool എന്ന  കഥാപാത്രം  ശരിക്കും  അല്‍പ്പം  ഭ്രാന്ത്  ഉണ്ടെന്നു  തോന്നിപ്പിക്കുന്ന  ഒരു  അമാനുഷിക  നായകന്‍  ആണ്.സ്ഥിരമായി നീതിയും   ചില തത്വങ്ങളും  എല്ലാം  കാത്തു  സൂക്ഷിക്കുന്ന  അമാനുഷിക  നായകന്മാരില്‍  നിന്നും  ഇയാള്‍  വേറിട്ട്‌  നില്‍ക്കുന്നു.Fourth Wall ന്റെ  സാദ്ധ്യതകള്‍Continue reading “615.DEADPOOL(ENGLISH,2016)”

Design a site like this with WordPress.com
Get started