614.30 MINUTES OR LESS(ENGLISH,2011)

614.30 MINUTES OR LESS(ENGLISH,2011),|Crime|Comedy|Thriller|,Dir:-Ruben Fleischer,*ing:-Jesse Eisenberg, Danny McBride, Nick Swardson   വലിയ  കഴിവ്  ഇല്ലാത്ത  രണ്ടു  യുവാക്കള്‍.അതില്‍  ഒരാളായ ട്വേയന്‍  തന്റെ  പിതാവിനെ  വധിച്ചാല്‍  ആ  സ്വത്തു  കൊണ്ട് അടിച്ചു  പൊളിക്കാം  എന്ന  തീരുമാനം  എടുക്കുന്നതില്‍  നിന്നും  ആണ്  സാധാരണക്കാരനില്‍  സാധാരണക്കാരന്‍  ആയ  പിസ delivery boy ക്ക് അവരുടെ  ആ പ്ലാനില്‍ ചേരേണ്ടി  വരുന്നത്.എന്നാല്‍  അത്  സ്വന്തം  ഇഷ്ടത്തോടെ  അല്ലായിരുന്നു.ആ  കഥയാണ്  ഈ ചിത്രം  അവതരിപ്പിക്കുന്നത്‌.   ഇന്ത്യന്‍  വംശജനായ  ചേത്Continue reading “614.30 MINUTES OR LESS(ENGLISH,2011)”

613.JIL JUNG JUK(TAMIL,2016)

613.JIL JUNG JUK(TAMIL,2016),|Comedy|,Dir:-Deeraj Vaidy,*ing:-Siddharth, Sananth, Avinash Raghudevan .      “ജില് ജംഗ് ജുക്”-തമിഴിലെ  ഡബിള്‍ ബാരല്‍   ആദ്യ  വരി  കണ്ടു  സംശയിക്കണ്ട.ഈ  സിനിമ  ഡബിള്‍  ബരലിന്റെ  കോപ്പി  ഒന്നും  അല്ല.പകരം  ഡബിള്‍  ബാരല്‍  കണ്ട  പോലെ തന്നെ  ഒരു  അനുഭവം  ആയിരുന്നു  ഈ ചിത്രവും.ഇന്ത്യന്‍  സിനിമയില്‍  വ്യാപകമായി  കണ്ടു  വരുന്ന സിനിമ അഭിരുചികളുടെ  മാറ്റം ഓരോ  ഭാഷയിലും  വ്യത്യസ്തമായ  ചിത്രങ്ങള്‍  ഒരുക്കാന്‍  സംവിധായകര്‍ക്ക്  ധൈര്യം  നല്‍കുന്നുണ്ട്  എന്നത്  സത്യം  ആണ്.പഴയ  കാലത്ത്Continue reading “613.JIL JUNG JUK(TAMIL,2016)”

612.UNBOWED(KOREAN,2011)

612.UNBOWED(KOREAN,2011),|Thriller|Drama|,Dir:-Ji-yeong Jeong,*ing:-Sung-kee Ahn, Won-sang Park, Young-hee Na “നീതി  വ്യവസ്ഥയെ  വെല്ലുവിളിച്ച   തലക്കുനിക്കാത്ത  പ്രൊഫസ്സാര്‍ കിം  ക്യൂന്‍  ഹോ”     ഈ  അടുത്ത്  കണ്ട ഏറ്റവും  മികച്ച  കൊറിയന്‍  സിനിമകളില്‍  ഒന്നാണ്  Unbowed.കോര്‍ട്ട് റൂം  -ഡ്രാമ ചിത്രം  ആയ  Unbowed യഥാര്‍ത്ഥ  സംഭവങ്ങളെ  ആസ്പദം  ആക്കി  ആണ്  അവതരിപ്പിച്ചത്.നിയമ  വ്യവസ്ഥയെ  തന്നെ  വെല്ലുവിളിച്ചു   കൊണ്ട്  നിയമം  അതിന്റെ  സൗകര്യാര്‍ത്ഥം  കുറ്റവാളി  എന്ന്  വിധിച്ച  പ്രതി  തന്റെ പോരാട്ടം  തുടരുന്നു.അതാണ്‌  ചിത്രത്തിന്റെ  കഥയുടെContinue reading “612.UNBOWED(KOREAN,2011)”

611.KUNG FU PANDA 3(ENGLISH,2016)

611.KUNG FU PANDA 3(ENGLISH,2016),|Comedy|Action|Animation|,Dir:-Alessandro Carloni, Jennifer Yuh,Voices:-Jack Black, Bryan Cranston, Dustin Hoffman .   “വീണ്ടും  രസിപ്പിക്കാന്‍  ആയി  കുംഗ് ഫു പാണ്ടേ മൂന്നാം  ഭാഗം”   കുസൃതിക്കാരനായ  പോ  എന്ന  പാണ്ടയുടെ  കഥ  ആദ്യ  രണ്ടു  ഭാഗം  സിനിമയായി  വന്നപ്പോള്‍  വലിയൊരു  ആരാധക  കൂട്ടാതെ  തന്നെ ഉണ്ടാക്കിയിരുന്നു.ആവര്‍ത്തിച്ചു കാണാന്‍  ഇഷ്ടം  ഉള്ള  രസകരമായ  ചിത്രം  എന്നൊക്കെ  പറയാവുന്ന  ഒന്നായിരുന്നു ആ  സിനിമകള്‍.എന്നും  പോയ്ക്ക്  ഉള്ള  സംശയം  തന്റെ അസ്തിത്വത്തെ കുറിച്ച്  ആയിരുന്നു.താന്‍Continue reading “611.KUNG FU PANDA 3(ENGLISH,2016)”

610.VISARANAI(TAMIL,2016)

610.VISARANAI(TAMIL,2016),|Drama|Crime|,Dir:- Vetrimaaran,*ing:-Attakathi Dinesh,Samudrakkani.     “നിയമത്തിന്റെ  ഇരുട്ടറയില്‍  വിസാരണ”    ഇന്ത്യന്‍  നിയമ സംഹിത എഴുതി വച്ചവര്‍  വിഭാവനം  ചെയ്ത നിയമങ്ങള്‍,അതിന്‍റെ വിശുദ്ധിയോടെ  കാത്തു  സൂക്ഷിക്കേണ്ട  നിയമപാലകര്‍ അതിനു  എതിരായി  പ്രവര്‍ത്തിക്കുന്ന  കഥകള്‍ പ്രമേയം  ആയി  വരുന്ന  സിനിമകള്‍ ധാരാളം ഇറങ്ങിയിട്ടുണ്ട്.വ്യക്തമായ  നിയമ ലംഘനം  നടത്തുന്ന  അധികാരികളുടെ  കഥകള്‍ കൊമേര്‍ഷ്യല്‍  സിനിമകളില്‍   കൂടുതലായി  വന്നിട്ടുമുണ്ട്  .എന്നാല്‍  വെട്രിമാരന്‍  സംവിധാനം  ചെയ്ത  വിസാരണ   എന്ന  ചിത്രം  ശരിക്കും   ഞെട്ടിച്ചു.ഈ  പ്രമേയത്തില്‍  വന്ന  ചിത്രങ്ങളില്‍Continue reading “610.VISARANAI(TAMIL,2016)”

608.IRUDHI SUTRU(TAMIL,2016)

608.IRUDHI SUTRU(TAMIL,2016),|Sports|Drama|,Dir:-Sudha Kongara,*ing:-Madhavan,Ritika Singh.    വളരെയധികം ദുഷിച്ച  പ്രവണതകള്‍  നടക്കുന്ന  സ്ഥലം  ആണ്  ഇന്ത്യന്‍  കായിക  രംഗം.രാഷ്ട്രീയക്കാരും  അവരുടെ സില്‍ബന്തികളും  അരങ്ങു  വാഴുന്ന കായിക  രംഗം  നല്ലൊരു  ബിസിനസ്  മേഖല  കൂടി  ആണ്  പലര്‍ക്കും.ഒപ്പം കഴിവില്ലാത്ത  പലരുടെയും  ഈഗോ തോത്  അനുസരിച്ച് പ്രവര്‍ത്തിക്കുകയും  ചെയ്യും  പലപ്പോഴും.പല  കായിക ഇനങ്ങളുടെയും തലപ്പത്ത്  ഇരിക്കുന്നത് കായിക വിനോദവും ആയി  ഒരു  ബന്ധവും  ഇല്ലാത്ത വെള്ളാനകള്‍ ആണ്.സ്വന്തം  കുടുംബ  സ്വത്തു  പോലെ അവരുടെ  സ്ഥാനങ്ങളെ  ദുരുപയോഗം   ചെയ്യുമ്പോള്‍  നഷ്ടംContinue reading “608.IRUDHI SUTRU(TAMIL,2016)”

607.INSIDE OUT(ENGLISH,2015)

607.INSIDE OUT(ENGLISH,2015),|Drama|Comedy|Animation|,Dir:-Pete Docter, Ronnie Del Carmen,Voices:-Amy Poehler, Bill Hader, Lewis Black 88th അക്കാദമി  നാമനിര്‍ദേശ   വേളയില്‍  രണ്ടു  വിഭാഗത്തില്‍   ആണ്  Inside Out പുരസ്ക്കാര  വേദിയിലേക്ക് ശ്രദ്ധ  ക്ഷണിക്കുന്നത് Best Animated Feature Film of the Year Pete DocterJonas Rivera Best Writing, Original Screenplay Pete Docter (screenplay/story)Meg LeFauve (screenplay)Josh Cooley (screenplay)Ronnie Del Carmen (story)   എന്നീ  വിഭാഗത്തില്‍  ആണവ  Continue reading “607.INSIDE OUT(ENGLISH,2015)”

601.STEVE JOBS(ENGLISH,2015)

601.STEVE JOBS(ENGLISH,2015),|Biography|Drama|,Dir:-Danny Boyle,*ing:-Michael Fassbender, Kate Winslet, Seth Rogen. 88 മത്  അക്കാദമി  പുരസ്ക്കാര  നാമനിര്‍ദ്ദേശം 2 വിഭാഗത്തില്‍ ലഭിച്ച  ചിത്രമാണ് Steve Jobs. Best Performance by an Actor in a Leading Role Michael Fassbender Best Performance by an Actress in a Supporting Role Kate Winslet എന്നീ  വിഭാഗങ്ങളില്‍  ആയിരുന്നു  അത്      സ്റ്റീവ് ജോബ്സിന്‍റെ  ജീവിതത്തിന്‍റെ പ്രാരംഭത്തില്‍ നടന്ന  സംഭവങ്ങള്‍  അവതരിപ്പിച്ച  Walter IsaacsonContinue reading “601.STEVE JOBS(ENGLISH,2015)”

598.DHEEPAN(FRENCH,2015)

598.DHEEPAN(FRENCH,2015),|Crime|Drama|,Dir:-Jacques Audiard,*ing:-Jesuthasan Antonythasan, Kalieaswari Srinivasan, Claudine Vinasithamby     വംശീയാക്രമണങ്ങള്‍ ശ്രീലങ്ക എന്ന് ചെറിയ ദ്വീപിനെ ലോകത്തിനു മുന്നില്‍ കുപ്രസിദ്ധി നേടി കൊടുത്തു.സര്‍ക്കാരും തമിഴ് രാഷ്ട്രത്തിന്  വേണ്ടി  വാദിക്കുന്ന LTTE എന്ന  സംഘടനയും തമ്മില്‍  ഉള്ള സംഘര്‍ഷങ്ങള്‍ രാജ്യത്തിനെ കുരുതിക്കളം  ആക്കി മാറ്റി.ജീവിതത്തിലെ പല ദുരന്തങ്ങളും അവിടെ ജീവിച്ചിരുന്നവരെ മാറി ചിന്തിപ്പിച്ചു  തുടങ്ങി.അതിന്റെ ഭാഗമായി പലരും  അഭയാര്‍ഥികള്‍ ആയി  രാജ്യം  വിട്ടു  തുടങ്ങി.യൂറോപ്യന്‍  രാജ്യങ്ങളില്‍  ഒട്ടേറെ  ആളുകള്‍ കുടിയേറാന്‍ ആരംഭിച്ചു.ആ  ഒരു  സാഹചര്യത്തില്‍ നിന്നുംContinue reading “598.DHEEPAN(FRENCH,2015)”

595.PIKU(HINDI,2015)

595.PIKU(HINDI,2015),|Comedy|,Dir:-Shoojit Sircar,*ing:- Amitabh Bachchan, Deepika Padukone, Irrfan Khan .    രസകരമായ  ഒരു  പശ്ചാത്തലം  ആണ്  Piku എന്ന  സിനിമയ്ക്ക്  ഉള്ളത്.ഈ  ചിത്രം Piku  എന്ന  യുവതിയുടെ  കഥയാണ്.ജീവിതത്തില്‍   ചില  കര്‍ക്കശമായ,അതിലുമുപരി  ശല്യക്കാരന്‍  ആയി  മാറുന്ന ഭാസ്ക്കര്‍  എന്ന പിതാവിനോടൊപ്പം ആണ്  അവള്‍  ജീവിക്കുന്നത്.ശരിക്കും  വയറ്റില്‍  നിന്നും  പോകാത്ത  അയാള്‍  അത്  ആണ്  ജീവിതത്തിലെ  ഏറ്റവും  വലിയ   പ്രശ്നം  എന്ന്  വിചാരിക്കുന്നു.ഭാസ്ക്കറിന്റെ  ഈ പ്രശ്നം  കാരണം   സിനിമയിലുടന്നീളം ഈ വിഷയം  സംസാരംContinue reading “595.PIKU(HINDI,2015)”

594.NA MALOOM AFRAAD(URDU,2014)

594.NA MALOOM AFRAAD(URDU,2014),|Comedy|Thriller|,Dir:-Nabeel Qureshi,*ing:- Javed Sheikh, Fahad Mustafa, Mohsan Abbas Haider .   പാക്കിസ്ഥാന്‍  സിനിമകളിലെ  ഏറ്റവും  വലിയ  ഹിറ്റുകളില്‍  ഒന്നാണ്  “Na Maloom Afraad”.2007 നു  ശേഷം  ഏറ്റവും കൂടുതല്‍  ദിവസം  തിയറ്ററില്‍  ഓടിയ  പാക്കിസ്ഥാന്‍  ചിത്രവും  ആണിത്.പൊതുവേ  ഇന്ത്യന്‍  ഭാഷകളില്‍ മുഖ്യ  പ്രമേയം  ആയി  വരുന്ന  അനിശ്ചിതങ്ങളുടെയും  ആകസ്മികതകളുടെയും ട്വിസ്ട്ടുകളുടെയും സമ്മിശ്രണവും ഒരിക്കലും  വിചാരിക്കാതെ പണക്കാരാകുന്ന നായക  കഥാപാത്രങ്ങളുടെയും ഒക്കെ  പതിവ്  ഫോര്‍മാറ്റില്‍  ഉള്ള  രസികന്‍ ചിത്രം  ആയിരുന്നു ഇത്.മുഴുവനായും  പാക്കിസ്ഥാനില്‍Continue reading “594.NA MALOOM AFRAAD(URDU,2014)”

591.CITY OF GOD(PORTUGESE,2002)

591.CITY OF GOD(PORTUGESE,2002),|Crime|Drama|,Dir:-Fernando Meirelles, Kátia Lund,*ing:-Alexandre Rodrigues, Matheus Nachtergaele, Leandro Firmino   പട്ടിണിയും ,അത് പോലെ  നല്ല വിദ്യാഭ്യാസത്തിന്റെ അഭാവവും  മനുഷ്യനെ ചിലപ്പോള്‍ മൃഗ തുല്യന്‍ ആക്കി  മാറ്റും.അതും സര്‍ക്കാരിനും  ഇതര സമൂഹത്തിനും  വേണ്ടാത്ത  ആളുകള്‍  തിങ്ങി  പാര്‍ക്കുന്ന  സ്ഥലം  ആകുമ്പോള്‍.”ദൈവത്തിന്റെ  പട്ടണം”  എന്ന  പേരിനു  പോലും  മാറ്റാന്‍   ആകാത്ത  വിധി.അവിടെ ഉള്ളവരും  മനുഷ്യര്‍  ആയിരുന്നു.മോഷണം,മയക്കു  മരുന്ന് ഉപയോഗം   എന്നിവ  ആ സമൂഹത്തില്‍ ഇതര സമൂഹങ്ങളില്‍  ഉള്ളതിലും  അധികം ബഹുമാനംContinue reading “591.CITY OF GOD(PORTUGESE,2002)”

Design a site like this with WordPress.com
Get started