589.JOY(ENGLISH,2015),|Drama|Comedy|,Dir:- David O. Russell,*ing:-Jennifer Lawrence, Robert De Niro, Bradley Cooper. ഈ വര്‍ഷത്തെ അക്കാദമി പുരസ്ക്കരങ്ങളില്‍ മികച്ച നടിക്കുള്ള നാമനിര്‍ദേശം ജെനിഫര്‍ ലോറന്‍സിനു ലഭിക്കുന്നത് ഈ ചിത്രത്തിലൂടെ ആണ്.Joy ഒരു ഭാഗികമായ ബയോ-എപിക് ചിത്രമാണ്.ജോയ് മംഗാനോ എന്ന സ്ത്രീയുടെ സ്വപ്‌നങ്ങള്‍ പണമായി മാറിയതിന്റെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.തൊണ്ണൂറുകളില്‍ പുതിയ കച്ചവട തന്ത്രങ്ങളുമായി ടെലിവിഷന്‍ ചാനലുകള്‍ ഇറങ്ങിയപ്പോള്‍ അതിലൂടെ താന്‍ വികസിപ്പിച്ചെടുത്ത Miracle Mop വിറ്റഴിക്കാന്‍ അവര്‍ക്ക് സാധിച്ചു. Continue reading “589.JOY(ENGLISH,2015)”
Tag Archives: DRAMA/COMEDY
588.LEON:THE PROFESSIONAL(ENGLISH,1994)
588.LEON:THE PROFESSIONAL(ENGLISH,1994),|Crime|Drama|Thriller|,Dir:-Luc Besson,*ing:-Jean Reno, Gary Oldman, Natalie Portman . ജീവിതത്തില്‍ വ്യക്തമായ ലക്‌ഷ്യം അയാള്‍ക്കുണ്ട് .ഒരു വാടക കൊലയാളി ആയ അയാള്‍ക്ക് താന്‍ ഏറ്റെടുത്ത ജോലി തീര്‍ക്കുക എന്നത് മാത്രമാണ് ജീവിത ലക്‌ഷ്യം.മറ്റൊന്നിലേക്കും ശ്രദ്ധ തിരിക്കാതെ ലോകത്തിലെ മറ്റു കാഴ്ചകളിലേക്ക് ശ്രദ്ധ കൊടുക്കാതെ ജീവിക്കുന്ന അയാളുടെ പേര് ലിയോണ്‍.അക്ഷരാഭ്യാസം ഇല്ലാത്ത,ബന്ധങ്ങള്‍ ഒന്നും ഇല്ലാത്ത അയാള്‍ ഒരു നാടോടിയെ പോലെ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് അയാളുടെ പ്രിയപ്പെട്ട വളര്‍ത്തു ചെടിയുംContinue reading “588.LEON:THE PROFESSIONAL(ENGLISH,1994)”
587.CROUCHING TIGER,HIDDEN DRAGON(MANDARIN,2000)
587.CROUCHING TIGER,HIDDEN DRAGON(MANDARIN,2000),|Action|Drama|,Dir:-Ang Lee,*ing:-Yun-Fat Chow, Michelle Yeoh, Ziyi Zhang . ഹോളിവുഡ് സിനിമകളുടെ ഇടയില്‍ ഒരു അത്ഭുതം ആയി മാറിയ ഏഷ്യന്‍ ചിത്രം ആയിരുന്നു ആംഗ് ലീയുടെ “Crouching Tiger,Hidden Dragon”.മാര്‍ഷ്യല്‍ ആര്‍ട്സ് പ്രാവീണ്യം ഉള്ള നായക കഥാപാത്രങ്ങള്‍ ആയി വരുന്ന ചിത്രങ്ങളെ ചൈനീസ് ഫിക്ഷന്‍ വിഭാഗമായ Wuxia യില്‍ ഉള്‍പ്പെടുന്ന Crane Iron Pentalogy എന്ന Pentalogy യിലെ നാലാം പുസ്തകം ആണ് ഈ ചിത്രത്തിന് ആധാരം.Wang Dulu ആണ് ഈContinue reading “587.CROUCHING TIGER,HIDDEN DRAGON(MANDARIN,2000)”
586.SEVEN SAMURAI(JAPANESE,1954)
586.SEVEN SAMURAI(JAPANESE,1954),|Action|Drama|,Dir:-Akira Kurosawa,*ing:- Toshirô Mifune, Takashi Shimura, Keiko Tsushima . “Jidaigeki”,ജാപ്പനീസ് സിനിമയിലെ Period Drama കളെ പൊതുവായി സൂചിപ്പിക്കുന്നത് അങ്ങനെയാണ്.ആ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രം ആണ് വിശ്വപ്രസിദ്ധമായ “Seven Samurai”.ഒരു ഗ്രാമത്തിലെ ജനങ്ങളുടെ അതിജീവനത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.അകിരാ കുറോസോവയുടെ വിശ്വ വിഖ്യാതം ആയ ഈ സിനിമ 1586 ല്‍ ജപ്പാനിലെ ഒരു കര്‍ഷക ഗ്രാമത്തില്‍ അവരുടെ വിളവെടുപ്പിന്റെ സമയം പതിവായി കൊള്ളയടിക്കാന്‍ വരുന്നവരില്‍ നിന്നും സ്വയംContinue reading “586.SEVEN SAMURAI(JAPANESE,1954)”
582.QISSA:THE TALE OF A LONELY GHOST(PUNJABI,2013)
582.QISSA:THE TALE OF A LONELY GHOST(PUNJABI,2013),|Fantasy|Drama|,Dir:-Anup Singh,*ing:-Madhuja Mukherjee, Anup Singh. സ്വാതന്ത്ര്യാനന്തര ഭാരത്തിനു ഉണ്ടായ ഏറ്റവും വലിയ മുറിവായിരൂനു മതത്തിന്റെ പേരില്‍ രാജ്യം രണ്ടായി വിഭജിക്കപ്പെട്ടത്.വിഭജനത്തില്‍ പാക്കിസ്ഥാന്‍റെ സ്വന്തമായി മാറിയ പഞ്ചാബിലെ ഭാഗത്ത് ഉണ്ടായ സംഘര്‍ഷങ്ങള്‍ അംബര്‍ സിങ്ങിന്റെയും കുടുംബത്തിന്റെയും പാലായനത്തിനു വഴി തെളിച്ചു.സിഖുകാര്‍ അടങ്ങിയ ആ ഗ്രാമം മൊത്തം അവിടെ നിന്നും ശത്രുക്കളെ തുരത്തിയെങ്കിലും പാലായനം ചെയ്തു.അവിടത്തെ ഗ്രാമവാസികളെ ആക്രമിക്കാന്‍ വന്ന അവസാന പാക്കിസ്ഥാനിയെയും കൊന്ന് “കിണറ്റിലെ വെള്ളത്തിലെ വിഷം”Continue reading “582.QISSA:THE TALE OF A LONELY GHOST(PUNJABI,2013)”
579.THE INTERN(ENGLISH,2015)
579.THE INTERN(ENGLISH,2015),|Comedy|,Dir:-Nancy Meyers,*ing:-Robert De Niro, Anne Hathaway, Rene Russo. വാര്‍ദ്ധക്യം മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും ദുരിതം നിറഞ്ഞ സമയം ആണ് ഒരു ശരാശരി മനുഷ്യനെ സംബന്ധിച്ച്.ജീവിതക്കാലം മൊത്തം കഷ്ടപ്പെട്ട് ജോലി ചെയ്യുന്നത് ഒരു പക്ഷെ ഈ കാലഘട്ടത്തില്‍ വിശ്രമിക്കാന്‍ ആയിരിക്കും.എന്നാല്‍ പല മനുഷ്യരും അനുഭവിക്കുന്നത് ദുരിതം മാത്രം ആയിരിക്കും.ചിലര്‍ക്ക് അവരുടെ ഇണയെ നഷ്ടപ്പെടുന്നു.മറ്റു ചിലര്‍ക്ക് രോഗങ്ങളും ശ്രദ്ധിക്കാന്‍ മക്കള്‍ പോലും ഇല്ലാത്ത അവസ്ഥയും.എന്നാല്‍ ബെന്‍ തന്റെ എഴുപതാം വയസ്സിലും വ്യത്യസ്തന്‍ ആണ്.ഇപ്പോഴും ബെന്‍Continue reading “579.THE INTERN(ENGLISH,2015)”
577.ONE FLEW OVER THE CUCKOO’s NEST(ENGLISH,1975)
577.ONE FLEW OVER THE CUCKOO’s NEST(ENGLISH,1975),|Drama|,Dir:-Milos Forman,*ing:-Jack Nicholson, Louise Fletcher, Michael Berryman. “താളവട്ടം” എന്ന സിനിമ മലയാളികള്‍ക്ക് അത്ര എളുപ്പം മറക്കാന്‍ സാധിക്കുന്ന ഒന്നല്ല.പ്രത്യേകിച്ചും മോഹന്‍ലാല്‍ എന്ന നടന്‍റെ മികച്ച അഭിനയം.പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ ഒരുക്കാലത്ത് ഇംഗ്ലീഷ് സിനിമകളുടെ മലയാളം പതിപ്പ് സ്വന്തമായ ഒരു ടീമിനെ കൊണ്ട് മലയാളത്തില്‍ അവതരിപ്പിച്ചപ്പോള്‍ “കോപ്പി” എന്ന വാക്ക് ഉപയോഗിച്ച് തള്ളിക്കളയാന്‍ കഴിയാത്ത രീതിയില്‍ മലയാള സിനിമയുടെ അവിസ്മരണീയ സിനിമകളുടെ കൂട്ടത്തില്‍ ഇടം പിടിച്ചിരുന്നു.താളവട്ടം പ്രചോദനംContinue reading “577.ONE FLEW OVER THE CUCKOO’s NEST(ENGLISH,1975)”
573.3 (TAMIL,2012)
573.3 (TAMIL,2012),|Drama|Romance|,Dir:-Aishwarya R. Dhanush,*ing:-Dhanush,Sruthi Hassan. 2012 ലെ യൂടൂബ് തരംഗം ആയിരുന്നു “Why This Kolaveri Di”എന്ന ഗാനം. അനിരുധ് -ധനുഷ് കൂട്ടുക്കെട്ടില്‍ വന്ന ആ പാട്ട് തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ അനിരുധിനു തമിഴ് സംഗീത ലോകത്തില്‍ ഒരു സ്ഥാനം നേടി കൊടുത്തൂ.”കൊലവറി” ഗാനം സോണിയുടെ മികച്ച മാര്‍ക്കറ്റിംഗ് കൂടി ആയപ്പോള്‍ ശരിക്കും വൈറല്‍ ആയി മാറി.ചിത്രം റിലീസ് ആയപ്പോള്‍ സമ്മിശ്രം ആയ പ്രതികരണങ്ങള്‍ ആണ് ലഭിച്ചത്.പക്ഷെ എനിക്ക് ഇഷ്ടപ്പെട്ട സിനിമകളില്‍ ഓണായിContinue reading “573.3 (TAMIL,2012)”
572.THE REVENANT(ENGLISH,2015)
572.THE REVENANT(ENGLISH,2015),|Action|Thriller|Drama|,Dir:-Alejandro González Iñárritu,*ing:-Leonardo DiCaprio, Tom Hardy, Will Poulter. 88 മത് അക്കാദമി പുരസ്ക്കാരങ്ങളില്‍ 12 നാമനിര്‍ദേശം ആണ് The Revenant വാരി കൂട്ടിയിരിക്കുന്നത് . Best Motion Picture of the Year Arnon MilchanSteve GolinAlejandro González IñárrituMary ParentKeith Redmon Best Performance by an Actor in a Leading Role Leonardo DiCaprio Best Performance by an Actor in a Supporting RoleContinue reading “572.THE REVENANT(ENGLISH,2015)”
570.WE’RE THE MILLERS(ENGLISH,2013)
570.WE’RE THE MILLERS(ENGLISH,2013),|Comedy|Adventure|,Dir:-Rawson Marshall Thurber,*ing:-Jason Sudeikis, Jennifer Aniston, Emma Roberts. ബോക്സോഫീസില്‍ ചലനം ഉണ്ടാക്കിയ കോമഡി ചിത്രം ആയിരുന്നു We’re The Millers.ഡേവിഡ് ക്ലാര്‍ക്ക് എന്ന മയക്കു മരുന്ന് ഡീലര്‍ ചെറിയ രീതിയില്‍ ഉള്ള കച്ചവടം ഒക്കെ ആയി ജീവിക്കുന്നു.കച്ചവടത്തില്‍ നിന്നും കിട്ടുന്ന പണം ഒക്കെ സൂക്ഷിച്ചു വയ്ക്കുന്ന ഡേവിഡ് എന്നാല്‍ ഒരു ദിവസം ചില പ്രത്യേക സാഹചര്യങ്ങളില്‍ കൊള്ളയടിക്കപ്പെടുന്നു.ബ്രാഡ് എന്ന മയക്കുമരുന്ന് മാഫിയ താളവു ഡേവിഡ് കുറച്ചു പണം കച്ചവടത്തില്‍ കൊടുക്കാന്‍Continue reading “570.WE’RE THE MILLERS(ENGLISH,2013)”
569.THE SITTER(ENGLISH,2011)
569.THE SITTER(ENGLISH,2011),|Comedy|,Dir:-David Gordon Green,*ing:-Jonah Hill, Ari Graynor, Sam Rockwell, 2011 ലെ ഏറ്റവും മോശം സിനിമ ആയി The Chicago Sun-Times തിരഞ്ഞെടുത്ത ചിത്രം ആയിരുന്നു The Sitter.സ്ഥിരം അമേരിക്കന്‍ കോമഡി സിനിമകളിലെ കഥാ.ഒരു രാത്രി നടക്കുന്ന സംഭവങ്ങള്‍ ആണ് ചിത്രത്തിന്റെ കഥയ്ക്ക് ആധാരം,ജീവിതത്തില്‍ പ്രത്യേക ലക്‌ഷ്യം ഒന്നും ഇല്ലാതെ ജീവിക്കുന്ന യുവാവ് ആയി ജോനാ ഹില്‍, നോഹ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.ഒരു പ്രത്യേക സാഹചര്യത്തില്‍ നോഹയുടെ അമ്മയെ സഹായിക്കാന്‍ Baby SittingContinue reading “569.THE SITTER(ENGLISH,2011)”
568.UNFINISHED BUSINESS(ENGLISH,2015)
568.UNFINISHED BUSINESS(ENGLISH,2015),|Comedy|,Dir:- Ken Scott,*ing:-Vince Vaughn, Dave Franco, Tom Wilkinson. വളരെയധികം നെഗറ്റീവ് റിവ്യൂ വരുകയും ബോക്സോഫീസ് ദുരിതം ആയി മാറുകയും ചെയ്ത ചിത്രം ആണ് “Unfinished Business”.വിന്‍സ് വോഗന്റെ കോമഡി സിനിമകള്‍ വെറുതെ കണ്ടിരിക്കാന്‍ രസമുള്ളത് കൊണ്ട് ഒരു ചിത്രവും കാണാതെ വിടുകയും ഇല്ല.എന്നാല്‍ ഈ ചിത്രം വിന്‍സ് വോഗന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ദുരിതം ആയി മാറുകയാണ് ഉണ്ടായത് ബോക്സോഫീസില്‍.പ്രേക്ഷകര്‍ സിനിമയെ സ്വീകരിച്ചില്ല എന്ന് തന്നെ പറയാം.. ഡാന്‍ താന്‍ ജോലി ചെയ്യുന്നContinue reading “568.UNFINISHED BUSINESS(ENGLISH,2015)”