567.FORREST GUMP(ENGLISH,1994),|Drama|Comedy|Romance|,Dir:- Robert Zemeckis,*ing:-Tom Hanks, Robin Wright, Gary Sinise. ടോം ഹാങ്ക്സ് എന്ന നടനെ കുറിച്ചും ഈ ചിത്രത്തെക്കുറിച്ചും അധികം പറയണ്ട കാര്യമില്ല എന്നറിയാം.എന്നാലും ഒരു ചിത്രം പല വട്ടം കാണുമ്പോഴും ഇഷ്ടം കൂടുകയും മനസ്സില്‍ സന്തോഷം നിറയ്ക്കുകയും ചെയ്യുന്ന അപൂര്‍വ്വം ചിത്രങ്ങളില്‍ ഒന്നാണ് “ഫോറസ്റ്റ് ഗമ്പ്”.ഒരു പക്ഷേ ടോം ഹാങ്ക്സ് ഇതിലെ കഥാപാത്രം ചെയ്യാന്‍ വേണ്ടി മാത്രം ജനിച്ചതാണ് എന്ന് തോന്നും.അദ്ദേഹത്തിന്റെ മറ്റു സിനിമകള്‍ മോശം ആണെന്ന് അതിനു അര്‍ത്ഥമില്ല.പകരം ഈ വേഷംContinue reading “567.FORREST GUMP(ENGLISH,1994)”
Tag Archives: DRAMA/COMEDY
566.ANCHORMAN 2:THE LEGEND CONTINUES(ENGLISH,2013)
566.ANCHORMAN 2:THE LEGEND CONTINUES(ENGLISH,2013),|Comedy|,Dir:-Adam McKay,*ing:-Will Ferrell, Adam McKay,Christina Applegate<paul Rudd,Steve Carell,David Koechner. 2004 ല്‍ ഇറങ്ങിയ Direct-to-Video ചിത്രം ആയാണ് ആദ്യ ഭാഗത്തിലെ ചില സംഭവങ്ങളെ ഒക്കെ കോര്‍ത്ത് ഇണക്കി ” Wake Up, Ron Burgundy: The Lost Movie” ഇറങ്ങുന്നത്.അതിനു ശേഷം ചിത്രത്തിന്‍റെ രണ്ടാം ഭാഗം ആയി തിയറ്ററില്‍ റിലീസ് ആകുന്ന ചിത്രം ആണ് “ANCHORMAN 2:THE LEGEND CONTINUES”.ആദ്യ ചിത്രത്തിലെ കഥാപാത്രങ്ങള്‍ തന്നെ രണ്ടാം ഭാഗത്തിലും അവരവരുടെ വേഷങ്ങള്‍ അവതരിപ്പിച്ചു.ഡിസ്ട്രിബ്യൂഷന്‍Continue reading “566.ANCHORMAN 2:THE LEGEND CONTINUES(ENGLISH,2013)”
565.ANCHORMAN:THE LEGEND OF RON BURGUNDY(ENGLISH,2004)
565.ANCHORMAN:THE LEGEND OF RON BURGUNDY(ENGLISH,2004),|Comedy|,Dir:-Adam McKay,*ing:-Will Ferrell, Adam McKay,Christina Applegate<paul Rudd,Steve Carell,David Koechner ജൂഡ് അപ്പടോയുടെയും കൂട്ടരുടെയും മറ്റൊരു കോമഡി വിജയ ചിത്രം ആണ് “ANCHORMAN:THE LEGEND OF RON BURGUNDY”.സ്ഥിരം കൂട്ടുക്കെട്ടും പിന്നീട് ചിത്രത്തില്‍ വരുന്ന അപ്രതീക്ഷിത പരിചിത മുഖങ്ങള്‍ എല്ലാം കൂടി ചേര്‍ന്ന ഒരു കോമഡി ചിത്രം ആണ് എഴുപതുകളില്‍ നടക്കുന്ന കഥയായി അവതരിപ്പിച്ചിരിക്കുന്നത്.ടെലിവിഷന്‍ ചാനലുകളുടെ ചരിത്രത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ അമേരിക്കന്‍ രീതിയിലൂടെ ഫിക്ഷന്‍ -കോമഡി ആയാണ് ചിത്രത്തില്‍Continue reading “565.ANCHORMAN:THE LEGEND OF RON BURGUNDY(ENGLISH,2004)”
564.THE 40 YEAR OLD VIRGIN(ENGLISH,2005)
564.THE 40 YEAR OLD VIRGIN(ENGLISH,2005),|Comedy|,Dir:-Judd Apatow,*ing:-Steve Carell, Catherine Keener, Paul Rudd. ഹോളിവുഡ് സിനിമകളിലെ പല തമാശ ചിത്രങ്ങളിലും കാണുന്ന പേരാണ് ജൂഡ് അപാടോ.സംവിധായകന്‍ ആയും നിര്‍മാതാവ് ആയും കഥ എഴുത്തുകാരന്‍ ആയും ഒക്കെ വരുന്ന ജൂഡിന്റെ ചിത്രങ്ങളിലെ സ്ഥിരം സാനിദ്ധ്യങ്ങള്‍ ആണ് സ്റ്റീവ് കാരല്‍,റോജര്‍ സേത്ത്,പോള്‍ റഡ,വില്‍ ഫാരല്‍,ജോനാ ഹില്‍ തുടങ്ങി കുറെ മുഖങ്ങള്‍.പല ചിത്രങ്ങളിലും ഇവര്‍ ഒരു ടീം ആയി ചെറിയ വേഷങ്ങളില്‍ കൂടി ആണെങ്കിലും ചിത്രങ്ങളില്‍ മുഖം കാണിക്കും.ഈContinue reading “564.THE 40 YEAR OLD VIRGIN(ENGLISH,2005)”
563.IDENTITY THIEF(ENGLISH,2013)
563.IDENTITY THIEF(ENGLISH,2013),|Comedy|Crime|,Dir:-Seth Gordon,*ing:-Jason Bateman, Melissa McCarthy, John Cho. ഒരാളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തി അയാളുടെ പേരില്‍ തട്ടിപ്പുകള്‍ നടത്തുന്ന സംഘങ്ങളെ കുറിച്ച് പലപ്പോഴും കേള്‍ക്കുന്നതാണ്.ലോകമെമ്പാടും നടക്കുന്ന സാധാരണയായ ഈ തട്ടിപ്പുകളില്‍ ഇരയാകുന്നവര്‍ക്ക് ധന നഷ്ടവും മാനഹാനിയും പലപ്പോഴും സംഭവിക്കുന്നു..ഇന്റര്‍നെറ്റ്,മറ്റു ആശയ വിനിമയ സങ്കേതങ്ങള്‍ വഴി ഒക്കെ നടക്കുന്ന ഈ തട്ടിപ്പുകള്‍ ദിവസം തോറും വളര്‍ന്നു വരുന്ന ടെക്നോളജികളെ പലപ്പോഴും അവയുടെ വിശ്വാസ്യതയില്‍ സംശയം ഉണ്ടാക്കാറും ഉണ്ട്.ഒരാള്‍ അയാളുടെ സ്വകാര്യ വിവരങ്ങള്‍ രേഖപ്പെടുത്തുന്നContinue reading “563.IDENTITY THIEF(ENGLISH,2013)”
556.FOUR LIONS(ENGLISH,2010)
556.FOUR LIONS(ENGLISH,2010),|Comedy|,Dir:-Christopher Morris,*ing:-Will Adamsdale, Riz Ahmed, Adeel Akhtar തലച്ചോറില്‍ മതം കുത്തി വയ്ക്കുന്നതിലെ ഏറ്റവും വലിയ ദോഷം ആണ് അതിലെ വയലന്‍സിനോട് ഉണ്ടാകുന്ന പ്രത്യേക ഇഷ്ടം.അതും മതം വിഭാവനം ചെയ്യുന്ന ലോകം നിലവില്‍ വരണം എന്ന് വ്യക്തമായി ആഗ്രഹിക്കുന്ന ആളുകള്‍,അവരുടെ ആശയങ്ങള്‍ നടപ്പിലാക്കാന്‍ പ്രത്യേക രീതികളില്‍ മതാനുഭാവം ഉള്ളവരെ അവരുടെ ആശയങ്ങളുടെ അടിമകള്‍ ആക്കി മാറ്റുന്നു.പ്രത്യേകിച്ചും ചിന്തകളെ നിയന്ത്രിക്കുന്നത് തലച്ചോറ് അല്ലാതെ ആവുകയും അത് മറ്റൊരാളുടെ നാവില്‍ നിന്നും വമിക്കുന്ന വിഷ വാക്കുകള്‍Continue reading “556.FOUR LIONS(ENGLISH,2010)”
555.FIGHT CLUB(ENGLISH,1999)
555.FIGHT CLUB(ENGLISH,1999),|Drama|,Dir:-David Fincher,*ing:-Brad Pitt, Edward Norton, Helena Bonham Carter. “The first rule of Fight Club is: you do not talk about Fight Club. The second rule of Fight Club is: you DO NOT talk about Fight Club! Third rule of Fight Club: someone yells “stop!”, goes limp, taps out, the fight is over. FourthContinue reading “555.FIGHT CLUB(ENGLISH,1999)”
553.THUMBSUCKER(ENGLISH,2005)
553.THUMBSUCKER(ENGLISH,2005),|Drama|,Dir:-Mike Mills,*ing:-Lou Taylor Pucci, Tilda Swinton, Vincent D’Onofrio ,Keanu Reaves,Vince Vaughn കുട്ടിക്കാലത്ത് ചിലരില്‍ കണ്ടു വരുന്ന സ്വഭാവം ആണ് തള്ള വിരല്‍ ചൂപ്പുന്നത്.സാധാരണയായി ആ സ്വഭാവം കുറച്ചു പ്രായം ആകുമ്പോള്‍ മാറുക ആണ് പതിവ്.പൊതു സമൂഹത്തിന്‍റെ മുന്നില്‍ മോശം സ്വഭാവം ആയാണ് ചിലരെങ്കിലും വിരല്‍ ചൂപ്പുന്നതിനെയും നഖം കടിക്കുന്നതിനെയും കാണുന്നത്.(ടെന്‍ഷന്‍ വരുമ്പോള്‍ നഖം കടിച്ചു കടിച്ചു അത് ശല്യമായി മാറിയ സ്വന്തം അനുഭവം ).Walter Kirn എഴുതിയ നോവലിനെആസ്പദംContinue reading “553.THUMBSUCKER(ENGLISH,2005)”
548.SUPER(ENGLISH,2010)
548.SUPER(ENGLISH,2010),|Comedy|Action|Adventure|,Dir:-James Gunn,*ing:-Rainn Wilson, Ellen Page, Liv Tyler. അമാനുഷിക ശക്തിയുള്ള കഥാപാത്രങ്ങള്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന സിനിമകള്‍ കാലാകാലങ്ങളായി ഓരോ തലമുറയും ഇഷ്ടപ്പെടുന്നു.ജീവിത യാതാര്‍ത്ഥ്യങ്ങള്‍ മനസ്സിലാകുന്നത് വരെ അത്തരം കഥാപാത്രങ്ങളോട് ഇഷ്ടം തോന്നുകയും അവരെ ആരാധിക്കാനും അനുകരിക്കാനും വെമ്പല്‍ കൊള്ളുന്ന ബാല്യം പലര്‍ക്കും ഉണ്ടായിരിക്കും.എന്നാല്‍ ജീവിതത്തിലെ മറ്റൊരു ഭാഗത്ത് സത്യം മനസ്സിലാകുമ്പോള്‍ ഒരു മനുഷ്യന്‍ എന്ന നിലയില്‍ താന്‍ എത്ര മാത്രം ശക്തന്‍ ആണെന്ന് വിചാരിക്കണ്ട അവസ്ഥയില്‍ ആകുന്നു പലരും.കുട്ടിക്കാലം മുതല്‍ ഉള്ള പരിഹാസങ്ങള്‍,ശകാരങ്ങള്‍Continue reading “548.SUPER(ENGLISH,2010)”
544.SYBIL(ENGLISH,1976)
544.SYBIL(ENGLISH,1976),|Biography|Psycho-Thriller|Drama|,Dir:-Daniel Petrie,*ing:-Joanne Woodward, Sally Field, Brad Davis. “Multiple Personality Disorder” എന്ന ഇപ്പോള്‍ വ്യാപകമായി “Dissociative identity disorder” എന്ന പേരില്‍ അറിയപ്പെടുന്ന മാനസിക അവസ്ഥ തങ്ങളില്‍ അന്തര്‍ലീനമായ ബഹുമുഖ കഥാപാത്രങ്ങളെ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന ധാരാളം സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്.ചില പ്രത്യേക സാഹചര്യങ്ങള്‍ ചിലര്‍ക്ക് ഇത്തരത്തില്‍ ഉള്ള പരിചിതമായതോ അതോ കെട്ടി ചമച്ചതോ ആയ കഥാപാത്രങ്ങള്‍ വഴി സ്വയം രക്ഷ ആയി മാറുന്നു.ഒരു പ്രത്യേക വസ്തു/ആളുകള്‍ എന്നിവയോടുള്ള ഭയം,പ്രതികാര ചിന്ത തുടങ്ങി മനസ്സിന്‍റെContinue reading “544.SYBIL(ENGLISH,1976)”
537.TUCKER AND DALE vs EVIL(ENGLISH,2010)
537.TUCKER AND DALE vs EVIL(ENGLISH,2010),|Comedy|,Dir:-Eli Craig,*ing:-Tyler Labine, Alan Tudyk, Katrina Bowden. “സിനിമ കണ്ടു ചിരിച്ചു പണ്ടാരമടങ്ങുക” എന്ന് കേട്ടിട്ടുണ്ടോ?അങ്ങനത്തെ ഒരു സിനിമയാണ് Tucker and Dale vs Devil.ക്രൂരന്മാരായ Hillbilly കളുടെ കഥകള്‍ സിനിമ പ്രമേയം ആയി ധാരാളം കണ്ടിട്ടുണ്ട്.പ്രത്യേകിച്ചും ആ വിഷയത്തില്‍ പലതരത്തില്‍ ഗവേഷണം നടത്തിയ Wrong Turn പരമ്പര പോലുള്ളവ.പരിഷ്കൃത ലോകത്തില്‍ നിന്നും അകന്നു ന്നില്‍ക്കുന്ന മനുഷ്യര്‍.പലകാരണങ്ങള്‍ കൊണ്ട് സാധാരണ മനുഷ്യരില്‍ നിന്നും വ്യത്യസ്തം ആയവര്‍.അവര്‍ മനുഷ്യരെContinue reading “537.TUCKER AND DALE vs EVIL(ENGLISH,2010)”
527.THE MAN FROM U.N.C.L.E(ENGLISH,2015)
527.THE MAN FROM U.N.C.L.E(ENGLISH,2015),|Action|Comedy|Adventure|,Dir:-Guy Ritchie,*ing:-Henry Cavill, Armie Hammer, Alicia Vikander വ്യക്തിപരമായി ഈ വര്‍ഷം കണ്ട ഏറ്റവും മികച്ച ഇംഗ്ലീഷ് സ്പൈ ചിത്രങ്ങള്‍ ആണ് “Spy” (2015), പിന്നെ ഈ ചിത്രവും.ആദ്യത്തെ ചിത്രത്തില്‍ കൂടുതലും കോമഡിക്ക് സ്ഥാനം കൊടുത്തപ്പോള്‍ The Man from U N C L E അതിനൊപ്പം സ്റ്റൈല്‍,ആക്ഷന്‍ എന്നിവയ്ക്കും പരിഗണന കൊടുത്തു.ഇതേ പേരില്‍ ഉള്ള പഴയ ടെലിവിഷന്‍ പരമ്പരയുടെ ചുവടു പിടിച്ചാണ് ഗയ് റിച്ചി ഈContinue reading “527.THE MAN FROM U.N.C.L.E(ENGLISH,2015)”