467.ME,MYSELF & IRENE(ENGLISH,2000)

467.ME,MYSELF & IRENE(ENGLISH,2000),|Comedy|,Dir:-Bobby Farrelly, Peter Farrelly,*ing:-Jim Carrey, Renée Zellweger, Anthony Anderson .   ആളുകള്‍ പ്രശ്നങ്ങളെ നേരിടുന്ന രീതി പലതായിരിക്കും.ചിലര്‍ വൈകാരികമായ സമ്മര്‍ദം അനുഭവിക്കുകയും അതിന്‍റെ ഫലമായി പ്രതികരിക്കുകയും ചെയ്യും.അവര്‍ അങ്ങനെ അവരുടെ ദേഷ്യം,ദു:ഖം തുടങ്ങിയ വികാരങ്ങള്‍ക്ക് ഒരു പരിധി വരെ നിയന്ത്രണം കൊണ്ട് വരാന്‍ ശ്രമിക്കാറുണ്ട്.എന്നാല്‍ മറ്റൊരു കൂട്ടര്‍ ഉണ്ട്.എന്ത് സംഭവിച്ചാലും വളരെയധികം നോര്‍മല്‍ ആയി അതിനെ നേരിടുന്നവര്‍.പ്രശ്നങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുമ്പോഴും പുറത്ത് എപ്പോഴും അവര്‍ ഒന്നും സംഭവിച്ചില്ല എന്ന രീതിയില്‍Continue reading “467.ME,MYSELF & IRENE(ENGLISH,2000)”

461.SECRETLY,GREATLY(KOREAN,2013)

461.SECRETLY,GREATLY(KOREAN,2013),|Comedy|Action|,Dir:-Chul-soo Jang,*ing:-Park Hye-Sook, Park Ki-Woong, Soo Hyun Kim.  ദക്ഷിണ കൊറിയയില്‍ ഇറങ്ങുന്ന മിസ്റ്ററി/ത്രില്ലര്‍  ചിത്രങ്ങള്‍ അധികം ബോക്സോഫീസ് ചലനങ്ങള്‍ ഉണ്ടാക്കാറില്ല  അവിടെ.അവിടെ സിനിമ പ്രേക്ഷകരില്‍ ഒരു വലിയ വിഭാഗം  ടീനേജ് പ്രായത്തില്‍ ഉള്ളവരാണ്.കൊറിയന്‍  ROM-COM ചിത്രങ്ങള്‍ അത് കൊണ്ട് തന്നെ ബിസിനസ് എന്ന രീതിയില്‍ കൊറിയയില്‍ ലാഭം ആണ്.അത്തരം സിനിമകള്‍ അവര്‍ക്ക് ഒരു പിടി ചോക്ലേറ്റ് നായകന്മാരെയും നല്‍കിയിട്ടുണ്ട്.Secretly,Greatly എന്ന ഈ ചിത്രം കൊറിയയിലെ തന്നെ ഏറ്റവും വലിയ പണം വാരി  ചിത്രങ്ങളില്‍ ഒന്നാണ്.പ്രത്യേകിച്ചും ആദ്യ ദിനContinue reading “461.SECRETLY,GREATLY(KOREAN,2013)”

460.AIRPLANE II:THE SEQUEL(ENGLISH,1982)

460.AIRPLANE II:THE SEQUEL(ENGLISH,1982),|Comedy|,Dir:-Ken Finkleman,*ing:-Robert Hays, Julie Hagerty, Lloyd Bridges.   Airplane II:The Sequel ആദ്യ ഭാഗം റിലീസ് ആയതിനു രണ്ടു വര്‍ഷം ശേഷം റിലീസ് ആയി.ആദ്യ ഭാഗത്തിലെ സംവിധായക ത്രയം ഈ ചിത്രത്തില്‍ ഉണ്ടായിരുന്നില്ല.പകരം രണ്ടാം ഭാഗത്തിന് പുതിയ സംവിധായകന്‍ ആയിരുന്നു.ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങള്‍ അവരുടെ വേഷങ്ങള്‍ നിലനിര്‍ത്തുകയും ചെയ്തു.ഇത്തവണ ഒരു സാധാരണ ഫ്ലൈറ്റിന്‍റെ യാത്രയില്‍ നിന്നും മാറി യാത്ര ചന്ദ്രനിലേക്ക് ആണ്.ചിത്രത്തിന്‍റെ തുടക്കം Star Wars മോഡലില്‍ എന്തോ കഥ പറഞ്ഞുContinue reading “460.AIRPLANE II:THE SEQUEL(ENGLISH,1982)”

459.AIRPLANE!(ENGLISH,1980)

459.AIRPLANE!(ENGLISH,1980),|Comedy|,Dir:-Jim Abrahams, David Zucker,Jerry Zucker,*ing:-Robert Hays, Julie Hagerty, Leslie Nielsen .   Airplane!-വളരെ അധികം ഭ്രാന്തമായ ആശയങ്ങള്‍ നിറഞ്ഞ ചിത്രം ആണ്.എണ്‍പതുകളില്‍ ഉള്ള ലോക രാഷ്ട്രീയം മുതല്‍ എല്ലാത്തിനെയും ശരിക്കും പരിഹസിച്ചു വിടുന്ന കോമഡി/സറ്റയര്‍ ചിത്രം ആണ് .Zero Hour!,Airport 1975 തുടങ്ങിയ disaster ജോനറില്‍ ഉള്ള ചിത്രങ്ങളുടെ സ്പൂഫ് കോമഡി അവതരണം ആണ് ഈ ചിത്രം.പല രീതിയില്‍ ഉള്ള മനുഷ്യര്‍.അവരില്‍ നിന്നും ആണ് ചിത്രം ആരംഭിക്കുന്നത്.ലോസ് ആഞ്ചല്‍സിലെ ആ വിമാന താവളത്തില്‍Continue reading “459.AIRPLANE!(ENGLISH,1980)”

454.PEE MAK PHARAKANONG(THAI,2013)

454.PEE MAK PHARAKANONG(THAI,2013),|Horror|Comedy|Romance|,Dir:-Banjong Pisanthanakun,*ing:-Mario Maurer, Davika Hoorne, Nattapong Chartpong.    തായ് സിനിമകളിലെ ഏറ്റവും വലിയ ഹിറ്റുകള്‍ ആണ് ബന്ജോംഗ് സംവിധാനം ചെയ്ത Alone,Shutter എന്നീ  സിനിമകള്‍.നല്ല രീതിയില്‍ പ്രേക്ഷകനെ ഒരു ഹൊറര്‍ ചിത്രം എന്ന രീതിയില്‍ ഈ രണ്ടു ചിത്രവും ഭയപ്പെടുത്തിയിരുന്നു.അത് പോലെ തന്നെ 4BIA യിലെ ടൂറിനു പോയ സുഹൃത്തുക്കളുടെ ചിത്രം സംവിധാനം ചെയ്തതും ബന്ജോംഗ് ആയിരുന്നു.ഈ ചിത്രങ്ങളിലൂടെ ഒക്കെ ഭയപ്പെടുത്തിയ സംവിധായകന്‍ തന്നെയാണ് PEE MAK PHARAKANONG എന്ന ചിത്രവും സംവിധാനംContinue reading “454.PEE MAK PHARAKANONG(THAI,2013)”

451.ORANGE MITTAI(TAMIL,2015)

451.ORANGE MITTAI(TAMIL,2015),|Drama|Comedy|,Dir:-Biju Viswanath,*ing:-Vijay Sethupathi,Ramesh Tilak.     വിജയ്‌ സേതുപതി എന്ന നടന്‍ പതിവ് തമിഴ് മസാല ചിത്രങ്ങള്‍ ഉപേക്ഷിച്ചു ഭാഗമായ ചിത്രങ്ങള്‍ മിക്കതും തമിഴ് സിനിമ മേഘലയ്ക്ക് ഉണര്‍വ് നല്‍കി.ചെറിയ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രങ്ങള്‍ പലതും ലാഭകരം ആയിരുന്നതും നിരൂപക പ്രശംസ ലഭിച്ചതും ആയിരുന്നു.സൂപ്പര്‍ ഹീറോ പരിവേഷം ഉള്ള “ജനങ്ങളുടെ രക്ഷകന്‍” എന്ന ക്ലീഷേ തമിഴ് കഥാപാത്രങ്ങളെ ഉപേക്ഷിച്ചു കൊണ്ട് ചിത്രങ്ങള്‍ ചെയ്ത ആള്‍ എന്ന നിലയില്‍ തന്നെ വിജയ്‌ സേതുപതിയുടെ ചിത്രങ്ങള്‍ കാത്തിരിക്കുന്നവര്‍Continue reading “451.ORANGE MITTAI(TAMIL,2015)”

448.LITTLE MISS SUNSHINE(ENGLISH,2006)

448.LITTLE MISS SUNSHINE(ENGLISH,2006),|Comedy|Drama|,Dir:-Jonathan Dayton, Valerie Faris,*ing:-Steve Carell, Toni Collette, Greg Kinnear.   കുടുംബ ബന്ധങ്ങളിലെ തീവ്രത വെളിവാകുന്നത് പലപ്പോഴും പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി  വരുന്ന അവസ്ഥകളില്‍ ആണ്.ചിലപ്പോള്‍ അധികം അടുപ്പം പോലും ഇല്ലാത്തവര്‍ ആ സമയങ്ങളില്‍ ഒരുമിച്ചു പ്രവൃത്തിക്കുമ്പോള്‍ പ്രശ്നങ്ങള്‍ പലതും മാറാറുണ്ട് അല്ലെങ്കില്‍ ആ പ്രശ്നങ്ങളില്‍ നിന്നും മാനസികമായ രീതിയില്‍ ആശ്വാസം തോന്നും.എല്ലാ കുടുംബത്തിലും ഇങ്ങനെ ആണെന്ന് അര്‍ത്ഥം ആക്കുന്നില്ല.എന്നാല്‍ ഹൂവര്‍സ് എന്ന ഈ അമേര്‍ക്കന്‍ കുടുംബത്തിന്‍റെ കഥ അവതരിപ്പിക്കുമ്പോള്‍ മേല്‍ പറഞ്ഞContinue reading “448.LITTLE MISS SUNSHINE(ENGLISH,2006)”

242.12 ANGRY MEN(ENGLISH,1957)

242.12.ANGRY MEN(ENGLISH,1957),|Drama|,Dir:Sydney Lumet,*ing:-Henry Fonda, Lee J. Cobb, Martin Balsam ലോകത്തെ മികച്ച സിനിമകളുടെ കണക്കെടുപ്പില്‍ എന്നും ഇടം പിടിക്കുന്ന ഒരു ചിത്രം ആണ് 12 Angry Men.ഏത് ഒരു സിനിമ സ്നേഹിയേയും ഈ ചിത്രം ഭ്രമിപ്പിക്കും.ഒരു പക്ഷേ ഒരു കോര്‍ട്ട്-റൂം ഡ്രാമ ഇത്രയും താല്‍പ്പര്യത്തോടെ വീക്ഷിക്കാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നത് ആണ് ഈ സിനിമയുടെ മാജിക് എന്ന് പറയാവുന്ന സംഭവം.ഒരു  ഗിമിക്കും തിരശീലയില്‍ അവതരിപ്പിക്കാത്ത ഈ ചിത്രം പ്രേക്ഷകനെ ഒരു നിമിഷം പോലും വിരസമായ നിമിഷങ്ങള്‍Continue reading “242.12 ANGRY MEN(ENGLISH,1957)”

Design a site like this with WordPress.com
Get started