847.LUCIA de B(DUTCH,2014)

അവള്‍,’മരണത്തിന്‍റെ മാലാഖ’-Lucia de B   അവര്‍ അവളെ ‘മരണത്തിന്റെ മാലാഖ’ ആയി മുദ്രകുത്തി.പിഞ്ചു കുഞ്ഞുങ്ങളുടെ മരണം അവളുടെ മേല്‍ ചാര്ത്തപ്പെട്ടൂ.പ്രായമേറിയവരുടേയും മരണം അവളാണ് നിശ്ചയിച്ചുറപ്പിച്ച് നടത്തിയതെന്ന് അവര്‍ ആരോപിച്ചു.ഒരു സമൂഹം ഒന്നടങ്കം ഒരാളെ ഇത്തരത്തില്‍ വിശേഷിപ്പിക്കണമെങ്കില്‍ അവളുടെ ക്രൂരത എത്ര ഭീകരം ആയിരിക്കും.ചിലര്‍ അവളെ മന്ത്രവാദിനി എന്നും വിളിച്ചു.   അവളുടെ പേര് ‘Lucia de B’.നെതര്‍ലന്‍ഡ്‌സില്‍ ഒരു നേഴ്സ് ആയി ജോലി ചെയ്തു വരുകയായിരുന്നു.കരയുന്ന കുട്ടികള്‍ പോലും അവളുടെ കയ്യില്‍ എത്തുമ്പോള്‍ നിശബ്ദര്‍ ആകുമായിരുന്നു.വല്ലാത്തContinue reading “847.LUCIA de B(DUTCH,2014)”

747.DAGLICHT(DUTCH,2013)

747.DAGLICHT(DUTCH,2013),|Mystery|Thriller|,Dir:-Diederik Van Rooijen,*ing:-Derek de Lint, Fedja van Huêt, Maartje van de Wetering        മരിയോൻ പോയുടെ നോവലിനെ  ആസ്പദമാക്കി അവതരിപ്പിച്ച ഡച്ച് ചിത്രമാണ് Daglicht.താൻ കണ്മുന്നിൽ കണ്ട ജീവിതം അല്ല പലരും മെനഞ്ഞെടുത്ത ഒരു മായിക ലോകം ആയിരുന്നു താൻ ഇതു വരെ ജീവിച്ച ജീവിതം എന്നു ഐറിസ് മനസ്സിലാക്കുന്നത് അവളുടെ മകന്റെ രോഗാവസ്ഥയുടെ സമയത്താണ്.ഐറിസ് പ്രശസ്തയും പ്രഗത്ഭയുമായ ഒരു അഭിഭാഷകയാണ്.ഒരു വലിയ Law Firm ൽ ജോലി ചെയ്യുന്നു.Continue reading “747.DAGLICHT(DUTCH,2013)”

250.KARAKTER(DUTCH,1997)

250.KARAKTER(DUTCH,1997),|Crime|Drama|Mystery|,Dir:-Mike van Diem,*ing:-Pavlik Jansen op de Haar, Jan Decleir, Fedja van . “ഗുരു” എന്ന ആദ്യമായി മലയാളത്തില്‍ നിന്നും മികച്ച വിദേശ ചിത്രത്തിനുള്ള  ഇന്ത്യന്‍ ഓസ്കാര്‍ നാമനിര്‍ദേശം ലഭിച്ച വര്‍ഷംവരെ അതേ വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം ലഭിച്ച ചിത്രം ആണ് ഡച്ച്‌ ചിത്രമായ Karakter.ഗുരു ആണോ ഈ ചിത്രം ആണോ മികച്ചതെന്നു അന്വേഷിക്കുന്ന ഏതൊരു മലയാളിയും മാറ്റി നിര്‍ത്തി ഈ ചിത്രത്തെ വിലയിരുത്തുക ആണെങ്കില്‍ ഒറ്റ വാക്കില്‍ ഈ ചിത്രത്തെ കുറിച്ച്Continue reading “250.KARAKTER(DUTCH,1997)”

180.THE TREATMENT(DUTCH,2014)

180.THE TREATMENT(DUTCH,2014),|Thriller|Crime|,Dir:-Hans Herbots,*ing:-Geert Van Rampelberg,Ina Geerts. “നിക്ക്” ഒരു പോലീസ് ഇനസ്പക്ട്ടര്‍ ആണ്.ഭൂതകാലത്തെ മോശം  ഓര്‍മ്മകള്‍ അയാളെ പലപ്പോഴും മാനസികമായി അലട്ടുന്നും ഉണ്ട്.കുട്ടിക്കാലത്ത് അയാള്‍ക്ക്‌ സ്വന്തം അനുജനെ നഷ്ടപ്പെട്ടിരുന്നു.അയല്‍വാസി ആയ “പ്ലെട്ടിങ്ക്സ്” എന്നയാള്‍ ആണ് അതിനു  കാരണം എന്ന് നിക്കിന് അറിയാമായിരുന്നു.എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ പ്ലെട്ടിങ്ക്സ് രക്ഷപ്പെടുന്നു.കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന ഒരു ഗ്രൂപ്പ് അവിടെ ഉണ്ടെന്നു നിക്ക് വിശ്വസിക്കുന്നു.ഒരു ദിവസം തന്‍റെ കൃത്യ നിര്‍വഹണത്തിന്റെ ഭാഗമായി നിക്ക് സമാനമായ ഒരു അവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരുന്നു.”അലെക്സ്” എന്നയാളുടെContinue reading “180.THE TREATMENT(DUTCH,2014)”

THE VANISHING aka SPOORLOOS (DUTCH,1988)

THE VANISHING aka SPOORLOOS (DUTCH,1988)  Mystery | Thriller  Dir:-George Sluizer, *ing:- Bernard-Pierre Donnadieu, Gene Bervoets, Johanna ter Steege ↕ താന്‍ ആരാണ് എന്നുള്ള ചോദ്യത്തിന് ഉത്തരം തേടി നടക്കുന്നവരാണ് നമ്മുടെ ചുറ്റും പലപ്പോഴും കാണുന്നവര്‍ ,,ജീവിതത്തിലെ ആഘോഷ നിമിഷങ്ങള്‍ സന്തോഷകരവും അത് പോലെ സങ്കടങ്ങള്‍ ദുഖകരമായും പ്രകടിപ്പിക്കുന്നു ..ഇതിലും വ്യത്യസ്തരായ ചിലര്‍ ഉണ്ടാകാം …അവര്‍ ജീവിതത്തിലെ എല്ലാ അവസരങ്ങളും ഒരു പോലെ കാണുന്നു …മനുഷ്യന്റെ പൊതുവായുള്ള ചില സ്വഭാവ വിശേഷങ്ങള്‍ ആണ് ഇതൊക്കെ …സ്വയമുള്ള ആ അന്വേഷണത്തില്‍ പലപ്പോഴും അവര്‍Continue reading “THE VANISHING aka SPOORLOOS (DUTCH,1988)”

LOFT (2008,DUTCH)

LOFT (2008,DUTCH),Genres: Crime | Drama | Mystery | Romance | ThrillerDir:Erik Van Looy,Stars: Koen De Bouw, Filip Peeters, Matthias Schoenaertsസൗഹൃദം ;അതിന്‍റെ രസകരമായ പതിവ് രീതികള്‍ വെടിഞ്ഞ് മരണത്തിന്‍റെ കാവലാള്‍ ആകുന്ന സന്ദര്‍ഭങ്ങള്‍ നമ്മള്‍ പലപ്പോഴും കാണാറും വായിക്കാറും ഉണ്ട്..പലപ്പോഴും പരസ്പരം അറിയാവുന്നവര്‍ തമ്മില്‍ ഉള്ള സ്പര്‍ദ്ധ മനസ്സുകളില്‍ യുദ്ധ സമാനമായ ചിന്തകള്‍ ഉണ്ടാക്കുന്നു…ഏതുകാര്യത്തിനും;നല്ലതിനോ ചീത്തയ്ക്കോ..ഒരുമിച്ചു നില്‍ക്കുക എന്നതാണ് സൗഹൃദം എന്ന പദത്തെ കൂടുതല്‍ ഊഷ്മളം ആക്കുന്നതും മറ്റുള്ള ബന്ധങ്ങളില്‍Continue reading “LOFT (2008,DUTCH)”

Design a site like this with WordPress.com
Get started