771.DEATH AT A FUNERAL(ENGLISH,2010),|Comedy|,Dir:- Neil LaBute,*ing:-Chris Rock, Martin Lawrence, Keith David മരിച്ചു കഴിഞ്ഞാല്‍ മനുഷ്യന് കിട്ടുന്ന ഏറ്റവും അനുഗ്രഹം ആണ് അന്ന് വരെ ആരും പറയാതിരുന്ന രീതിയില്‍ ഉള്ള പുകഴ്ത്തലുകള്‍.ഒരാളെ കുറിച്ച് നല്ലത് പറഞ്ഞു കേള്‍ക്കണമെങ്കില്‍ അയാള്‍ മരിക്കണം എന്ന് പറയുന്നത് ഒരു യാഥാര്‍ത്യം ആണ്.മരണത്തോട് കൂടി ഒരു പരിധി വരെ ജീവിച്ചിരിക്കുമ്പോള്‍ “അത്ര വെടിപ്പില്ലാത്ത” ആളാണെങ്കില്‍ പോലും അയാളുടെ ഭൂമിയിലെ ജീവിതത്തിലെ പാപക്കറകള്‍ ഒരു പരിധി വരെ മായ്ക്കപ്പെട്ടേക്കാം.അങ്ങനെ നോക്കുമ്പോള്‍ എത്രContinue reading “771.DEATH AT A FUNERAL(ENGLISH,2010)”
Tag Archives: English Movies
768.MUNICH(ENGLISH,2005)
768.MUNICH(ENGLISH,2005),History|Thriller|Crime|,Dir:-Steven Spielberg,*ing:-Eric Bana, Daniel Craig, Marie-Josée Croze “Black September”.”Citius, Altius, Fortius” എന്ന മുദ്രാവാക്യം ഉയര്‍ത്തി ലോകമെമ്പാടും ഉള്ള രാജ്യങ്ങളെ ശത്രുത-നീരസങ്ങള്‍ മറന്ന് കായിക മത്സരങ്ങളിലൂടെ ഒന്നിപ്പിക്കുന്ന ഒളിംപിക്സ് വേദിയില്‍ ചോരക്കളം തീര്‍ത്ത സംഘടനയുടെ പേരാണ് അത്.സംഭവം നടന്നത് ,പടിഞ്ഞാറന്‍ ജര്‍മനിയില്‍ നടന്ന 1972 ലെ ഒളിമ്പിക്സ് വേദിയില്‍ ആയിരുന്നു.ഇസ്രയേലി ടീം അംഗങ്ങള്‍ താമസിക്കുന്ന കെട്ടിടത്തില്‍ കടന്നു കയറിയ തീവ്രവാദികള്‍ പതിനൊന്നു ഇസ്രയേലി കായികതാരങ്ങളെ വധിക്കുക ആണുണ്ടായത്.കായിക ലോകത്തിനു നേരിട്ട തിരിച്ചടി എന്ന് വിശേഷിപ്പിക്കാംContinue reading “768.MUNICH(ENGLISH,2005)”
759.2:22(ENGLISH,2017)
759.2:22(ENGLISH,2017),|Thriller|Fantasy|,Dir:-Paul Currie,*ing:-Teresa Palmer, Michiel Huisman, Sam Reid. ഓസ്‌ട്രേലിയൻ-അമേരിക്കൻ സംരംഭം ആയ ഈ ചിത്രത്തിൽ നായകൻ ആയ Dylan പൈലറ്റ് ആകാൻ ഉള്ള പഠനം കഴിഞ്ഞെങ്കിലും അതു തന്റെ മേഖല അല്ല എന്ന് തീരുമാനിച്ചു പകരം വ്യോമമേഖലയോട് അടുത്തു നിൽക്കുന്ന Air Traffic Conttoller ആയി ജോലി ചെയ്യുന്നു.സ്ഥിരം Pattern കൾ ഓരോന്നിലും കാണുന്ന അയാൾക്ക് എന്നാൽ ഒരു പ്രത്യേക സമയത്തു തന്റെ ജോലിയിലെ മികവ് പുറത്തെടുക്കാൻ ആയില്ല.അപകടകരമായ ആ അവസ്ഥയ്ക്ക് കാരണക്കാരൻ ആയContinue reading “759.2:22(ENGLISH,2017)”
751.GET OUT(ENGLISH,2017)
751.GET OUT(ENGLISH,2017),|Crime|Horror|Mystery|,Dir:-Jordan Peele,*ing:-Daniel Kaluuya, Allison Williams, Bradley Whitford “കറുപ്പിന് ഏഴഴക് ആണ്. മോൻ/മോൾ വിഷമിക്കാതെ”.ഇരുണ്ട നിറമുള്ള ഓരോ മലയാളിയും കുട്ടിക്കാലത്ത് തന്റെ നിറത്തെ ആളുകൾ പരിഹസിക്കുമ്പോൾ പ്രിയപ്പെട്ടവർ പറയുന്ന ‘ആശ്വാസ വചനം’ ആകുമിത്.എന്നാൽ “ബാക്കി തൊണ്ണൂറ്റി മൂന്നു അഴകും വെളുപ്പിനാണ്” എന്നു മറുപടി നൽകുന്ന സമൂഹമാണ് അന്നുമിന്നും ഉള്ളത്. എക്കാലവും കറുപ്പിന് അതിന്റെതായ വ്യക്തമായ രാഷ്ട്രീയം ഉണ്ടായിരുന്നു.നെൽസൻ മണ്ടേല,മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ തുടങ്ങിയ പലരും തങ്ങളെ പ്രതിധാനം ചെയ്യുന്ന ജനതയുടെContinue reading “751.GET OUT(ENGLISH,2017)”
750.FRENZY(ENGLISH,1972)
750.FRENZY(ENGLISH,1972),|Crime|Mystery|,Dir:-Alfred Hitchcock,*ing:- Jon Finch, Barry Foster, Barbara Leigh-Hunt . മുന്‍ കോപി ആയ റിച്ചാര്‍ഡ് തന്‍റെ സ്വഭാവം കാരണം ജീവിതത്തില്‍ ഏറെ പഴി കേട്ട ആളാണ്.അയാളുടെ കുടുംബ ,ഔദ്യോഗിക ജീവിതത്തില്‍ എല്ലാം അയാളുടെ ഈ സ്വഭാവം വിനയായി.പില്‍ക്കാലത്ത് ഏറെ നിഗൂഡത ഉള്ള ഒരു കേസില്‍ പ്രതി ആകാനും അയാളുടെ ഈ സ്വഭാവം കാരണമായി.ആല്‍ഫ്രഡ് ഹിച്ച്കോക്ക് അവതരിപ്പിച്ച Frenzy എന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രം ആണ് റിച്ചാര്‍ഡ് ബ്ലേനി.ബ്രിട്ടനിലെ വ്യോമ സേനയിലെ മുന്‍Continue reading “750.FRENZY(ENGLISH,1972)”
749.THE BOSTON STRANGLER(ENGLISH,1968)
749.THE BOSTON STRANGLER(ENGLISH,1968),|Crime|Drama|,Dir:- Richard Fleischer,*ing:-Tony Curtis, Henry Fonda, George Kennedy. “It wasn’t as dark and scary as it sounds.I had a lotto fun…Killing somebody’s a funny experience” -Albert Desalvo (The Boston Strangler) വളരെയധികം ദുരൂഹമായ ഒരു കൊലപാതക പരമ്പര ആയിരുന്നു ’60 കളിൽ അമേരിക്കയിലെ ബോസ്റ്റണിൽ നടന്ന 13 സ്ത്രീകളുടെ മരണം.ജൂണ് 14,1962 നും ജനുവരി 4,1964 നും ഇടയിൽContinue reading “749.THE BOSTON STRANGLER(ENGLISH,1968)”
743.10 RILLINGTON PLACE(ENGLISH,1971)
743.10 RILLINGTON PLACE(ENGLISH,1971),|Crime|Drama|,Dir:-Richard Fleischer,*ing:-Richard Attenborough, Judy Geeson, John Hurt . “I remember as I gazed down at the still form of my first victim, experiencing a strange, peaceful thrill.” തന്‍റെ മനസ്സിനെ തൃപ്തിപ്പെടുത്താന്‍ ,അതിന് അവാച്യമായ അനുഭൂതി നല്‍കാന്‍ ജോണ്‍ ക്രിസ്റ്റി എന്ന കുപ്രസിദ്ധ പരമ്പര കൊലയാളി തിരഞ്ഞെടുത്ത വഴി കൊലപാതകം ആയിരുന്നു.അയാളുടെ കുറ്റ സമ്മതത്തിന്റെ ഇടയില്‍ ഉള്ള വാചകങ്ങള്‍ ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്.Continue reading “743.10 RILLINGTON PLACE(ENGLISH,1971)”
740.CITIZEN X(ENGLISH,1995)
740.CITIZEN X(ENGLISH,1995),|Crime|Biography|,Dir:-Chris Gerolmo,*ing:-Stephen Rea, Donald Sutherland, Max von Sydow “The Soviet Union doesn’t have serial killers! It is a decadent, western phenomenon.” പ്രതിച്ഛായ ബാധ്യത ആയി തീര്‍ന്ന ഭരണക്കൂടത്തിന്റെ ഒരു വക്താവിന്റെ വാക്കുകള്‍ ആണിവ.പരമ്പര കൊലപാതകികളുടെ ഇരകളുടെ എണ്ണത്തില്‍ മുന്നിട്ടു നില്‍ക്കുന്ന ഒരു കൊലയാളിയുടെ 52 ഇരകള്‍ക്ക് കാരണമായ സമീപനം മേല്‍പ്പറഞ്ഞ വാക്കുകളില്‍ അടങ്ങിയിരിക്കുന്നു.മിഖായേല്‍ ഗോര്‍ബചോവിന്റെ “ഗ്ലാസ്നോസ്റ്റ്” നയങ്ങള്‍ നില നിന്നിരുന്ന റഷ്യ ആണ് പശ്ചാത്തലം.പരമ്പര കൊലപാതകികള്‍ എന്നത്Continue reading “740.CITIZEN X(ENGLISH,1995)”
736.GOD TOLD ME TO(ENGLISH,1976)
736.GOD TOLD ME TO(ENGLISH,1976),|Mystery|Crime|,Dir:-Larry Cohen,*ing:-Tony Lo Bianco, Deborah Raffin, Sandy Dennis Chariots of God എന്ന എറിക് വോന്റെ പുസ്തകത്തെ കുറിച്ച് പലരും കേട്ടിരിക്കും.ദൈവ സങ്കല്‍പ്പത്തിന്റെ വാദങ്ങള്‍ക്ക് പുതിയ മുഖം നല്‍കിയ ഒരു തിയറി ആയിരുന്നു ദൈവം എന്നുള്ളത് പണ്ട് ഭൂമിയില്‍ വന്ന അന്യഗ്രഹ ജീവികള്‍ എന്നും.അവര്‍ അന്ന് നിര്‍മിച്ച പല വസ്തുക്കളും ഇപ്പോഴും മനുഷ്യ കുലത്തിന് ഒരു പ്രഹേളിക ആയി തുടരുന്നു എന്നൊക്കെ ഉള്ള വാദം ആയിരുന്നു അതില്‍.ഒരു ഫിക്ഷന്‍Continue reading “736.GOD TOLD ME TO(ENGLISH,1976)”
735.NOCTURNAL ANIMALS(ENGLISH,2016)
735.NOCTURNAL ANIMALS(ENGLISH,2016),|Drama|Thriller|,Dir:-Tom Ford,*ing:-Amy Adams, Jake Gyllenhaal, Michael Shannon. ജീവിതത്തിലെ ശരികള്‍;അതായത് വ്യക്തിപരമായ ശരികള്‍ എന്താണ് എന്ന് അന്വേഷിച്ചു ഒരു ആയുസ്സ് മൊത്തം തീര്‍ക്കുന്നവര്‍ ആണ് മനുഷ്യര്‍.ശരികള്‍ പലപ്പോഴും സാഹചര്യങ്ങള്‍ക്കും കാലങ്ങള്‍ക്കും അനുസരിച്ച് വ്യത്യാസപ്പെടാറും ഉണ്ട്.അങ്ങനെ ഒരു ജീവിതത്തിലൂടെ ആണ് പ്രശസ്ത ചിത്രകാരി ആയ സൂസന്‍ മോറോയും.അവരുടെ ഒരു പ്രായത്തില്‍ തോന്നിയ ശരി എതിര്‍പ്പുകള്‍ ഏറെ ഉണ്ടായിരുന്നിട്ടും കുറച്ചു കാലങ്ങള്‍ക്ക് ഇടയില്‍ അവളില്‍ ഉണ്ടായ മാറ്റങ്ങള്‍ അവളുടെ ശരികള്‍ തെറ്റാണെന്ന് അവള്‍ക്കു പോലും തോന്നിContinue reading “735.NOCTURNAL ANIMALS(ENGLISH,2016)”
734.ORPHAN(ENGLISH,2009)
734.ORPHAN(ENGLISH,2009),|Mystery|Thriller|,Dir:-Jaume Collet-Serra,*ing:-Vera Farmiga, Peter Sarsgaard, Isabelle Fuhrman. *****Spoilers Ahead**** Orphan എന്ന ചിത്രം ഒരു സൈക്കോ ത്രില്ലര്‍ എന്ന നിലയില്‍ വളരെ പ്രശസ്തം ആണ്.ചിത്രത്തിലെ എസ്തര്‍ എന്ന പെണ്‍ക്കുട്ടി സിനിമ കഴിയുമ്പോഴും ക്രൂരതയുടെ പര്യായം ആയി മാറുന്നത് എങ്ങനെ ആണെന്ന് കണ്ടറിയുമ്പോള്‍ പ്രേക്ഷകനില്‍ അവിശ്വസനീയത തോന്നാറുണ്ട്.സമാനമായ ഒരു വികാരം ആണ് 2009 ല്‍ Orphan ഇറങ്ങിയ വര്ഷം റിലീസ് ആയ Murderer എന്ന ഹോംഗ്കോംഗ് ചിത്രം കാണുമ്പോഴും ഉണ്ടാവുക.ആകസ്മികമായി ഒരേ വര്ഷം ഒരേContinue reading “734.ORPHAN(ENGLISH,2009)”
730.ARRIVAL(ENGLISH,2016)
730.ARRIVAL(ENGLISH,2016),|Sci-Fi|Drama|Fantasy|,Dir:-Denis Villeneuve,*ing:-Amy Adams, Jeremy Renner, Forest Whitaker . ഹോളിവുഡ് സിനിമകളിലെ ക്ലീഷേ വിഷയം ആണ് Arrival എന്ന ചിത്രത്തിനും ആധാരം.എന്നാല്‍ അന്യഗ്രഹ ജീവികള്‍ ,അവരുടെ പറക്കും തളികകള്‍ എന്നിവയുടെ എല്ലാം സ്ഥിരം കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായ അനുഭവം ആയി മാറാന്‍ ടെന്നിസ് വില്ലെന്യൂവിന്റെ Arrival നു കഴിഞ്ഞിട്ടുണ്ട്.അതിലും ഉപരി സയന്‍സ് ഫിക്ഷന്റെ ഒപ്പം സമാന്തരമായി വരുന്ന മറ്റൊരു ഘടകവും കൂടി ആകുമ്പോള്‍ സാധാരണ രീതിയില്‍ അല്‍പ്പം സങ്കീര്‍ണം ആകേണ്ടിയിരുന്ന പ്രമേയം ആയിരുന്നു ചിത്രത്തിന്Continue reading “730.ARRIVAL(ENGLISH,2016)”