729.MANHATTAN MURDER MYSTERY(ENGLISH,1993)

729.MANHATTAN MURDER MYSTERY(ENGLISH,1993),|Crime|Mystery|Comedy|,Dir:-Woody Allen,*ing:-Woody Allen, Diane Keaton, Jerry Adler      അന്വേഷണ ത്വര  മനുഷ്യരില്‍ പൊതുവേ  കാണപ്പെടുന്ന  ഒരു  സ്വഭാവം  ആണ്.വാര്‍ത്തകളില്‍  ഒക്കെ  കാണുന്ന  അല്ലെങ്കില്‍  കേള്‍ക്കുന്ന നിഗൂഡത  ഉള്ള   കേസുകളില്‍  സ്വയം  വിശകലനം  നടത്തി  അന്വേഷണ ഉദ്യോഗസ്ഥര്‍  പ്രതികളെ  പിടിക്കും  മുന്‍പ്  തന്നെ  സ്വയം അവരെ  കണ്ടെത്താന്‍  ഒരിക്കല്‍  എങ്കിലും  ശ്രമിക്കാത്തവര്‍  വിരളം  ആയിരിക്കും.രഹസ്യങ്ങള്‍  ഒരു  പക്ഷെ  മനുഷ്യന്‍  എന്ന  സാമൂഹിക  ജീവിയെ  എന്നും  ഭയപ്പെടുത്തുന്നു  എന്ന്  കരുതുന്നു.അതായിരിക്കും  ഇത്തരംContinue reading “729.MANHATTAN MURDER MYSTERY(ENGLISH,1993)”

719.OFFICE SPACE(ENGLISH,1999)

719.OFFICE SPACE(ENGLISH,1999),|Comedy|,Dir:-Mike Judge,*ing:-Ron Livingston, Jennifer Aniston, David Herman .    Office Space- ഈ ചിത്രത്തെ  കുറിച്ച്  ആദ്യമായി  കേള്‍ക്കുന്നത് ഏതോ  IT  ജേര്‍ണലില്‍  വന്ന  ഒരു  പരാമര്‍ശത്തില്‍  ആയിരുന്നു.Shawshank Redemption എന്ന  ചിത്രം  തിയറ്ററില്‍  ഹിറ്റ്  ആകാതെ  ഹോം  വീഡിയോയില്‍  ഒക്കെ  ഹിറ്റ്  ആയി  ഒരു  കള്‍ട്ട്  ആയി മാറിയത്  പോലെ  ആണ്  Office  Space  IT  യില്‍  ജോലി  ചെയ്യുന്നവര്‍ക്ക്  എന്ന  രീതിയില്‍  ആയിരുന്നു  പരാമര്‍ശം.ഐ  ടി ജോലികള്‍ ,കമ്പനികള്‍  എന്നിവയുടെContinue reading “719.OFFICE SPACE(ENGLISH,1999)”

717.EXPERIMENT IN TERROR(ENGLISH,1962)

717.EXPERIMENT IN TERROR(ENGLISH,1962),|Crime|Mystery|Thriller|,Dir:-Blake Edwards,*ing:-Glenn Ford, Lee Remick, Stefanie Powers.       ധനം   സമ്പാദിക്കാന്‍  ആയി  തന്റെ  ഇരുണ്ട  വശം  തിരഞ്ഞെടുത്ത  ഒരു  സീരിയല്‍  കില്ലര്‍.ആസ്ത്മ  ഉള്ളവരുടെ  പോലെ  ഉള്ള  ശബ്ദം  മാത്രം ആയിരുന്നു  ആദ്യം  കെല്ലി  ഷേര്‍വുഡ്  എന്ന  ബാങ്ക്  ജോലിക്കാരിയുടെ  അടുക്കല്‍  അയാള്‍  ഭീഷണിയും  ആയി  എത്തിയപ്പോള്‍  അയാളെ  കുറിച്ച്  ആകെ  ഉള്ള  വിവരം.അയാളുടെ  വഴി  ഭീഷണിയുടെ  ആയിരുന്നു.കെല്ലിയുടെ  ജീവിതത്തില്‍  ആകെ  ഉള്ളത്  അവളുടെ  സഹോദരി  ടോബി  ആയിരുന്നു.കെല്ലിയോടൊപ്പംContinue reading “717.EXPERIMENT IN TERROR(ENGLISH,1962)”

715.DONNIE DARKO(ENGLISH,2001)

715.DONNIE  DARKO(ENGLISH,2001),|Thriller|Fantasy|,Dir:-Richard Kelly,*ing:-Jake Gyllenhaal, Jena Malone, Mary McDonnell.    Chaos Theory  യുടെ  പിന്നാലെ  പോയ  സമയത്ത്  The Butterfly  Effect  നു  ശേഷം  കേട്ടറിഞ്ഞ  ചിത്രം  ആയിരുന്നു  Donnie  Darko.ഈ  ചിത്രത്തിന്  മനശാസ്ത്രപരമായ  വ്യാഖ്യാനങ്ങള്‍,ടൈം  ട്രാവല്‍  ഒക്കെ  ആണ്  ചിത്രത്തിന്റെ  മുഖ്യ  പ്രമേയം  എന്ന്  തോന്നാമെങ്കിലും  ഈ  ചിത്രവും  സാധ്യതകളിലൂടെ  ആണ്  സഞ്ചരിക്കുന്നത്.ഇവിടെ  ഡോണിയുടെ  മുന്നില്‍  പക്ഷെ  സമയത്തിന്‍റെ  നിയന്ത്രണവും  ഉണ്ട്.അവന്റെ  മുന്നില്‍  ആകെ  ഉള്ളത്  28  ദിവസവും 6  മണിക്കൂറും  42Continue reading “715.DONNIE DARKO(ENGLISH,2001)”

714.THE BUTTERFLY EFFECT(ENGLISH,2004)

714.THE BUTTERFLY EFFECT(ENGLISH,2004),|Fantasy|Sci-Fi|,Dir:-Eric Bress, J. Mackye Gruber,*ing:-Ashton Kutcher, Amy Smart, Melora Walters.    ജീവിതത്തില്‍  ഏറ്റവും  കൌതുകം  തോന്നിയ  ഒരു  concept  ആണ്  Chaos  Theory  മുന്നോട്ടു  വയ്ക്കുന്നത്.”It has been  said that  something as small as the flutter of a butterfly’s wing can ultimately cause a typhoon half way around the world”.ഏറ്റവും സരളമായ  ഭാഷയില്‍  പറഞ്ഞാല്‍  ഒരു  പൂമ്പാറ്റയുടെ  ചിറകടിക്ക് ഭൂമിയുടെContinue reading “714.THE BUTTERFLY EFFECT(ENGLISH,2004)”

712.CRIMINAL(ENGLISH,2016)

712.CRIMINAL(ENGLISH,2016),|Action|Crime|Thriller|,Dir:-Ariel Vromen,*ing:-Kevin Costner, Ryan Reynolds, Gal Gadot.    ഒരു  കൊടിയുടെയോ  ദേശത്തിന്റെയോ  അതിര്‍വരമ്പുകള്‍ ആവശ്യം  ഇല്ലാതെ  നിലവില്‍  ഉള്ള  എല്ലാ  ഭരണ കൂടങ്ങളെയും  തകര്‍ത്തു  എറിഞ്ഞു  പുതിയ  സാമൂഹിക  വ്യവസ്ഥിതി നിര്‍മിക്കാന്‍    ശ്രമിക്കുന്ന അനാര്‍ക്കിസ്റ്റ്  ആണ് മുന്‍  വ്യവസായി  കൂടി  ആയ സേവിയര്‍.ലോകത്തിലെ  രാജ്യങ്ങളുടെ  എല്ലാം  കയ്യില്‍  ഉള്ള  അണ്വായുധങ്ങള്‍  അയാളുടെ  വരുതിയില്‍  ആക്കാന്‍  അയാള്‍ ഏര്‍പ്പെടുത്തുന്ന ഡച്ച്‌മാന്‍  എന്ന  പേരില്‍  ഉള്ള  ഹാക്കര്‍ എന്നാല്‍  അവസാന  നിമിഷം  അത്തരം  ഒരു  കാര്യംContinue reading “712.CRIMINAL(ENGLISH,2016)”

711.BEDAZZLED(ENGLISH,1967)

711.BEDAZZLED(ENGLISH,1967),|Comedy|Fantasy|,Dir:- Stanley Donen,*ing:-Peter Cook, Dudley Moore, Eleanor Bron.   സ്വന്തം  ആത്മാവ്  മറ്റു  ആഗ്രഹങ്ങള്‍ക്കായി  പണയം  വച്ചവന്റെ  അവസ്ഥ  എന്താകും?അതിനുള്ള  ഉത്തരം  നല്‍കുന്ന  ചിത്രം  ആണ്  Bedazzled.സ്വന്തം  ജീവിതത്തിനു  പ്രത്യേകിച്ച്  ലക്‌ഷ്യം  ഒന്നും  ഇല്ല  എന്ന്  കരുതുന്ന  ആളുകള്‍ക്ക്  ചെറിയ  ഒരു  ഉണര്‍ത്തു  പാട്ടാണ്  ഈ  ചിത്രം.ഗൌരവം  ആയി  എടുക്കണ്ട  രീതിയില്‍  അല്ല  ചിത്രം  അവതരിപ്പിച്ചിരുന്നതെങ്കിലും  ഗൌരവ പൂര്‍ണം  ആയ ചിന്തകള്‍ക്ക്  സ്ഥാനം  നല്‍കുന്നുണ്ട്  ഈ  ചിത്രം.ചിത്രത്തിന്റെ  പേര്  സൂചിപ്പിക്കുന്ന  പോലെ പ്രതികൂലം  ആയ  സാഹചര്യങ്ങളില്‍Continue reading “711.BEDAZZLED(ENGLISH,1967)”

707.WAR DOGS(ENGLISH,2016)

707.WAR DOGS(ENGLISH,2016),|Thriller|Crime|,Dir:-Todd Phillips,*ing:-Jonah Hill, Miles Teller, Bradley Cooper,Steve Lantz .    യുദ്ധങ്ങള്‍  ഇപ്പോഴും  രണ്ടു  മുഖങ്ങള്‍  ഉള്ള  റോമന്‍ ദേവന്‍  ആയ  ജാനസിനെ  പോലെ  ആണ്.ജാനസിന്റെ  മുഖങ്ങള്‍  ഭൂതക്കാലവും  ഭാവിക്കാലവും  നോക്കി  കാണുമ്പോള്‍  യുദ്ധങ്ങള്‍ ചിലരുടെ  ജീവിതങ്ങള്‍ നാശത്തിന്റെ  ഭൂതക്കാലത്തേക്ക്  പറിച്ചു  നടുമ്പോള്‍  അതിനോടൊപ്പം  ഭാവി  കെട്ടിപ്പെടുക്കുന്ന  മറ്റൊരു കൂട്ടം ആളുകളുടെ  സ്വര്‍ഗ്ഗവും  ആകുന്നു.അവര്‍  സാധാരണയായി  അറിയപ്പെടുന്നത്  War Dogs എന്നാണു.യുദ്ധത്തില്‍  നിന്നും  ലാഭം  ഉണ്ടാക്കുന്ന  ആയുധ  കച്ചവടക്കാര്‍.ഒരു  പക്ഷെ തങ്ങള്‍  ലോകംContinue reading “707.WAR DOGS(ENGLISH,2016)”

701.CHEF(ENGLISH,2014)

701.CHEF(ENGLISH,2014),|Drama|Comedy|,Dir:-Jon Favreau,*ing:-Jon Favreau, Robert Downey Jr., Scarlett Johansson.     Chef-  ഈ  ചിത്രം  കാര്‍ള്‍  കാസ്പ്പര്‍  എന്ന  പാചകക്കാരന്റെ  കഥയാണ്;ഒപ്പം  നമ്മളില്‍  പലരുടെയും .മറ്റുള്ളവരുടെ  രുചികള്‍  കണ്ടെത്താന്‍  സാമര്‍ത്ഥ്യം  ഉള്ള  പാചകക്കാരന്‍.അടുക്കളയുടെ ചുവരുകള്‍ക്ക്  അപ്പുറം  ഉള്ള  ജീവിതത്തിനു  അയാള്‍  അധികം  പ്രാധാന്യം  നല്‍കിയിരുന്നില്ല.വിവാഹ മോചിതന്‍,ആഴ്ചയില്‍  ഒരിക്കല്‍ ഒരു  ചടങ്ങ്  എന്ന  പോലെ  സ്വന്തം  മകനെ  കണ്ടിരുന്ന  ആള്‍,ഒപ്പം  ചുറ്റും  നടക്കുന്ന  സാങ്കേതിക  വളര്‍ച്ചയുടെ ഒന്നും  ശ്രദ്ധിക്കാത്ത  മനുഷ്യന്‍.അയാളുടെ  ജീവിതം  അടുക്കളയില്‍  പുതിയ  രുചിക്കൂട്ടുകള്‍Continue reading “701.CHEF(ENGLISH,2014)”

700.THE UNTOUCHABLES(ENGLISH,1987)

700.THE UNTOUCHABLES(ENGLISH,1987),|Crime|Thriller|,Dir:-Brian De Palma,*ing:-Kevin Costner, Sean Connery, Robert De Niro.   അമരിക്കയില്‍  Dry  Crusaders    എന്ന  പേരില്‍  അറിയപ്പെട്ടിരുന്ന  ഒരു  കൂട്ടം  ആളുകളുടെ  ശ്രമങ്ങളുടെ  ഫലമായി  1920  മുതല്‍  1933  വരെയുള്ള  കാലഘട്ടങ്ങളില്‍  മദ്യ  നിരോധനം ഉണ്ടാകുന്നു.കാനഡ പോലുള്ള  അയല്‍  രാജ്യങ്ങളില്‍  നിന്നും  മദ്യത്തിന്റെ  ഒഴുക്ക്  അമേരിക്കയിലേക്ക്  ഉണ്ടാകുന്നു  ഈ  കാലഘട്ടത്തില്‍.നിയമപരമായി  അല്ലാതെ  വരുന്നു  എന്നത്  കൊണ്ട്  തന്നെ  ഈ  കാലയളവില്‍  പലരും  ഈ  സൗകര്യങ്ങളോടെ കോടികള്‍  സമ്പാദിക്കുന്നു.അല്‍  കപ്പോന്‍  അത്തരത്തില്‍Continue reading “700.THE UNTOUCHABLES(ENGLISH,1987)”

699.FARGO(ENGLISH,1996)

699.FARGO(ENGLISH,1996),|Crime|Thriller|,Dir:-Joel Coen, Ethan Coen ,*ing:-William H. Macy, Frances McDormand, Steve Buscemi.   What  will happen  when plans go wrong? വ്യക്തമായ  ഉത്തരം  നല്‍കാന്‍  കഴിയുന്ന  ചിത്രം  ആണ്  ഫാര്‍ഗോ.കോയെന്‍  സഹോദരന്മാരുടെ  മികച്ച  ചിത്രങ്ങളില്‍  ഒന്ന്.കുറ്റ  കൃത്യം  വ്യക്തമായി  പ്ലാന്‍  ചെയ്യുന്നുണ്ടെങ്കിലും  ജെറി  തന്റെ  ഭാര്യയെ  തട്ടി  കൊണ്ട്  പോകാന്‍  എല്പ്പിക്കുന്നവര്‍ക്ക്  എവിടെയോ  തെറ്റ്  പറ്റുന്നു.അവര്‍  പ്രതീക്ഷിക്കുന്നത്  അല്ല  അനവിടെ  രാത്രി  നടക്കുന്നതും.സ്വന്തമായി  എന്തെങ്കിലും  നേടി  എടുക്കുക  എന്ന  ജെറിയുടെ  ആഗ്രഹത്തിന്Continue reading “699.FARGO(ENGLISH,1996)”

698.LOCK,STOCK AND TWO SMOKING BARRELS(ENGLISH,1998)

698.LOCK,STOCK AND TWO SMOKING BARRELS(ENGLISH,1998),|Crime|Thriller|Comedy|,Dir:-Guy Ritchie,*ing:-Jason Flemyng, Dexter Fletcher, Nick Moran.    Guy Ritchie-സംവിധായകന്‍  ആയി  ഈ പേരുണ്ടെങ്കില്‍  പിന്നെ  ചിത്രം  ഏതു  രീതിയില്‍  ആണെന്ന്  ഊഹിക്കാവുന്നതെ  ഉള്ളൂ.Lock,Stock And Two Smoking Barrels അദ്ധേഹത്തിന്റെ  മറ്റു  ചിത്രങ്ങളില്‍  നിന്നും  അത്ര  വ്യത്യസ്തവും  അല്ല.പക്ഷെ  എന്തോ  ഒരു  മാന്ത്രികത  ഉണ്ട്  ഈ  ചിത്രങ്ങള്‍ക്ക്.ശരിക്കും  കാണും  തോറും  ഇഷ്ടം  കൂട്ടുന്ന  സിനിമ  ആഖ്യാന  ശൈലി.ശരിക്കും  ഈ ചിത്രത്തെ  നോക്കിയാല്‍  മനസ്സിലാകും  സങ്കീര്‍ണമായ  എന്നാല്‍  ലാഘവത്തോടെContinue reading “698.LOCK,STOCK AND TWO SMOKING BARRELS(ENGLISH,1998)”

Design a site like this with WordPress.com
Get started