697.ONLY GOD FORGIVES(ENGLISH,2013),|Crime|Drama|,Dir:-Nicolas Winding Refn,*ing:-Ryan Gosling, Kristin Scott Thomas, Vithaya Pansringarm . ദൈവത്തിനു മാത്രം ക്ഷമിക്കാന്‍ കഴിയുന്ന ചില തെറ്റുകള്‍.അത്തരം ചില തെറ്റുകള്‍ മനുഷ്യന്‍ ചെയ്തു കൂട്ടുന്നുണ്ട്.എന്തൊക്കെ ന്യായീകരണങ്ങള്‍ പറഞ്ഞാലും തെറ്റുകള്‍ അതല്ലാതെ ആകുന്നില്ല.ദൈവം എന്നുള്ളത് ഇവിടെ generalize ചെയ്തു പറയുന്ന പദം ആയി കണക്കാക്കിയാല്‍ മതി.കാരണം ദൈവം ഉണ്ടോ ഇല്ലയോ എന്നത് തര്‍ക്ക വിഷയം ആയി നില്‍ക്കുന്നിടത്തോളം നീതി,ധര്‍മം എന്നിവ പാലിക്കാന്‍ ആയി ഒരാള്‍ ഉണ്ടാകും. സാധാരണ സിനിമകളില്‍Continue reading “697.ONLY GOD FORGIVES(ENGLISH,2013)”
Tag Archives: English Movies
696.UNDER SUSPICION(ENGLISH,2000)
696.UNDER SUSPICION(ENGLISH,2000),|Mystery|Crime|,Dir:-Stephen Hopkins,*ing:-Morgan Freeman, Gene Hackman, Thomas Jane. സമ്പന്നതയില്‍ ജീവിക്കുന്നതിനോടൊപ്പം സമൂഹത്തില്‍ ഉന്നതമായ ഒരു സ്ഥാനം കൂടി ഉള്ള ആളാണ് ഹെന്രി.പ്യൂര്‍ട്ടോ റിക്കോയില്‍ അടുത്തുണ്ടായ ദുരന്തങ്ങള്‍ നേരിടാനും അവിടത്തെ ജനങ്ങളെ സഹായിക്കാനും ആയുള്ള ധന സമാഹരണം ആയിരുന്നു അന്ന് രാത്രി നടക്കാന്‍ പോകുന്നത്.സമ്പന്നര്‍ പങ്കെടുക്കുന്ന ആ വേദിയില്‍ ഹെന്രി എന്ന ടാക്സ് അറ്റോര്‍ണിക്ക് ചെയ്യാന്‍ ഏറെ ഉണ്ടായിരുന്നു.ഹെന്രിയും അയാളുടെ സുന്ദരി ആയ ഭാര്യയും ആയിരുന്നു മുഖ്യ ആകര്‍ഷണം. അന്നത്തെ ദിവസംContinue reading “696.UNDER SUSPICION(ENGLISH,2000)”
695.THE BROTHERS GRIMSBY(ENGLISH,2016)
695.THE BROTHERS GRIMSBY(ENGLISH,2016),|Comedy|Action|,Dir:-Louis Leterrier,*ing:-Sacha Baron Cohen, Mark Strong, Rebel Wilson. കോമഡി /സ്പൈ-ആക്ഷന്‍ സിനിമകളുടെ നല്ല സമയം ആണെന്ന് തോന്നുന്നു ഇപ്പോള്‍.പ്രേക്ഷകനെ ചിരിപ്പിക്കുന്ന full-entertainment പാക്കേജ് എന്ന് പറയാവുന്ന ഒരു കൂട്ടം ചിത്രങ്ങള്‍ ആണ് ഈ അടുത്ത് സൂപ്പര്‍ ഹീറോ ചിത്രങ്ങള്‍ക്കൊപ്പം വന്നത്.സാച്ച ബാരോണ്‍ അഭിനയിച്ച The Brothers Grimsby യും അത്തരത്തില്‍ ഉള്ള ഒരു ബ്രിട്ടീഷ് ചിത്രം ആണ്.28 വര്‍ഷങ്ങള്‍ക്കു മുന്‍പ് നഷ്ടപ്പെട്ട സഹോദരനെ കാത്തിരിക്കുന്ന നോബി സമൂഹത്തിലെ ഏറ്റവുംContinue reading “695.THE BROTHERS GRIMSBY(ENGLISH,2016)”
694.INTRUDERS(ENGLISH,2015)
694.INTRUDERS(ENGLISH,2015),|Horror|Thriller|,Dir:-Adam Schindler,*ing:-Rory Culkin, Leticia Jimenez, Jack Kesy. ഭയം മനുഷ്യ മനസ്സില്‍ എത്തി ചേരുന്നത് പല വഴികളിലൂടെയും ആയിരിക്കും.ഉള്ളിന്റെ ഉള്ളില്‍ എങ്കിലും ഭയം ഒരാള്‍ അറിയാതെ തന്നെ അയാളെ വേട്ടയാടുന്നുണ്ടായിരിക്കും.Agarophobia-അതായിരുന്നു അന്നയുടെ രോഗാവസ്ഥയുടെ പേര്.പുറം ലോകത്തിനെ അവള്‍ക്കു ഭയം ആയിരുന്നു.പത്തു വര്‍ഷത്തോളം ആയി അവള്‍ ആ വലിയ വീടിന്റെ പുറത്തു ഇറങ്ങിയിട്ട്.അന്ന അവളുടെ സഹോദരന്‍ ആയ കോനാര്‍ഡിന്റെ ഒപ്പം ആയിരുന്നു താമസം.കാന്‍സര്‍ ബാധിതനായി അവസാന നാളുകള്‍ തള്ളി നീക്കാന്‍ അയാള്‍ ബുദ്ധിContinue reading “694.INTRUDERS(ENGLISH,2015)”
693.THE COLLECTION(ENGLISH,2012)
693.THE COLLECTION(ENGLISH,2012),|Horror|Thriller|,Dir:-Marcus Dunstan,*ing:- Josh Stewart, Emma Fitzpatrick, Christopher McDonald. ആദ്യ ഭാഗത്തില്‍ ഉണ്ടായതിന്‍റെ ബാക്കി ആയി ആണ് The Collection ആരംഭിക്കുന്നത്.അര്‍ക്കിന്‍ ഈ തവണ നേരിടുന്നത് അന്ന് രാത്രി നടന്ന സംഭവങ്ങള്‍ അര്‍ക്കിന്റെ ജീവിതത്തെ മൊത്തം മാറ്റി മറിച്ചിരിക്കുന്നു.ആശുപത്രിയില്‍ ആയ അര്‍ക്കിനെ അന്വേഷിച്ചു ആണ് അവര്‍ എത്തുന്നത്.അതെ അപകടം സംഭവിച്ചിരിക്കുന്നു.അന്ന് നടന്ന ദു:സ്വപ്നം വീണ്ടും ആവര്‍ത്തിക്കുന്നു.ഒരു പക്ഷെ അന്ന് രാത്രിയില്‍ നടന്നതിലും അതി ഭീകരം ആയ സംഭവങ്ങള്‍ . Continue reading “693.THE COLLECTION(ENGLISH,2012)”
692.THE COLLECTOR(ENGLISH,2009)
:- 692.THE COLLECTOR(ENGLISH,2009),|Thriller|Horror|,Dir:-Marcus Dunstan,*ing:-Josh Stewart, Andrea Roth, Juan Fernández . ഒരു ദിവസത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ആണ് The Collector എന്ന ചിത്രത്തിന്റെ പ്രമേയം.ചില ആളുകള്‍ തെറ്റായ സമയം ചില സ്ഥലത്ത് എത്തി പോകും എന്ന് കേട്ടിട്ടില്ലേ??അത് പോലെ ആയിരുന്നു അര്‍ക്കിന്റെ അവസ്ഥയും.ആര്‍ക്കിന്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ കഷ്ടപ്പെടുകയാണ്.മോഷണ കുറ്റങ്ങളില്‍ പ്രതിയായ അയാള്‍ക്ക് നല്ല ജോലികള്‍ ഒന്നും കിട്ടാത്തത് കൊണ്ട് ചെറിയ ജോലികളില്‍ അഭയം തേടിയിരിക്കുക ആണ് അയാള്‍.ഒരു മകളുംContinue reading “692.THE COLLECTOR(ENGLISH,2009)”
691.CLEANER(ENGLISH,2007)
691.CLEANER(ENGLISH,2007),|Mystery|Crime|,Dir:-Renny Harlin,*ing:-Samuel L. Jackson, Ed Harris, Eva Mendes. ഭൂതക്കാലം വേട്ടയാടുന്ന മനുഷ്യന്‍.അയാള്‍ക്ക് പല നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട് ജീവിതത്തില്‍.പോലീസ് ഉദ്യോഗസ്ഥന്‍ ആയിരുന്നിട്ടും കൊലപാതകിയുടെ വെടിയേറ്റ് മരിക്കുന്ന ഭാര്യ.രഹസ്യം ആയെങ്കിലും കളങ്കിതം ആയി മാറിയ ഉദ്യോഗം.തോമസ് കട്ലര്‍ എന്ന മുന്‍ക്കാല പോലീസ് ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്ന ജോലിയുടെ പുറകില്‍ ഇങ്ങനെ ചില കാരണങ്ങള്‍ കൂടി ഉണ്ട്.വളര്‍ന്നു വരുന്ന മകള്‍.അമ്മയുടെ മരണം മുന്നില്‍ കണ്ട അവളുടെ ജീവിതത്നു അയാള്‍ക്ക് കൊടുക്കണ്ട പ്രാധാന്യം .അങ്ങനെ ഉള്ള സംഭവങ്ങള്‍Continue reading “691.CLEANER(ENGLISH,2007)”
690.13 SINS(ENGLISH,2014)
690.13 SINS(ENGLISH,2014),|Thriller|Mystery|,Dir:-Daniel Stamm,*ing:-Mark Webber, Devon Graye, Tom Bower Conspiracy Theory കള്‍ നമ്മുടെ ചുറ്റും നടക്കുന്ന ഓരോ പ്രധാനപ്പെട്ട സംഭവങ്ങളെ ആധാരം ആക്കി വരാറുണ്ട്.രാഷ്ട്രത്തലവന്മാര്‍,രാഷ്ട്രീയ നിലപാടുകള്‍ മുതല്‍ ദുരന്തങ്ങള്‍ പോലും പലപ്പോഴും ഇത്തരം തിയറികള്‍ ആയി ബന്ധിപ്പിക്കാറുണ്ട് ചിലര്‍.പലപ്പോഴും അവ ചെന്നെത്തുന്നത് ലോകം ഭരിക്കുന്നു അല്ലെങ്കില്‍ ലോകത്തിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നു എന്ന് കരുതുന്ന രഹസ്യ ഗ്രൂപ്പുകളില്‍ ആയിരിക്കും.വിശ്വസനീയം എന്ന് തോന്നുന്ന കെട്ടുക്കഥകള്‍ ആണ് പലതെങ്കിലും അവയൊക്കെ ഒരു ത്രില്ലര്‍ പോലെContinue reading “690.13 SINS(ENGLISH,2014)”
689.NEIGHBORS 2:SORORITY RISING(ENGLISH,2016)
689.NEIGHBORS 2:SORORITY RISING(ENGLISH,2016),|Comedy|,Dir:-Nicholas Stoller,*ing:-Seth Rogen, Rose Byrne, Zac Efron. സേത്ത് റോജന്‍ ടീമിന്‍റെ Bad Neighbors 2:Sorrority Rising ആദ്യ ഭാഗത്തിന്റെ അതെ രീതിയില്‍ തന്നെ ആണ് അവതരിപ്പിച്ചിരിക്കുന്നത്.ആദ്യ ഭാഗത്തില്‍ അയല്‍ക്കാരും ആയി പ്രശ്നങ്ങള്‍ ഉണ്ടാകുന്ന മാക്-കെല്ലി എന്നിവര്‍ ഇത്തവണ തങ്ങളുടെ വീട് വില്‍ക്കാന്‍ ഉള്ള പ്ലാനില്‍ ആണ്.അവരുടെ മകള്‍ വളര്‍ന്നിരിക്കുന്നു.സമാധാനമായി പോകുന്ന അവര്‍ പുതിയ വീട് വേറെ കണ്ടു വച്ചിട്ടുണ്ട്.ആ സമയം ആണ് ആദ്യ ഭാഗത്തിലെ ടെഡി തന്റെ പഴയContinue reading “689.NEIGHBORS 2:SORORITY RISING(ENGLISH,2016)”
688.CLOWN(ENGLISH,2014)
688.CLOWN(ENGLISH,2014),|Horror|Fantasy|,Dir:-Jon Watts,*ing:-Andy Powers, Laura Allen, Peter Stormare സര്‍ക്കസില്‍ ഉള്ള കോമാളിക്ക് ആളുകളെ ചിരിപ്പിക്കുക എന്നതാണ് ജോലി.സ്വയം സംഭവിക്കുന്ന മണ്ടത്തരങ്ങള്‍ സര്‍ക്കസ് കാണികളെ അമാനുഷികം എന്ന് പറയാവുന്ന പ്രവര്‍ത്തികളിലൂടെ അമ്പരപ്പിക്കുന്ന പ്രകടനം നടത്തുന്നവരുടെ ഇടയില്‍ കോമാളികളെ എന്നും വേറിട്ട് നില്‍ക്കുന്നു.ഈ കോമാളിക്ക് ഭീതി ഉണര്‍ത്തുന്ന ഒരു മിത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്ന കനേഡിയന്‍-അമേരിക്കന്‍ ചിത്രം ആണ് Clown.ഇറ്റലിയില്‍ ഈ ചിത്രത്തിന്റെ പോസ്റ്ററുകള്‍ നിരോധിച്ചിരുന്നു.സ്ഥിരം ഹൊറര്‍ ഫോര്‍മുലയില്‍ ഒരുക്കിയ ,എന്നാല്‍ ഹൊറര്‍ സിനിമ ആസ്വാധകര്‍ക്ക് ഇഷ്ടം ആകുന്നContinue reading “688.CLOWN(ENGLISH,2014)”
687.THE NICE GUYS(ENGLISH,2016)
687.THE NICE GUYS(ENGLISH,2016),|Action|Comedy|Thriller|,Dir:- Shane Black,*ing:-Russell Crowe, Ryan Gosling, Angourie Rice. ഈ വര്ഷം കണ്ട ചിത്രങ്ങളില്‍ സിനിമ കഴിഞ്ഞൂ എന്ന് മനസ്സിലായപ്പോള്‍ വിഷമം തോന്നിയത് The Nice Guys കണ്ടപ്പോള്‍ ആണ്.ശരിക്കും Fun-Entertainment എന്നൊക്കെ പറയുമ്പോള്‍ ഈ ചിത്രം പോലെ ആകണം എന്ന് തോന്നി പോയി.ഇപ്പോള്‍ എല്ലാ വര്‍ഷവും ഇത് പോലത്തെ ചിത്രങ്ങള്‍ ജിം-സേത്ത്-ആഡം അല്ലാതെ വേറെയും വരുന്നുണ്ട് എന്നതും,ഒരേ രീതിയില്‍ അല്ലാതെ വലിയ ഒരു താരനിരയും ആയി വരുന്നതെന്ന് കാണാം.Spy,The ManContinue reading “687.THE NICE GUYS(ENGLISH,2016)”
682.THE USUAL SUSPECTS(ENGLISH,1995)
682.THE USUAL SUSPECTS(ENGLISH,1995),|Mystery|Crime|,Dir:-Bryan Singer,*ing:-Kevin Spacey, Gabriel Byrne, Chazz Palminteri “The greatest trick the DEVIL ever pulled was convincing the world he didn’t exist” “കെയ്സര്‍ സോസേയെ” കുറിച്ച് “വെര്‍ബല്‍ ക്വിന്റ്റ്” പറഞ്ഞ ഈ ഒരു വാചകം മതിയായിരുന്നു കണ്‍ക്കെട്ട് വിദ്യയിലൂടെ ഒരു മുത്തശി കഥയിലെ അമാനുഷിക കഥാപാത്രത്തെ പോലെ ശക്തിയാര്‍ജിച്ച അയാളെ പ്രേക്ഷരില്‍ എത്തിക്കാന്‍.ഒരു കഥാപാത്രത്തെ ചിത്രതിലുടന്നീളം ഭയത്തിന്‍റെ പ്രതീകം ആയി പ്രേക്ഷകനില്‍Continue reading “682.THE USUAL SUSPECTS(ENGLISH,1995)”