650.JUNGLE BOOK(ENGLISH,2016),|Action|Adventure|,Dir:-Jon Favreau,Voices:-Neel Sethi, Bill Murray, Ben Kingsley. D-Box Motion നെ കുറിച്ച് ആദ്യമായി കേള്‍ക്കുമ്പോള്‍ ഇത് അനുഭവിക്കാന്‍ എന്നെങ്കിലും കഴിയുമോ എന്നൊരു സംശയം ഉണ്ടായിരുന്നു.എന്തായാലും ജംഗിള്‍ ബുക്കിലൂടെ തന്നെ അത് ആദ്യമായി അനുഭവിക്കാന്‍ സാധിച്ചു.അമ്യൂസ്മെന്റ് പാര്‍ക്കില്‍ ഒക്കെ ഉള്ളത് പോലെ തന്നെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രകമ്പനം ഒക്കെ 3 D യുടെ അകമ്പടിയോടെ വല്ലാത്ത ഒരു അനുഭവം ആയിരുന്നു Scotaibank Cineplex VIP തിയറ്ററില്‍ നിന്നും ഉണ്ടായത്.മികച്ച തിയറ്റര്‍Continue reading “650.JUNGLE BOOK(ENGLISH,2016)”
Tag Archives: English Movies
649.ZOOTOPIA(ENGLISH,2016)
649.ZOOTOPIA(ENGLISH,2016),|Animation|Crime|Mystery|,Dir:-Byron Howard, Rich Moore ,Voices:-Ginnifer Goodwin, Jason Bateman, Idris Elba . നമ്മള്‍ ജീവിക്കുന്ന ലോകം വളരെയാധികം വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്.പല ഭാഷ സംസാരിക്കുന്നവര്‍,തൊലിയുടെ നിറം വ്യത്യസ്തം ആയവര്‍ അങ്ങനെ തുടങ്ങി പല ആശയങ്ങള്‍ വരെ പ്രതിധാനം ചെയ്യുന്നവര്‍.ഈ വ്യത്യസ്തതകള്‍ തന്നെ ആളുകളെ സമൂഹത്തിന്റെ പല തട്ടിലേക്കും വിഭജിച്ചു.സൂട്ടോപ്പിയ അത്തരത്തില്‍ നമ്മളെ എല്ലാം പ്രതിധാനം ചെയ്യുന്ന ഒരു സാങ്കല്‍പ്പിക ലോകം ആണ്.ഭൂമിയിലെ സ്വര്‍ഗം എന്ന് അവിടെ താമസിക്കുന്ന ആളുകള്‍ വിശ്വസിച്ചിരുന്ന ഒരു സ്വപ്നContinue reading “649.ZOOTOPIA(ENGLISH,2016)”
648.10 CLOVERFIELD LANEENGLISH,2016)
648.10 CLOVERFIELD LANEENGLISH,2016),|Action|Adventure|,Dir:-Dan Trachtenberg,*ing:-John Goodman, Mary Elizabeth Winstead, John Gallagher Jr.. Cloverfield Lane എന്ന വിജയ ചിത്രത്തിന് ശേഷം അടുത്ത ഭാഗം ഇറങ്ങുന്നതായി പലപ്പോഴും കേട്ടിരുന്നെങ്കിലും അവസാനം ഒരെണ്ണം ഇറങ്ങുന്നത് 2016 ആണ്.ആദ്യ സിനിമയുടെ രണ്ടാം ഭാഗം എന്ന് പൂര്‍ണ രൂപത്തില്‍ പറയാന്‍ സാധിക്കില്ലെങ്കിലും ആ സിനിമ അവതരിപ്പിച്ച അതെ രീതിയില്‍,അതായത് കഥ അവതരിപ്പിച്ച രീതിയില്‍ തന്നെ ആണ് അവതരിപ്പിച്ചിരിക്കുന്നത്.ആദ്യ ചിത്രത്തിന്റെ ആത്മീയാംശം ഉള്ള രണ്ടാം ഭാഗംContinue reading “648.10 CLOVERFIELD LANEENGLISH,2016)”
647.CLOVERFIELD(ENGLISH,2008)
647.CLOVERFIELD(ENGLISH,2008),|Adventure|Action|,Dir:-Matt Reeves,*ing:-Mike Vogel, Jessica Lucas, Lizzy Caplan. ഹോളിവുഡ് സിനിമകളിലെ തന്നെ സ്ഥിരം genre കളില്‍ ഒന്നാണ് ഭീകര രൂപികളും അവ സൃഷ്ടിക്കുന്ന അപകടങ്ങളെയും ഒക്കെ പ്രതിപാദിക്കുന്ന സിനിമകള്‍.ഇവയില്‍ ചില കഥാപാത്രങ്ങള്‍ക്ക് ഒക്കെ വലിയ ഒരു ഫാന്‍ ബേസ് ഉണ്ടായിരിക്കും.ഗോട്സില്ല ,ജുറാസിക് പാര്‍ക്കിലെ ദിനോസറുകള്‍ പോലെ ഉള്ള ജീവികള്‍ ഒക്കെ ഉദാഹരണം.ആ കഥാപാത്രങ്ങള്‍ ഒക്കെ മനുഷ്യരുടെ ശത്രു ആയി വരുകയും അതിനെ കണ്ടെത്തി നശിപ്പിക്കുക എന്നതും ആണ് പലപ്പോഴും ഈ തരം സിനിമകളുടെContinue reading “647.CLOVERFIELD(ENGLISH,2008)”
645.WATCHMEN(ENGLISH,2009)
645.WATCHMEN(ENGLISH,2009),|Action|Mystery|Sci-Fi|,Dir:-Zack Snyder,*ing:-Jackie Earle Haley, Patrick Wilson, Carla Gugino DC Comics ന്റെ Watchmen സിനിമ രൂപം പ്രാപിച്ചപ്പോള്‍ അത് സംവിധാനം ചെയ്തത് സാക്ക് സ്നൈടര്‍ ആയിരുന്നു.സൂപ്പര്‍ ഹീറോ എന്ന ആശയത്തിന് രാഷ്ട്രീയപരമായ ബന്ധനങ്ങള്‍ തീര്‍ക്കുകയും ലോകത്തില്‍ ഉണ്ടായ പല രാഷ്ട്രീയ മാറ്റങ്ങള്‍ക്കു കാരണം ആകുകയും ചെയ്ത മുഖമൂടി അണിഞ്ഞ ഒരു പറ്റം അമാനുഷിക കഥാപാത്രങ്ങള്‍ ആണ് Watchmen എന്ന പേരില്‍ അറിയപ്പെടുന്നത്.അമേരിക്കന്‍-വിയട്നാം-റഷ്യന്‍ ചരിത്രങ്ങളെ മറ്റൊരു രീതിയില്‍ അവതരിപ്പിച്ചു രഹസ്യ സ്വഭാവം ഉള്ളContinue reading “645.WATCHMEN(ENGLISH,2009)”
644.THE CALL(ENGLISH,2013)
644.THE CALL(ENGLISH,2013),|Thriller|,Dir:-Brad Anderson,*ing:-Halle Berry, Evie Thompson, Abigail Breslin 911 സേവനങ്ങള്‍ അപകടതില്‍പ്പെടുമ്പോള്‍ ആദ്യ സഹായം ആയി വരുന്ന സേവനമായി കണക്കാക്കുന്ന രാജ്യങ്ങളില്‍ ഫോണിന്റെ മറു വശത്ത് ഇരിക്കുന്ന ആളുകളുടെ മാനസിക സമ്മര്‍ദം ഊഹിക്കാന്‍ കഴിയുന്നതിനും അപ്പുറം ആയിരിക്കും.കാരണം പല തരത്തില്‍ ഉള്ള കുറ്റകൃത്യങ്ങള്‍.ഒരു പക്ഷെ നേരില്‍ കാണാതെ ശബ്ദത്തിലൂടെ മാത്രം തിരിച്ചു അറിയാവുന്ന സംഭവങ്ങള്‍ ഓരോ സാഹചര്യത്തിലും പ്രതികരിക്കേണ്ടതിന്റെ വ്യത്യസ്ഥതകള്‍ മാത്രം മതി സ്ഥിരം ജോലികളില്‍ നിന്നും ഈ ജോലിയെ വേറിട്ട് നിര്‍ത്താന്‍.Continue reading “644.THE CALL(ENGLISH,2013)”
639.HAUNTER(ENGLISH,2013)
539.HAUNTER(ENGLISH,2013),|Mystery|Thriller|,Dir;-Vincenzo Natali,*ing:-Abigail Breslin, Peter Outerbridge, Michelle Nolden . “Time Loop-Time Travel-??? !!! വ്യത്യസ്ത genre ല്‍ ഉള്ള Haunter!! ലിസ എന്നും രാവിലെ എണീക്കുമ്പോള്‍ മുതല്‍ നടക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു എന്നവള്‍ക്ക് തോന്നി തുടങ്ങി.അവര്‍തന വിരസത നേരിടുമ്പോള്‍ അവളുടെ മാതാപിതാക്കളും സഹോദരനും എല്ലാം പറയുന്നതും പ്രവര്‍ത്തിക്കുന്നതും എല്ലാം തന്നെ അവള്‍ക്കു പരിചിതവും അതെ സമയം അലോസരം ഉണ്ടാക്കുകയും ചെയ്യുന്നു.ഒരു വിധത്തില്‍ പറഞ്ഞാല്‍ Time Loop ല്‍ അകപ്പെട്ടു പോയContinue reading “639.HAUNTER(ENGLISH,2013)”
636.THE GOOD DINOSAUR(ENGLISH,2015)
636.THE GOOD DINOSAUR(ENGLISH,2015),|Comedy|Animation|Adventure|,Dir:-Peter Sohn,Voices:-Jeffrey Wright, Frances McDormand, Maleah Nipay-Padilla ഡിസ്നി പിക്സാര്‍ ഇപ്പോള്‍ ഹോളിവുഡ് അനിമേഷന്‍ സിനിമകളിലെ അനിഷേധ്യമായ മാര്‍ക്കറ്റ് സ്വന്തം ആക്കിയിട്ടുണ്ട്.നിലവാരത്തില്‍ അതിലും മികച്ച സിനിമകള്‍ (പിക്സാര്‍ ചിത്രങ്ങള്‍ മോശം ആണെന്നല്ല!!) വേറെ ഇറങ്ങുന്നുണ്ടെങ്കിലും പിക്സാര്‍ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന ജനശ്രദ്ധ കൂടുതല്‍ ആണ്.ഈ അടുത്ത് മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള ഓസ്ക്കാര്‍ പുരസ്ക്കാരം ലഭിച്ച Inside Out പിക്സാര്‍ ചിത്രം ആയിരുന്നു.ഡിസ്നി പിക്സാര്‍ ഏറ്റെടുത്തതിനു ശേഷം അവര്‍ക്കും അനുഗ്രഹം ആയി തീര്‍ന്നൂContinue reading “636.THE GOOD DINOSAUR(ENGLISH,2015)”
633.THE LAST OF SHEILA(ENGLISH,1973)
633.THE LAST OF SHEILA(ENGLISH,1973),|Crime|Thriller|Mystery|,Dir:-Herbert Ross,*ing:-Richard Benjamin, James Coburn, James Mason. The Last of Sheila-ഷീല എന്ന യുവതിയുടെ അവസാന നിമിഷങ്ങളില്‍ ആണ് ചിത്രം ആരംഭിക്കുന്നത്.ധനികയായ ഷീല അന്ന് ആ പാര്‍ട്ടിയില്‍ നിന്നും ഇറങ്ങി പുറത്തു വന്നപ്പോള്‍ ഒരു അജ്ഞാത കാര്‍ വന്നു ഇടിച്ചാണ് കൊല്ലപ്പെടുന്നത്.ഒരു വര്ഷം കഴിഞ്ഞപ്പോള്‍ അന്ന് ആ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നവര്‍ക്ക് ഷീലയുടെ ധനികനായ ഭര്‍ത്താവ് ക്ലിന്ടനില്‍ നിന്നും ഒരു ക്ഷണം ലഭിക്കുന്നു.ഒരു ആഡംബര നൗകയില്‍ എല്ലാവരുംContinue reading “633.THE LAST OF SHEILA(ENGLISH,1973)”
632.REMEMBER(ENGLISH,2015)
632.REMEMBER(ENGLISH,2015),|Mystery|,Drama|,Dir:-Atom Egoyan,*ing:-Christopher Plummer, Dean Norris, Martin Landau. വര്‍ഷങ്ങളുടെ ഓര്‍മകളില്‍ ഒളിച്ചിരിക്കുന്ന കുറെ ഏറെ കഥകള്‍ ഉണ്ടാകും.പ്രത്യേകിച്ചും സെവ്വിനെ പോലെ ഒരു വൃദ്ധന്.എന്നാല്‍ പ്രായം നല്‍കിയ രോഗാവസ്ഥ അയാളുടെ ഓര്‍മകളില്‍ വിള്ളലുകള്‍ വരുത്തി.ഭാര്യ മരിച്ചത് പോലും ഇടയ്ക്ക് മറന്നു പോയി അവരെ വിളിച്ചു കൊണ്ട് വരാനും അവരെ കാത്തിരിക്കാനും ഒക്കെ അയാള്‍ ശ്രമിക്കുന്നും ഉണ്ട്.അയാള്‍ ഒരു വൃദ്ധസദനത്തില്‍ ആണ് ഇപ്പോള്‍ ജീവിക്കുന്നത്. രണ്ടാം ലോക മഹായുദ്ധതിലേക്കു നയിച്ച സംഭവങ്ങളില്‍ ഹിറ്റ്ലര്‍ തന്റെ ജൂതContinue reading “632.REMEMBER(ENGLISH,2015)”
631.WOULD YOU RATHER(ENGLISH,2012)
631.WOULD YOU RATHER(ENGLISH,2012),|Thriller|,Dir:-David Guy Levy,*ing:-Brittany Snow, June Squibb, Jeffrey Combs. തങ്ങള്‍ നില്‍ക്കുന്ന സ്ഥലത്ത് എങ്ങനെ എത്തി ചേര്‍ന്നൂ എന്ന് മനസ്സിലാകാത്ത കഥാപാത്രങ്ങള്‍ നേരിടേണ്ടി വരുന്ന പരീക്ഷണങ്ങളുടെ കഥകള്‍ ധാരാളം ചിത്രങ്ങളില്‍ കണ്ടിട്ടുണ്ട്.Saw പരമ്പര,Cube പരമ്പര മുതലായവ ചിലത് മാത്രം.എന്നാല്‍ ഈ ചിത്രവും സമാന പശ്ചാത്തലം ആണ്.ഇവിടെയും ഒരു ഗെയിം തന്നെ ആണ് നടക്കുന്നത്.എന്നാല്‍ ഈ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മത്സരം നടത്തുന്നത് ആരാണെന്നും അവര്‍ എവിടെ ആണ് മത്സരിക്കുന്നത് എന്നും വ്യക്തമായി അറിയാം.ഇവിടെContinue reading “631.WOULD YOU RATHER(ENGLISH,2012)”
629.BLUE RUIN(ENGLISH,2013)
629.BLUE RUIN(ENGLISH,2013),|Crime|Thriller|,Dir:-Jeremy Saulnier,*ing:-Macon Blair, Devin Ratray, Amy Hargreaves. “Revenge is a dish best served cold” ശരിക്കും ഈ വാക്കുകള്‍ അര്‍ത്ഥ പൂര്‍ണം ആക്കുന്ന ചിത്രം ആണ് Blue Ruin.ചിത്രത്തിന്റെ ആരംഭത്തില്‍ കാണുന്ന ദ്വയിറ്റ് ഇവാന്‍സ് ഒരു ഭിക്ഷക്കാരന്‍ ആണെന്ന് പോലും തോന്നി പോകും.സ്വന്തം കാര്‍ ആണ് അയാള്‍ താമസിക്കാന്‍ ഉപയോഗിക്കുന്നത്.ഈ ഒരു കഥാപാത്രത്തിന്റെ അല്‍പ്പ സമയം കൊണ്ടുള്ള മാറ്റം ആണ് പിന്നീട് ചിത്രത്തില്‍ കാണുന്നത്.ആദ്യം എന്താണ് അയാള്‍ എന്ന്Continue reading “629.BLUE RUIN(ENGLISH,2013)”