615.DEADPOOL(ENGLISH,2016),|Action|Comedy|,Dir:-Tim Miller,*ing:-Ryan Reynolds, Morena Baccarin, T.J. Miller. ഈ വര്ഷം ലോകമെമ്പാടും കാത്തിരുന്ന അമാനുഷിക നായക കഥാപാത്രം ആയിരുന്നു Deadpool.ഇതിനോടൊപ്പം തന്നെ ഒരു പിടി സമാന ചിത്രങ്ങള്‍ കൂടി ഈ വര്‍ഷം പ്രതീക്ഷിക്കുന്നുണ്ട് ആരാധകര്‍.Deadpool എന്ന കഥാപാത്രം ശരിക്കും അല്‍പ്പം ഭ്രാന്ത് ഉണ്ടെന്നു തോന്നിപ്പിക്കുന്ന ഒരു അമാനുഷിക നായകന്‍ ആണ്.സ്ഥിരമായി നീതിയും ചില തത്വങ്ങളും എല്ലാം കാത്തു സൂക്ഷിക്കുന്ന അമാനുഷിക നായകന്മാരില്‍ നിന്നും ഇയാള്‍ വേറിട്ട് നില്‍ക്കുന്നു.Fourth Wall ന്റെ സാദ്ധ്യതകള്‍Continue reading “615.DEADPOOL(ENGLISH,2016)”
Tag Archives: English Movies
614.30 MINUTES OR LESS(ENGLISH,2011)
614.30 MINUTES OR LESS(ENGLISH,2011),|Crime|Comedy|Thriller|,Dir:-Ruben Fleischer,*ing:-Jesse Eisenberg, Danny McBride, Nick Swardson വലിയ കഴിവ് ഇല്ലാത്ത രണ്ടു യുവാക്കള്‍.അതില്‍ ഒരാളായ ട്വേയന്‍ തന്റെ പിതാവിനെ വധിച്ചാല്‍ ആ സ്വത്തു കൊണ്ട് അടിച്ചു പൊളിക്കാം എന്ന തീരുമാനം എടുക്കുന്നതില്‍ നിന്നും ആണ് സാധാരണക്കാരനില്‍ സാധാരണക്കാരന്‍ ആയ പിസ delivery boy ക്ക് അവരുടെ ആ പ്ലാനില്‍ ചേരേണ്ടി വരുന്നത്.എന്നാല്‍ അത് സ്വന്തം ഇഷ്ടത്തോടെ അല്ലായിരുന്നു.ആ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ വംശജനായ ചേത്Continue reading “614.30 MINUTES OR LESS(ENGLISH,2011)”
611.KUNG FU PANDA 3(ENGLISH,2016)
611.KUNG FU PANDA 3(ENGLISH,2016),|Comedy|Action|Animation|,Dir:-Alessandro Carloni, Jennifer Yuh,Voices:-Jack Black, Bryan Cranston, Dustin Hoffman . “വീണ്ടും രസിപ്പിക്കാന്‍ ആയി കുംഗ് ഫു പാണ്ടേ മൂന്നാം ഭാഗം” കുസൃതിക്കാരനായ പോ എന്ന പാണ്ടയുടെ കഥ ആദ്യ രണ്ടു ഭാഗം സിനിമയായി വന്നപ്പോള്‍ വലിയൊരു ആരാധക കൂട്ടാതെ തന്നെ ഉണ്ടാക്കിയിരുന്നു.ആവര്‍ത്തിച്ചു കാണാന്‍ ഇഷ്ടം ഉള്ള രസകരമായ ചിത്രം എന്നൊക്കെ പറയാവുന്ന ഒന്നായിരുന്നു ആ സിനിമകള്‍.എന്നും പോയ്ക്ക് ഉള്ള സംശയം തന്റെ അസ്തിത്വത്തെ കുറിച്ച് ആയിരുന്നു.താന്‍Continue reading “611.KUNG FU PANDA 3(ENGLISH,2016)”
607.INSIDE OUT(ENGLISH,2015)
607.INSIDE OUT(ENGLISH,2015),|Drama|Comedy|Animation|,Dir:-Pete Docter, Ronnie Del Carmen,Voices:-Amy Poehler, Bill Hader, Lewis Black 88th അക്കാദമി നാമനിര്‍ദേശ വേളയില്‍ രണ്ടു വിഭാഗത്തില്‍ ആണ് Inside Out പുരസ്ക്കാര വേദിയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നത് Best Animated Feature Film of the Year Pete DocterJonas Rivera Best Writing, Original Screenplay Pete Docter (screenplay/story)Meg LeFauve (screenplay)Josh Cooley (screenplay)Ronnie Del Carmen (story) എന്നീ വിഭാഗത്തില്‍ ആണവ Continue reading “607.INSIDE OUT(ENGLISH,2015)”
606.THE SILENCE OF THE LAMBS(ENGLISH,1991)
606.THE SILENCE OF THE LAMBS(ENGLISH,1991),|Crime|Mystery|Thriller|,Dir:-Jonathan Demme,*ing:-Jodie Foster, Anthony Hopkins, Lawrence A. Bonney. ഹാനിബാള്‍ ലെക്ട്ടര്‍-1986 ലെ Manhunter എന്‍ ചിത്രത്തില്‍ ആണ് ആദ്യമായി സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.ബ്രയാന്‍ കോക്സ് അവതരിപ്പിച്ച ആ കഥാപാത്രം സിനിമയില്‍ അല്‍പ്പ നേരം മാത്രമേ വന്നുള്ളൂ എങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നു,ലെക്ട്ടര്‍ എന്ന കഥാപാത്രത്തിന്റെ ഭീകര ഭാവത്തിന് ആദ്യ സൂചനകള്‍ സ്ക്രീനിലൂടെ പ്രേക്ഷകന് അവിടെ നിന്നും ലഭിച്ചു.തോമസ് ഹാരിസ് എന്ന എഴുത്തുകാരന്റെ സൃഷ്ടി ആയിരുന്നു ക്രൂരനായ എന്നാല്‍ പുറമേ സൌമ്യContinue reading “606.THE SILENCE OF THE LAMBS(ENGLISH,1991)”
601.STEVE JOBS(ENGLISH,2015)
601.STEVE JOBS(ENGLISH,2015),|Biography|Drama|,Dir:-Danny Boyle,*ing:-Michael Fassbender, Kate Winslet, Seth Rogen. 88 മത് അക്കാദമി പുരസ്ക്കാര നാമനിര്‍ദ്ദേശം 2 വിഭാഗത്തില്‍ ലഭിച്ച ചിത്രമാണ് Steve Jobs. Best Performance by an Actor in a Leading Role Michael Fassbender Best Performance by an Actress in a Supporting Role Kate Winslet എന്നീ വിഭാഗങ്ങളില്‍ ആയിരുന്നു അത് സ്റ്റീവ് ജോബ്സിന്‍റെ ജീവിതത്തിന്‍റെ പ്രാരംഭത്തില്‍ നടന്ന സംഭവങ്ങള്‍ അവതരിപ്പിച്ച Walter IsaacsonContinue reading “601.STEVE JOBS(ENGLISH,2015)”
597.SE7EN(ENGLISH,1995)
597.SE7EN(ENGLISH,1995),|Mystery|Crime|Thriller|,Dir:-David Fincher,*ing:-Morgan Freeman, Brad Pitt, Kevin Spacey . “‘The world is a fine place, and worth fighting for’…I agree with the second part.” Se7en- ഏതൊരു മിസ്റ്ററി/ത്രില്ലര്‍ സിനിമ പ്രേമിയുടെയും ഇഷ്ട സിനിമകളുടെ ലിസ്റ്റില്‍ ആദ്യം വരുന്ന പേരുകളില്‍ ഒന്നാണ് Se7en എന്ന് നിസ്സംശയം പറയാം.ഈ ചിത്രത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് അതിന്റെ പശ്ചാത്തലം ആണ്.നിഗൂഡമായ എന്തോ പ്രേക്ഷകനെ കാത്തിരിക്കുന്നു എന്ന തോന്നല്‍ ഉണ്ടാക്കാന്‍ കഴിയുന്നContinue reading “597.SE7EN(ENGLISH,1995)”
592.SICARIO(ENGLISH,2015)
592.SICARIO(ENGLISH,2015),|Action|Thriller|Crime|,Dir:-Denis Villeneuve,*ing:-Emily Blunt, Josh Brolin, Benicio Del Toro. 2016 ലെ അക്കാദമി പുരസ്ക്കാര വേദിയില്‍ 3 നാമനിര്‍ദേശം ലഭിച്ച ചിത്രം ആണ് Sicario. Best Achievement in Cinematography/Music Written for Motion Pictures/Sound Editing എന്നിവയായിരുന്നു ആ വിഭാഗങ്ങള്‍. സ്പാനിഷില്‍ Sicario എന്ന വാക്ക് വാടക കൊലയാളിയെ സൂചിപ്പിക്കുന്നു.അമേരിക്ക അവരുടെ അതിര്‍ത്തി പങ്കു വയ്ക്കുന്ന മെക്സിക്കോ, മയക്കുമരുന്ന് മാഫിയയുടെ ഈറ്റില്ലം ആണ്.ഈ സിനിമയുടെ കഥയ്ക്ക് ഈ പകുതിയും ആയി ആണ് കൂടുതല്‍Continue reading “592.SICARIO(ENGLISH,2015)”
589.JOY(ENGLISH,2015)
589.JOY(ENGLISH,2015),|Drama|Comedy|,Dir:- David O. Russell,*ing:-Jennifer Lawrence, Robert De Niro, Bradley Cooper. ഈ വര്‍ഷത്തെ അക്കാദമി പുരസ്ക്കരങ്ങളില്‍ മികച്ച നടിക്കുള്ള നാമനിര്‍ദേശം ജെനിഫര്‍ ലോറന്‍സിനു ലഭിക്കുന്നത് ഈ ചിത്രത്തിലൂടെ ആണ്.Joy ഒരു ഭാഗികമായ ബയോ-എപിക് ചിത്രമാണ്.ജോയ് മംഗാനോ എന്ന സ്ത്രീയുടെ സ്വപ്‌നങ്ങള്‍ പണമായി മാറിയതിന്റെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.തൊണ്ണൂറുകളില്‍ പുതിയ കച്ചവട തന്ത്രങ്ങളുമായി ടെലിവിഷന്‍ ചാനലുകള്‍ ഇറങ്ങിയപ്പോള്‍ അതിലൂടെ താന്‍ വികസിപ്പിച്ചെടുത്ത Miracle Mop വിറ്റഴിക്കാന്‍ അവര്‍ക്ക് സാധിച്ചു. Continue reading “589.JOY(ENGLISH,2015)”
588.LEON:THE PROFESSIONAL(ENGLISH,1994)
588.LEON:THE PROFESSIONAL(ENGLISH,1994),|Crime|Drama|Thriller|,Dir:-Luc Besson,*ing:-Jean Reno, Gary Oldman, Natalie Portman . ജീവിതത്തില്‍ വ്യക്തമായ ലക്‌ഷ്യം അയാള്‍ക്കുണ്ട് .ഒരു വാടക കൊലയാളി ആയ അയാള്‍ക്ക് താന്‍ ഏറ്റെടുത്ത ജോലി തീര്‍ക്കുക എന്നത് മാത്രമാണ് ജീവിത ലക്‌ഷ്യം.മറ്റൊന്നിലേക്കും ശ്രദ്ധ തിരിക്കാതെ ലോകത്തിലെ മറ്റു കാഴ്ചകളിലേക്ക് ശ്രദ്ധ കൊടുക്കാതെ ജീവിക്കുന്ന അയാളുടെ പേര് ലിയോണ്‍.അക്ഷരാഭ്യാസം ഇല്ലാത്ത,ബന്ധങ്ങള്‍ ഒന്നും ഇല്ലാത്ത അയാള്‍ ഒരു നാടോടിയെ പോലെ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് അയാളുടെ പ്രിയപ്പെട്ട വളര്‍ത്തു ചെടിയുംContinue reading “588.LEON:THE PROFESSIONAL(ENGLISH,1994)”
585.GOODFELLAS(ENGLISH,1990)
585.GOODFELLAS(ENGLISH,1990),|Crime|Biography|,Dir:-Martin Scorsese,*ing:-Robert De Niro, Ray Liotta, Joe Pesci. “ഹെന്‍ട്രി ഹില്‍” കുട്ടിക്കാലം മുതല്‍ ആരാധനയോടെ നോക്കിയിരുന്ന ഒരു ജീവിതം ഉണ്ട്.ഒരു റോഡിനു അപ്പുറം ശക്തിയുടെയും ആദരവിന്റെയും ഭയത്തിന്റെയും ലോകം.നഗരത്തിലെ പ്രധാന കുറ്റകൃത്യങ്ങള്‍ എല്ലാം നിയന്ത്രിക്കുന്ന,പോലീസിന്റെ അടുക്കല്‍ പോകാന്‍ കഴിയാത്ത ആളുകളെ സംരക്ഷിക്കുന്ന ഒരു ലോകം.ഹെന്‍ട്രി അവന്റെ വഴി അവിടെ നിന്നും തിരഞ്ഞെടുക്കുന്നു.സ്ക്കൂള്‍ ഇല്ലാത്ത സമയത്ത് ആ ലോകത്തിന്റെ ചെറിയ ഭാഗം ആകാന്‍ പോയവന്‍ എന്നാല്‍ പിന്നീട് മുഴുവന്‍ സമയവും ആ ലോകത്തിന്റെContinue reading “585.GOODFELLAS(ENGLISH,1990)”
583.BEEBA BOYS(ENGLISH,2015)
583.BEEBA BOYS(ENGLISH,2015),|Action|Crime|,Dir:-Deepa Mehta,*ing:-Randeep Hooda, Ali Momen, Sarah Allen വിവാദപരമായ വിഷയങ്ങള്‍ തന്റെ സിനിമകളുടെ ഭാഗം ആക്കിയിരുന്ന സംവിധായിക ആയിരുന്നു ദീപ മേത്ത.പ്രമേയപരമായും മികവിന്റെ രൂപത്തിലും ചിത്രങ്ങള്‍ ശ്രദ്ധേയം ആവുകയും ചെയ്തിരുന്നു.ഫിലിം ഫെസ്റ്റിവലുകളില്‍ നിറസാനിദ്ധ്യം ആയിരുന്നു അവരുടെ പല ചിത്രങ്ങളും.`മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ദീപ തിരിച്ചെത്തിയിരിക്കുന്നത് കൂടുതല്‍ വിവാദപരമായ ഒരു പ്രമേയവും ആയാണ്. കാനഡയിലെ രണ്ടാം തലമുറയില്‍ പെട്ട ഇന്ത്യക്കാര്‍ വാങ്കുവറില്‍ ഒരു വലിയ സമൂഹം ആയി ജീവിക്കുന്നു.സാമ്പത്തികപരമായും സമൂഹത്തിലെ വിലContinue reading “583.BEEBA BOYS(ENGLISH,2015)”