581.THE MATRIX(ENGLISH,1999)

581.THE MATRIX(ENGLISH,1999),|Sci-Fi|Action|,Dir:-Andy Wachowski, Lana Wachowski,*ing:-Keanu Reeves, Laurence Fishburne, Carrie-Anne Moss   “The Matrix” എന്ന സിനിമയുടെ പേര് കേള്‍ക്കുമ്പോള്‍  തന്നെ ആദ്യം തന്നെ മനസ്സില്‍  വരുന്നത് അതിലെ ആക്ഷന്‍ സീനുകള്‍ ആകും.വെടിയുണ്ടകള്‍ ഒക്കെ വരുമ്പോള്‍ സ്ലോ മോഷനില്‍ ഒഴിഞ്ഞു കൊടുക്കുന്ന കഥാപാത്രങ്ങള്‍ ഒക്കെ സാധാരണ ഒരു ചിത്രത്തില്‍ ആയിരുന്നെങ്കില്‍ തികച്ചും അരോചകം തന്നെ ആയേനെ.എന്നാല്‍ “വാചോസ്ക്കി സഹോദരങ്ങള്‍” സംവിധാനം ചെയ്ത ഈ കീനു റീവ്സ് ചിത്രം അതിന്‍റെ കഥാഘടന കൊണ്ട് തന്നെ ആContinue reading “581.THE MATRIX(ENGLISH,1999)”

580.SPOTLIGHT(ENGLISH,2015)

580.SPOTLIGHT(ENGLISH,2015),|Biography|Thriller|Drama|,Dir:-Tom McCarthy,*ing:-Mark Ruffalo, Michael Keaton, Rachel McAdams. 88മത് അക്കാദമി  പുരസ്ക്കരങ്ങളില്‍  6  നാമനിര്‍ദേശം  ലഭിച്ച  ചിത്രം  ആണ്  Spotlight.നാമനിര്‍ദേശം  ലഭിച്ച  വിഭാഗങ്ങള്‍  ചുവടെ. Best Motion Picture of the Year Michael SugarSteve GolinNicole RocklinBlye Pagon Faust Best Performance by an Actor in a Supporting Role Mark Ruffalo Best Performance by an Actress in a Supporting Role Rachel McAdams Best AchievementContinue reading “580.SPOTLIGHT(ENGLISH,2015)”

579.THE INTERN(ENGLISH,2015)

579.THE INTERN(ENGLISH,2015),|Comedy|,Dir:-Nancy Meyers,*ing:-Robert De Niro, Anne Hathaway, Rene Russo.    വാര്‍ദ്ധക്യം  മനുഷ്യന്റെ  ജീവിതത്തിലെ  ഏറ്റവും  ദുരിതം  നിറഞ്ഞ സമയം  ആണ് ഒരു  ശരാശരി മനുഷ്യനെ സംബന്ധിച്ച്.ജീവിതക്കാലം മൊത്തം കഷ്ടപ്പെട്ട്  ജോലി  ചെയ്യുന്നത് ഒരു  പക്ഷെ ഈ  കാലഘട്ടത്തില്‍ വിശ്രമിക്കാന്‍  ആയിരിക്കും.എന്നാല്‍ പല മനുഷ്യരും അനുഭവിക്കുന്നത് ദുരിതം മാത്രം  ആയിരിക്കും.ചിലര്‍ക്ക്  അവരുടെ ഇണയെ നഷ്ടപ്പെടുന്നു.മറ്റു ചിലര്‍ക്ക് രോഗങ്ങളും ശ്രദ്ധിക്കാന്‍ മക്കള്‍ പോലും  ഇല്ലാത്ത അവസ്ഥയും.എന്നാല്‍  ബെന്‍ തന്റെ എഴുപതാം വയസ്സിലും വ്യത്യസ്തന്‍ ആണ്.ഇപ്പോഴും ബെന്‍Continue reading “579.THE INTERN(ENGLISH,2015)”

577.ONE FLEW OVER THE CUCKOO’s NEST(ENGLISH,1975)

577.ONE FLEW OVER THE CUCKOO’s NEST(ENGLISH,1975),|Drama|,Dir:-Milos Forman,*ing:-Jack Nicholson, Louise Fletcher, Michael Berryman.    “താളവട്ടം” എന്ന സിനിമ  മലയാളികള്‍ക്ക് അത്ര  എളുപ്പം മറക്കാന്‍ സാധിക്കുന്ന ഒന്നല്ല.പ്രത്യേകിച്ചും മോഹന്‍ലാല്‍ എന്ന നടന്‍റെ മികച്ച അഭിനയം.പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ ഒരുക്കാലത്ത്‌ ഇംഗ്ലീഷ് സിനിമകളുടെ മലയാളം പതിപ്പ് സ്വന്തമായ ഒരു ടീമിനെ കൊണ്ട് മലയാളത്തില്‍ അവതരിപ്പിച്ചപ്പോള്‍ “കോപ്പി” എന്ന വാക്ക് ഉപയോഗിച്ച് തള്ളിക്കളയാന്‍ കഴിയാത്ത രീതിയില്‍ മലയാള സിനിമയുടെ അവിസ്മരണീയ സിനിമകളുടെ കൂട്ടത്തില്‍ ഇടം പിടിച്ചിരുന്നു.താളവട്ടം പ്രചോദനംContinue reading “577.ONE FLEW OVER THE CUCKOO’s NEST(ENGLISH,1975)”

575.CREED(ENGLISH,2015)

575.CREED(ENGLISH,2015),|Drama|Sport|,Dir:-Ryan Coogler,*ing:-Michael B. Jordan, Sylvester Stallone, Tessa Thompson    സ്പോര്‍ട്സ്  പ്രമേയം ആയി  വരുന്ന സിനിമകളിലെ മുഖ്യ കഥാപാത്രം  ആണ്  അതിലെ  കോച്ച് കഥാപാത്രം.പല  സിനിമകളിലെയും  Emotional ഭാഗം  ഒക്കെ   നായക  കഥാപാത്രവും  കോച്ചും   ഒക്കെ  തമ്മില്‍  ആകും.ബോക്സിംഗ്  പ്രമേയം  ആയി വരുന്ന  ഒരു  ചിത്രത്തില്‍  ആ രംഗം  ചെയ്യാന്‍  ഏറ്റവും  യോജിച്ച ആള്‍  ആരാണ്  എന്ന്  ചോദിച്ചാല്‍  ഭൂരിഭാഗം  ആളുകള്‍ക്കും  ഒരേ  അഭിപ്രായം  ആയിരിക്കും-സില്‍വസ്റ്റര്‍  സ്റ്റലോന്‍.റോക്കി  പരമ്പരയിലെ  റോക്കി ബല്‍ബാവോContinue reading “575.CREED(ENGLISH,2015)”

574.INCEPTION(ENGLISH,2010)

574.INCEPTION(ENGLISH,2010),|Mystery|Sci-Fi|,Dir:-Christopher Nolan,*ing:-Leonardo DiCaprio, Joseph Gordon-Levitt, Ellen Page.    സ്വപ്നങ്ങളില്‍ നിന്നും സ്വപ്നങ്ങളിലേക്ക് ,ക്രിസ്ടഫര്‍ നോളന്റെ “Larger Than Life” ആശയം  എന്ന് പറയാം സ്വപ്നങ്ങളില്‍ നെയ്തെടുത്ത ഈ ചിത്രത്തെക്കുറിച്ച്.സ്വപ്നങ്ങളില്‍ കയറി കളവു നടത്തുക.കളവു നടത്തുന്നത് മനുഷ്യ മനസ്സുകളിലെ  നിഗൂഡ  രഹസ്യങ്ങളും.ഈ ചിത്രത്തിന്‍റെ കഥ ഇതില്‍ നിന്നും തുടങ്ങാം.നോളന്‍  ആവിഷ്ക്കരിച്ച പുതുമ ഈ  തീം  തന്നെയാണ്.മനസ്സിന്റെ നിഗൂഡമായ,പ്രവചനാതീതമായ സ്വഭാവം കാരണം ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രഹേളിക ആയി അതിനെ കണക്കാക്കാം,ഡോം കോബ് ആ ജോലിയില്‍Continue reading “574.INCEPTION(ENGLISH,2010)”

572.THE REVENANT(ENGLISH,2015)

572.THE REVENANT(ENGLISH,2015),|Action|Thriller|Drama|,Dir:-Alejandro González Iñárritu,*ing:-Leonardo DiCaprio, Tom Hardy, Will Poulter. 88 മത്  അക്കാദമി  പുരസ്ക്കാരങ്ങളില്‍  12  നാമനിര്‍ദേശം  ആണ്  The Revenant വാരി   കൂട്ടിയിരിക്കുന്നത് . Best Motion Picture of the Year Arnon MilchanSteve GolinAlejandro González IñárrituMary ParentKeith Redmon Best Performance by an Actor in a Leading Role Leonardo DiCaprio Best Performance by an Actor in a Supporting RoleContinue reading “572.THE REVENANT(ENGLISH,2015)”

571.THE HATEFUL EIGHT(ENGLISH,2015)

571.THE HATEFUL EIGHT(ENGLISH,2015),|Action|Mystery|,Dir:-Quentin Tarantino,*ing:-Samuel L. Jackson, Kurt Russell, Jennifer Jason Leigh . 88 മത് അക്കാദമി  നാമനിര്‍ദേശം 3 വിഭാഗങ്ങളില്‍ ലഭിച്ച  ചിത്രം  ആണ്  The Hateful Eight Best Performance by an Actress in a Supporting Role Jennifer Jason Leigh Best Achievement in Cinematography Robert Richardson Best Achievement in Music Written for Motion Pictures, Original Score Ennio Morricone  Continue reading “571.THE HATEFUL EIGHT(ENGLISH,2015)”

570.WE’RE THE MILLERS(ENGLISH,2013)

570.WE’RE THE MILLERS(ENGLISH,2013),|Comedy|Adventure|,Dir:-Rawson Marshall Thurber,*ing:-Jason Sudeikis, Jennifer Aniston, Emma Roberts.    ബോക്സോഫീസില്‍ ചലനം  ഉണ്ടാക്കിയ കോമഡി ചിത്രം ആയിരുന്നു We’re The Millers.ഡേവിഡ് ക്ലാര്‍ക്ക് എന്ന മയക്കു മരുന്ന് ഡീലര്‍ ചെറിയ രീതിയില്‍ ഉള്ള കച്ചവടം ഒക്കെ ആയി ജീവിക്കുന്നു.കച്ചവടത്തില്‍ നിന്നും കിട്ടുന്ന പണം ഒക്കെ സൂക്ഷിച്ചു  വയ്ക്കുന്ന ഡേവിഡ് എന്നാല്‍ ഒരു ദിവസം ചില പ്രത്യേക സാഹചര്യങ്ങളില്‍ കൊള്ളയടിക്കപ്പെടുന്നു.ബ്രാഡ് എന്ന മയക്കുമരുന്ന് മാഫിയ താളവു ഡേവിഡ് കുറച്ചു പണം കച്ചവടത്തില്‍ കൊടുക്കാന്‍Continue reading “570.WE’RE THE MILLERS(ENGLISH,2013)”

569.THE SITTER(ENGLISH,2011)

569.THE SITTER(ENGLISH,2011),|Comedy|,Dir:-David Gordon Green,*ing:-Jonah Hill, Ari Graynor, Sam Rockwell,    2011 ലെ ഏറ്റവും മോശം സിനിമ ആയി  The Chicago Sun-Times തിരഞ്ഞെടുത്ത ചിത്രം ആയിരുന്നു The Sitter.സ്ഥിരം അമേരിക്കന്‍ കോമഡി സിനിമകളിലെ കഥാ.ഒരു രാത്രി നടക്കുന്ന സംഭവങ്ങള്‍ ആണ് ചിത്രത്തിന്റെ കഥയ്ക്ക്‌ ആധാരം,ജീവിതത്തില്‍ പ്രത്യേക ലക്‌ഷ്യം ഒന്നും ഇല്ലാതെ ജീവിക്കുന്ന യുവാവ് ആയി ജോനാ ഹില്‍, നോഹ  എന്ന  കഥാപാത്രത്തെ  അവതരിപ്പിച്ചു.ഒരു പ്രത്യേക സാഹചര്യത്തില്‍ നോഹയുടെ അമ്മയെ സഹായിക്കാന്‍  Baby SittingContinue reading “569.THE SITTER(ENGLISH,2011)”

568.UNFINISHED BUSINESS(ENGLISH,2015)

568.UNFINISHED BUSINESS(ENGLISH,2015),|Comedy|,Dir:- Ken Scott,*ing:-Vince Vaughn, Dave Franco, Tom Wilkinson. വളരെയധികം നെഗറ്റീവ് റിവ്യൂ വരുകയും ബോക്സോഫീസ് ദുരിതം ആയി മാറുകയും ചെയ്ത ചിത്രം ആണ് “Unfinished Business”.വിന്‍സ് വോഗന്റെ കോമഡി സിനിമകള്‍ വെറുതെ  കണ്ടിരിക്കാന്‍ രസമുള്ളത് കൊണ്ട് ഒരു ചിത്രവും കാണാതെ വിടുകയും ഇല്ല.എന്നാല്‍ ഈ ചിത്രം വിന്‍സ് വോഗന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ദുരിതം  ആയി മാറുകയാണ് ഉണ്ടായത് ബോക്സോഫീസില്‍.പ്രേക്ഷകര്‍ സിനിമയെ സ്വീകരിച്ചില്ല എന്ന് തന്നെ പറയാം.. ഡാന്‍ താന്‍ ജോലി ചെയ്യുന്നContinue reading “568.UNFINISHED BUSINESS(ENGLISH,2015)”

567.FORREST GUMP(ENGLISH,1994)

567.FORREST GUMP(ENGLISH,1994),|Drama|Comedy|Romance|,Dir:- Robert Zemeckis,*ing:-Tom Hanks, Robin Wright, Gary Sinise.   ടോം ഹാങ്ക്സ് എന്ന നടനെ കുറിച്ചും ഈ ചിത്രത്തെക്കുറിച്ചും അധികം പറയണ്ട കാര്യമില്ല എന്നറിയാം.എന്നാലും ഒരു ചിത്രം പല വട്ടം  കാണുമ്പോഴും  ഇഷ്ടം കൂടുകയും മനസ്സില്‍ സന്തോഷം നിറയ്ക്കുകയും ചെയ്യുന്ന അപൂര്‍വ്വം ചിത്രങ്ങളില്‍ ഒന്നാണ് “ഫോറസ്റ്റ് ഗമ്പ്”.ഒരു പക്ഷേ ടോം ഹാങ്ക്സ് ഇതിലെ കഥാപാത്രം  ചെയ്യാന്‍ വേണ്ടി  മാത്രം ജനിച്ചതാണ് എന്ന് തോന്നും.അദ്ദേഹത്തിന്റെ മറ്റു  സിനിമകള്‍ മോശം ആണെന്ന് അതിനു അര്‍ത്ഥമില്ല.പകരം ഈ വേഷംContinue reading “567.FORREST GUMP(ENGLISH,1994)”

Design a site like this with WordPress.com
Get started