552.THE LORD OF THE RINGS:THE TWO TOWERS(ENGLISH,2002),|Fantasy|Adventure|Action|,Dir:-Peter Jackson,*ing:-Elijah Wood, Ian McKellen, Viggo Mortensen. ഹോബിറ്റ്,എല്‍വ്സ്,മനുഷ്യര്‍,കുള്ളന്മാര്‍ തുടങ്ങി എല്ലാവരും ഇരുട്ടിന്‍റെ അധിപനെ തടഞ്ഞു നിര്‍ത്താന്‍ ഉള്ള പോരാട്ടത്തിന്റെ തുടക്കം ആയിരുന്നു LOTR:The Fellowship Of The King എന്ന ആദ്യ ഭാഗത്തില്‍ അവതരിപ്പിച്ചത്.ആദ്യ ഭാഗം അവസാനിച്ചിടത്ത് നിന്ന് തന്നെയാണ് രണ്ടാം ഭാഗവും തുടങ്ങുന്നത്.ഗണ്ടാള്‍ഫിന്റെ പോരാട്ടത്തില്‍ തുടങ്ങുന്ന ഈ ഭാഗം ആദ്യ ഭാഗത്തില്‍ നിന്നും വ്യത്യസ്തമായി കുറച്ചു കൂടുതല്‍ കഥാപാത്രങ്ങളെ കൂടി പരിചയപ്പെടുത്തുന്നു.അതില്‍ പ്രധാനിContinue reading “552.THE LORD OF THE RINGS:THE TWO TOWERS(ENGLISH,2002)”
Tag Archives: English Movies
551.THE LORD OF THE RINGS:THE FELLOWSHIP OF THE RING(ENGLISH,2001)
551.THE LORD OF THE RINGS:THE FELLOWSHIP OF THE RING(ENGLISH,2001),|Adventure|Fantasy|,Dir:-Peter Jackson,*ing:-Elijah Wood, Ian McKellen, Orlando Bloom. J. R. R. Tolkien എഴുതിയ The Lord of the Rings എന്ന നോവലിന്റെ ആദ്യ ഭാഗത്തെ ആസ്പദം ആക്കിയാണ് പീറ്റര്‍ ജാക്സണ്‍ The Lord Of The Rings ത്രയത്തിലെ ആദ്യ ഭാഗം ആയ The Fellowship Of The Ring അവതരിപ്പിച്ചിരിക്കുന്നത്.LOTR ,ഫാന്റസി സിനിമകളിലെ മികച്ചവയില്‍ ഒന്നാണ്.ലോകമെമ്പാടും ആരാധകര്‍ ഉണ്ടായിരുന്ന ഒരു നോവലിന്‍റെContinue reading “551.THE LORD OF THE RINGS:THE FELLOWSHIP OF THE RING(ENGLISH,2001)”
550.THE WALK(ENGLISH,2015)
550.THE WALK(ENGLISH,2015),|Biography|Adventure|,Dir:-Robert Zemeckis,*ing:-Joseph Gordon-Levitt, Charlotte Le Bon, Guillaume Baillargeon. സെപ്റ്റംബര്‍ 11,2001-ലോകത്തിനു മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ച് നിന്ന ഇരട്ട കെട്ടിടങ്ങള്‍,സാക്ഷാല്‍ World Trade Centre തീവ്രവാദ ആക്രമണത്തില്‍ നിലംപ്പതിച്ച ദിവസം ആയിരുന്നു.ലോകത്തില്‍ പിന്നീട് പല മാറ്റങ്ങള്‍ക്കും കാരണം ആയി തീര്‍ന്ന ഇരട്ട കെട്ടിടങ്ങള്‍ എന്നാല്‍ ഇതിന്‍റെ നിര്‍മാണ അവസ്ഥയില്‍ തന്നെ കീഴടക്കപ്പെട്ടിരുന്നു.എന്നാല്‍ ആ കീഴടങ്ങല്‍ അന്ന് ആ കെട്ടിടങ്ങള്‍ ന്യൂയോര്‍ക്കില്‍ ഉയര്‍ന്നു വരുന്നത് ഇഷ്ടമില്ലാത്ത പലരിലും ഒരു വികാരം ആയി മാറാനും സര്‍വോപരി ആContinue reading “550.THE WALK(ENGLISH,2015)”
549.BONE TOMAHAWK(ENGLISH,2015)
549.BONE TOMAHAWK(ENGLISH,2015),|Western|,Dir:-S. Craig Zahler,*ing:-Zahn McClarnon, Patrick Wilson, Kurt Russell. Western സിനിമകളില്‍ സാധാരണയായി കാണുന്നത് അധികാര വര്‍ഗ്ഗവും ഭരണാധികാരികളും തമ്മില്‍ ഉള്ള വിദ്വേഷത്തിന്റെ കഥകള്‍ അല്ലെങ്കില്‍ നായക കഥാപാത്രത്തിന് അമിതമായ പ്രാധാന്യം ഉള്ള ആക്ഷന്‍ ചിത്രങ്ങള്‍ ആയിരിക്കും.പലപ്പോഴും ഈ സിനിമകളുടെ വിജയം എന്ന് പറയാവുന്നത് അതിലെ സംഭാഷണങ്ങള്‍ ആണ്.കുറിക്കു കൊള്ളുന്ന കള്‍ട്ട് സംഭാഷണങ്ങള്‍ ,സ്റ്റൈല്‍ എന്നിവ ഒക്കെ ഇത്തരം ചിത്രങ്ങളുടെ പ്രത്യേകത ആണ്.എന്നാല്‍ ഏറെക്കുറെ കുറവ് ചിത്രങ്ങള്‍ ആണ് ഈ വിഭാഗത്തില്‍ ഇപ്പോള്‍ ഇറങ്ങുന്നത്Continue reading “549.BONE TOMAHAWK(ENGLISH,2015)”
548.SUPER(ENGLISH,2010)
548.SUPER(ENGLISH,2010),|Comedy|Action|Adventure|,Dir:-James Gunn,*ing:-Rainn Wilson, Ellen Page, Liv Tyler. അമാനുഷിക ശക്തിയുള്ള കഥാപാത്രങ്ങള്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന സിനിമകള്‍ കാലാകാലങ്ങളായി ഓരോ തലമുറയും ഇഷ്ടപ്പെടുന്നു.ജീവിത യാതാര്‍ത്ഥ്യങ്ങള്‍ മനസ്സിലാകുന്നത് വരെ അത്തരം കഥാപാത്രങ്ങളോട് ഇഷ്ടം തോന്നുകയും അവരെ ആരാധിക്കാനും അനുകരിക്കാനും വെമ്പല്‍ കൊള്ളുന്ന ബാല്യം പലര്‍ക്കും ഉണ്ടായിരിക്കും.എന്നാല്‍ ജീവിതത്തിലെ മറ്റൊരു ഭാഗത്ത് സത്യം മനസ്സിലാകുമ്പോള്‍ ഒരു മനുഷ്യന്‍ എന്ന നിലയില്‍ താന്‍ എത്ര മാത്രം ശക്തന്‍ ആണെന്ന് വിചാരിക്കണ്ട അവസ്ഥയില്‍ ആകുന്നു പലരും.കുട്ടിക്കാലം മുതല്‍ ഉള്ള പരിഹാസങ്ങള്‍,ശകാരങ്ങള്‍Continue reading “548.SUPER(ENGLISH,2010)”
547.THE GOOD,THE BAD AND THE UGLY(ENGLISH,1966)
547.THE GOOD,THE BAD AND THE UGLY(ENGLISH,1966),|Westen|Thriller|Crime|,Dir:-Sergio Leone,*ing:-Clint Eastwood, Eli Wallach, Lee Van Cleef . “Spaghetti Western”-ഇറ്റാലിയന്‍ സംവിധായകന്‍ ആയ സെര്‍ജിയോ ലിയോണിന്റെ ചിത്രങ്ങളുടെ ജനപ്രീതി അദ്ദേഹത്തിന്‍റെ Cowboy-Western സിനിമകളിലൂടെ ലഭിച്ചതായിരുന്നു.Once Upon a Time in the West (1968),For a Few Dollars More (1965),A Fistful of Dollars (1964) തുടങ്ങിയ ചിത്രങ്ങള്‍ സിനിമ ചരിത്രത്തില്‍ തന്നെ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ടവ ആയിരുന്നു.ഇറ്റാലിയന്‍ സംവിധായകന്‍ അവതരിപ്പിച്ച ഈContinue reading “547.THE GOOD,THE BAD AND THE UGLY(ENGLISH,1966)”
546.PULP FICTION(ENGLISH,1994)
546.PULP FICTION(ENGLISH,1994),|Crime|Drama|,Dir:-Quentin Tarantino,*ing:-John Travolta, Uma Thurman, Samuel L. Jackson,Bruce Willis. Pulp Fiction,The Shawshank Redemption എന്നിവ തമ്മില്‍ ചെറിയ ഒരു ബന്ധം കാണാന്‍ സാധിക്കും കഥയില്‍.കഥാപാത്രങ്ങള്‍ക്ക് അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റം ആണ് ഈ രണ്ടു ചിത്രത്തിലും കൂടുതല്‍ പ്രാധാന്യത്തോടെ അവതരിപ്പിച്ചിരിക്കുന്നത്.The Shawshank Redemption പ്രത്യാശ പൂര്‍ണമായ ഒരു ജീവിതം പ്രധാന കഥാപാത്രങ്ങള്‍ക്ക് കൊടുക്കുന്നു.എന്നാല്‍ Pulp Fiction ല്‍ ചിത്രം അവതരിപ്പിച്ചത് പോലെ തന്നെ Non-Linear ആയ ഒരു തരം randomContinue reading “546.PULP FICTION(ENGLISH,1994)”
545.SCHINDLER’s LIST(ENGLISH,1993)
545.SCHINDLER’s LIST(ENGLISH,1993),|Drama|,Biography|History|,Dir:-Steven Spielberg,*ing:-Liam Neeson, Ralph Fiennes, Ben Kingsley . രണ്ടാം ലോക മഹായുദ്ധം നടന്നപ്പോള്‍ ഹിറ്റ്ലറുടെ ആര്യന്‍ വംശ പ്രമാണിത്ത തിയറി മൂലം കൊല്ലപ്പെട്ടത് ഏതാണ്ട് ആറു ലക്ഷത്തോളം ജൂതന്മാര്‍ ആയിരുന്നു.ഹിറ്റ്ലറുടെ നാസി പട്ടാളം അവര്‍ക്കായി കൊലക്കയറും പിടിച്ചു ഇറങ്ങിയപ്പോള്‍ ലോകത്തിനു മുഴുവന്‍ പേടി സ്വപ്നം ആയി തീര്‍ന്ന കൂട്ടക്കൊലയുടെ വാതിലുകള്‍ തുറക്കുകയായിരുന്നു.Nazi Concentration Camps,Holocaust എന്നിവ ലോക ജനതയ്ക്ക് തന്നെ എക്കാലത്തും മറക്കാന്‍ സാധിക്കാത്ത മുറിവുകളില്‍ ഒന്നാണ് നല്‍കിയത്.സ്റ്റീഫന്‍ സ്പീല്‍ബര്‍ഗ് Schindler’sContinue reading “545.SCHINDLER’s LIST(ENGLISH,1993)”
544.SYBIL(ENGLISH,1976)
544.SYBIL(ENGLISH,1976),|Biography|Psycho-Thriller|Drama|,Dir:-Daniel Petrie,*ing:-Joanne Woodward, Sally Field, Brad Davis. “Multiple Personality Disorder” എന്ന ഇപ്പോള്‍ വ്യാപകമായി “Dissociative identity disorder” എന്ന പേരില്‍ അറിയപ്പെടുന്ന മാനസിക അവസ്ഥ തങ്ങളില്‍ അന്തര്‍ലീനമായ ബഹുമുഖ കഥാപാത്രങ്ങളെ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന ധാരാളം സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്.ചില പ്രത്യേക സാഹചര്യങ്ങള്‍ ചിലര്‍ക്ക് ഇത്തരത്തില്‍ ഉള്ള പരിചിതമായതോ അതോ കെട്ടി ചമച്ചതോ ആയ കഥാപാത്രങ്ങള്‍ വഴി സ്വയം രക്ഷ ആയി മാറുന്നു.ഒരു പ്രത്യേക വസ്തു/ആളുകള്‍ എന്നിവയോടുള്ള ഭയം,പ്രതികാര ചിന്ത തുടങ്ങി മനസ്സിന്‍റെContinue reading “544.SYBIL(ENGLISH,1976)”
542.THE DARK KNIGHT(ENGLISH,2008)
542.THE DARK KNIGHT(ENGLISH,2008),|Action|Adventure|Fantasy|,Dir:-Christopher Nolan,*ing:-Christian Bale, Heath Ledger, Aaron Eckhart . ക്രിസ്റ്റഫര്‍ നോളന്‍ “The Dark Knight” ആയി ബാട്മാന്‍ പരമ്പരയിലെ രണ്ടാമത്തെ ചിത്രം അവതരിപ്പിച്ചപ്പോള്‍ ഒരു സിനിമ എന്നതിലുപരി വില്ലന്‍ കഥാപാത്രങ്ങളുടെ അവസാന വാക്കായി ലോക സിനിമയില്‍ തന്നെ അവതരിപ്പിക്കപ്പെട്ട ഒരു കഥാപാത്രത്തിന്റെ ഉദയം ആയിരുന്നു.ഹീത്ത് ലെഡ്ജര്‍ അനശ്വരമാക്കിയ ഈ കഥാപാത്രം നായകനായ ബ്രൂസ് വെയ്നെ പോലും തികച്ചും നിഷ്പ്രഭം ആക്കി സ്വന്തമായ ഒരു Identity ഈ ചിത്രത്തിലൂടെ നേടുക ആണുണ്ടായത്.സിനിമContinue reading “542.THE DARK KNIGHT(ENGLISH,2008)”
541.THE GODFATHER:PART II(ENGLISH,1974)541
541.THE GODFATHER:PART II(ENGLISH,1974),|Crime|Drama|,Dir:-Francis Ford Coppola,*ing:-Al Pacino, Robert De Niro, Robert Duvall. ഒരു ചിത്രത്തിന്‍റെ ആദ്യ ഭാഗം ക്ലാസിക് എന്ന് സിനിമ പ്രേമികളും നിരൂപകരും വാഴ്ത്തുമ്പോള്‍ രണ്ടാം ഭാഗം ആയി വരുന്ന ചിത്രത്തിന്‍റെ മേല്‍ സമ്മര്‍ദം ഇരുക സ്വാഭാവികം.എന്നാല്‍ ആ സമ്മര്‍ദ്ദം ഒന്നും ഒരിക്കലും ബാധിക്കാത്ത രണ്ടാം ഭാഗം ആയി 1974 ല്‍ The Godfather:Part II സ്ക്രീനില്‍ അവതരിച്ചപ്പോള്‍ അതും സിനിമ ചരിത്രത്തിലെ മറ്റൊരു ക്ലാസിക് ആയി മാറുകയായിരുന്നു.ആദ്യ ചിത്രം മൂന്നുContinue reading “541.THE GODFATHER:PART II(ENGLISH,1974)541”
540.BATMAN BEGINS(ENGLISH,2005)
540.BATMAN BEGINS(ENGLISH,2005),|Action|Adventure|Fantasy|,Dir:-Christopher Nolan,*ing:-Christian Bale, Michael Caine,Liam Neeson. സാധാരണ സൂപ്പര്‍ ഹീറോ സിനിമകളില്‍ നിന്നും ക്രിസ്റ്റഫര്‍ നോളന്റെ “Batman Series” എങ്ങനെയാണ് എന്ന് ആലോചിച്ചാല്‍ ഈ പരമ്പരയില്‍ നോളന്‍ യാഥാസ്ഥിക Super-hero concept ഉപേക്ഷിച്ച് പകരം അമാനുഷിക കഴിവുകള്‍ (നേടിയെടുത്തത് ) ഉണ്ടെങ്കിലും കഥാപാത്രങ്ങള്‍ക്ക് ഒക്കെ മാനുഷികമായ ഒരു മുഖം കൂടി നല്‍കി എന്നതാണ്.”എന്തും ചെയ്യും സുകുമാരന്‍” എന്ന “സാധാരണ” സൂപ്പര്‍ ഹീറോകളില്‍ നിന്നും ക്രിസ്റ്റ്യന്‍ ബേല്‍ ബ്രൂസ് വെയ്ന്‍ ആയി വന്നപ്പോള്‍ സംഭവിച്ചContinue reading “540.BATMAN BEGINS(ENGLISH,2005)”