539.THE GODFATHER(ENGLISH,1972)

539.THE GODFATHER(ENGLISH,1972),|Crime|Drama|,Dir:-Francis Ford Coppola,*ing:-Marlon Brando, Al Pacino, James Caan    ലോക സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായി മാറുകയായിരുന്നു മരിയോ പുസോ എഴുതിയ “The Godfather” എന്ന നോവല്‍ സിനിമ ആയപ്പോള്‍.IMDB TOP 250 യില്‍ രണ്ടാം സ്ഥാനത്ത് ഉള്ള ഈ ചിത്രം അതിനൊപ്പം തന്നെ American Film Institute ന്‍റെ മികച്ച രണ്ടാമത്തെ ചിത്രമായി Citizen Kane ന്‍റെ പിന്നിലായി സ്ഥാനം പിടിക്കുകയും ചെയ്തു.ക്ലാസിക് ഗാങ്ങ്സ്ട്ടര്‍ ചിത്രങ്ങളുടെ തലതൊട്ടപ്പന്‍ ആയിContinue reading “539.THE GODFATHER(ENGLISH,1972)”

538.THE SHAWSHANK REDEMPTION(ENGLISH,1994)

538.THE SHAWSHANK REDEMPTION(ENGLISH,1994),|Crime|Drama|,Dir:-Frank Darabont,*ing:-Tim Robbins, Morgan Freeman, Bob Gunton. ഒരു   സിനിമയുടെ കഥ പോലെ തന്നെ ചിത്രത്തിന്റെ വിജയവും ഒരുമിച്ചു ചേര്‍ത്ത് വായിക്കാവുന്ന ചിത്രങ്ങള്‍ അധികം ഉണ്ടോ എന്ന് തന്നെ സംശയം ആണ്.കാരണം ഇറങ്ങിയ സമയത്ത് ബോക്സോഫീസ് ദുരിതം ആയി മാറുകയും ചെയ്ത ചിത്രം ആണ് The Shawshank Redemption.ആ വര്‍ഷം ലഭിച്ച 7 ഓസ്കാര്‍ നോമിനേഷനുകള്‍ ചിത്രത്തിന്‍റെ വാണിജ്യ മൂല്യം 10 കോടി ഡോളര്‍ കൂടി കൂട്ടി ചേര്‍ത്തു എന്ന് മാത്രം.എന്നാല്‍Continue reading “538.THE SHAWSHANK REDEMPTION(ENGLISH,1994)”

537.TUCKER AND DALE vs EVIL(ENGLISH,2010)

537.TUCKER AND DALE vs EVIL(ENGLISH,2010),|Comedy|,Dir:-Eli Craig,*ing:-Tyler Labine, Alan Tudyk, Katrina Bowden.     “സിനിമ കണ്ടു ചിരിച്ചു പണ്ടാരമടങ്ങുക” എന്ന് കേട്ടിട്ടുണ്ടോ?അങ്ങനത്തെ ഒരു സിനിമയാണ് Tucker and Dale vs Devil.ക്രൂരന്മാരായ Hillbilly കളുടെ കഥകള്‍ സിനിമ പ്രമേയം ആയി ധാരാളം കണ്ടിട്ടുണ്ട്.പ്രത്യേകിച്ചും ആ വിഷയത്തില്‍ പലതരത്തില്‍ ഗവേഷണം നടത്തിയ Wrong Turn പരമ്പര പോലുള്ളവ.പരിഷ്കൃത ലോകത്തില്‍ നിന്നും അകന്നു ന്നില്‍ക്കുന്ന മനുഷ്യര്‍.പലകാരണങ്ങള്‍ കൊണ്ട് സാധാരണ മനുഷ്യരില്‍ നിന്നും വ്യത്യസ്തം ആയവര്‍.അവര്‍ മനുഷ്യരെContinue reading “537.TUCKER AND DALE vs EVIL(ENGLISH,2010)”

536.WHITE OF THE EYE(ENGLISH,1987)

536.WHITE OF THE EYE(ENGLISH,1987),|Thriller|Mystery|Crime|,Dir:-Donald Cammell,*ing:-David Keith, Cathy Moriarty, Alan Rosenberg.    1987 ല റിലീസ് ആയ ബ്രിട്ടീഷ് ത്രില്ലര്‍ ചിത്രം ആണ് White of the Eye.അരിസോണയില്‍ നടക്കുന്ന കൊലപാതകങ്ങള്‍ ഒരു പരമ്പര കൊലയാളിയുടെ സാന്നിധ്യം ഉറപ്പിക്കുന്നു.കൊലപാതക രീതികളിലെ സാമ്യതയും കൊല ചെയ്യപ്പെടുന്ന സ്ത്രീകളുടെ പൊതുവായ സ്വഭാവ വിശേഷങ്ങളും എല്ലാം ആ നിഗമനത്തെ ശരി വയ്ക്കുന്നു.    ഈ കൊലപാതകങ്ങളിലെ ചില സാമ്യതകള്‍ അപഗ്രഥനം ചെയ്തപ്പോള്‍ പോലീസിനു പോള്‍ വൈറ്റ് എന്ന ആളെContinue reading “536.WHITE OF THE EYE(ENGLISH,1987)”

532.ANT-MAN(ENGLISH,2015)

532.ANT-MAN(ENGLISH,2015),|Action|Sci-Fi|Adventure|,Dir:-Peyton Reed,*ing:-Paul Rudd, Michael Douglas, Corey Stoll.   ഹോളിവുഡ് സൂപ്പര്‍ ഹീറോ ചിത്രങ്ങളുടെ ആധിക്യം ശരിക്കും അത്തരം ചിത്രങ്ങള്‍ കാണാന്‍ ഉള്ള താല്‍പ്പര്യം കുറച്ചിരുന്നു.അടുത്തിറങ്ങിയ പല അമാനുഷിക കഥാപാത്രങ്ങള്‍ ഉള്ള  ചിത്രങ്ങളും അത് കൊണ്ട് തന്നെ കാണാന്‍ താല്‍പ്പര്യം തോന്നിയിരുന്നില്ല.എന്നാല്‍ പോള്‍ റഡ് എന്ന “പാവത്താനായ” ഹോളിവുഡ് കൊമേഡിയന്‍ ഒരു അമാനുഷിക കഥാപാത്രം ആയി വരുന്നു എന്ന് അറിഞ്ഞപ്പോള്‍ മുതല്‍ കാണാന്‍ കാത്തിരുന്നതായിരുന്നു  ഈ ചിത്രം.കാരണം പോള്‍ ഒരു സൂപ്പര്‍ ഹീറോ അല്ലല്ലോ!!  Continue reading “532.ANT-MAN(ENGLISH,2015)”

531.NO ESCAPE(ENGLISH,2015)

531.NO ESCAPE(ENGLISH,2015),|Thriller|Action|,Dir:-John Erick Dowdle,*ing:-Lake Bell, Pierce Brosnan, Owen Wilson.    ജീവന്‍റെ നിലനില്‍പ്പിനായി ഉള്ള മനുഷ്യരുടെ ശ്രമങ്ങള്‍ ഹോളിവുഡ് ചിത്രങ്ങള്‍ക്ക് എന്നും പ്രമേയം ആണ്.അന്യഗ്രഹജീവികള്‍,ഭീകര മൃഗങ്ങള്‍ ,സോംബികള്‍ എന്ന് വേണ്ട നായക കഥാപാത്രങ്ങളുടെ എതിരായി ഇത്തരത്തില്‍ പല കഥാപാത്രങ്ങളും വരും.പലപ്പോഴും ഇത്തരം ചിത്രം വലിയ ഹിറ്റുകള്‍ ആകാറുണ്ട്.”Survival of the Fittest” പ്രമേയം ആയി വരുന്ന ഇത്തരം ചിത്രങ്ങളില്‍ ഇപ്പോഴും  “Fittest” ആകുന്നതു  നായക കഥാപാത്രങ്ങള്‍ ആകും എന്ന ക്ലീശേയും ഭൂരിഭാഗം സിനിമകളില്‍ അവശേഷിക്കുന്നു.എന്നാല്‍Continue reading “531.NO ESCAPE(ENGLISH,2015)”

527.THE MAN FROM U.N.C.L.E(ENGLISH,2015)

527.THE MAN FROM U.N.C.L.E(ENGLISH,2015),|Action|Comedy|Adventure|,Dir:-Guy Ritchie,*ing:-Henry Cavill, Armie Hammer, Alicia Vikander      വ്യക്തിപരമായി ഈ വര്‍ഷം കണ്ട ഏറ്റവും മികച്ച ഇംഗ്ലീഷ് സ്പൈ ചിത്രങ്ങള്‍ ആണ് “Spy” (2015), പിന്നെ ഈ ചിത്രവും.ആദ്യത്തെ ചിത്രത്തില്‍ കൂടുതലും കോമഡിക്ക്  സ്ഥാനം കൊടുത്തപ്പോള്‍ The Man from U N C L E അതിനൊപ്പം സ്റ്റൈല്‍,ആക്ഷന്‍ എന്നിവയ്ക്കും പരിഗണന കൊടുത്തു.ഇതേ പേരില്‍ ഉള്ള പഴയ ടെലിവിഷന്‍  പരമ്പരയുടെ ചുവടു പിടിച്ചാണ്  ഗയ് റിച്ചി ഈContinue reading “527.THE MAN FROM U.N.C.L.E(ENGLISH,2015)”

521.Mr.HOLMES(ENGLISH,2015)

521.Mr.HOLMES(ENGLISH,2015),|Drama|Mystery|,Dir:-Bill Condon,*ing:-Ian McKellen, Laura Linney, Hiroyuki Sanada.   ഷെര്‍ലോക്ക് ഹോംസ്- കുറ്റാന്വേഷണ കഥകള്‍ താല്‍പ്പര്യം ഉള്ള മിക്കവരുടെയും ആദ്യ ഇഷ്ട കഥാപാത്രം ആകും. Famous Five,Secret Seven എന്നിവ ഒക്കെ ഇഷ്ടപ്പെടുന്ന പ്രായത്തില്‍  നിന്നും ഒക്കെ മാറി ഒരു മുതിര്‍ന്ന കുറ്റാന്വേഷണ വിദഗ്ദ്ധനെ ഇഷ്ടപ്പെടാന്‍ ഉള്ള ത്വര അവിടെ തുടങ്ങുന്നു.ഷെര്‍ലോക്ക് ഹോംസ് കഥകള്‍ കാലത്തെയും അതിജീവിച്ചു മുന്നേറുകയാണ് സീരിയല്‍ ആയും സിനിമകള്‍ ആയും.ഇന്നും അന്നത്തെ അതെ പുതുമയോടെ തന്നെ.എന്നാല്‍ അതില്‍ നിന്നും ഒക്കെ മാറിContinue reading “521.Mr.HOLMES(ENGLISH,2015)”

520.KNOCK KNOCK(ENGLISH,2015)

520.KNOCK KNOCK(ENGLISH,2015),|Mystery|Thriller|,Dir:-Eli Roth,*ing:-Keanu Reeves, Lorenza Izzo, Ana de Armas.   ഈ അടുത്ത് കണ്ട disturbing ആയ ചിത്രങ്ങളില്‍ ഒന്നാണ് കീനൂ റീവ്സിന്റെ Knock Knock.മറ്റൊരു ചിത്രം The Gift(2015) ആയിരുന്നു.ഈ രണ്ടു ചിത്രവും ക്ലൈമാക്സ് ആകുമ്പോള്‍ ആകെ മൊത്തം ഒരു ഷോക്ക് ആകും.പ്രതി നായക വേഷത്തില്‍ വരുന്ന കഥാപാത്രങ്ങള്‍ നായക കഥാപാത്രങ്ങള്‍ക്ക് ശല്യം ആകുന്നതില്‍ ഉപരി സിനിമ തീരുമ്പോള്‍ പ്രേക്ഷകനും ചെറുതല്ലാത്ത രീതിയില്‍ സമാനമായ ഒരു വികാരം ഉണ്ടാക്കി.പ്രത്യേകിച്ചും ഈ ചിത്രത്തിലെ രണ്ടുContinue reading “520.KNOCK KNOCK(ENGLISH,2015)”

518.THE SUBJECTS(ENGLISH,2015)

518.THE SUBJECTS(ENGLISH,2015),|Mystery|Thriller|,Dir:-Robert Mond,*ing:-Paul O’Brien, Charlotte Nicdao, Emily Wheaton.   ഹോളിവുഡ് സിനിമ ലോകം സൂപ്പര്‍ ഹീറോകള്‍ കയ്യടക്കുമ്പോള്‍ Anti-Super Hero കഥ പ്രമേയം ആക്കിയാണ് The Subjects എന്ന ചിത്രം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.ഒരു മുറിയില്‍ അടയ്ക്കപ്പെട്ട കഥാപാത്രങ്ങളെ പ്രമേയം ആക്കിയുള്ള ചിത്രങ്ങള്‍ ഹോളിവുഡ് ക്ലീഷേ ആയി മാറിയിരിക്കുന്നു ഇപ്പോള്‍.എങ്കിലും ഇത്തരം ചിത്രങ്ങള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന Mystery Element പലപ്പോഴും അത്തരം സിനിമകളെ രക്ഷപ്പെടുത്തി എടുക്കാറുണ്ട്.ലോകത്തിന്‍റെ ഭാവി എന്ന് സ്വയം പ്രചാരണം നടത്തുന്ന ഒരു മരുന്ന് കമ്പനിയുടെContinue reading “518.THE SUBJECTS(ENGLISH,2015)”

516.THE SERPENT AND THE RAINBOW(ENGLISH,1988)

516.THE SERPENT AND THE RAINBOW(ENGLISH,1988),|Mystery|Horror|,Dir:-Wes Craven,*ing:-Bill Pullman, Cathy Tyson, Zakes Mokae.   അന്ധ വിശ്വാസങ്ങള്‍ ഒരു വിധം എല്ലാ സമൂഹത്തിലും കാണപ്പെടാറുണ്ട്.അത്തരം ചിലത് കാലക്രമേണ പേരിനുള്ള ഒരു ചടങ്ങായി മാറാറുണ്ട്.മനുഷ്യന്‍ പരിഷ്കൃത സമൂഹത്തിലേക്കുള്ള കാല്‍വയ്പ്പില്‍ പല അന്ധവിശ്വാസങ്ങളും ഇങ്ങനെ രൂപാന്തരം പ്രാപിച്ചിട്ടുണ്ട്.ഹെയ്തി എന്ന രാഷ്ട്രീയ അസ്ഥിരത ഉള്ള പട്ടിണി പാവങ്ങളുടെ എണ്ണം വളരെയധികം കൂടുതല്‍ ഉള്ള രാജ്യത്ത് ഒരിക്കല്‍ യഥാര്‍ത്ഥത്തില്‍ സിനിമകളിലും പാശ്ചാത്യ കഥകളിലും മാത്രം കണ്ടിട്ടുള്ള Zombie ആയി ആളുകള്‍ മാറുന്നതിനെContinue reading “516.THE SERPENT AND THE RAINBOW(ENGLISH,1988)”

514.PIXELS(ENGLISH,2015)

514.PIXELS(ENGLISH,2015),|Comedy|Sci-Fi|,Dir:-Chris Columbus,*ing:-Adam Sandler, Kevin James, Michelle Monaghan .   തൊണ്ണൂറുകളില്‍ കുട്ടിക്കാലം കടന്നു പോയ ആളുകള്‍ക്ക് ഉള്ള നോസ്ടാല്‍ജിയയില്‍ ഒന്നാണ് വീഡിയോ ഗെയിമുകള്‍.സൂപ്പര്‍ മരിയോ,ഫ്ലിന്റ്സ്ട്ടോന്‍സ്,ഡോങ്കി കോംഗ്,സ്ട്രീറ്റ് ഫൈറ്റര്‍,ഡക്ക് ഹണ്ട്,പാക്-മാന്‍ തുടങ്ങി കുറേ കളികള്‍ catridge ല്‍ വരുമ്പോള്‍ നോക്കുന്നത്  സത്യം അല്ല എന്നറിയാതെ അതിന്‍റെ പുറത്തു എഴുതി വച്ചിരിക്കുന്ന 10000-in-one എന്നൊക്കെ ഉള്ള സ്റ്റിക്കര്‍ ആയിരുന്നു.കൂടുതല്‍ ഗെയിം ഉള്ള catridge കയ്യില്‍ ഉണ്ടെന്നു പറയാന്‍ ഒരു അഭിമാനവും ഉണ്ടായിരുന്നു.ഇന്നത്തെ PS,X Box മുതലായവയിലെ പോലെContinue reading “514.PIXELS(ENGLISH,2015)”

Design a site like this with WordPress.com
Get started