482.X+Y(ENGLISH,2014)

482.X+Y(ENGLISH,2014),|Drama|,Dir:-Morgan Matthews,*ing:-Asa Butterfield, Rafe Spall, Sally Hawkins     X+Y കൈകാര്യം ചെയ്യുന്ന വിഷയം സമൂഹത്തില്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തം ആയ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളുടെ കഥ ആണ് അവതരിപ്പിക്കുന്നത്‌.മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തര്‍ ആകുമ്പോള്‍ അവര്‍ ബുദ്ധി ശക്തിയിലും ഗണിത ശാസ്ത്രത്തിലും അപാരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നു.എന്നാല്‍ അതിന്‍റെ പ്രതിഫലമായി അവര്‍ക്ക് നല്‍കേണ്ടി വരുന്നത് സാമൂഹിക ജീവിതത്തില്‍ നിന്നും അകന്നു കഴിയേണ്ടി വരുന്ന അവസ്ഥയാണ്.Nerd,Geek എന്നൊക്കെ വിളിപ്പേരില്‍ പരിഹാസരൂപേണയും അല്ലാതെയും വിളിക്കപ്പെടുന്ന ഇവര്‍ക്ക് അവരുടെ ശരീരവുംContinue reading “482.X+Y(ENGLISH,2014)”

481.CREEP(ENGLISH,2014)

481.CREEP(ENGLISH,2014),|Mystery|thriller|,Dir:-Patrick Brice,*ing:-Patrick Brice, Mark Duplass.    Found Footage സിനിമയുടെ രൂപത്തില്‍ ആണ് Creep എന്ന ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.വെറും രണ്ടു കഥാപാത്രങ്ങള്‍ മാത്രം ആണ് ചിത്രത്തില്‍ ഉള്ളത്.ഇടയ്ക്കിടെ ഫോണിലൂടെ ഒക്കെ വരുന്ന കഥാപാത്രങ്ങള്‍ മാത്രമേ  ഉള്ളു വേറെ ആയി.പക്ഷെ അവര്‍ ആരും തന്നെ സ്ക്രീനില്‍ പ്രത്യക്ഷരാകുന്നില്ല.രണ്ടു കഥാപാത്രങ്ങള്‍,അവരിലൂടെ ഒരു ത്രില്ലര്‍/മിസ്റ്ററി ജോണര്‍ ചിത്രം നിര്‍മിക്കുക എന്ന പ്രയാസമേറിയ പണിയാണ് സംവിധായക/കഥാകൃത്ത്‌/അഭിനേതാക്കള്‍ ആയ പാട്രിക് ബ്രൈസ്-മാര്‍ക്ക് ദുപ്ലാസ് കൂട്ടുക്കെട്ട് നടത്തിയിരിക്കുന്നത്.ശരിക്കും അംഗീകരിക്കണം അവരുടെ കഴിവിനെ.  Continue reading “481.CREEP(ENGLISH,2014)”

480.CREEP(ENGLISH,2004)

480.CREEP(ENGLISH,2004),|Thriller|Mystery|,Dir:-Christopher Smith,*ing:-Franka Potente, Sean Harris, Vas Blackwood.     ഇരുട്ട് നിറഞ്ഞ മുറികള്‍ മനുഷ്യനെ എന്ത് മാത്രം  ഭയപ്പെടുത്തും എന്ന് പലരും അനുഭവിച്ച ഒരു ഭയം ആയിരിക്കും.ഇതിലും എത്രയോ ഭയാനകം ആയിരിക്കും അല്ലെ ഭൂഗര്‍ഭ തുരങ്കങ്ങള്‍?ഒരു മുറിയില്‍ നില്‍ക്കുന്ന സുരക്ഷിതത്വം പോലും ഇല്ലാത്ത അവസ്ഥയാകും അത്.എന്നാല്‍ ഭൂഗര്‍ഭ അറകളില്‍ ,പ്രത്യേകിച്ചും മലിന ജലം ഒഴുക്കി വിടാന്‍ ഉള്ള സംവിധാനത്തില്‍ ജോലി ചെയ്യുന്നവര്‍ കൂടുതലായി അഭിമുഖികരിക്കേണ്ടി വരുന്ന ഒരു അവസ്ഥ ഇതായിരിക്കും എന്ന് തോന്നുന്നു.ഒരു പക്ഷെContinue reading “480.CREEP(ENGLISH,2004)”

479.THE COTTAGE(ENGLISH,2008)

479.THE COTTAGE(ENGLISH,2008),|Thriller|Mystery|,Dir:-Paul Andrew Williams,*ing:-Andy Serkis, Reece Shearsmith, Jennifer Ellison.     ബ്ലാക്ക് കോമഡി രംഗങ്ങള്‍ കൂടുതല്‍ ആയി ഉപയോഗിച്ച് ചിത്രത്തിന് ആവശ്യമായ ഒരു പ്ലോട്ട് നിര്‍മിച്ചാണ് The Cottage അവതരിപ്പിച്ചിരിക്കുന്നത്.പാളിപ്പോയ ഒരു തട്ടി കൊണ്ട് പോകല്‍.നേരിടാന്‍ ഉള്ളത് പ്രബലനായ ഒരു മാഫിയ തലവനെയും.ഡേവിഡ്,പീറ്റര്‍ എന്നീ സഹോദരങ്ങള്‍ ആയിരുന്നു ഈ ഓപറേഷന്‍ നടത്താന്‍ ശ്രമിക്കുന്നത്.അവര്‍ക്ക് അതിന്‍റെ പിന്നില്‍ വ്യക്തമായ ചെറിയ ലക്‌ഷ്യം ഉണ്ടായിരുന്നു.ഈ കിട്നാപ് വിജയിച്ചാല്‍ കിട്ടുന്ന കാശ് കൊടുത്താല്‍ ഡേവിഡ് തന്റെ സഹോദരനായContinue reading “479.THE COTTAGE(ENGLISH,2008)”

478.SEVERANCE(ENGLISH,2006)

478.SEVERANCE(ENGLISH,2006),|Thriller|Mystery|,Dir:-Christopher Smith,*ing:-Danny Dyer, Laura Harris, Tim McInnerny .     സിനിമകള്‍ മനുഷ്യന്‍റെ ജീവിതത്തില്‍  എന്ത് മാത്രം സ്വാധീനം ഉളവാക്കും എന്നത് വാശിയേറിയ ചര്‍ച്ചയ്ക്കു വിഷയം ആകുന്ന ഈ അവസരത്തില്‍ അതിനെക്കുറിച്ച് ഭിന്നാഭിപ്രായം ഉണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ നടന്ന ഒരു കൊലയ്ക്കു പ്രചോദനം ആയ സംഭവം ഉള്ള ചിത്രം ആണ് Severance.സിനിമയിലെ നന്മകള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കാതെ അതിലെ തിന്മകള്‍ ജീവിതത്തില്‍ പകര്‍ത്തുന്നവരുടെ  മാനസിക നില ശരിക്കും പരിശോധിക്കണ്ട  വിഷയം ആണ്.സിനിമയുടെ മുഖ്യ കഥയും ആയിContinue reading “478.SEVERANCE(ENGLISH,2006)”

477.THE STRANGERS(ENGLISH,2008)

477.THE STRANGERS(ENGLISH,2008),|Thriller|Mystery|,Dir:-Bryan Bertino,*ing:-Scott Speedman, Liv Tyler, Gemma Ward .   സംവിധായകന്‍ ബ്രയാന്‍ ബെര്‍ടിനോയുടെ കുട്ടിക്കാലത്ത് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദം  ആക്കിയാണ്  The Strangers നിര്‍മിച്ചിരിക്കുന്നത്.മറിച്ചുള്ള അഭിപ്രായങ്ങള്‍ പലതും വന്നെങ്കിലും വിദേശ സിനിമകളിലെ സ്ഥിരം ഫോര്‍മുല ചിത്രങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നാണ് The Strangers.ഒരു വീട്ടില്‍ ആരൊക്കെ ഉണ്ടെന്നു അവിടെ ഉള്ളവര്‍ക്ക് അറിയുന്നത് സ്വാഭാവികം ആണ്.എന്നാല്‍ അവിടെ ഉള്ളവര്‍ അറിയാതെ അജ്ഞാതരായ അതിഥികള്‍ അവിടെ വേറെ ഉണ്ടെങ്കിലോ?വീട്ടില്‍ ഉള്ളവര്‍ക്ക് അവരുടെ കാര്യങ്ങള്‍ അറിയില്ല എങ്കിലുംContinue reading “477.THE STRANGERS(ENGLISH,2008)”

474.REPEATERS(ENGLISH,2010)

474.REPEATERS(ENGLISH,2010),|Thriller|Mystery|,Dir:-Carl Bessai,*ing:-Dustin Milligan, Amanda Crew, Richard de Klerk.   ടൈം ലൂപ് പ്രമേയം ആയി ധാരാളം സിനിമകള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.ഒരു പ്രത്യേക ദിവസത്തില്‍ അകപ്പെട്ടു പോയ കഥാപാത്രങ്ങള്‍ പ്രമേയം ആയ ചിത്രങ്ങള്‍.ആ ദിവസങ്ങള്‍ പിന്നെയും പിന്നെയും ആവര്‍ത്തിച്ചു കൊണ്ടിരിക്കും.Groundhog Day,Los cronocrímene,12:01 തുടങ്ങിയവ അവയില്‍ ചിലത് മാത്രം.അത്തരത്തില്‍ ഉള്ള ഒരു പ്രമേയം ആണ് ഈ ചിത്രത്തിലും ഉള്ളത്.   Rehab Centre ല്‍ അയക്കപ്പെട്ട കയ്ല്‍,മൈക്കില്‍,സോണിയ എന്നിവര്‍ ആണ് ഈ ടൈം ലൂപ്പില്‍ അകപ്പെട്ടു പോകുന്നത്.ഒരുContinue reading “474.REPEATERS(ENGLISH,2010)”

473.RESOLUTION(ENGLISH,2012)

473.RESOLUTION(ENGLISH,2012),|Mystery|Thriller|,Dir:-Justin Benson, Aaron Moorhead,*ing:-Peter Cilella, Vinny Curran, Zahn McClarnon   Resolution-  One of the most under- rated movies എന്ന വിശേഷണത്തിന് അര്‍ഹം ആണെന്ന് തോന്നുന്നു.ഒരു പക്ഷെ സിനിമ കാണുന്ന പ്രേക്ഷകന് കഥ മനസ്സിലാകുമോ ഇല്ലയോ എന്നതില്‍ ഉപരി സിനിമയില്‍ പ്രേക്ഷകന്‍റെ മനസ്സിന്റെ ക്രിയേറ്റിവിറ്റി  കൂടി ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്ന പല ചിത്രങ്ങളുടെയും അവസ്ഥ ആണ് ഈ under-rated category യിലേക്ക് ഉള്ള യാത്ര.സ്പൂണ്‍ ഫീഡിംഗ്  നടത്തി സിനിമയുടെ ഓരോ മൂലയും വിശദംContinue reading “473.RESOLUTION(ENGLISH,2012)”

469.HOUSEBOUND(ENGLISH,2014)

469.HOUSEBOUND(ENGLISH,2014),|Thriller|Mystery|Comedy|,Dir:-Gerard Johnstone,*ing:-Morgana O’Reilly, Rima Te Wiata, Glen-Paul Waru.   Housebound എന്ന ചിത്രം ഒരു മിക്സ് ആണ്.Murder Mystery+Psychological Thriller +Ghost Story+Slapstick Comedy+Family Story.    ഇത്രയും ഏറെ പ്ലോട്ട് ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.ന്യൂസീലാന്റില്‍  നിന്നും വന്ന ചിത്രം ആയിരുന്നു What We Do In The Shadows.വളരെ രസകരം ആയിരുന്നു ആ ചിത്രം .പലപ്പോഴും ഭീകരരായ കഥാപാത്രങ്ങള്‍ ആയി നമ്മുടെ മുന്നില്‍ അവതരിച്ച പ്രേത ശക്തികളെ  ഒരു mockumentary ആയിContinue reading “469.HOUSEBOUND(ENGLISH,2014)”

468.You’re NEXT (ENGLISH,2011)

468.You’re NEXT (ENGLISH,2011),|Thriller|Mystery|,Dir:-Adam Wingard,*ing:-Sharni Vinson, Joe Swanberg, AJ Bowen |   Slasher+Horror+Mass+Twits+Murder=You’re Next.   ഈ ഒരു ജോനറില്‍ ഉള്ള പടം  കാണണം എന്നുണ്ടോ?എങ്കില്‍ ഒന്നെങ്കില്‍ ഹെഡ് ഫോണ്‍ വച്ച് ഈ സിനിമ കാണുക.അല്ലെങ്കില്‍ സ്പീക്കര്‍ വച്ച്.ഒരു മനുഷ്യനെ ഭയപ്പെടുത്താന്‍ പ്രേത സിനിമകള്‍ക്ക്‌ കഴിയും എന്ന് പറയുമ്പോള്‍ പോലും അത്തരം ഗിമിക്സില്‍ വീഴാന്‍ നമ്മുടെ ഒന്നും മനസ്സ് ഇപ്പോള്‍ സമ്മതിക്കില്ല.കാരണം ,നമുക്ക് വേണ്ടത് ജോനരിനോട് നീതി പുലര്‍ത്തുന്ന സിനിമയാണ്.You’re Next,പ്രതീക്ഷിക്കാത്ത അത്ര ജോനരിനോട്Continue reading “468.You’re NEXT (ENGLISH,2011)”

467.ME,MYSELF & IRENE(ENGLISH,2000)

467.ME,MYSELF & IRENE(ENGLISH,2000),|Comedy|,Dir:-Bobby Farrelly, Peter Farrelly,*ing:-Jim Carrey, Renée Zellweger, Anthony Anderson .   ആളുകള്‍ പ്രശ്നങ്ങളെ നേരിടുന്ന രീതി പലതായിരിക്കും.ചിലര്‍ വൈകാരികമായ സമ്മര്‍ദം അനുഭവിക്കുകയും അതിന്‍റെ ഫലമായി പ്രതികരിക്കുകയും ചെയ്യും.അവര്‍ അങ്ങനെ അവരുടെ ദേഷ്യം,ദു:ഖം തുടങ്ങിയ വികാരങ്ങള്‍ക്ക് ഒരു പരിധി വരെ നിയന്ത്രണം കൊണ്ട് വരാന്‍ ശ്രമിക്കാറുണ്ട്.എന്നാല്‍ മറ്റൊരു കൂട്ടര്‍ ഉണ്ട്.എന്ത് സംഭവിച്ചാലും വളരെയധികം നോര്‍മല്‍ ആയി അതിനെ നേരിടുന്നവര്‍.പ്രശ്നങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുമ്പോഴും പുറത്ത് എപ്പോഴും അവര്‍ ഒന്നും സംഭവിച്ചില്ല എന്ന രീതിയില്‍Continue reading “467.ME,MYSELF & IRENE(ENGLISH,2000)”

465.SESSION 9(ENGLISH,2001)

465.SESSION 9(ENGLISH,2001),|Mystery|,Dir:-Brad Anderson,*ing:-David Caruso, Stephen Gevedon, Paul Guilfoyle.   പലപ്പോഴും  തോന്നിയിട്ടുണ്ട് രണ്ടു തരം പ്രേക്ഷകര്‍ ആണ് സിനിമയ്ക്ക് ഉള്ളതെന്ന്.ഒരു കൂട്ടര്‍ Entertainment എന്ന വാക്കിനെ ചിരി,കളി,തമാശ,പാട്ട് തുടങ്ങിയ ഘടകങ്ങളില്‍ ഒതുക്കി ഇട്ടതു പോലെ തോന്നിപ്പിക്കും.അവര്‍ ആഗ്രഹിക്കുന്നത് സിനിമ ഒരു റിലാക്സിംഗ് മീഡിയം ആയാണ്.അത് കൊണ്ട് തന്നെ സിനിമയുടെ മുഴുവന്‍ കഥയും സംവിധായകന്‍ പറഞ്ഞു തരണം.അല്ലെങ്കില്‍ അവര്‍ അത് അംഗീകരിക്കില്ല.ഒരു തരം സ്പൂണ്‍ ഫീഡിംഗ് പോലെ.  എന്നാല്‍ അടുത്ത  കൂട്ടര്‍ സിനിമകളെ കുറിച്ചും EntertainmentContinue reading “465.SESSION 9(ENGLISH,2001)”

Design a site like this with WordPress.com
Get started