460.AIRPLANE II:THE SEQUEL(ENGLISH,1982)

460.AIRPLANE II:THE SEQUEL(ENGLISH,1982),|Comedy|,Dir:-Ken Finkleman,*ing:-Robert Hays, Julie Hagerty, Lloyd Bridges.   Airplane II:The Sequel ആദ്യ ഭാഗം റിലീസ് ആയതിനു രണ്ടു വര്‍ഷം ശേഷം റിലീസ് ആയി.ആദ്യ ഭാഗത്തിലെ സംവിധായക ത്രയം ഈ ചിത്രത്തില്‍ ഉണ്ടായിരുന്നില്ല.പകരം രണ്ടാം ഭാഗത്തിന് പുതിയ സംവിധായകന്‍ ആയിരുന്നു.ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങള്‍ അവരുടെ വേഷങ്ങള്‍ നിലനിര്‍ത്തുകയും ചെയ്തു.ഇത്തവണ ഒരു സാധാരണ ഫ്ലൈറ്റിന്‍റെ യാത്രയില്‍ നിന്നും മാറി യാത്ര ചന്ദ്രനിലേക്ക് ആണ്.ചിത്രത്തിന്‍റെ തുടക്കം Star Wars മോഡലില്‍ എന്തോ കഥ പറഞ്ഞുContinue reading “460.AIRPLANE II:THE SEQUEL(ENGLISH,1982)”

459.AIRPLANE!(ENGLISH,1980)

459.AIRPLANE!(ENGLISH,1980),|Comedy|,Dir:-Jim Abrahams, David Zucker,Jerry Zucker,*ing:-Robert Hays, Julie Hagerty, Leslie Nielsen .   Airplane!-വളരെ അധികം ഭ്രാന്തമായ ആശയങ്ങള്‍ നിറഞ്ഞ ചിത്രം ആണ്.എണ്‍പതുകളില്‍ ഉള്ള ലോക രാഷ്ട്രീയം മുതല്‍ എല്ലാത്തിനെയും ശരിക്കും പരിഹസിച്ചു വിടുന്ന കോമഡി/സറ്റയര്‍ ചിത്രം ആണ് .Zero Hour!,Airport 1975 തുടങ്ങിയ disaster ജോനറില്‍ ഉള്ള ചിത്രങ്ങളുടെ സ്പൂഫ് കോമഡി അവതരണം ആണ് ഈ ചിത്രം.പല രീതിയില്‍ ഉള്ള മനുഷ്യര്‍.അവരില്‍ നിന്നും ആണ് ചിത്രം ആരംഭിക്കുന്നത്.ലോസ് ആഞ്ചല്‍സിലെ ആ വിമാന താവളത്തില്‍Continue reading “459.AIRPLANE!(ENGLISH,1980)”

450.THE LADY VANISHES(ENGLISH,1938)

450.THE LADY VANISHES(ENGLISH,1938),|Mystery|Thriller|,Dir:-Alfred Hitchcock,*ing:-Margaret Lockwood, Michael Redgrave, Paul Lukas   ആല്‍ഫ്രഡ്‌ ഹിച്ച്കോക്ക് -തന്‍റെ സിനിമകള്‍ക്കായി തിരഞ്ഞെടുക്കുന്ന കഥകളെ തന്റെതായ ശൈലിയിലൂടെ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയില്‍ ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ ലോകത്തെ തന്നെ മികച്ച സംവിധായകന്‍ ആയിരുന്നു എന്ന് പറയാം.ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന ചിത്രങ്ങളില്‍ മികച്ച മിസ്റ്ററി/ക്രൈം/ത്രില്ലര്‍ ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താല്‍ ഹിച്ച്കോക്ക് സിനിമകള്‍ അതില്‍ ആദ്യ സ്ഥാനങ്ങള്‍ കരസ്ഥം ആക്കുന്നതും സാധാരണം ആണ്.“The Lady Vanishes”,അദ്ദേഹം  ബ്രിട്ടീഷ് സിനിമകളില്‍ അവസാനമായി ചെയ്ത  ചിത്രങ്ങളില്‍Continue reading “450.THE LADY VANISHES(ENGLISH,1938)”

449.LADY ON A TRAIN(ENGLISH,1945)

449.LADY ON A TRAIN(ENGLISH,1945),|Crime|Mystery|,Dir:-Charles David,*ing:-Deanna Durbin, Ralph Bellamy, Edward Everett .    ഹിച്ച്കൊക്കിയന്‍ ശൈലി പ്രശസ്തമായിരുന്ന ഒരു കാലഘട്ടത്തില്‍ ആ ഒരു ശൈലി മറ്റുള്ള സംവിധായകരില്‍  സ്വാധീനം ഉണ്ടാക്കിയതില്‍ അസ്വാഭാവികത ഒന്നും  തന്നെ ഇല്ല.ചാള്‍സ് ഡേവിഡ് സംവിധാനം  ചെയ്ത ഈ നിയോ-നോയര്‍ ചിത്രത്തിലും ആ സ്വാധീനം കാണാം.എന്നാല്‍ കൂടുതലും ഹാസ്യപരമായ കഥാ സന്ദര്‍ഭങ്ങള്‍ ഒരുക്കി ചിത്രത്തിന് ഒരു ലൈറ്റര്‍ ഷെയിഡ് നല്‍കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.നായിക-നായക കഥാപാത്രങ്ങള്‍ മുതല്‍ എല്ലാവരിലും ഹാസ്യം കണ്ടെത്താന്‍ സാധിക്കും.പഴയContinue reading “449.LADY ON A TRAIN(ENGLISH,1945)”

448.LITTLE MISS SUNSHINE(ENGLISH,2006)

448.LITTLE MISS SUNSHINE(ENGLISH,2006),|Comedy|Drama|,Dir:-Jonathan Dayton, Valerie Faris,*ing:-Steve Carell, Toni Collette, Greg Kinnear.   കുടുംബ ബന്ധങ്ങളിലെ തീവ്രത വെളിവാകുന്നത് പലപ്പോഴും പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി  വരുന്ന അവസ്ഥകളില്‍ ആണ്.ചിലപ്പോള്‍ അധികം അടുപ്പം പോലും ഇല്ലാത്തവര്‍ ആ സമയങ്ങളില്‍ ഒരുമിച്ചു പ്രവൃത്തിക്കുമ്പോള്‍ പ്രശ്നങ്ങള്‍ പലതും മാറാറുണ്ട് അല്ലെങ്കില്‍ ആ പ്രശ്നങ്ങളില്‍ നിന്നും മാനസികമായ രീതിയില്‍ ആശ്വാസം തോന്നും.എല്ലാ കുടുംബത്തിലും ഇങ്ങനെ ആണെന്ന് അര്‍ത്ഥം ആക്കുന്നില്ല.എന്നാല്‍ ഹൂവര്‍സ് എന്ന ഈ അമേര്‍ക്കന്‍ കുടുംബത്തിന്‍റെ കഥ അവതരിപ്പിക്കുമ്പോള്‍ മേല്‍ പറഞ്ഞContinue reading “448.LITTLE MISS SUNSHINE(ENGLISH,2006)”

446.SEVEN PSYCHOPATHS(ENGLISH,2012)

446.SEVEN PSYCHOPATHS(ENGLISH,2012),|Crime|Comedy|,Dir:-Martin McDonagh,*ing:-Colin Farrell, Woody Harrelson, Sam Rockwell .   കഥാപാത്ര സൃഷ്ടിയിലും കഥ അവതരിപ്പിക്കുന്ന രീതിയിലും വ്യത്യസ്തതയും അതെ സമയം ഒരു “ക്ലാസിക് കള്‍ട്ട്” entertainer എന്ന രീതിയിലും പുതുമ ഉള്ള ചിത്രം ആണ് Seven Psychopaths.ഭ്രാന്തമായ ഒരു ആശയം ആണ് സിനിമയുടെ കഥയായി അവതരിപ്പിക്കുന്നത്‌.സാധാരണ ആളുകളില്‍ നിന്നും വ്യത്യസ്ത മനോനില ഉള്ള കഥാപാത്രങ്ങള്‍ ആണ് ചിത്രത്തില്‍.വൈകാരികമായ നിലയിലും അവരുടെ ഓരോ ചുവടുവയ്പ്പിലും ഒരു വ്യക്തിത്വം കാത്തു സൂക്ഷിച്ച ഒരു കൂട്ടം ആളുകളുടെContinue reading “446.SEVEN PSYCHOPATHS(ENGLISH,2012)”

443.HENRY:PORTRAIT OF A SERIAL KILLER(ENGLISH,1986)

443.HENRY:PORTRAIT OF A SERIAL KILLER(ENGLISH,1986),|Crime|Drama|,Dir:- John McNaughton,*ing:-Michael Rooker, Tracy Arnold, Tom Towles   ഹെന്‍ട്രി ലീ ലൂക്കാസ്-അമേരിക്കയിലെ പരമ്പര കൊലപാതക കേസുകളില്‍ ഏറ്റവും കൂടുതല്‍ നിഗൂഡവും വിവാദവും ആയ കേസുകളിലെ കൊലപാതകി .ഹെന്‍ട്രി ,താന്‍ അറുന്നൂറോളം കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പോലീസില്‍ കുറ്റം ഏല്‍ക്കുന്നു.അതും സ്വന്തം അമ്മയെ കൊന്ന കേസില്‍ നിന്നും ജയില്‍ മോചിതന്‍ ആയ 1975 മുതല്‍ 1983 വരെയുള്ള കാലയളവില്‍.തുടരെ തുടരെ കൊലപാതകങ്ങള്‍ നടത്തുകയും അതില്‍ പ്രത്യേകിച്ച് ഒരു രീതി അവലംബിക്കുകയോ ചെയ്യാത്തContinue reading “443.HENRY:PORTRAIT OF A SERIAL KILLER(ENGLISH,1986)”

442.THE MAN WHO COULD WORK MIRACLES(ENGLISH,1936)

442.THE MAN WHO COULD WORK MIRACLES(ENGLISH,1936),|Fantasy|Comedy|,Dir:-Lothar Mendes,*ing:-Roland Young, Ralph Richardson, Edward Chapman .     H G Wells എഴുതിയ അതേ പേരില്‍ ഉള്ള ചെറു കഥയെ ആസ്പദം ആക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.നാസികള്‍ ഉയര്‍ത്തിയ ഭീഷണിയും ബ്രിട്ടന്റെ ഒപ്പം ലോക ശക്തി ആകാന്‍ നടക്കുന്ന മറ്റു രാജ്യങ്ങളിലെ ഭരണാധികാരികളും അവരുടെ സാമ്രാജ്യത്തിന്റെ വിസ്തീര്‍ണം കൂട്ടാന്‍ നോക്കുന്ന ഒരു കാലഘട്ടത്തില്‍ ഇറങ്ങിയ സിനിമ ആയതു കൊണ്ട് തന്നെ അക്കാലത്തെ സാധാരണ മനുഷ്യന്‍Continue reading “442.THE MAN WHO COULD WORK MIRACLES(ENGLISH,1936)”

441.UNFRIENDED(ENGLISH,2014)

441.UNFRIENDED(ENGLISH,2014),|Horror|Thriller|,Dir:-Levan Gabriadze,*ing:-Heather Sossaman, Matthew Bohrer, Courtney Halverson.       ഒരു സിനിമ മൊത്തം Skype,Youtube,Facebook,പിന്നെ മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെയും ആപ്ലികേഷനിലൂടെയും മാത്രം അവതരിപ്പിച്ചിരിക്കുന്നു -Unfriended അഥവാ  Cybernatural എന്ന ചിത്രത്തില്‍.The Den എന്ന ചിത്രത്തിലും സമാനമായ അവതരണ  രീതി ആയിരുന്നു.എന്നാല്‍ ചിത്രത്തിന്‍റെ ക്യാമറ ഇടയ്ക്കെങ്കിലും പുറം കാഴ്ചകള്‍ എടുത്തിരുന്നു.എന്നാല്‍ ഈ ചിത്രം അവതരിപ്പിക്കപ്പെടുന്നത് ബ്ലെയര്‍ എന്ന പെണ്‍ക്കുട്ടിയുടെ ലാപ് ടോപ്‌ സ്ക്രീനിലൂടെ ആണ്.പുതിയ തലമുറ തങ്ങളുടെ ജീവിതവും ബന്ധങ്ങളും എല്ലാംContinue reading “441.UNFRIENDED(ENGLISH,2014)”

440.THE CONSPIRACY(ENGLISH,2012)

440.THE CONSPIRACY(ENGLISH,2012),|Mystery|Thriller|,Dir:-Christopher MacBride,*ing:-Aaron Poole, James Gilbert, Ian Anderson |.    Conspiracy തിയറികള്‍ പലപ്പോഴും ലോകത്ത് പ്രധാനപ്പെട്ട സംഭവങ്ങള്‍ നടക്കുമ്പോള്‍ അതിനെ ഒക്കെ  ചേര്‍ത്ത് പ്രചരിക്കാറുണ്ട്.ഈ തിയറികള്‍ പലപ്പോഴും വിശ്വസനീയം ആയ രീതിയില്‍ ആണ് അവതരിപ്പിക്കപ്പെടുന്നത്.ദിവസം,മാസം,വര്‍ഷം,വ്യക്തികള്‍ എന്നീ എല്ലാ ഘടകങ്ങളും പരസ്പ്പരം ബന്ധിപ്പിച്ചുകൊണ്ട് കൊണ്ട് നടത്തുന്ന ഇത്തരം തിയറികള്‍ വായിക്കുന്ന ആളുകള്‍ പെട്ടന്ന് വിശ്വസിക്കുകയും ചെയ്യും.ഒരിക്കല്‍ ഇത്തരം തിയറികള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയാല്‍ എന്തിനും ഏതിനും ഇവയുടെ പിന്നാലെ പോകുന്ന ചിലരെങ്കിലും ഉണ്ട്.അപ്രത്യക്ഷമായ  മലേഷ്യന്‍ വിമാനം,ഒബാമContinue reading “440.THE CONSPIRACY(ENGLISH,2012)”

439.SINISTER(ENGLISH,2012)

439.SINISTER(ENGLISH,2012),|Horror|Mystery|,Dir:-Scott Derrickson,*ing:-Ethan Hawke, Juliet Rylance, James Ransone.     ഹൊറര്‍ സിനിമകളില്‍ ഭയം തോന്നിപ്പിക്കാനായി   മുടിയും അഴിച്ചു നടക്കുന്ന പ്രേതങ്ങളെക്കാളും പലര്‍ക്കും ഇഷ്ടം  ഇടയ്ക്കിടെ അപ്രതീക്ഷിതമായി ഭയപ്പെടുത്തുന്ന കുറച്ചു രംഗങ്ങള്‍ ആണെന്ന് തോന്നുന്നു .ഒരു ത്രില്ലര്‍ /മിസ്റ്ററി സിനിമ പോലെ കാണുന്ന സമയത്ത് ഉള്ള ചില ചലനങ്ങള്‍.ഹെഡ് ഫോണ്‍ വച്ച് സിനിമ കാണുമ്പോള്‍ പേടിക്കാന്‍ അതൊക്കെ ധാരാളം ആണ്.അത് കൊണ്ട് തന്നെ ആണ് സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ ത്രില്ലര്‍ ആയ ഈ ചിത്രംContinue reading “439.SINISTER(ENGLISH,2012)”

438.THE WRESTLER(ENGLISH,2008)

438.THE WRESTLER(ENGLISH,2008),|Drama|Sports|,Dir:-Darren Aronofsky,*ing:-Mickey Rourke, Marisa Tomei, Evan Rachel Wood.   ഡാരന്‍ അരനോഫ്സ്ക്കിയുടെ ചിത്രങ്ങള്‍ എല്ലാം തന്നെ വളരെയധികം ചിന്തിക്കാന്‍ ഉള്ള വക തരുന്നവയാണ്.സങ്കീര്‍ണം  ആയ ഫിലോസഫികള്‍ ആണ് അരനോഫ്സ്ക്കി സിനിമകളില്‍ ഉള്ളത്.എന്നാല്‍ The Wrestler എന്ന ചിത്രം കുറച്ചു വ്യത്യസ്തം ആണ്.ഈ ചിത്രത്തില്‍ അതി സങ്കീര്‍ണം ആയ തീമുകള്‍ സംവിധായകന്‍ പ്രേക്ഷകന്‍റെ മുന്നില്‍ വയ്ക്കുന്നില്ല.പകരം ചെറിയ ഒരു ചോദ്യം പ്രേക്ഷകന്‍റെ മനസ്സില്‍ കൊണ്ട് വരുന്നുണ്ട്.ഒരു മനുഷ്യ ജീവന് ബയോളജിക്കല്‍ ആയ  വസ്തുക്കള്‍ അല്ലാതെContinue reading “438.THE WRESTLER(ENGLISH,2008)”

Design a site like this with WordPress.com
Get started