437.THE TOWN THAT DREADED SUNDOWN(ENGLISH,2014),|Crime|Mystery|,Dir:-Alfonso Gomez-Rejon,*ing:-Addison Timlin, Veronica Cartwright, Anthony Anderson . അറുപത്തി ഏഴു വര്‍ഷം കഴിഞ്ഞുള്ള റ്റെക്സര്‍ക്കാനയുടെ കഥയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.ഈ ചിത്രം ആദ്യ ഭാഗം ആസ്പദം ആക്കി ആണെങ്കിലും യഥാര്‍ത്ഥ സംഭവങ്ങളെ കുറിച്ച് പഠനം നടത്തി എന്ന നിലയില്‍ ഉള്ള പ്രാധാന്യം ആണ് ഈ ചിത്രത്തിന്‍റെ കഥയില്‍ നല്‍കിയിരിക്കുന്നത്.അന്നത്തെ കേസ് അന്വേഷണം ഒക്കെ നടക്കുന്നത് പത്രത്താളുകളെ ഒക്കെ ആശ്രയിച്ചും ആയിരുന്നു.ഒരു വിധത്തില്‍ 1976 ല്‍ ഇറങ്ങിയ സിനിമയോടുള്ളContinue reading “437.THE TOWN THAT DREADED SUNDOWN(ENGLISH,2014)”
Tag Archives: English Movies
436.THE TOWN THAT DREADED SUNDOWN(ENGLISH,1976)
436.THE TOWN THAT DREADED SUNDOWN(ENGLISH,1976),|Crime|Mystery|,Dir:-Charles B. Pierce,*ing:-Ben Johnson, Andrew Prine, Dawn Wells . രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം മടങ്ങി വന്ന അമേരിക്കന്‍ പട്ടാളക്കാര്‍ അവരുടെ ജീവിതം പുതുതായി ആരംഭിക്കുന്നു .ചിലര്‍ വിവാഹം കഴിക്കുന്നു.ചിലര്‍ ഉപരി പഠനം നടത്താന്‍ പോകുന്നു.1946 ല്‍ ആ രാത്രിയ്ക്ക് മുന്‍പ് രണ്ട് മേയറും രണ്ട് പോലീസ് ചീഫും ഉള്ള റ്റെക്സാസിന്റെയും അര്കന്സാസിന്റെയും ഭരണത്തില്‍ ഉള്ള ആ നഗരം ശാന്തം ആയിരുന്നു.പുറത്തേക്കു പോകുമ്പോള്‍ വീടിന്‍റെ വാതില്‍ അടയ്ക്കുക പോലുംContinue reading “436.THE TOWN THAT DREADED SUNDOWN(ENGLISH,1976)”
435.THE KING’s SPEECH(ENGLISH,2010)
435.THE KING’s SPEECH(ENGLISH,2010),|Biography|History|Drama|,Dir:-Tom Hooper,*ing:-Colin Firth, Geoffrey Rush, Helena Bonham Carter . “സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ” ഭരണം ജനങ്ങളിലേക്ക് മാറിയപ്പോള്‍ രാജകുടുംബം രാജ്യത്തിന്റെ ആഭിജാത്യ പ്രതീകം മാത്രം ആയി തീര്‍ന്ന കാലഘട്ടം.തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഉണ്ടായിരുന്നു എങ്കിലും രാജ ഭക്തി ഉള്ള യാതസ്ഥിതികര്‍ ആയ ജനങ്ങള്‍ക്ക് രാജാവിന്‍റെ വാക്കുകള്‍ വേദവാക്ക്യം ആയിരുന്നു.ബ്രിട്ടന്‍ അവരുടെ ചരിത്രത്തിലെ തന്നെ മോശം ആയ ഒരു അവസ്ഥയില്‍ ആയിരുന്ന മുപ്പതുകളുടെ പകുതി മുതല്‍ ആണ് “The King’s Speech”ന്റെ കഥContinue reading “435.THE KING’s SPEECH(ENGLISH,2010)”
434.THE DEN(ENGLISH,2013)
434.THE DEN(ENGLISH,2013),|Thriller|Mystery|Horror|,Dir:-Zachary Donohue,*ing:- Melanie Papalia, David Schlachtenhaufen, Adam Shapiro സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ ഭൂരിഭാഗം ആളുകളുടെയും ജീവിതത്തിന്റെ ഭാഗം ആയി തീര്‍ന്ന ഈ കാലഘട്ടത്തില്‍ നമ്മള്‍ വിര്‍ച്ച്വല്‍ ലോകത്തില്‍ പരിചയപ്പെടുന്നവര്‍ എല്ലാം ഏതു തരത്തില്‍ ഉള്ള ആളുകള്‍ ആണെന്ന് പലപ്പോഴും മനസ്സിലാവുകയില്ല.എലിസബത്ത് ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രോജക്റ്റ് അതാണ്.തന്റെ പ്രോജക്റ്റിന്റെ കാലയളവില്‍ അവള്‍ വീഡിയോ ക്യാം ഉപയോഗിച്ച് പുതിയ ആളുകളെ കണ്ടെത്താന്‍ സാധിക്കുന്ന DEN എന്ന ആപ്ലികെഷനില്‍ ആണ് തന്റെ പരീക്ഷണം നടത്തുന്നത്. Continue reading “434.THE DEN(ENGLISH,2013)”
432.BLACK SWAN(ENGLISH,2010)
432.BLACK SWAN(ENGLISH,2010),|Mystey|Drama|Thriller|,Dir:-Darren Aronofsky,*ing:-Natalie Portman, Mila Kunis, Vincent Cassel. ഒരു കഥാപാത്രത്തിന്റെ രണ്ടു വശങ്ങള്‍- ചായ്കോവിസ്കിയുടെ “സ്വാന്‍ ലേക്ക്” ബാലെയില്‍ അത് വരെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടിരുന്ന ബെത്തിനെ പ്രൊഡക്ഷന്‍ കമ്പനി നിര്‍ബന്ധിച്ചു വിരമിപ്പിക്കുന്നു.ആ ഡാന്‍സ് കമ്പനിയിലെ ഏതൊരാളുടെയും സ്വപ്ന വേഷം ആണ് അത്.വെളുത്ത അരയന്നവും കറുത്ത അരയന്നവും മുഖ്യ കഥാപാത്രങ്ങള്‍ ആയി വരുമ്പോള്‍ അത് അവതരിപ്പിക്കുന്നതും മുഖ്യ കഥാപാത്രം ചെയ്യുന്ന ആളാണ്.നീന,നാല് വര്‍ഷം ആയി ഡാന്‍സ് കളിക്കുന്ന അവള്‍ക്കു ആ കഥാപാത്രത്തിന്റെContinue reading “432.BLACK SWAN(ENGLISH,2010)”
431.THE TIME OF THEIR LIVES(1946,ENGLISH)
431.THE TIME OF THEIR LIVES(1946,ENGLISH),|Comedy|Fantasy|,Dir:-Charles Barton,*ing:-Bud Abbott, Lou Costello, Marjorie Reynolds | അമേരിക്കന്‍ റേഡിയോ സംപ്രേഷണത്തിന്‍റെ സുവര്‍ണ കാലത്ത് അതി പ്രശസ്തമായി തീര്‍ന്ന കോമഡി ഷോ ആയിരുന്നു “Abbott and Costello” കൂട്ടുക്കെട്ടിന്റെ “Who’s on First?”വില്ല്യം അബോട്ട്,ലൂ കൊസ്റ്റെലോ എന്നിവരായിരുന്നു ഈ കൂട്ടുക്കെട്ട് .അക്കാലത്തു തരംഗം ആയിരുന്നു ഈ കോമഡി ടീം ഒന്നിച്ച സിനിമകളില്‍ ഒന്നാണ് “The Time Of Their Lives”ഫാന്റസി.കോമഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഈ ചിത്രം രണ്ടുContinue reading “431.THE TIME OF THEIR LIVES(1946,ENGLISH)”
428.CHINATOWN(ENGLISH,1974)
428.CHINATOWN(ENGLISH,1974),|Thriller|Mystery|Crime|,Dir:-Roman Polanski,*ing:-Jack Nicholson, Faye Dunaway, John Huston . 1975 ലെ ഓസ്ക്കാര്‍ വേദിയില്‍ പതിനൊന്ന് നാമനിര്‍ദേശം ലഭിച്ച ലോകത്തെ തന്നെ മികച്ച ചിത്രങ്ങളില്‍ ഇപ്പോഴും സ്ഥാനം കണ്ടെത്തുന്ന ചിത്രം ആണ് Chinatown.ലോസ് ഏഞ്ചലസ് നഗരവും കാലിഫോര്‍ണിയയിലെ കര്‍ഷകരും തമ്മില്‍ ഉണ്ടായ പ്രശ്നങ്ങളുടെ ചുവടു പിടിച്ചാണ് റോമന്‍ പൊലന്‍സ്കി ഈ ചിത്രം അവതരിപ്പിച്ചത്.ഗിറ്റിസ് ഒരു പ്രൈവറ്റ് ഡിട്ടക്ട്ടീവ് ആണ്.അയാളുടെ അടുക്കല്‍ ഒരു ദിവസം ഒരു സ്ത്രീ ആവശ്യവും ആയി എത്തുന്നു.ഈവ്ലിന്‍ മല്രേ എന്ന് സ്വയംContinue reading “428.CHINATOWN(ENGLISH,1974)”
425.PAPER MOON(ENGLISH,1973)
425.PAPER MOON(ENGLISH,1973),|Comedy|Crime|,Dir:-Peter Bogdanovich,*ing:-Ryan O’Neal, Tatum O’Neal, Madeline Kahn ഈ ചിത്രം നടക്കുന്ന കാലഘട്ടം എന്ന് പറയുന്നത് അമേരിക്കയില്‍ 18 Amendment അനുസരിച്ച് മദ്യ നിരോധനം നടത്തിയ സമയം ആണ്,അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തകരാറില്‍ ആകാന്‍ പോകുന്ന കാലഘട്ടത്തിനു മുന്നോടിയായി സമൂഹത്തില്‍ വളരെയധികം മാറ്റംഉണ്ടായി.പ്രത്യേകിച്ച് പണക്കാരനും പാവപ്പെട്ടവനും തമ്മില്‍ ഉള്ള അന്തരത്തില്‍.ഈ കാലയളവില്‍ നടന്ന രസകരമായ ചെറിയ തട്ടിപ്പുകളും ആയി രണ്ടു പേര്‍ ജീവിച്ചിരുന്നു.ചെറിയ തുകയുടെ തട്ടിപ്പുകള്‍.അവരെ രണ്ടു പേരെയും ഒന്നിപ്പിച്ചത് ഒരു മരണംContinue reading “425.PAPER MOON(ENGLISH,1973)”
424.TED 2(ENGLISH,2015)
424.TED 2(ENGLISH,2015),|Comedy|Fantasy|,Dir:-Seth MacFarlane,*ing:-Mark Wahlberg, Seth MacFarlane, Amanda Seyfried. ആദ്യ ഭാഗത്തിലെ ജോണ്‍,ടെഡ് എന്നിവരില്‍ നിന്നും പുതിയ കാലത്ത് ഉള്ള രണ്ടു പേരും പഴയതില്‍ നിന്നും അത്യാവശ്യം വ്യത്യസ്തര്‍ ആണ്.കാരണം ജോണിന്റെ കല്യാണ ജീവിഅതം ദുരിതമായി തീരുന്നു.ടെഡ് ആയുള്ള ചങ്ങാത്തം ഇഷ്ടപ്പെടാതെ വരുന്ന ലോറി ജോണിനെ ഉപേക്ഷിക്കുന്നു.എന്നാല്‍ ടെഡ് പുതിയ ജീവിതം ആരംഭിക്കുക ആണ്.തന്റെ കാമുകിയും സഹ പ്രവര്‍ത്തകയും ആയി സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ടാമി ലിന്നിനെ വിവാഹം ചെയ്യുന്നതോടെ ആണ് രണ്ടാംContinue reading “424.TED 2(ENGLISH,2015)”
423.TED(ENGLISH,2012)
423.TED(ENGLISH,2012),|Comedy|Fantasy|,Dir:-Seth MacFarlane,*ing:-Mark Wahlberg, Mila Kunis, Seth MacFarlane (Voice) കുട്ടിക്കാലത്ത് ഒരിക്കലും നടക്കാന്‍ സാധ്യത ഇല്ലാത്ത കാര്യങ്ങളെ ആഗ്രഹിക്കാറുണ്ട് പലരും.അങ്ങനെ ഒരു ക്രിസ്തുമസ് കാലത്ത് തനിക്കു വേണ്ടി ഒരു പ്രത്യേക സമ്മാനം ആഗ്രഹിച്ച ജോണ്‍ ബെന്നറ്റിനു അത് ലഭിച്ചു.തന്റെ അച്ഛന്‍ വാങ്ങി കൊണ്ട് വന്ന പാവക്കരടി ജീവന്‍ വയ്ക്കുന്നു ഒരു ഇടിമ്മിന്നലിന്റെ സമയത്ത്.ആ സമയത്ത് വലിയ ഒരു വാര്‍ത്ത ആയിരുന്ന ആ സംഭവം.പ്രാര്‍ഥിച്ചു പാവയ്ക്കു ജീവന്‍ കൊണ്ട് വന്ന അത്രയും നിഷ്ക്കളങ്കം ആയ ബന്ധംContinue reading “423.TED(ENGLISH,2012)”
421.SNATCH(ENGLISH,2000)
421.SNATCH(ENGLISH,2000),|comedy|Crime|,Dir:-Guy Ritchie,*ing:- Jason Statham, Brad Pitt, Benicio Del Toro . വര്‍ഷങ്ങളായി ഗയ് റിച്ചി സിനിമകള്‍ ഹാര്‍ഡ് ഡിസ്ക്കില്‍ ഉണ്ടായിരുന്നു എങ്കിലും ഇത് വരെ ഒന്നും കണ്ടിരുന്നില്ല.അത് കൊണ്ട് തന്നെയാണ് ആ സിനിമകള്‍ ഒക്കെ കാണാന്‍ തീരുമാനിച്ചത്.Snatch ല്‍ തന്നെ തുടങ്ങി.ക്രൈം/കോമഡി ജോനറില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം പലരുടെയും ഇഷ്ട ചിത്രങ്ങളില്‍ ഒന്നാണെന്ന് തോന്നിയിട്ടുണ്ട്.ഈ ചിത്രം കണ്ടത് മുതല്‍ എന്‍റെയും ഇഷ്ട ചിത്രങ്ങളുടെ കൂട്ടത്തില്‍ ഇതും ഉള്‍പ്പെടും.വ്യത്യസ്തം ആയ ഒരു മേക്കിംഗ് രീതിയാണ് ഈContinue reading “421.SNATCH(ENGLISH,2000)”
420.TRUE STORY(ENGLISH,2015)
420.TRUE STORY(ENGLISH,2015),|Mystery|Drama|Crime|,Dir:-Rupert Goold,*ing:-James Franco, Jonah Hill, Felicity Jones ജെയിംസ് ഫ്രാങ്കോ,ജോനാ ഹില്‍ എന്നിവര്‍ ഒത്തു ചേരുന്ന സിനിമ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് ഒരു തട്ടുപ്പൊളിപ്പന്‍ തമാശ പടം ആയിരിക്കും,സേത്ത് റോജന്‍ ഒക്കെ ഉള്ള ഒരെണ്ണം.എന്നാല്‍ അവര്‍ രണ്ടു പേരും True Story എന്ന ചിത്രവും ആയി വന്നപ്പോള്‍ പിറന്നത് യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദം ആക്കി നടന്ന ഒരു ചിത്രം ആയിരുന്നു.ഒരു പത്രപ്രവര്‍ത്തകനും തന്റെ ഭാര്യയേയും മക്കളെയും കൊന്നൊടുക്കിയ ഒരു കുറ്റവാളിയുംContinue reading “420.TRUE STORY(ENGLISH,2015)”