417.STRANGERLAND(2015,ENGLISH)

417.STRANGERLAND(2015,ENGLISH),|Drama|Mystery|,Dir:-Kim Farrant,*ing:-Nicole Kidman, Hugo Weaving, Joseph Fiennes |.   ചില സിനിമകള്‍ ഇങ്ങനെയാണ്.ഏതു വഴിക്കും പോകാവുന്ന കഥ.എന്നാല്‍ പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്നത് നല്‍കാതെ സിനിമയുടെ മൊത്തവും ഊഹിച്ചെടുക്കാന്‍ കൊടുക്കുക.Strangerland എന്ന ഓസ്ട്രേലിയന്‍-ഐറിഷ് സംരംഭം ആയ ചിത്രവും ഇങ്ങനെയാണ് അവതരിപ്പിച്ചിരിക്കുന്നത്.ബ്രയിന്‍ ട്വിസ്ട്ടര്‍ ഒന്നും അല്ല ഈ ചിത്രം.പക്ഷേ സത്യം എന്താണ് എന്ന് പലവിധ സംശയങ്ങള്‍ പ്രേക്ഷകനില്‍ ഉളവാക്കും എന്ന് തീര്‍ച്ച.   ഓസ്ട്രേലിയന്‍ മരുഭൂമി പ്രദേശം ആയ നാത്ഗരിയില്‍ ആണ് പാര്‍ക്കര്‍ ദമ്പതികള്‍ അവരുടെ രണ്ടു മക്കളായContinue reading “417.STRANGERLAND(2015,ENGLISH)”

414.SPY(ENGLISH,2015)

414.SPY(ENGLISH,2015),|Comedy|Adventure|Action|,Dir:-Paul Feig,*ing:-Melissa McCarthy, Rose Byrne, Jude Law .   ജേസന്‍ സ്ടാതം അന്യായ “തള്ളല്‍” നടത്തിയ Spy ഈ വര്‍ഷം ഇറങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലെ മികച്ച കോമഡി ചിത്രം ആണെന്ന് പറയാം.സ്ടാതം പോലും പ്രേക്ഷകനെ ചിരിപ്പിക്കാന്‍ ശ്രമിച്ചു വിജയിച്ചു എങ്കില്‍ ചിത്രത്തിന്‍റെ നിലവാരം ഒരു കോമഡി ചിത്രം എന്ന നിലയില്‍ മുകളില്‍ തന്നെ ആണ്.എലികള്‍ ഒക്കെ ഓടി കളിക്കുന്ന ആ കെട്ടിടത്തില്‍ ആണ് സി ഐ എയുടെ രഹസ്യാന്വേഷണ സ്ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ എകോപ്പിപ്പിക്കുന്നത്.ബ്രാഡ്ലി ഫൈന്‍Continue reading “414.SPY(ENGLISH,2015)”

410.INGLOURIOUS BASTERDS(ENGLISH,2009)

410.INGLOURIOUS BASTERDS(ENGLISH,2009)Drama|War|Adventure|,Dir:-Quentin Tarantino,*ing:-Brad Pitt, Diane Kruger, Eli Roth.   രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നാസികളുടെ ജൂത വിരോധം അതിന്‍റെ മൂര്‍ദ്ധന്യതയില്‍ എത്തിയപ്പോള്‍ ഉള്ള സംഭവങ്ങളുടെ ടരാന്റിനോ വേര്‍ഷന്‍ ആണ് ഈ ചിത്രം.Jew Hunter എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കേണല്‍ ഹാന്‍സ് ലണ്ട ജൂതന്മാരെ തിരഞ്ഞു പിടിച്ചു കൊന്നിരുന്ന സമയത്താണ് ശോശന്നയുടെ കുടുംബത്തിലെ എല്ലാവരെയും കൊല്ലുന്നത്..Inglourious Basterds എന്നറിയപ്പെടുന്ന പട്ടാള ഗ്രൂപ്പിനെ അമേരിക്ക പിന്നീട്  നിര്‍മിക്കുന്നു.അല്‍ടോ റെയിന്‍ എന്ന ഓഫീസറുടെ ഒപ്പം ജൂതന്മാരായ അമേരിക്കന്‍Continue reading “410.INGLOURIOUS BASTERDS(ENGLISH,2009)”

402.THE SECOND BEST EXOTIC MARIGOLD HOTEL(ENGLISH,2015)

402.THE SECOND BEST EXOTIC MARIGOLD HOTEL(ENGLISH,2015),|Comedy|Drama|Romance|,Dir:-John Madden,*ing:-Judi Dench, Maggie Smith, Bill Nighy.   നാല് വര്‍ഷം കഴിഞ്ഞു ഇറങ്ങിയ രണ്ടാം ഭാഗം The Best Exotic Marigold Hotel ല്‍ എട്ടു മാസങ്ങള്‍ക്ക് ശേഷം നടക്കുന്ന സംഭവങ്ങള്‍ ആണ് അവതരിപ്പിക്കുന്നത്‌.ഈ ഭാഗത്തില്‍ വന്ന വ്യത്യാസം ഇവിടെ കുറച്ചു പ്രണയവും കൂടി ഉണ്ടെന്നുള്ളത് ആണ്.പ്രായം പ്രണയത്തിനു ഒരു തടസ്സം ആകാതെ അവരില്‍ പലരും ശ്രമിക്കുന്നു.ആദ്യ ഭാഗത്തില്‍ തന്‍റെ ഇണയെ കണ്ടെത്തിയവര്‍ ഉള്‍പ്പടെ.ഈ ഭാഗത്തില്‍ റിച്ചാര്‍ഡ്Continue reading “402.THE SECOND BEST EXOTIC MARIGOLD HOTEL(ENGLISH,2015)”

401.THE BEST EXOTIC MARIGOLD HOTEL(ENGLISH,2011)

401.THE BEST EXOTIC MARIGOLD HOTEL(ENGLISH,2011),|Comedy|Drama|,Dir:-John Madden,*ing:-Judi Dench, Bill Nighy, Maggie Smith.   Deborah Moggach എഴുതിയ “These Foolish Things” എന്ന നോവലിനെ ആസ്പദം ആക്കി നിര്‍മിച്ച ബ്രിട്ടീഷ് സിനിമയാണ് The Best Exotic Marigold Hotel.നമ്മുടെ നാട്ടില്‍ നിന്നും വിഭിന്നമായി വിദേശികള്‍ അവരുടെ വാര്‍ദ്ധക്യം മുന്നില്‍ കണ്ടാണ്‌ ജീവിക്കുന്നത്.ഉത്തരവാദിത്തം ,കുടുംബം എന്നിവ വരുമ്പോള്‍ മക്കള്‍ വേറെ മാറി താമസിക്കുമ്പോള്‍ വാര്‍ദ്ധക്യം നല്‍കുന്ന വിരസതകളില്‍ നിന്നും അകന്നു മാറാന്‍ പലരും ശ്രമിക്കാറുണ്ട്.ഇത് വിദേശികളുടെ ജീവിതContinue reading “401.THE BEST EXOTIC MARIGOLD HOTEL(ENGLISH,2011)”

400.PSYCHO(ENGLISH,1960)

400.PSYCHO(ENGLISH,1960),|Thriller|Crime|,Dir:-Alfred Hitchcock,*ing:-Anthony Perkins, Janet Leigh, Vera Miles.   ലോക സിനിമയിലെ മാന്ത്രികന്‍ എന്ന് വിളിക്കാവുന്ന ആല്‍ഫ്രഡ്‌ ഹിച്ച്കോക്കിന്റെ ഏറ്റവും മികച്ച ചിത്രമായി പലരും കണക്കാക്കുന്ന ചിത്രം ആണ് Psycho.നോര്‍മാന്‍ ബേട്സ് എന്ന ആന്റണി പെര്‍ക്കിന്സിന്റെ കഥാപാത്രം പിന്നീട് പ്രശസ്തിയുടെ ഉന്നതങ്ങളില്‍ എത്തി ചേര്‍ന്നത്‌ ചരിത്രം.ആല്‍ഫ്രഡ്‌ ഹിച്ച്കോക്ക് ചിത്രങ്ങള്‍ സ്ഥിരമായി സംവിധാന മികവില്‍ ശ്രദ്ധിക്കപ്പെടുമ്പോള്‍ നോര്‍മാന്‍ ബേട്സ് നേടിയ പ്രശസ്തി ഹിച്ച്കോക്കിയന്‍ സിനിമകളുടെ ചരിത്രത്തില്‍ പതിവില്ലാത്തതാണ്.പതിവ് പോലെ ഹിച്ച്കോക്ക് ഈ ചിത്രത്തിലും വന്നു പോകുന്ന കഥാപാത്രമായിContinue reading “400.PSYCHO(ENGLISH,1960)”

399.THE PLACE BEYOND THE PINES(ENGLISH,2012)

399.THE PLACE BEYOND THE PINES(ENGLISH,2012),|Drama|Crime|Thriller|,Dir:-Derek Cianfrance,*ing:-Ryan Gosling, Bradley Cooper, Eva Mendes.   പരസ്പ്പര ധ്രുവങ്ങളില്‍ ജീവിച്ച രണ്ടു വ്യക്തികളുടെ കഥയാണ് The place Beyond the Pines അവതരിപ്പിക്കുന്നത്‌.എന്നാല്‍ രണ്ടു പേരുടെയും ജീവിതത്തില്‍ സംഭവിച്ചതിനു എല്ലാം പരസ്പ്പരം ഉത്തരവാദികള്‍ ആകുകയും ചെയ്യുന്നു.എല്ലാ രാജ്യത്തിലും ഉള്ളത് പോലെ പോലീസ് സംവിധാനത്തിന്റെ ചീത്ത വശങ്ങളില്‍ കൂടി പോകാന്‍ സാധ്യത ഉണ്ടായിരുന്നിട്ടും തന്‍റെ കഴിവില്‍ വിശ്വാസം ഉള്ള പോലീസുകാരനും അതിനെക്കാളും വിശ്വാസം താന്‍ മികച്ച പ്രകടനം കാഴ്ചContinue reading “399.THE PLACE BEYOND THE PINES(ENGLISH,2012)”

397.DISCONNECT(ENGLISH,2012)

397.DISCONNECT(ENGLISH,2012),|Thriller|Drama|Crime|,Dir:-Henry Alex Rubin,*ing:- Jason Bateman, Jonah Bobo, Haley Ramm.   ഇന്ന് ലോകം ഒരു ക്ലിക്കില്‍ ഒതുങ്ങുമ്പോള്‍ അടുത്തുള്ളത് പലതും കാണാന്‍ ഉള്ള സമയവും ക്ഷമയും ഈ തലമുറയ്ക്ക് കൈ മോശം വന്നിരിക്കുന്നു.ലോകത്തുള്ള രാജ്യങ്ങളില്‍ ഉള്ളവരുമായി ബന്ധപ്പെടാന്‍ പാസ്പ്പോര്‍ട്ടും വിസയും ഇല്ലാതെ മനുഷ്യനെ സഹായിക്കുന്ന ശക്തി ആണ് ഇന്റര്‍നെറ്റ്‌‌.എന്നാല്‍ അത് പോലെ തന്നെ ഇരു തല മൂര്‍ച്ച ഉള്ള വാളും ആകാറുണ്ട് ഇന്റര്‍നെറ്റ്‌.വെര്‍ച്ച്വല്‍ ആയുള്ള ഒരു ലോകത്തില്‍ അകപ്പെട്ടു പോകുമ്പോള്‍ പലപ്പോഴും ചില ആളുകള്‍ക്കെങ്കിലും യഥാര്‍ത്ഥContinue reading “397.DISCONNECT(ENGLISH,2012)”

396.MAD MAX:FURY ROAD(ENGLISH,2015)

396.MAD MAX:FURY ROAD(ENGLISH,2015),|Action|Adventure|Sci-Fi|,Dir:-George Miller,*ing:-Tom Hardy, Charlize Theron, Nicholas Hoult . 88 -മത് അക്കാദമി പുരസ്ക്കാരങ്ങളില്‍ 10  വിഭാഗങ്ങളില്‍   നോമിനേഷന്‍  നേടിയ  ചിത്രം  ആണ്  MAD MAX:FURY ROAD. Best Motion Picture of the Year Doug Mitchell George Miller Best Achievement in Directing George Miller Best Achievement in Cinematography John Seale Best Achievement in Film Editing Margaret Sixel Best AchievementContinue reading “396.MAD MAX:FURY ROAD(ENGLISH,2015)”

395.WARRIOR(ENGLISH,2011)

395.WARRIOR(ENGLISH,2011),|Sports|Drama|,Dir:-Gavin O’Connor,*ing:-Tom Hardy, Nick Nolte, Joel Edgerton |,   സ്പോര്‍ട്സ് തീം ആയി വരുന്ന സിനിമകള്‍ സ്ഥിരം പാലിക്കുന്ന കുറച്ചു നിയമങ്ങള്‍ ഉണ്ട്.മിടുക്കന്‍ ആയിരുന്നു എങ്കിലും ജിവിതം നഷ്ടപ്പെടുത്തിയ നായക കഥാപാത്രങ്ങള്‍ ആണ് പലപ്പോഴും ചിത്രങ്ങളില്‍.എന്നാല്‍ ഫീനിക്സ് പക്ഷിയെ പോലെ അവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് പ്രതീക്ഷിച്ചു വരുന്ന പ്രേക്ഷകന്‍ കാണാന്‍ ആഗ്രഹിക്കുന്നതും ആ ക്ലീഷേ ആണ്.വൈകാരികം ആയി പ്രേക്ഷകനെ അത്തരം സിനിമകളില്‍ തളച്ചിടുമ്പോള്‍ ആണ് സ്പോര്‍ട്സ്/ഡ്രാമ ജോനറില്‍ ഉള്ള ചിത്രങ്ങള്‍ വിജയം കാണുന്നത്.ബേല്‍,മാര്‍ക്ക് വാല്‍ബര്‍ഗ് എന്നിവര്‍Continue reading “395.WARRIOR(ENGLISH,2011)”

394.DRIVE(ENGLISH,2011)

394.DRIVE(ENGLISH,2011),|Action|Thriller|Crime|,Dir:-Nicolas Winding Refn,*ing:-Ryan Gosling, Carey Mulligan, Bryan Cranston .   ജയിംസ് ദാലിസ് എഴുതിയ ഡ്രൈവ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരം ആണ് ഈ ചിത്രം.റയാന്‍ ഗോസ്‌ലിംഗ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര് ചിത്രത്തില്‍ ഒരിക്കലും പരാമര്‍ശിക്കുന്നില്ല.പകരം ഡ്രൈവര്‍,കിഡ് എന്നൊക്കെ  ഉള്ള വിളിപ്പേരുകള്‍ ആണ് കഥാപാത്രത്തിന് നല്‍കിയിരിക്കുന്നത്.അസാമാന്യ വേഗത്തില്‍  കാറുകള്‍ ഓടിക്കുന്ന ആ കഥാപാത്രം ഷാനോന്‍ എന്ന സിനിമയില്‍ കാര്‍ ചെസ് രംഗങ്ങള്‍ ഒരുക്കുന്ന ആളുടെ പ്രിയപ്പെട്ട “കിഡ്” ആണ്.സിനിമകളില്‍ അപകടകരമായ രംഗങ്ങള്‍ ഡ്യൂപ്പ് ആയിContinue reading “394.DRIVE(ENGLISH,2011)”

393.HEREAFTER(ENGLISH,2010)

393.HEREAFTER(ENGLISH,2010),|Fantasy|Drama|,Dir:-Clint Eastwood,*ing:-Matt Damon, Cécile De France, Bryce Dallas Howard.   മരണത്തിനു ശേഷം ഉള്ള ജീവിതം എങ്ങനെ  ആകും ഉണ്ടാവുക.മരിച്ച ഒരാള്‍ക്ക്‌ ആ ജീവിതം ലോകത്തോട്‌ വിളിച്ചു പറയാന്‍ കഴിയില്ല.കാരണം അയാള്‍ ലോകത്തിന്‍റെ ഒരു ഭാഗം അല്ല. എന്നാല്‍ മരണത്തെ അഭിമുഖീകരിച്ച് Near Death Experience ഉള്ളവര്‍ക്ക് ഒരു പരിധി വരെ അവര്‍ മരണത്തെ നേരിട്ട ജീവിതത്തെ കുറിച്ച് പറയാന്‍ സാധിക്കുമായിരിക്കും.ഒരു പക്ഷേ ശാസ്ത്രം മണ്ണില്‍ ജീര്‍ണിച്ചു തീരുന്ന മൃതദേഹം മാത്രം ആയി മാറാനുംContinue reading “393.HEREAFTER(ENGLISH,2010)”

Design a site like this with WordPress.com
Get started