390.TOMORROWLAND(ENGLISH,2015),|Sci-Fi|Action|Adventure|,Dir:-Brad Bird,*ing:-George Clooney, Britt Robertson, Hugh Laurie. ഡിസ്നി ചിത്രം ആയ Tomorrowland ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രം ആണ്.ജോര്‍ജ് ക്ലൂണി നായകനായ ചിത്രം എന്നതായിരുന്നു ഈ ചിത്രം ജനശ്രദ്ധ പിടിച്ചു പറ്റാനും കാരണമായി.വാള്‍ട്ട് ഡിസ്നിയുടെ ആശയം ആയിരുന്നു EPCOT(Experimental Prototype Community of Tomorrow).തീം പാര്‍ക്കുകളില്‍ നവീന ആശയങ്ങള്‍ നിറയ്ക്കാന്‍ ഉള്ള വാള്‍ട്ട് ഡിസ്നിയുടെ ചിന്തകളുടെ പരിണിത ഫലം ആയിരുന്നു ഈ ചിന്ത.എന്നാല്‍ പിന്നീട് ഡിസ്നിയുടെ മരണത്തോടെ അവസാനിച്ച ഈ പ്രോജക്റ്റ് തീംContinue reading “390.TOMORROWLAND(ENGLISH,2015)”
Tag Archives: English Movies
389.RADIO DAYS(ENGLISH,1987)
389.RADIO DAYS(ENGLISH,1987),|Comedy|Drama|,Dir:-Woody Allen,*ing:- Mia Farrow, Dianne Wiest, Mike Starr . വുഡി അലന്‍ സംവിധാനം ചെയ്ത Radio Days അവതരിപ്പിക്കുന്നത് റേഡിയോ സ്റ്റേഷനുകളുടെ സുവര്‍ണക്കാലം എന്നറിയപ്പെടുന്ന 1930,1940 കാലഘട്ടം ആണ്.സംവിധായകന്‍ ആയ വുഡി അലന്‍ ശബ്ദം നല്‍കിയിരിക്കുന്ന ജോ എന്ന റേഡിയോ RJ തന്‍റെ ജീവിതവും അക്കാലത്തെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലവും ആണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.കുട്ടിയായിരുന്നു ജോ അക്കാലത്തു എല്ലാവരെയും പോലെ റേഡിയോ പരിപാടികള്‍ ശ്രവിച്ചിരുന്നു.മറ്റു കുട്ടികള്‍ പഠനത്തില്‍ ശ്രദ്ധിച്ചപ്പോള്‍ ജോ തനിക്കു ചുറ്റുംContinue reading “389.RADIO DAYS(ENGLISH,1987)”
388.DELIVERANCE(ENGLISH,1972)
388.DELIVERANCE(ENGLISH,1972),|Action|Adventure|Thriller|,Dir:- John Boorman,*ing:-Jon Voight, Burt Reynolds, Ned Beatty . Hillbillies തീം ആയി വരുന്ന ചിത്രങ്ങളിലെ ക്ലാസിക് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം Deliverance എന്ന ഈ ചിത്രത്തെ.ആ പ്രമേയത്തില്‍ ധാരാളം ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും വെറുപ്പിക്കുന്ന വേഷവിധാനത്തോടെ വൈകൃത രൂപങ്ങള്‍ ആയി അവതരിപ്പിക്കപ്പെടുന്ന രൂപങ്ങള്‍ ചിലപ്പോള്‍ ഒക്കെ അരോചകം ആയി മാറാറുണ്ട്.Wrong Turn പരമ്പര ഒരു ഉദാഹരണം.സാധാരണ മനുഷ്യരില്‍ നിന്നും അകന്നു താമസിക്കുന്ന ഇത്തരം ആളുകള്‍ പലപ്പോഴും പുരോഗമനങ്ങള്‍ അറിയാതെ പോകുന്നു.പരസ്പ്പരം ബന്ധുക്കള്‍ തമ്മില്‍ ഉള്ളContinue reading “388.DELIVERANCE(ENGLISH,1972)”
387.SKIN TRADE(ENGLISH,2014)
387.SKIN TRADE(ENGLISH,2014),|Action|Crime|,Dir:-Ekachai Uekrongtham,*ing:-Dolph Lundgren, Tony Jaa, Ron Perlman. Ekachai Uekrongtham എന്ന തായ് സംവിധായകന്‍ സംവിധാനം ചെയ്ത ചിത്രം ആണ് Skin Trade.പേരില്‍ തന്നെ ചിത്രത്തിന്‍റെ കഥ എന്താണ് എന്നുണ്ട്.ലോകത്തിലെ തന്നെ ഏറ്റവും മോശമായ, മൃഗങ്ങള്‍ പോലും ചെയ്യാന്‍ മടിക്കുന്ന മനുഷ്യത്വം ഇല്ലാത്ത ഒരു മേഘലയാണ് സെക്സിനായി സ്ത്രീകളെയും കുട്ടികളെയും വില്‍ക്കുന്ന മാര്‍ക്കറ്റ്.അ പ്രമേയം സിനിമകളില്‍ ഒരു ക്ലീഷേ ആയി മാറിയെങ്കിലും എക്കാലവും പ്രസക്തം ആണ് ആ വേദനപ്പിക്കുന്ന യാഥാര്‍ത്ഥ്യം.എങ്കിലും സിനിമകളില്‍ സ്വന്തക്കാര്‍ക്കു വേണ്ടിContinue reading “387.SKIN TRADE(ENGLISH,2014)”
386.GET HARD(ENGLISH,2015)
386.GET HARD(ENGLISH,2015),|Comedy|,Dir:-Etan Cohen,*ing:-Will Ferrell, Kevin Hart, Alison Brie . അത്യാവശ്യം വില്‍ ഫാരല്‍ ഒക്കെ അഭിനയിച്ച സിനിമകള്‍ ഇഷ്ടമുള്ളവര്‍ ഈ ചിത്രം കണ്ടാല്‍ ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.വില്‍ ഫാരലിന്റെ സിനിമകള്‍ ഇഷ്ടപ്പെടുന്ന എനിക്ക് ഈ ചിത്രവും ഇഷ്ടമായി.അതാണ് ഒരു പോസ്റ്റ് ആയി ഈ ചിത്രം ഇടുന്നത്.അമേരിക്കന്‍ കോമഡി ചിത്രങ്ങള്‍ ഇന്ത്യന്‍ തമാശ ചിത്രങ്ങളില്‍ നിന്നും വളരെയധികം അകലെയാണ്.സാമൂഹികമായ വ്യത്യാസം ശരിക്കും നിഴലിക്കുന്ന ഒരു മേഖലയാണ് അത്.ദ്വയാര്‍ത്ഥം,നഗ്നത എന്നിവയിലൂടെ ഒക്കെ കോമഡി സൃഷ്ടിക്കുന്ന ഹോളിവുഡ് സിനിമകളെContinue reading “386.GET HARD(ENGLISH,2015)”
385.UNFREEDOM(ENGLISH,2015)
385.UNFREEDOM(ENGLISH,2014),|Crime | Drama | Romance | Thriller|,Dir:- Raj Amit Kumar,*ing:-Victor Banerjee, Adil Hussain, Bhanu Uday | UNFREEDOM-A MOVIE WHICH IS BANNED IN INDIA ഈ ഒരു ടാഗ് ലൈനില്‍ തന്നെ ഉണ്ട് സിനിമയില്‍ എന്താണ് ഉള്ളതെന്ന്.ഈ അടുത്ത് കണ്ടത്തില്‍ ഏറ്റവും ബോള്‍ഡ് ആയ ചിത്രം എന്ന് പറയാം രാജ് അമിത് കുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തെ.പറയാന്‍ ഉദ്ദേശിച്ച വിഷയത്തെ നേരിട്ട് മറവുകള്‍ ഒന്നും ഇല്ലാതെ അവതരിപ്പിച്ച ഈContinue reading “385.UNFREEDOM(ENGLISH,2015)”
379.VANISHING POINT (ENGLISH,1971)
379.VANISHING POINT (ENGLISH,1971),|Thriller|Action|,Dir:-Richard C. Sarafian,*ing:-Barry Newman, Cleavon Little, Dean Jagger കൊവാല്‍സ്ക്കിയുടെ ജീവിതം ദുരിതം നിറഞ്ഞതാണ്.അതാകും അയാള്‍ ആ സാഹസത്തിനു മുതിര്‍ന്നത്.കൊവാല്‍സ്ക്കി വിയറ്റ്നാം യുദ്ധ സൈനികന്‍ ആയിരുന്നു.Medal of Honor ലഭിച്ച മികച്ച സൈനികന്‍.എന്നാല്‍ അയാളുടെ മന:സാക്ഷിക്കു വേണ്ടി ഭാവി ജീവിതത്തില്‍ ലഭിക്കാവുന്ന ആനുകൂല്യങ്ങള്‍ കൊവാല്‍സ്ക്കി മന:പൂര്‍വ്വം നിരസിച്ചു.അപകടത്തില്‍ മരണപ്പെട്ട കാമുകിയും കൂടി ആയപ്പോള്‍ സാധാരണയിലും താഴ്ന്ന നിലയില്‍ ജീവിക്കുന്ന കൊവാല്‍സ്ക്കി ഒരിക്കലെങ്കിലും ജീവിതത്തില്‍ ത്രില്‍ പ്രതീക്ഷിച്ചിരുന്നിരിക്കാം.അതാകും അയാള്‍ ആവശ്യം ഇല്ലാതെ ഇരുന്നിട്ടും തിങ്കളാഴ്ച എത്തിക്കണ്ട കാര്‍Continue reading “379.VANISHING POINT (ENGLISH,1971)”
370.PARALLELS(ENGLISH,2015)
370.PARALLELS(ENGLISH,2015),|Sci-Fi|Mystery|Thriller|,Dir:-Christopher Leone,*ing:-Mark Hapka, Jessica Rothe, Eric Jungmann. ശാസ്ത്രം വളരെയധികം പുരോഗതി പ്രാപിക്കുകയും ഭൂമിയിലെ സാഹചര്യങ്ങള്‍ക്ക് സമാനമായ ലോകങ്ങള്‍ അഥവാ ഗ്രഹങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്ന ഈ കാലത്ത് മുന്നോട്ടു വയ്ക്കാവുന്ന ഒരു ആശയം ആണ് ഈ ചിത്രത്തിന്‍റെ തീം.അതായത് നമ്മുടെ ഭൂമി പോലെ കുറേ ഭൂമികള്‍ ഉണ്ടെങ്കിലോ?അവിടെ എല്ലാം നമ്മള്‍ ഓരോരുത്തരെ പോലെ ഉള്ള ആളുകളും പരിചിതം അല്ലെങ്കില്‍ അപരിചിതമായ സാഹചര്യങ്ങള്‍ ഉള്ളവയാണ് എങ്കില്‍?സമാന്തരമായ പ്രവര്‍ത്തന രീതികള്‍ ഉള്ള ഗ്രഹങ്ങള്‍ എന്ന വിഷയത്തെ ആസ്പദംContinue reading “370.PARALLELS(ENGLISH,2015)”
369.SPARE PARTS(ENGLISH,2015)
369.SPARE PARTS(ENGLISH,2015),|Drama|,Dir:- Sean McNamara,*ing:-George Lopez, Jamie Lee Curtis, Carlos PenaVega. “ദി ബിഗ് അമേരിക്കന്‍ ഡ്രീം” സ്വന്തം ആക്കാന്‍ വെമ്പുന്ന യുവാക്കളുടെ കഥയാണ് Spare Parts.ഈ അടുത്ത് ഇറങ്ങിയ കെവിന്‍ കൊസ്ട്ട്നര്‍ ചിത്രമായ McFarland,USA ആയി നല്ല സാദൃശ്യം ഈ ചിത്രത്തിനും ഉണ്ട്.എന്നാല്‍ ഏറ്റവും അത്ഭുതപ്പെടുത്തുന്നത് ഇന്‍സ്പിരേഷന്‍ വിഭാഗത്തില്‍ ഉള്ള ഈ ചിത്രങ്ങള്‍ നടക്കുന്ന കാലഘട്ടവും മുഖ്യ പ്രമേയവും വ്യത്യസ്തം ആണെങ്കിലും കഥാ പാത്രങ്ങള്‍ പ്രതിനിധികരിച്ച സാമൂഹിക പശ്ചാത്തലവും പ്രചോദനം ആയി മാറിയ അദ്ധ്യാപകന്മാരുടെ മുന്‍ക്കാലContinue reading “369.SPARE PARTS(ENGLISH,2015)”
368.McFARLAND,USA(ENGLISH,2015)
368.McFARLAND,USA(ENGLISH,2015),|Sports|Drama|,Dir:-Niki Caro,*ing:-Kevin Costner, Maria Bello, Ramiro Rodriguez. ഇന്‍സ്പിരേഷനല്‍ സിനിമകള്‍ ഇപ്പോഴും വര്‍ക്ക് ഔട്ട് ആകുന്ന ഒരു രീതി ഉണ്ട്.അത് പഴയ വീഞ്ഞും പുതിയ കുപ്പിയും ആയുള്ള സാദൃശ്യം ഉണ്ടെങ്കില്‍ പോലും ചിത്രത്തിന്‍റെ അവസാനം പ്രേക്ഷകന്‍റെ മനസ്സ് നിറയ്ക്കാന്‍ പലപ്പോഴും സാധിക്കാറുണ്ട്.ഞാന്‍ എപ്പോഴും കാണുന്ന ഇന്‍സ്പിരേഷന്‍ സിനിമ ഇത്തരത്തില്‍ ഉള്ളത് ആണല്ലോ എന്ന് ചിന്തിക്കുമ്പോള്‍ ആകും ഈ പഴമയുടെ കാര്യം ഓര്‍മ വരുക. മക്ഫാര്‍ലാന്‍ഡ്,അമേരിക്കയിലെ സ്പാനിഷ് കുടിയേറ്റക്കാരുടെ സ്ഥലം ആണ്.ഇതര അമേരിക്കന്‍ സംസ്ഥാനങ്ങളെContinue reading “368.McFARLAND,USA(ENGLISH,2015)”
367.EX MACHINA(ENGLISH,2015)
367.EX MACHINA(ENGLISH,2015),|Sci-Fi|Thriller|.Dir:-Alex Garland,*ing:-Alicia Vikander, Domhnall Gleeson, Oscar Isaac. 88 മത് ഓസ്ക്കാര്‍ നാമനിര്‍ദേശം രണ്ടു വിഭാഗത്തില്‍ ലഭിക്കുകയും അതില്‍ ഒന്നില്‍ വിജയി ആവുകയും ചെയ്ത ചിത്രം ആണ് Ex Machina Best Achievement in Visual Effects Andrew WhitehurstPaul NorrisMark Williams ArdingtonSara Bennett Best Writing, Original Screenplay Alex Garland എന്നിവയില്‍ മികച്ച വിഷ്വല്‍ effects നുള്ള പുരസ്ക്കാരം ഈ ചിത്രത്തിന് ലഭിച്ചു. 2013 ല്‍ റിലീസ് ആയContinue reading “367.EX MACHINA(ENGLISH,2015)”
366.CHAPPiE(ENGLISH,2015)
366.CHAPPiE(ENGLISH,2015),|Sci-Fi|Thriller|Action|,Dir:-Neill Blomkamp,*ing:-Sharlto Copley(Voice), Dev Patel, Hugh Jackman. “ചാപ്പി”യുടെ കഥ നടക്കുന്നത് 2016 ല്‍ ആണ്.പഴയ ചിത്രങ്ങളില്‍ 30 വര്‍ഷങ്ങള്‍ക്കു ശേഷം എന്നതൊക്കെ മാറ്റി ഇപ്പോള്‍ ടെക്നോളജിയുടെ അഭൂതപൂര്‍വം ആയ വളര്‍ച്ച കാരണം ഒരു വര്‍ഷം മുന്നിലേക്ക് മാത്രം മാറ്റിയുള്ള ഫിക്ഷണല്‍ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.ദക്ഷിണാഫ്രിക്കയില്‍ കുറ്റ കൃത്യങ്ങളുടെ നിരക്ക് കൂടിയപ്പോള്‍ മനുഷ്യ പോലീസിനെ മാറ്റി പകരം മനുഷ്യനെ പോലെ പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്ന യന്ത്ര മനുഷ്യന്മാരെ ക്രമ സമാധാന പരിപാലനത്തിനായി നിയോഗിക്കുന്നു.ഡിയോന്‍ വിത്സണ്‍Continue reading “366.CHAPPiE(ENGLISH,2015)”