342.THE EAST(ENGLISH,2013),|Thriller|,Dir:-Zal Batmanglij,*ing:-Brit Marling, Alexander Skarsgård, Ellen Page. ലോകത്ത് ഏറ്റവും കൂടുതല്‍ തീവ്രവാദം നടക്കുന്നത് മതത്തിന്റെയും രാഷ്ട്രീയ അഭിപ്രായങ്ങളും കാരണം ആണ്.ചിലരുടെ മാത്രം സംക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി നടക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ നിരപരാധികള്‍ ആയ ധാരാളം ആളുകളുടെ മരണത്തില്‍ കലാശിക്കുന്നു.മരണങ്ങളിലൂടെ നേട്ടം കൊയ്യുന്ന നേതാക്കള്‍ മത ഗ്രന്ഥങ്ങളുടെ പേരിലും അവര്‍ പ്രതിധാനം ചെയ്യുന്ന സംഘടനയുടെ വിശ്വാസങ്ങളെ വളച്ചു ഓടിച്ചു നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ജീവിതങ്ങള്‍ ഇയം പാറ്റകളെ പോലെ ഒതുങ്ങുന്നത് പല പാവങ്ങളുടെയുംContinue reading “342.THE EAST(ENGLISH,2013)”
Tag Archives: English Movies
341.SOUND OF MY VOICE(ENGLISH,2011)
341.SOUND OF MY VOICE(ENGLISH,2011),|Mystery|Sci-Fi|,Dir:-Zal Batmanglij,*ing:-Christopher Denham, Nicole Vicius, Brit Marling ചില സിനിമകള്‍ അങ്ങനെയാണ്.അവ തീര്‍ന്നതിനു ശേഷവും പ്രേക്ഷകനില്‍ കുറേ ഏറെ ചോദ്യങ്ങള്‍ അവശേഷിപ്പിക്കും.അത്തരത്തില്‍ ഒരു ചിത്രം ആണ് Sound of my Voice.പ്രത്യക്ഷത്തില്‍ വിശ്വാസവും അവിശ്വാസവും തമ്മില്‍ ഉള്ള നേര്‍ത്ത വര കൊണ്ട് കഥയെ മൂടി പിടിപ്പിക്കാന്‍ കഴിയുമെങ്കിലും ചിത്രത്തിന്‍റെ അവസാനം പ്രേക്ഷകന്‍ വിശ്വാസത്തെ ആണോ അവിശ്വാസത്തെ ആണോ തന്‍റെ കൂടെ കൂട്ടേണ്ടത് എന്നുള്ള സംശയത്തില്‍ ആകും.ഈ ചിത്രത്തിന്‍റെ പിന്നീടുള്ള ഭാഗങ്ങള്‍Continue reading “341.SOUND OF MY VOICE(ENGLISH,2011)”
338.CHEAP THRILLS(ENGLISH,2013)
338.CHEAP THRILLS(ENGLISH,2013),|Thriller|Crime|,Dir:-E.L. Katz,*ing:-Pat Healy, Ethan Embry, Sara Paxton , ഏതൊരു മനുഷ്യനും പുറമേ നിന്നും നോക്കിയാല്‍ പണം ആണ് ഏറ്റവും വലിയ പ്രശ്നം.ആ കടലാസ് കഷണങ്ങളുടെ എണ്ണം കയ്യില്‍ ഉള്ളതിന്റെ അളവ് കൂടിയാലും കുറഞ്ഞാലും പ്രശ്നം ആണ്.ഉള്ളവനും ഇല്ലാത്തവനും ആ പേപ്പര്‍ കഷ്ണങ്ങളുടെ മുന്നില്‍ പലപ്പോഴും തോല്‍ക്കാറുണ്ട്.അത് പോലെ തന്നെ ജയിക്കാറും ഉണ്ട്.അത്തരം ഒരു അവസ്ഥയില്‍ എത്തിയിരിക്കുകയാണ് ഈ ചിത്രത്തിലെ നാല് കഥാപാത്രങ്ങളും.പാറ്റ്,വിന്‍സ് എന്നീ ബാല്യക്കാല സുഹൃത്തുക്കളും കോളിനും അയാളുടെ ഭാര്യ വയലറ്റുംContinue reading “338.CHEAP THRILLS(ENGLISH,2013)”
335.IT’S A DISASTER(ENGLISH,2012)
335.IT’S A DISASTER(ENGLISH,2012),|Comedy|Drama|,Dir:-Todd Berger,*ing:-Rachel Boston, Laura Adkin, Kevin M. Brennan. ഒരു വീട്ടില്‍ അകപ്പെട്ട ആളുകളുടെ കഥകള്‍ പ്രമേയം ആക്കി ധാരാളം ചിത്രങ്ങള്‍ പല ജോനരുകളില്‍ പുറത്തു വന്നിട്ടുണ്ട്.അത്തരം സിനിമകളില്‍ എല്ലാം പൊതുവായി കാണുന്ന ഒന്നാണ് അടയ്ക്കപ്പെട്ട ചുറ്റുപാടുകളില്‍ മാനസിക നിലയില്‍ പലര്‍ക്കും ഉണ്ടാകുന്ന മാറ്റങ്ങള്‍.തങ്ങളുടെ നിത്യ ജീവിതത്തില്‍ കുഴപ്പക്കാരല്ലാത്ത പലരും അത്തരം ചുറ്റുപാടുകളില്‍ പ്രശ്നക്കാരായി മാറാറുണ്ട്.It’s a disaster എന്ന ഈ കോമഡി ചിത്രം അവതരിപ്പിക്കുന്നതും അത്തരം ഒരു കഥാതന്തു ആണ്.Continue reading “335.IT’S A DISASTER(ENGLISH,2012)”
334.VIDEODROME(ENGLISH,1983)
334.VIDEODROME(ENGLISH,1983),|Sci-Fi|Thriller|,Dir:-David Cronenberg,*ing:-James Woods, Deborah Harry, Sonja Smits. ലോകത്തിന്‍റെ സ്പന്ദനം കമ്പ്യൂട്ടര്‍ കയ്യടക്കിയ ഈ കാലത്ത് പോലും ടെലിവിഷനിലൂടെ തരംഗം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ അതെന്തു കൊണ്ട് ചെയ്യുന്നു എന്നും മനസ്സിലാക്കാന്‍ ശ്രമിക്കുന്നതും നല്ലതാണ് എന്ന് തോന്നുന്നു.ബിസിനസ് ആയി ടെലിവിഷന്‍ സംപ്രേക്ഷണം മാറുമ്പോള്‍ ജനങ്ങള്‍ക്ക് വേണ്ടത് ക്രൂരതയും വിദ്വേഷവും മാത്രം നിറഞ്ഞ ലോകം ആണെന്നുള്ള ബോധം ആകണം.തങ്ങളുടെ ജീവിത കഷ്ടപ്പാടുകളുടെ മുകളിലും പ്രശ്നം ഉള്ളവര്‍ ഉണ്ടെന്നു ആളുകള്‍ക്കുള്ള ഒരു ആത്മവിശ്വാസം കൊടുക്കുക ആയിരിക്കുംContinue reading “334.VIDEODROME(ENGLISH,1983)”
331.CUBE ZERO(ENGLISH.2004)
331.CUBE ZERO(ENGLISH.2004),|Mystery|Thriller|Sci-Fi|,Dir:-Ernie Barbarash,*ing:-Zachary Bennett, Stephanie Moore, Martin Roach. ക്യൂബ് മൂന്നാമത്തെ ഭാഗം ആകുമ്പോള്‍ ആ ക്യൂബ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന ദുരൂഹത പ്രേക്ഷകന്റെ മുന്നില്‍ നിന്നും മാറ്റുന്നു.ഈ ചിത്രം മൂന്നാം ഭാഗം ആയാണ് വന്നതെങ്കിലും ആദ്യ ഭാഗത്തിന്‍റെ മുന്നില്‍ ഉള്ള ഭാഗം ആണെന്നുള്ള സൂചനയോടെ ആണ് അവസാനിക്കുന്നത്.അത് കൊണ്ട് തന്നെ ഈ ചിത്രത്തെ ക്യൂബ് ആദ്യ ഭാഗത്തിന്റെ prequel ആയി കണക്കാക്കാം. ആദ്യ ഭാഗത്തിനോട് സാദൃശ്യം ഉള്ള സ്ഥലത്താണ് ഇത്തവണ കഥContinue reading “331.CUBE ZERO(ENGLISH.2004)”
330.CUBE²: HYPERCUBE(ENGLISH,2002)
330.CUBE²: HYPERCUBE(ENGLISH,2002),|Mystery|Thriller|Sci-Fi|,Dir:- Andrzej Sekula,*ing:-Kari Matchett, Geraint Wyn Davies, Grace Lynn . ക്യൂബ് പരമ്പരയിലെ ഏറ്റവും മികച്ചതായി എനിക്ക് തോന്നിയത് ഈ ചിത്രം ആയിരുന്നു.ആദ്യ ഭാഗം ചോദ്യങ്ങള്‍ കുറേ അവശേഷിപ്പിച്ചുകൊണ്ട് ആണ് അവസാനിച്ചത്.എന്തിനു വേണ്ടി ആണ് മനുഷ്യര്‍ അവിടെ അടയ്ക്കപ്പെടുന്നു എന്നുള്ള ചോദ്യം ദുരൂഹം ആയിരുന്നു ആദ്യ ഭാഗത്തെ സംബന്ധിച്ച്.എന്നാല്‍ രണ്ടാം ഭാഗം കുറച്ചു കൂടി വ്യക്തത നല്‍കുന്നുണ്ട്.പ്രത്യേകിച്ചും ക്യൂബിന്റെ ഘടനയെ കുറിച്ചും അവിടെ എത്തി ചേര്‍ന്ന ആളുകള്‍ എന്ത് കൊണ്ട് അവിടെ എന്നുംContinue reading “330.CUBE²: HYPERCUBE(ENGLISH,2002)”
329.CUBE(ENGLISH,1997)
329.CUBE(ENGLISH,1997),|Mystery|Thriller|Sci-Fi|,Dir:-Vincenzo Natali,*ing:-Nicole de Boer, Maurice Dean Wint, David Hewlett. ക്യൂബ്; നീളം,വീതി,ആഴം (LXBXH) ഉള്ള ഒരു ജ്യോമതീയ രൂപം ആണ്.3 dimension രീതിയില്‍ രൂപക്കല്പ്പന ചെയ്ത ആ രൂപത്തിനോട് മറ്റൊരു ക്യൂബ് ചേര്‍ത്ത് വച്ചാലോ?കൂടുതല്‍ സങ്കീര്‍ണം ആകും ആ രൂപം.അത്തരത്തില്‍ ഉള്ള അനേകം ക്യൂബുകളില്‍ അകപ്പെട്ടു പോയ മനുഷ്യരുടെ കഥ പറയുകയാണ് ക്യൂബ് പരമ്പരയിലെ ചിത്രങ്ങള്‍. ആല്ടെര്‍സന്‍ കണ്ണ് തുറന്നു നോക്കുമ്പോള്‍ അയാള്‍ നിഗൂഡമായ ഒരു മുറിയില്‍ ആണ്.അയാള്‍ ആ മുറിയുടെContinue reading “329.CUBE(ENGLISH,1997)”
328.IDENTITY(ENGLISH,2003)
328.IDENTITY(ENGLISH,2003),|Thriller|Mystery|,Dir:-James Mangold,*ing:-John Cusack, Ray Liotta, Amanda Peet. പരമ്പര കൊലപാതകിയായ മാല്‍ക്കം റിവേര്‍സ് അടുത്ത ദിവസം വധ ശിക്ഷ നേരിടുകയാണ്.എന്നാല്‍ തലേന്ന് രാത്രി അയാളെ പരിശോധിച്ച Dr.മല്ലിക്ക് മാല്‍ക്കമിന്റെ ആണെന്ന് കരുതുന്ന ഒരു ഡയറി കാണാന്‍ ഇടയാകുന്നു. കുറ്റവാളി എന്ന് കരുതുന്ന ആള്‍ അയാള്‍ മനസ്സ് കൊണ്ട് അറിയാതെ ചെയ്യുന്ന കൊലപാതകങ്ങള്‍ക്ക് ഉത്തരവാദി അല്ല എന്ന കോടതി വിധി ആധാരമാക്കി മാല്‍ക്കമിന് വേണ്ടി വാദിച്ച അഭിഭാഷകരും ഡോക്റ്ററും കരുതുന്നു.കേസിന്റെ വിധി പറഞ്ഞ ജഡ്ജിയെ അവര്‍ അന്ന്Continue reading “328.IDENTITY(ENGLISH,2003)”
325.THE BIRDS(ENGLISH,1963)
325.THE BIRDS(ENGLISH,1963),|Horror|Thriller|,Dir:-Alfred Hitchcock,*ing:-Rod Taylor, Tippi Hedren, Suzanne Pleshette. ലോക സിനിമയിലെ മാന്ത്രികന്‍ എന്ന പേരിനു അര്‍ഹനാണ് ആല്‍ഫ്രഡ് ഹിച്ച്കോക്ക് എന്ന വിശ്വ വിഖ്യാത സംവിധായകന്‍.തന്‍റെ ചിത്രങ്ങളില്‍ അവതരിപ്പിക്കുന്ന കഥകളില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിരിക്കുന്ന ചിന്തകള്‍ ആണ് ആ ചിത്രങ്ങളെ എക്കാലവും ഓര്‍മിപ്പിക്കാവുന്ന ചിത്രങ്ങള്‍ ആക്കി മാറ്റിയത്.താത്വികമായ ചിന്തകള്‍ അല്ല ഉദ്ദേശിച്ചത്.പകരം Strangers on a Train,Rear Window,The Rope തുടങ്ങിയ സിനിമകളില്‍ അദ്ദേഹം ഉപയോഗിച്ച ആഖ്യാന ശൈലി :അത് അദ്ദേഹത്തിന്റെ തലയില്‍ നിന്നും മാത്രംContinue reading “325.THE BIRDS(ENGLISH,1963)”
324.EDEN LAKE(ENGLISH,2008)
324.EDEN LAKE(ENGLISH,2008),|Horror|Thriller|,Dir:-James Watkins,*ing:-Kelly Reilly, Michael Fassbender, Tara Ellis . പ്രേതം,ക്രൂര മൃഗങ്ങള്‍ എന്നിവയില്‍ കൂടി മാത്രമല്ല ഹൊറര്‍ ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കുക.നമ്മുടെ ചുറ്റും ഉള്ള പലരിലും ഉറങ്ങി കിടക്കുന്ന ഒരു മൃഗം ഉണ്ട്.ഒരു പക്ഷെ ആദ്യം പറഞ്ഞവയില്‍ നിന്നൊക്കെ വിഭിന്നമായ ക്രൂരതകള്‍ പ്രവൃത്തിക്കാന്‍ കഴിവുള്ളവര്‍.അത്തരം ഒരു പ്രമേയം ആണ് ഈഡന്‍ ലേക്ക് എന്ന ഈ ബ്രിട്ടീഷ് ചിത്രം പറയുന്നത്.ആഴ്ചയുടെ അവസാനം ഉള്ള ദിവസങ്ങള്‍ ചിലവഴിക്കാന്‍ ആയി ഈഡന്‍ ലേക്ക് എന്ന സ്ഥലത്തേക്ക് യാത്രയാകുന്നContinue reading “324.EDEN LAKE(ENGLISH,2008)”
309.TIME LAPSE(ENGLISH,2014)
309.TIME LAPSE(ENGLISH,2014),|Sci-Fi|Thriller|,Dir:-Bradley King,*ing:-Danielle Panabaker, Matt O’Leary, George Finn. ടൈം ട്രാവല്‍ മനുഷ്യനെ ഭ്രമിപ്പിക്കുന്ന ഒന്നാണ് എന്നാണു പലപ്പോഴും തോന്നിയിട്ടുള്ളത്.കാരണം ആ ഒറ്റ പ്രമേയം വച്ച് വന്ന ചിത്രങ്ങളുടെ എണ്ണം മാത്രം എടുത്താല്‍ മതി.കുറേ ഏറെ വര്‍ഷങ്ങള്‍ പുറകോട്ടു പോയും അല്ലെങ്കില്‍ മുന്നോട്ടു പോയും ജീവിതത്തെ കുറിച്ച് മറ്റൊരു കാഴ്ചപ്പാട് ഉണ്ടാകാന്‍ ഇത്തരം യാത്രകള്‍ക്ക് സാധിക്കും എന്നതാകും കാരണം.ഒരു ടൈം മെഷീനില്‍ കയറി ഇങ്ങനെ ഒക്കെ യാത്ര ചെയ്യണം എന്ന് എനിക്കും പലപ്പോഴും തോന്നാറുണ്ട്.Continue reading “309.TIME LAPSE(ENGLISH,2014)”