264.Dr.CABBIE(ENGLISH,2014)

264.Dr.CABBIE(ENGLISH,2014),|Comedy|Romance|,Dir:-Jean-François Pouliot,*ing:-Vinay Virmani, Adrianne Palicki, Kunal Nayyar.   കാനഡ എന്ന് എവിടെ കണ്ടാലും ഞാന്‍  ഇപ്പോള്‍ എത്തി നോക്കുന്ന അവസ്ഥയില്‍ നില്‍ക്കുന്ന സമയം ആയതു കൊണ്ടാണ് Dr.Cabbie യുടെ സിനോപ്സിസ് വായിച്ചപ്പോള്‍ തന്നെ സിനിമ  കാണാന്‍ തീരുമാനിച്ചത്.2015 ല്‍ ഞാന്‍ ആദ്യം കാണുന്ന സിനിമ അങ്ങനെ ഇതായി മാറി,വിദേശ രാജ്യങ്ങളിലെ ഭാവിയിലേക്കുള്ള ജീവിതത്തിലേക്ക് നോക്കിയാല്‍ ഇപ്പോള്‍  ഏറ്റവും കൂടുതല്‍ സാധ്യത ഉള്ള രാജ്യം കാനഡ ആണെന്ന് തോന്നുന്നു.കൂടുതലായി ആ രാജ്യത്ത് ഉള്ള വിഭവങ്ങളും കുറഞ്ഞContinue reading “264.Dr.CABBIE(ENGLISH,2014)”

260.THE INTERVIEW(ENGLISH,2014)

260.THE INTERVIEW(ENGLISH,2014),|Comedy|,Dir:-Evan Goldberg, Seth Rogen,*ing:-James Franco, Seth Rogen, Randall Park.   “This is the End” എന്ന സൂപ്പര്‍ കോമഡി ചിത്രത്തിന് ശേഷം അതേ ടീം ഒന്നിക്കുന്ന സിനിമയാണ് “The Interview”.ഒരു പക്ഷേ ഈ വര്‍ഷം ഏറ്റവും അധികം ലോക ജനത സംസാരിച്ചത് ഈ തമാശ ചിത്രത്തെ കുറിച്ച് ആകാം.ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോംഗ് ഉന്നിനെ ആക്ഷേപിച്ചു എന്ന കാരണം കൊണ്ട് ഉത്തര കൊറിയയിലെ ഹാക്കര്‍മാര്‍ സോണിയുടെ സെര്‍വറില്‍ കയറി ചെയ്തത്Continue reading “260.THE INTERVIEW(ENGLISH,2014)”

258.I ORIGINS(ENGLISH,2014)

258.I ORIGINS(ENGLISH,2014),|Sci-Fi|Drama|,Dir:-Mike Cahill,*ing:-Michael Pitt, Steven Yeun, Astrid Bergès-Frisbey. “Priya Varma: You know a scientist once asked the Dalai Lama, “What would you do if something scientific disproved your religious beliefs?” And he said, after much thought, “I would look at all the papers. I’d take a look at all the research and really try toContinue reading “258.I ORIGINS(ENGLISH,2014)”

257.REDIRECTED(ENGLISH,2014)

257.REDIRECTED(ENGLISH,2014),|Action | Drama | Thriller |,Country:-Lithuania,Dir:-Emilis Velyvis,*ing:-Vinnie Jones, Scot Williams, Gil Darnell .   IMDB ഈ വര്‍ഷം കൂടുതല്‍ ദിവസങ്ങളിലും “9” ല്‍ കൂടുതല്‍ റേറ്റിംഗ് ലഭിച്ചു കൊണ്ടിരുന്ന  ചിത്രം ആയിരുന്നു Redirected.പക്ഷേ സിനിമയെ കുറിച്ച് ക്രിടിക് റിവ്യൂസ്‌ അല്ലാതെ മറ്റൊന്നും ലഭ്യം അല്ലായിരുന്നു ഇറങ്ങിയ സമയത്ത്.അതും ലിത്വാനിയയില്‍ മാത്രം .അത് കൊണ്ട് തന്നെ പ്രതീക്ഷ വാനോളം ഉയര്‍ന്നിരുന്നു.പ്രത്യേകിച്ചും മികച്ച റിവ്യൂ പലയിടത്തും കണ്ടത് കൊണ്ട്.കഴിഞ്ഞ വര്‍ഷം RUSH എന്ന സിനിമയ്ക്ക്Continue reading “257.REDIRECTED(ENGLISH,2014)”

254.THE INBETWEENERS MOVIE SERIES(ENGLISH,2011&2014)

254.THE INBETWEENERS MOVIE SERIES(ENGLISH,2011&2014),|Comedy|*ing:Simon Bird,James Buckley.Blake Harrison, Joe Thomas അമേരിക്കന്‍ സിനിമകളില്‍ പലപ്പോഴും കൗമാരക്കാരുടെ കുസൃതിയും അവരുടെ സെക്സിനോടുള്ള മനോഭാവവും ഒക്കെ ചേര്‍ത്ത് ഇണക്കി ഇറങ്ങുന്ന ധാരാളം Coming-of-age/Teen sex comedy  ജോനറില്‍ ഉള്ള സിനിമകള്‍ വന്നിട്ടുണ്ട്.American Pie മുതല്‍ Boyhood എന്ന ചിത്രം വരെ ഉള്ളവ പറയാന്‍ ശ്രമിച്ചത്‌ ആണ് ഈ ജോനറില്‍ ഉള്ളത്.Boyhood എന്ന ചിത്രം ഒരു കുട്ടിയുടെ വളര്‍ച്ചയുടെ വിവിധ മുഖങ്ങള്‍ അവതരിപ്പിച്ചു ഒരു Near to classic സിനിമയായിContinue reading “254.THE INBETWEENERS MOVIE SERIES(ENGLISH,2011&2014)”

251.STONEHEARST ASYLUM(ENGLISH,2014)

251.STONEHEARST ASYLUM(ENGLISH,2014),|Thriller|,Dir:-Brad Anderson,*ing:-Kate Beckinsale, Jim Sturgess, David Thewlis ,Ben Kingsley,Michael Caine.   “The System of Doctor Tarr and Professor Fether” എന്ന  “Edgar Allan Poe” എഴുതിയ ചെറുകഥയെ ആസ്പദം ആക്കിയാണ് “Stonehearst Asylum” നിര്‍മിച്ചിരിക്കുന്നത്.1899 ല്‍ ഡോക്റ്റര്‍മാര്‍ക്ക് വേണ്ടി നടത്തിയ ഒരു സെമിനാറില്‍ മാനസിക നില തെറ്റിയ ആളുകളെ കുറിച്ചുള്ള കേസ് സ്റ്റഡി നടക്കുമ്പോള്‍ ആണ് ഒരു പരീക്ഷണ വസ്തു ആയി അവളെ അവതരിപ്പിക്കുന്നത്‌.”എലീസ ഗ്രെവ്സ്” എന്നായിരുന്നു അവളുടെContinue reading “251.STONEHEARST ASYLUM(ENGLISH,2014)”

247.THE JUDGE(ENGLISH,2014)

247.THE JUDGE(ENGLISH,2014),|Drama|,Dir:-David Dobkin,*ing:-Robert Downey Jr., Robert Duvall, Vera Farmiga.    സിനിമയുടെ  പേരില്‍ ഉള്ള “ജഡ്ജ്” നിയമവുമായി ഇതിനെ ബന്ധപ്പെടുതുന്നതായി മനസ്സിലാക്കാം.എന്നാലും അതിലും മുകളില്‍ ഈ ചിത്രം അവതരിപ്പിക്കുന്നത്‌ കുറച്ചു ബന്ധങ്ങളുടെ കഥയാണ്.ഒരു കുടുംബത്തിന്‍റെ കഥ.ഒരു  പക്ഷേ ഒരു ത്രില്ലര്‍ ആയി മാറ്റാന്‍ പല സാധ്യതയുംഉണ്ടായിരുന്ന  ഈ ചിത്രം അവസാനം ഇടയ്ക്ക് പ്രേക്ഷകനെ കരയിപ്പിക്കുന്ന ബന്ധങ്ങളുടെ വില പറയുന്ന ഒരു ചിത്രം ആയി മാറുന്നു.ഹാങ്ക് പാമര്‍ ചിക്കാഗോയിലെ പ്രമുഖ അഭിഭാഷകന്‍ ആണ്.കേസുകള്‍ ഒന്ന് പോലുംContinue reading “247.THE JUDGE(ENGLISH,2014)”

243.THE ROCKY HORROR SHOW(1975,ENGLISH)

243.THE ROCKY HORROR SHOW(1975,ENGLISH),|Comedy|Musical|,Dir:-Jim Sharman,*ing:Tim Curry, Susan Sarandon, Barry Bostwick “The Longest Running Film in the Movie History” സിനിമ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന ചിത്രം ഏതാണ് എന്ന ചോദ്യത്തിന് ഉത്തരം ആണ് ഈ ചിത്രം.1975 ല്‍ ഇറങ്ങിയ ഈ ചിത്രം നീണ്ട നാല്‍പ്പതു വര്‍ഷം ആകുമ്പോഴും  അമേരിക്കന്‍ സിനിമ വ്യവസായത്തിലെ ഒരു അത്ഭുതം ആയി നിലക്കൊള്ളുന്നു.”ദില്‍വാലെ ദുല്‍ഹാനിയ ലെ ജായേംഗേ ഇരുപതാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ വിസ്മയത്തോടെ നോക്കിContinue reading “243.THE ROCKY HORROR SHOW(1975,ENGLISH)”

242.12 ANGRY MEN(ENGLISH,1957)

242.12.ANGRY MEN(ENGLISH,1957),|Drama|,Dir:Sydney Lumet,*ing:-Henry Fonda, Lee J. Cobb, Martin Balsam ലോകത്തെ മികച്ച സിനിമകളുടെ കണക്കെടുപ്പില്‍ എന്നും ഇടം പിടിക്കുന്ന ഒരു ചിത്രം ആണ് 12 Angry Men.ഏത് ഒരു സിനിമ സ്നേഹിയേയും ഈ ചിത്രം ഭ്രമിപ്പിക്കും.ഒരു പക്ഷേ ഒരു കോര്‍ട്ട്-റൂം ഡ്രാമ ഇത്രയും താല്‍പ്പര്യത്തോടെ വീക്ഷിക്കാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നത് ആണ് ഈ സിനിമയുടെ മാജിക് എന്ന് പറയാവുന്ന സംഭവം.ഒരു  ഗിമിക്കും തിരശീലയില്‍ അവതരിപ്പിക്കാത്ത ഈ ചിത്രം പ്രേക്ഷകനെ ഒരു നിമിഷം പോലും വിരസമായ നിമിഷങ്ങള്‍Continue reading “242.12 ANGRY MEN(ENGLISH,1957)”

240.WE BOUGHT A ZOO(ENGLISH,2011)

240.WE BOUGHT A ZOO(ENGLISH,2011),|Comedy|Drama|Family|,Dir:-Cameron Crowe,*ing:-Matt Damon, Scarlett Johansson, Thomas Haden . ബെഞ്ചമിന്‍ മീയുടെ We bought a Zoo എന്ന പേരില്‍ ഉള്ള ബുക്കില്‍ നിന്നും ആണ് ഈ ചിത്രം പിറവി എടുക്കുന്നത്.ബെഞ്ചമിന്‍ മീ ഏറ്റെടുത്ത Dartmoor Wildlife Park അദ്ദേഹം പേര് മാറ്റി ആ വര്‍ഷം തന്നെ പുതുക്കി പണിതു തുറന്നിരുന്നു.ആ സംഭവങ്ങള്‍ ആണ് ഈ ചിത്രത്തിലും.മാറ്റ് ഡാമന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരും ബെഞ്ചമിന്‍ മീ എന്നാണു.ഇനി സിനിമയുടെ കഥയിലേക്ക്.ബെഞ്ചമിന്‍ മീ ഭാര്യContinue reading “240.WE BOUGHT A ZOO(ENGLISH,2011)”

239.PREDESTINATION(ENGLISH,2014)

239.PREDESTINATION(ENGLISH,2014),|Sci-Fi|Thriller|,Dir:-Spierig Brothers,*ing:-Ethan Hawke, Sarah Snook, Noah Taylor.   Time Travel വിഷയം ആയി വരുന്ന സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ കൂടുതലും അവരുടെ concept ,പിന്നെ അവയിലെ കാല്‍പ്പനിക ഭാവനകള്‍ എന്നിവയിലൂടെ കൗതുകം പ്രേക്ഷകരില്‍ ഉണ്ടാക്കാറുണ്ട്.അത്തരം ഒരു സിനിമയാണ്  Robert A. Heinlein എഴുതിയ ചെറു കഥ “All You Zombies” നെ ആസ്പദം ആക്കി എടുത്ത ഈ ചിത്രം.1985 ആണ്ചിത്രത്തിന്‍റെ ആരംഭത്തില്‍ കാണിക്കുന്നത്. ഒരു ബോംബിനെ നിര്‍വീര്യം ആക്കാന്‍ ഒരാള്‍ ശ്രമിക്കുന്നതും.അതിനെ തടയാന്‍ മറ്റൊരാള്‍  ശ്രമിക്കുന്നതുംContinue reading “239.PREDESTINATION(ENGLISH,2014)”

238.DUMB AND DUMBER TO(ENGLISH,2014)

238.DUMB AND DUMBER TO(ENGLISH,2014),|Comedy|,Dir:-Bobby Farrelly, Peter Farrelly,*ing:-Jim Carrey, Jeff Daniels, Rob Riggle .    ലോയ്ഡ്,ഹാരി-അല്‍പ്പം എങ്കിലും ബുദ്ധി ഉണ്ടെങ്കില്‍ മണ്ടന്മാര്‍ എന്ന് വിളിക്കാമായിരുന്നു അവരെ.എന്നാല്‍ മണ്ടത്തരങ്ങളുടെ രാജാവായി നടക്കുന്ന ഇവരുടെ തമാശകള്‍ ആദ്യ ഭാഗം ആയ Dumb and Dumber നെ പലരുടെയും ഇഷ്ട സിനിമ ആക്കി മാറ്റിയിരുന്നു.ജിം കാരിയും ജെഫ് ദാനിയല്‍സും ഈ കഥാപാത്രങ്ങളായി ശരിക്കും തിളങ്ങിയിരുന്നു.മണ്ടത്തരം പ്രവര്‍ത്തിക്കുകയും അതിലൂടെ തമാശ,സെന്റി,സാഹസികത,പ്രണയം എല്ലാം ഹാരിയും ലോയ്ഡും ആദ്യ ഭാഗത്തില്‍ അവതരിപ്പിച്ചിരുന്നു.എനിക്ക്Continue reading “238.DUMB AND DUMBER TO(ENGLISH,2014)”

Design a site like this with WordPress.com
Get started