237.SPIDER BABY OR,THE MADDEST STORY EVER TOLD(ENGLISH,1967)

237.SPIDER BABY OR,THE MADDEST STORY EVER TOLD(ENGLISH,1967),|Comedy|Sci-Fi|,Dir:-Jack Hill,*ing:-Lon Chaney Jr., Carol Ohmart, Quinn K. Redeker.    “Merrye Syndrome” അപൂര്‍വമായ  രോഗങ്ങളെ കുറിച്ചുള്ള ഒരു പുസ്തക വായനയിലൂടെ ആണ് ചിത്രം ആരംഭിക്കുന്നത്.മെറെ കുടുംബത്തില്‍പ്പെട്ട ആളുകള്‍ക്ക് വന്നിരുന്ന ഒരു അസുഖം.എന്നാല്‍ പത്തു വര്‍ഷം മുന്‍പ് ആ അസുഖം ഭൂമുഖത്ത് നിന്നും തുടച്ചു നീക്കപ്പെട്ടു എന്ന വിശ്വാസത്തില്‍ അയാള്‍ ആ കഥ പറഞ്ഞു തുടങ്ങുന്നു.കോടീശ്വരന്മാരായ മെറെ കുടുംബത്തിലെ അവസാന കണ്ണികള്‍ ആണ് വിര്‍ജീനിയ,എലിസബത്ത്,റാല്‍ഫ് എന്നിവര്‍.ജനിതകContinue reading “237.SPIDER BABY OR,THE MADDEST STORY EVER TOLD(ENGLISH,1967)”

235.SLEUTH(ENGLISH,1972)

235.SLEUTH(ENGLISH,1972),|Thriller|Mystery|,Dir:-Joseph L. Mankiewicz,*ing:-Laurence Olivier, Michael Caine, Alec Cawthorne. ഒരു സിനിമയിലെ പ്രധാനപ്പെട്ട രണ്ടു കഥാപാത്രങ്ങള്‍.ഒരു വിധത്തില്‍ പറഞ്ഞാല്‍ ആ ചിത്രത്തില്‍ പ്രേക്ഷകന്‍ കാണുന്ന രണ്ടു കഥാപാത്രങ്ങള്‍.അവര്‍ക്ക് രണ്ടു പേര്‍ക്കും മികച്ച നടനുള്ള ഓസ്കാര്‍ നാമനിര്‍ദേശം ലഭിക്കുക.Sleuth എന്ന ചിത്രം അത്രയും ഗംഭീരം ആണ്.1972 ല്‍ പുറത്തു വന്ന ഈ ചിത്രം പിന്നീട് 2007 ല്‍ പുന:അവതരിപ്പിക്കപ്പെട്ടു.കഥയില്‍ കുറച്ചു മാറ്റങ്ങള്‍ വരുത്തുക മാത്രമല്ല അവര്‍ ചെയ്തത്.പകരം ആദ്യ സിനിമയില്‍ മൈക്കില്‍ കെയിന്‍ അവതരിപ്പിച്ച മിലോ എന്നContinue reading “235.SLEUTH(ENGLISH,1972)”

234.THE THIRTEENTH FLOOR(ENGLISH,1999)

234.THE THIRTEENTH FLOOR(ENGLISH,1999),|Mystery|Sci-Fi|Thriller|,Dir:-Josef Rusnak,Dir:-Craig Bierko, Gretchen Mol, Armin Mueller-Stahl.    Simulacron-3  എന്ന Daniel F. Galouye യുടെ നോവലിനെ ആസ്പദം ആക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.തൊണ്ണൂറുകളില്‍ നടക്കുന്ന ഒരു കൊലപാതകത്തോടെ ആണ് ഈ ചിത്രം ആരംഭിക്കുന്നത്.ഹനോന്‍ ഫുള്ളര്‍ എന്ന കോടീശ്വരന്‍ കൊല്ലപ്പെടുന്നു.അതിനു മുന്‍പ് കാണിക്കുന്ന മുപ്പതുകളിലെ അമേരിക്കയില്‍ ഫുള്ളര്‍ ഒരു ബാര്‍ ജീവനക്കാരന്റെ കൈ വശം ഒരു എഴുത്ത് ഏല്‍പ്പിക്കുന്നുണ്ട്.ഡാഗ്ലാസ് ഹോള്‍ എന്നയാളെ ഏല്‍പ്പിക്കാന്‍ വേണ്ടി ഉള്ള എഴുത്തായിരുന്നു അത്.ആ കത്ത് ഹോള്‍ തേടിContinue reading “234.THE THIRTEENTH FLOOR(ENGLISH,1999)”

233.STRANGER THAN FICTION(ENGLISH,2006)

233.STRANGER THAN FICTION(ENGLISH,2006),|Fantasy|Drama|,Dir:-Marc Forster,*ing:-Will Ferrell, Emma Thompson, Dustin Hoffman. മാജിക്കല്‍ റിയലിസം ആസ്പദം ആക്കിയ Ruby Sparks,Being John Malkovich,Midnight in Paris,Big Fish,One Day തുടങ്ങി കുറേ അധികം സിനിമകളുടെ ഒരു വന്‍ ശേഖരം തന്നെ ഈ ജോനറില്‍ ഉള്ള സിനിമകളുടെ കൂട്ടത്തില്‍ പെടുന്നു.Stranger Than Fiction ഉം ഇത്തരത്തില്‍ ഒരു ചിത്രം ആണ്.ഹാരോള്‍ഡ്‌ ക്രിക്ക് നികുതി വകുപ്പില്‍ ഉദ്യോഗസ്ഥന്‍ ആണ്.ജീവിതം ഒരു പ്രത്യേക  ക്രമത്തില്‍ ആണ് അയാള്‍ ക്രമീകരിച്ചിരിക്കുന്നത്.അതിനായി അയാള്‍ ഉപയോഗിച്ചിരിക്കുന്നത്Continue reading “233.STRANGER THAN FICTION(ENGLISH,2006)”

231.INTERSTELLAR(ENGLISH,2014)

231.INTERSTELLAR(ENGLISH,2014),|Sci-Fi|,Dir:-Christopher Nolan,*ing:-Matthew Mc Coughney,Michael Caine. “HIGH SPOILER ALERT”(ഈ സിനിമയെ കുറിച്ചുള്ള ആധികാരിക പോസ്റ്റ്‌ ഒന്നും അല്ല ഇത്.പകരം കുറച്ചു വായനയിലൂടെ സിനിമയെ മലയാളത്തില്‍ അവതരിപ്പിക്കുന്നു എന്നേ ഉള്ളു.സങ്കീര്‍ണം ആയ പലതും നല്ല രീതിയില്‍ അവതരിപ്പിച്ചു കൊണ്ടുള്ള ലേഖനങ്ങള്‍ എഴുതിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.)  ”Do not go gentle into that good night, old age should burn and rage at close of day. Rage, rage against theContinue reading “231.INTERSTELLAR(ENGLISH,2014)”

227.THE HUNDRED-FOOT JOURNEY(ENGLISH,2014)

227.THE HUNDRED-FOOT JOURNEY(ENGLISH,2014),|Drama|Comedy|,Dir:-Lasse Hallström,*ing:-Helen Mirren, Om Puri, Manish Dayal  ” ഒരു ഇന്‍ഡോ-ഫ്രഞ്ച് രുചി-പ്രണയ കഥ.”കദം കുടുംബം മുംബയില്‍ ഉണ്ടായ ഒരു തിരഞ്ഞെടുപ്പ് കലാപം കാരണം ഇന്ത്യ വിടേണ്ടി വന്ന കുടുംബം ആണ്.രുചികളെ വളരെയധികം ഇഷ്ടപ്പെട്ട അവര്‍ക്ക് എന്നാല്‍ ആ കലാപത്തില്‍ ഉണ്ടായ തീ പിടുത്തത്തില്‍ കദമിന് അയാളുടെ ഭാര്യയെ നഷ്ടപ്പെടുന്നു.തന്റെ കുടുംബവും ആയി ഇംഗ്ലണ്ടില്‍ അഭയം പ്രാപിച്ച ആ കുടുംബം അവിടെയും ഒരു രെസ്റൊരന്റ്റ് തുടങ്ങി.എന്നാല്‍ ഒരു വര്‍ഷം അവിടെ കഴിഞ്ഞതിനു ശേഷംContinue reading “227.THE HUNDRED-FOOT JOURNEY(ENGLISH,2014)”

225.PIRATE RADIO:THE BOAT THAT ROCKED(ENGLISH,2009)

225.PIRATE RADIO:THE BOAT THAT ROCKED(ENGLISH,2009),|Comedy|Music|Drama|,Dir:-Richard Curtis,*ing:-Philip Seymour Hoffman, Bill Nighy, Nick Frost.   “Attitude”- റേഡിയോ സ്റ്റേഷനുകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്ക്.ആ വാക്കിന്‍റെ റേഡിയോ അര്‍ഥം എന്താണ് എന്നറിയണം എങ്കില്‍ ഈ ചിത്രം കണ്ടാല്‍ മതിയാകും.ഒരു പക്ഷേ Out of the Box വിഷയങ്ങള്‍ എങ്ങനെ ഒക്കെ കൊണ്ട് വരാം എന്നത് ഇതില്‍ ഉണ്ട്.ഒരു ചട്ടക്കൂട്ടില്‍ അടച്ചിട്ടു ഒരിക്കലും വിഷയങ്ങളിലേക്ക് കടക്കാന്‍ സാധിക്കില്ല.അതാണ്‌ ഈ അറുപതുകളില്‍ ബ്രിട്ടനില്‍ അനധികൃതമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്നുContinue reading “225.PIRATE RADIO:THE BOAT THAT ROCKED(ENGLISH,2009)”

224..MIDNIGHT IN PARIS(ENGLISH,2011)

224.MIDNIGHT IN PARIS(ENGLISH,2011),|Romance|Comedy|Fantasy|,Dir:-Woody Allen,*ing:-Owen Wilson, Rachel McAdams, Kathy Bates ഗില്‍ പെന്ദര്‍ ഹോളിവുഡ് സിനിമകളിലെ തിരക്കഥ എഴുതുന്ന ആളാണ്‌.എന്നാല്‍ അയാളുടെ ഏറ്റവും വലിയ സ്വപ്നം ആണ് താന്‍ എഴുതുന്ന പുസ്തകം.ഗില്‍ നോസ്ട്ടാല്‍ജിയയെ കൂടുതാല്‍ ആയി ഇഷ്ടപ്പെടുന്നു.അത് കൊണ്ട് തന്നെ ചരിത്രവും കലയും എല്ലാം ഉറങ്ങി കിടക്കുന്ന പാരീസിനെ അയാള്‍ ഇഷ്ടപ്പെടുന്നു.പാരീസില്‍ താന്‍ വിവാഹം ചെയ്യാന്‍ പോകുന്ന ഇനസ് എന്ന പെണ്‍ക്കുട്ടിയുടെ കുടുംബത്തോടൊപ്പം ആണ് ഗില്‍ വന്നിരിക്കുന്നത്.വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിന്‍റെ ഇടയില്‍ അയാള്‍ പാരീസിലെ മഴContinue reading “224..MIDNIGHT IN PARIS(ENGLISH,2011)”

222.SEEKING A FRIEND FOR THE END OF THE WORLD(ENGLISH,2012)

222.SEEKING A FRIEND FOR THE END OF THE WORLD(ENGLISH,2012),|Romance|Comedy|Fantasy|,Dir:-Lorene Scafaria,*ing:-Steve Carell, Keira Knightley.   അമേരിക്കന്‍ സിനിമകളില്‍ പതിവായി വരുന്ന ഒരു തീം ആണ് Apocalypse.അമേരിക്കയില്‍ മാത്രം നടക്കുന്ന ഈ പ്രതിഭാസത്തില്‍ ലോകം മൊത്തം നശിക്കും എന്നുള്ള വാര്‍ത്ത അറിയുന്ന ബുദ്ധിമാന്മാരായ സൂപ്പര്‍ മനുഷ്യന്മാര്‍ അതിനെ നേരിട്ട് തോല്പ്പിക്കുന്നതായിരിക്കും പ്രമേയം.എന്നാല്‍ ഈ ചിത്രം അല്‍പ്പം വ്യത്യസ്തം ആണ്.കാരണം ഇതിലെ നായകന് അത്തരം കഴിവുകള്‍ ഒന്നും ഇല്ല.ഇംഗ്ലീഷ് സിനിമയിലെ നന്മ മരം എന്ന് വിളിക്കാവുന്നContinue reading “222.SEEKING A FRIEND FOR THE END OF THE WORLD(ENGLISH,2012)”

220.LIFE AS WE KNOW IT(ENGLISH,2010)

220.LIFE AS WE KNOW IT(ENGLISH,2010),|Romance|Comedy|,Dir:-Greg Berlanti,*ing:-Katherine Heigl, Josh Duhamel, Josh Lucas   അധികം സങ്കീര്‍ണതകള്‍ ഒന്നും ഇല്ലാത്ത ഒരു കൊച്ചു അമേരിക്കന്‍ കോമഡി/റൊമാന്‍സ് ജോനറില്‍ ഉള്‍പ്പെടുന്ന ചിത്രം ആണ് Life As We Know It.വ്യത്യസ്ത സ്വഭാവം ഉള്ളവര്‍ ആണ് ഹോളിയും മെസ്സറും.അവരുടെ സുഹൃത്തുക്കള്‍ ആയ പീറ്ററും അലിസനും അവരെ രണ്ടു പേരെയും ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ ആദ്യ dating നടത്താന്‍ അവര്‍ ഇരുവരും ചേര്‍ന്ന് തീരുമാനിച്ച ദിവസം തന്നെ ആ പദ്ധതി പാളിContinue reading “220.LIFE AS WE KNOW IT(ENGLISH,2010)”

219.SUPER MARIO BROS.(ENGLISH,1993)

219.SUPER MARIO BROS.(ENGLISH,1993),|Comedy|Adventure|,Dir:-Annabel Jankel, Rocky Morton,*ing:-Bob Hoskins, John Leguizamo, Dennis Hopper.  തൊണ്ണൂറുകളുടെ ആദ്യ വര്‍ഷങ്ങളില്‍ കുട്ടിക്കാലം ആഘോഷിച്ച പലര്‍ക്കും ഓര്‍മ ഉണ്ടാകും സൂപ്പര്‍ മരിയോ,ല്യൂജി എന്നിവരെ.ദിനോസറിന്റെ അടുക്കല്‍ നിന്നും രാജകുമാരിയെ രക്ഷിക്കുവാന്‍ വേണ്ടി വഴിയില്‍ വരുന്ന ആമകളെയും മറ്റും ചവിട്ടി പൊട്ടിക്കുകയും  പൈപ്പുകളിലൂടെ അടുത്ത ലോകത്ത് എത്തുന്ന മരിയോ അവസാനം രാജകുമാരിയെ രക്ഷിക്കാന്‍ വരുമ്പോള്‍ ദിനോസര്‍ വായില്‍ നിന്നും തുപ്പുന്ന തീ അന്ന് പലരുടെയും വലിയ പ്രശ്നം ആയിരുന്നു അന്ന് .എങ്ങനെങ്കിലും ആContinue reading “219.SUPER MARIO BROS.(ENGLISH,1993)”

214.SURVEILLANCE(ENGLISH,2008)

214.SURVEILLANCE(ENGLISH,2008),|Thriller|Mystery|,Dir:-Jennifer Chambers Lynch,*ing:- Julia Ormond, Bill Pullman, Pell James  നെബ്രസ്ക്കയില്‍ നടക്കുന്ന പരമ്പര കൊലപാതകങ്ങളുടെ അന്വേഷണതിനായി ആണ് എഫ്.ബി.ഐ ഏജന്റുമാരായ Sam Hallaway,Elizabeth Anderson എന്നിവര്‍ ആ പോലീസ് സ്റ്റേഷനില്‍ എത്തുന്നത്‌.പരമ്പര കൊലയാളികളെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കാന്‍ സാധ്യത ഉള്ള സംഭവങ്ങള്‍ പിന്നിട്ടു പോയ ദിവസങ്ങളില്‍ നടന്നിരുന്നു.ഒരു കൂട്ട രക്തച്ചൊരിച്ചില്‍,അതിനു സാക്ഷികള്‍ ആയ മൂന്നു പേര്‍.സ്റ്റെഫാനി എന്ന പെണ്‍ക്കുട്ടി,മയക്കു മരുന്നിനു അടിമയായ ബോബി പിന്നെ പോലീസുകാരന്‍ ആയ ബെന്നറ്റ്‌ എന്നിവര്‍ ആയിരുന്നു അവര്‍.ഒരു പ്രത്യേക രീതിയില്‍Continue reading “214.SURVEILLANCE(ENGLISH,2008)”

Design a site like this with WordPress.com
Get started