182.BUNNY LAKE IS MISSING(ENGLISH,1965),|Thriller|Mystery|,Dir:-Otto Preminger,*ing:-Keir Dullea,Carol Lynley. “ബണ്ണി ലേക്ക്” – ഒരു യാഥാര്‍ത്ഥ്യം ആയിരുന്നോ അതോ കെട്ടുക്കഥ മാത്രമോ? “ആനി” എന്ന യുവതി രാവിലെ സ്കൂളില്‍ ആക്കിയിട്ട് പുതിയ താമസ സ്ഥലത്തേക്ക് പോയിട്ട് തിരിച്ചു വന്നപ്പോള്‍ തന്‍റെ മകള്‍ ആയ “ബണ്ണി ലേക്ക്” അഥവാ “ഫെലീഷ്യ” എന്ന നാല് വയസ്സുകാരി അവിടെ നിന്നും അപ്രത്യക്ഷം ആയതായി മനസ്സിലാക്കുന്നു.അമേരിക്കയില്‍ നിന്നും ഇംഗ്ലണ്ടില്‍ ഉള്ള സഹോദരന്‍റെ ഒപ്പം താമസിക്കാനായി ആനി അവിടെ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ.ആനിContinue reading “182.BUNNY LAKE IS MISSING(ENGLISH,1965)”
Tag Archives: English Movies
178.THE GRAND SEDUCTION(ENGLISH,2013)
178.THE GRAND SEDUCTION(ENGLISH,2013),|Comedy|Drama|,Dir:-Don McKellar,*ing:-Taylor Kitsch,Brendan Gleeson. ഒരു ചെറിയ തുറമുഖ ഗ്രാമം മുഴുവന്‍ തങ്ങളുടെ ജീവിതത്തിലെ നഷ്ടപ്രാതപം തിരിച്ചു പിടിക്കാന്‍ ഒറ്റക്കെട്ടായി നടത്തുന്ന “വശീകരണം” ആണ് ഈ സിനിമയുടെ ഇതിവൃത്തം.”ടിക്കിള്‍ ഹെഡ്” എന്ന ഗ്രാമം കടലിന്റെ അടുത്താണ് സ്ഥിതി ചെയ്യുന്നത്.ഒരു കാലത്ത് മത്സ്യബന്ധനം നടത്തി തങ്ങളുടെ ജിവിതം ആസ്വാദ്യകരം ആക്കിയിരുന്നു അവര്‍.സമ്പന്നതയുടെ കൊടുമുടിയില്‍ അല്ലായിരുന്നു എങ്കിലും എല്ലാ കുടുംബങ്ങളിലും സന്തോഷവും ഭക്ഷണവും ഉണ്ടായിരുന്നു.പ്രധാനമായി സ്വസ്ഥതയുള്ള കുടുംബാന്തരീക്ഷം അവര്‍ക്കുണ്ടായിരുന്നു.എന്നാല്‍ മത്സ്യബന്ധനത്തില്‍ വന്ന പുതിയ നിയമങ്ങള്‍ അവരുടെ ജീവിതംContinue reading “178.THE GRAND SEDUCTION(ENGLISH,2013)”
177.MILLION DOLLAR ARM(2014,ENGLISH)
177.MILLION DOLLAR ARM(ENGLIS H,2014),|Drama|Sports|Biography|,Dir:-Craig gillespie,*ing:-John hamm,Suraj Sharma,Madhur Mittal. ഇന്ത്യയില്‍ നിന്നും ആദ്യമായി അമേരിക്കന്‍ പ്രൊഫഷണല്‍ ബേസ്ബോളില്‍ പങ്കെടുത്ത “റിങ്കു സിംഗ്”,”ദിനേശ് പട്ടേല്‍” എന്നീ സാധാരണ യുവാക്കളുടെ ജീവിത കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.ബേസ്ബോളും ക്രിക്കറ്റും തമ്മില്‍ ഘടനാപരമായ ചില സാമ്യതകള്‍ ഉണ്ട്.നമ്മുടെ കുട്ടിയും കോലും കളി പോലെ തന്നെ.ഈ ഒരു അവസരത്തില്‍ മറ്റെന്ത് കളിയേക്കാളും ക്രിക്കറ്റിന് പ്രചാരം ഉള്ള ഒരു രാജ്യത്ത് നിന്ന് തന്നെ ബേസ്ബോളിന് വേണ്ടിയുള്ള പുത്തന്‍ കണ്ടെത്തലുകള്‍Continue reading “177.MILLION DOLLAR ARM(2014,ENGLISH)”
174.COLD IN JULY(ENGLISH,2014)
174.COLD IN JULY(ENGLISH,2014),|Crime|Thriller| Dir:-Jim Mickle,*ing:-Michael C Hall,Sam Shepard,Don Johnson. ഒരു പിതാവെന്ന നിലയില്‍ രണ്ടു അച്ഛന്മാര്‍ക്ക് തങ്ങളുടെ മക്കളെ അഭിമൂഖികരിക്കേണ്ടി വരുന്ന സംഭവങ്ങള്‍ ആണ് “Cold in July” എന്ന ചിത്രം അവതരിപ്പിക്കുന്നത്.രണ്ടു പേര്‍ക്കും തങ്ങളുടെ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നത് വ്യത്യസ്ത രീതികളില്‍ ആണെന്ന് മാത്രം.”റിച്ചാര്‍ഡ് ഡെന്‍” തന്‍റെ ഭാര്യയും കുട്ടിയുമായി ജീവിക്കുന്ന ഒരു സാധാരണക്കാരന്‍ ആണ്.ഒരു രാത്രി അയാളുടെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ ആളെ അബദ്ധത്തില്‍ വെടി വച്ച് കൊല്ലുന്നു.”ഫ്രെഡി എന്ന ക്രിമിനലിനെContinue reading “174.COLD IN JULY(ENGLISH,2014)”
172.THE TWO FACES OF JANUARY(ENGLISH,2014)
172.THE TWO FACES OF JANUARY(ENGLISH,2014),|Thriller|Drama|,Dir:-Hossein Amini,*ing:-Viggo Mortensen,Kirsten Dunst,Oscar Isac. “Strangers On A Train” “പട്രീഷിയ ഹിഗ്സ്മിത്തിന്റെ” നോവലിനെ ആധാരമാക്കി “ഹിച്ച്കോക്ക്” സംവിധാനം ചെയ്ത ലോക പ്രശസ്ത ത്രില്ലര്‍ സിനിമയാണ്.അതേ പട്രീഷിയയുടെ നോവലിനെ ആസ്പദം ആക്കിയാണ് “The Two Faces of January” എന്ന സിനിമ നവാഗതനായ “Hosein Amini” ഒരുക്കിയിരിക്കുന്നത്.ഈ സിനിമയില്‍ മുഖ്യമായും മൂന്നു കഥാപാത്രങ്ങള്‍ ആണുള്ളത്.”ചെസ്റ്റര്‍” എന്ന് പേരുള്ള മദ്ധ്യവയസ്കന്‍,അയാളുടെ ഭാര്യ “കോളറ്റ്” പിന്നെ “റയ്ടല്‍” എന്ന യുവാവും.ചെസ്ട്ടറും ഭാര്യയും ഗ്രീസില്‍ വിനോദസഞ്ചാരികള്‍Continue reading “172.THE TWO FACES OF JANUARY(ENGLISH,2014)”
171.THE ELEMENT OF CRIME(ENGLISH,1984)
171.THE ELEMENT OF CRIME(ENGLISH,1984),|Thriller|Crime|,Dir:-Lars Von Trier,*ing:-Michael Elphick,Esmond Knight “ലാര്‍സ് വോണ്‍ ട്രയറിന്റെ” ആദ്യ സിനിമയാണ് 1984 ല്‍ റിലീസ് ചെയ്ത “The Element of Crime”.അദ്ദേഹത്തിന്റെ തന്നെ Europa പരമ്പരയിലെ ആദ്യ ചിത്രവും ഇതായിരുന്നു.”Epidemic”,”Europa” എന്നിവയാണ് പിന്നീട് ഇറങ്ങിയ ഭാഗങ്ങള്‍.”ഫിഷര്‍” എന്ന പോലീസ് ഉദ്യോഗസ്ഥന്‍ കയ്റോയിലേക്ക് സ്ഥലം മാറ്റപ്പെട്ടു ജര്‍മനിയില്‍ നിന്നും.പിന്നീട് അയാളെ പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു വിളിച്ചു ഒരു കേസ് അന്വേഷണത്തിനായി,അയാള്‍ അവിടെ ഉണ്ടായിരുന്ന രണ്ടു മാസങ്ങള്‍ അയാളില്‍ പുതിയ ഒരുContinue reading “171.THE ELEMENT OF CRIME(ENGLISH,1984)”
167.SPIDER(ENGLISH.2002)
167.SPIDER(ENGLISH,2002),|Drama|,Dir:-David Cronenberg,*ing:-Ralf Fiennes,Miranda Richardson “സ്പൈഡര്‍” ഒരു മനുഷ്യന്‍റെ ചിന്തകളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ്.മാനസിക നില സാധാരണ നിലയില്‍ നിന്നും വ്യത്യസ്തമായ ഒരാള്‍ ആണ് മുഖ്യ കഥാപാത്രം.മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും വിട്ടയച്ച “ഡെന്നിസ് ക്ലെഗ്” സമൂഹവുമായി കൂടുതല്‍ ഇണങ്ങാന്‍ വേണ്ടി നടത്തുന്ന “Halfway House” ല്‍ അയാള്‍ എത്തുന്നിടത്ത് നിന്നും ആണ് ഈ ചിത്രം ആരംഭിക്കുന്നത്.ട്രെയിന്‍ വരുന്ന സിനിമയിലെ ആദ്യ ഷോട്ടില്‍ തന്നെ ഇയാളെ കുറിച്ചുള്ള വിവരണം നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്.യാത്രക്കാര്‍ എല്ലാം ഇറങ്ങിയതിനു ശേഷം മാത്രം ട്രയിനില്‍Continue reading “167.SPIDER(ENGLISH.2002)”
166.STRANGERS ON A TRAIN(ENGLISH,1951)
STRANGERS ON A TRAIN(ENGLISH,1951),|Crime|Thriller|,Dir:-Alfred Hitchcock,*ing:-Farley Granger,Robert Walker. സംവിധാനത്തിന്‍റെ പ്രത്യേകത മൂലം തന്‍റെ മിക്ക സിനിമയിലും ത്രില്ലര്‍ സ്വഭാവം കൊണ്ട് വരുന്നതില്‍ മുന്‍പന്തിയില്‍ ആണ് ആല്‍ഫ്രെഡ് ഹിച്ച്കോക്ക് .പ്രത്യേകിച്ച് ഒരു മുഖവുര ആവശ്യമില്ലാത്ത സംവിധായക പ്രതിഭയാണ് അദ്ദേഹം.സിനിമകളെ കുറിച്ച് ആഴത്തില്‍ പഠിക്കുന്നവര്‍ക്ക് ഒരു പഠന വിഷയം ആയിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പലതും.AFI (അമേരിക്കന്‍ ഫിലിം ഇന്‍സ്റിറ്റ്യൂട്ട്) യുടെ നൂറു വര്‍ഷത്തെ മികച്ച ത്രില്ലര്‍ സിനിമകളുടെ ലിസ്റ്റില്‍ ആദ്യ സ്ഥാനം അദ്ദേഹം തന്നെ സംവിധാനം ചെയ്തContinue reading “166.STRANGERS ON A TRAIN(ENGLISH,1951)”
159.THE CALLING(ENGLISH,2014)
159.THE CALLING(ENGLISH,2014),|Thriller|,Dir:Jason Stone,*ing:-Susan Sarndon,Gil Bellows,Ellen Burstyn. ഡാര്‍ക്ക് ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രമാണ് “The Calling”.വിചിത്രമായ കുറച്ചു കൊലപാതകങ്ങളും അവയുടെ പിന്നിലെ രഹസ്യങ്ങളും ആണ് ഇ ചിത്രം അവതരിപ്പിക്കുന്നത്.കാനഡയിലെ “Fort Dundas” എന്ന വളരെയധികം സമാധാനപൂര്‍വമായ ചെറിയ പട്ടണത്തില്‍ ആകസ്മികമായി സംഭവിക്കുന്ന ചില കൊലപാതകങ്ങള്‍ വളരയധികം ദുരൂഹത ഉണര്‍ത്തുന്നു.ആദ്യ ശവശരീരം കഴുത്ത് മുറിച്ച നിലയില്‍ ആയിരുന്നു കണ്ടെത്തിയത്.പ്രായമായ സ്ത്രീ ആയിരുന്നു ഇര.”ഡെലിയ” എന്ന ആ സ്ത്രീയുടെ സുഹൃത്തിന്‍റെ മകളയാ മധ്യവയസ്ക “ഹേസല്‍” ആയിരുന്നു ആContinue reading “159.THE CALLING(ENGLISH,2014)”
157.LOCKE(ENGLISH,2013)
157.LOCKE(ENGLISH,2013),|Drama|Thriller|.Dir:-Steven Knight,*ing:-Tom Hardy,Olivia Colman “ലോക്കേ”-ഒരു രാത്രിയില്‍ ഐവാന്‍ ലോക്കേ എന്ന മധ്യവയസ്ക്കന്റെ ജീവിതത്തില്‍ നടക്കുന്ന മാറ്റങ്ങള്‍ ആണ് അവതരിപ്പിക്കുന്നത്.അയാളുടെ ആ രാത്രി വളരെയധികം പ്രധാനപ്പെട്ടതാണ്.അയാള്‍ക്ക് ആ രാത്രിയില്‍ ജീവിതത്തില്‍ ഇടയ്ക്ക് അണിഞ്ഞ മുഖമുടി ഇല്ലായിരുന്നു.അത് പോലെ തന്നെ ക്ഷണികമായ സുഖത്തില്‍ ഉണ്ടായിരുന്നത് സ്നേഹം അല്ലായിരുന്നു എന്ന് സ്വയം മനസ്സിലാക്കി ലോക്കേ.അതിലൊക്കെ ഉപരി തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്ന ദിവസവും:എന്നാല്‍ അതില്‍ പങ്കെടുക്കാന്‍ താന്‍ ഇല്ല എന്ന ബോധം.തിരിച്ചറിവുകള്‍ക്കും നേട്ടങ്ങള്‍ക്കും ഇടയില്‍ ഒരുContinue reading “157.LOCKE(ENGLISH,2013)”
151.THE GRAND BUDAPEST HOTEL(ENGLISH,2014)
151.THE GRAND BUDAPEST HOTEL(ENGLISH,2014),|Comedy|Drama|,Dir:-Wes Anderson,*ing:-Ralph Fiennes,Murray Abraham,Mathiew Almaric. വളരെയധികം നല്ല അഭിപ്രായങ്ങള്‍ കേട്ടെങ്കിലും കാണാന്‍ വൈകി പോയി “The Grand Budapest Hotel”.ഈ വര്‍ഷം ഇറങ്ങിയ മികച്ച ചിത്രം എന്ന് ഉറപ്പായും പറയാം ഈ ചിത്രത്തെ കുറിച്ച്.അവതരണ ശൈലിയുടെ പ്രത്യേകത ഒന്ന് മതി ഈ ചിത്രം മനസ്സില്‍ തങ്ങി നില്‍ക്കാന്‍.”Bottle Rocket”,”Moonrise Kingdom” തുടങ്ങിയ സിനിമയുടെ സംവിധായകന്‍ ആയ “Wes Anderson” ആണ് ഇതിന്റെയും സംവിധായകന്‍.ഒരു കഥയ്ക്കുള്ളിലെ കഥ എന്ന് പറയാം ഈ ചിത്രത്തെ.ഒരുContinue reading “151.THE GRAND BUDAPEST HOTEL(ENGLISH,2014)”
150.CITIZEN KANE (1941,ENGLISH)
CITIZEN KANE(ENGLISH,1941),|Drama|Mystery|,Dir:-Orson Welles,*ing:- Orson Welles,Joseph Cotton,DorothyComingore. ലോക സിനിമയുടെ ചരിത്രത്തില്‍ സ്വര്‍ണ ലിപികളാല്‍ ആലേഖനം ചെയ്ത പേരുകളാണ് “ഓര്‍സന്‍ വെല്‍സും” അദ്ദേഹത്തിന്റെ പ്രഥമ ചിത്രമായ CITIZEN KANE “എന്നിവ.ലോകം കണ്ട ഏറ്റവും മഹത്വരം ആയ ആദ്യ ചിത്രം എന്നാണു ഈ ചിത്രത്തെക്കുറിച്ച് നിരൂപണ ലോകത്തെ പ്രധാനിയായ “Roger Ebert” അഭിപ്രായപ്പെട്ടത്.ലോകം മുഴുവനും ഈ ചിത്രത്തിന് നല്‍കുന്ന ആദരവിന്റെ ഉത്തമ ദൃഷ്ടാന്തം ആണ് “American Film Institute” നൂറു വര്‍ഷ സിനിമ ചരിത്രത്തിലെ മികച്ച സിനിമയായിContinue reading “150.CITIZEN KANE (1941,ENGLISH)”