139.BACKYARD ASHES(ENGLISH,2013),|Comedy|Sports|,Dir:-Mark Grentell,*ing:-Sarah Burnell,Damian Callinan. 1882 ല്‍ ഓസ്ട്രേലിയന്‍ ടീമിനോട് ഏറ്റ പരാജയത്തില്‍ നിരാശരായ ഇംഗ്ലീഷ് മാധ്യമങ്ങള്‍ ഇംഗ്ലീഷ് ക്രിക്കറ്റ് മരിച്ചു എന്നും ചാരം ഓസ്ട്രേലിയയിലേക്ക് കൊണ്ട് പോയി എന്നും എഴുതി.അടുത്ത തവണ തങ്ങള്‍ ആ ചാരം തിരിച്ചു ഇംഗ്ലണ്ടില്‍ തന്നെ എത്തിക്കും എന്ന് ശപഥം എടുത്ത ഇവോ ബ്ലി എന്ന ഇംഗ്ലീഷ് ക്യാപ്റ്റന്‍ തന്‍റെ ശപഥം പൂര്‍ത്തീകരിച്ചപ്പോള്‍ മെല്‍ബര്നിലെ കുറച്ചു വനിതകള്‍ അദ്ദേഹത്തിന് നല്‍കിയ സ്റ്റംപുകളുടെ അടച്ചു വച്ച ചാരം ആണ് പിന്നീട് വിശ്വContinue reading “139.BACKYARD ASHES(ENGLISH,2013)”
Tag Archives: English Movies
127.MILLIONS (ENGLISH,2004)
127.MILLIONS(ENGLISH,2007)|Fantasy|Crime|Drama|,Dir:Danny Boyle,*ing:Alex Etel,James Nesbitt. ഡാനി ബോയല്‍ സംവിധാനം ചെയ്ത മില്ല്യന്‍സ് എന്ന ചിത്രം ഡാമിയന്‍ എന്ന കുട്ടിയുടെ കാഴ്ചപ്പാടില്‍ ലോകത്തിലെ പ്രശ്നങ്ങളും നന്മകളും അവതരിപ്പിക്കുന്നു.പണത്തിന്റെ മൂല്യം കൂടുന്നത് അത് അര്‍ഹിക്കുന്നവരുടെ കയ്യില്‍ എത്തുമ്പോള്‍ ആണെന്നുള്ള വിശ്വാസം ആണ് ഡാമിയന്‍ വച്ച് പുലര്‍ത്തുന്നത്.പണത്തിന്റെ വില കൂടുതലായി തോന്നുന്നവരുടെ അടുക്കലേക്ക് ഡാമിയന്‍ യാത്ര ചെയ്യുന്നതും അതിനു കാരണമായ സംഭവങ്ങളും അതിന്‍റെ ഫലങ്ങളും ആണ് ചിത്രത്തില്‍.ഡാമിയന്‍ എന്ന ബ്രിടീഷ് വംശജനായ കുട്ടിയും അവന്റെ ജ്യേഷ്ഠനായ ആന്റണിയും അച്ഛനും കൂടി അമ്മയുടെContinue reading “127.MILLIONS (ENGLISH,2004)”
126.ENEMY (ENGLISH,2013)
126.ENEMY (ENGLISH,2013),|Mystery|Thriller|,Dir:-Denis Villeneuve,*ing :-Jake Gyllenhaal,Melanie Laurent,Sarah Gadon. ഈ അടുത്ത് ഇറങ്ങിയ സിനിമകളില്‍ പ്രേക്ഷക മനസ്സിനെ പലതരത്തില്‍ ഒരു കഥയെ വ്യഖ്യാനിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ ആണ് ജോസ് സരമാഗോയുടെ “ദി ഡബിള്‍” എന്ന നോവലിനെ ആസ്പദമാക്കി ഇറങ്ങിയ “Enemy” അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.ഒരു “Mind Fucking movie” എന്ന് പറയാവുന്ന സിനിമകളുടെ കൂട്ടത്തില്‍ ആണ് ഇതിന്‍റെ സ്ഥാനം.ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്നതിലുപരി ഒരു സാധാരണ ഇംഗ്ലീഷ് സിനിമയായോ അല്ലെങ്കില്‍ അതില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്ന പലതരം അടയാളങ്ങളിലൂടെ സിനിമയുടെ യഥാര്‍ത്ഥ ക്രമംContinue reading “126.ENEMY (ENGLISH,2013)”
122.LIFEBOAT(ENGLISH,1944)
122.LIFEBOAT(ENGLISH,1944),|Thriller|War|,Dir:-Alfred Hitchcock,*ing:-Tallulah Bankhead,John Hodiak,Walter Slezak. ആല്‍ഫ്രെഡ് ഹിച്ച്കോക്കിന്റെ വ്യത്യസ്തമായ ഒരു ത്രില്ലര്‍ ആണ് രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിക്കപ്പെട്ട ലൈഫ് ബോട്ട് എന്ന ബ്ലാക്ക് & വൈറ്റ് ചിത്രം.ജര്‍മന്‍ യുദ്ധക്കപ്പലിന്റെ ആക്രമണത്തില്‍ തകര്‍ന്ന കപ്പലിലെ യാത്രക്കാര്‍ ഒരു ലൈഫ് ബോട്ടില്‍ കയറി രക്ഷപ്പെടുന്നു.അവരുടെ കൂടെ ഒരു കുഞ്ഞുമായി ഒരു സ്ത്രീയും നീന്തി കയറുന്നു.എന്നാല്‍ അവരുടെ കുട്ടി മരണപ്പെട്ടിരുന്നു.ജര്‍മന്‍ സേനയോടുള്ള വിരോധം അവര്‍ക്കിടയില്‍ കൂടിവരുന്ന സമയത്ത് ആ ലൈഫ് ബോട്ടില്‍ രക്ഷപ്പെടാന്‍ ഒരാള്‍ കൂടി എത്തുന്നു.വില്ലിContinue reading “122.LIFEBOAT(ENGLISH,1944)”
121.THE LEGO MOVIE(ENGLISH,2014)
121.THE LEGO MOVIE(ENGLISH,2014),|Animation|Comedy|Adventure|,Dir:-Phil Lord,Christopher miller,*ing (voices):-Morgan Freeman,Will Arnett,Leam Neeson,Will Ferrel. ലെഗോ എന്ന ഡെന്മാര്‍ക്ക് ആസ്ഥാനമായി ഉള്ള കളിപ്പാട്ട കമ്പനിയില്‍ നിന്നും വന്ന കഥാപാത്രങ്ങളെ മറ്റുള്ള അമാനുഷിക കഥാപാത്രങ്ങളെയും കൂട്ടി ചേര്‍ത്ത് ഇറക്കിയ സിനിമയാണ് “ദി ലെഗോ മൂവി”.ഓര്‍മയില്ലേ കുട്ടിക്കാലത്ത് വീടും ട്രെയിനും ഒക്കെ ഉണ്ടാക്കി കളിച്ച പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍?ലെഗോ ബ്രിക്ക്സ് എന്ന് അവ അറിയപ്പെടുന്നു.ആ ഗ്രൂപ്പ് പിന്നെ വളര്‍ന്ന് അനിമേഷന്‍ ഗെയിംസിലും അനിമേഷന്‍ സിനിമകളിലും എല്ലാം അതികായര്‍ ആയി മാറി.പല അമാനുഷിക കഥാപാത്രങ്ങളെയുംContinue reading “121.THE LEGO MOVIE(ENGLISH,2014)”
118.MIXED REVIEWS {DEFINITELY,MAYBE(2008) & Mr.DESTINY(1990)}
118.MIXED REVIEWS {DEFINITELY,MAYBE(2008) & Mr.DESTINY(1990)} ഒരു ടൈം പാസിനു കാണാവുന്ന രണ്ടു സിനിമകള്‍ ആണ് ഈ റിവ്യൂവില്‍ ഉള്ളത്.അധികം എഴുതാന്‍ ഒന്നും ഇല്ലാത്ത രണ്ടു ഫീല്‍ ഗുഡ് സിനിമകള്‍.ഒരെണ്ണം കുഴപ്പമില്ലാത്ത ഒരു റൊമാന്റിക് സിനിമ.മറ്റുള്ളത് ഒരു സിമ്പിള്‍ ഫാന്റസിയും. 1)DEFINITELY,MAYBE(ENGLISH,2008),|Romance|Drama|,Dir:-Adam Brooks,*ing:-Ryan Reynolds, Rachel Weisz, Abigail Breslin ഇതൊരു അമേരിക്കന്‍ റൊമാന്റിക് കോമഡി സിനിമയാണ്.വില്‍ ഹേയ്സ് തന്‍റെ മകളായ മായയോട് അവളുടെ നിര്‍ബന്ധപ്രകാരം വില്ലും ഭാര്യയും എങ്ങനെ ആണ് കണ്ടുമുട്ടിയതെന്ന് ഒരു കഥയായി പറയുന്നു.ഒരു ബെഡ്Continue reading “118.MIXED REVIEWS {DEFINITELY,MAYBE(2008) & Mr.DESTINY(1990)}”
113.SECONDS(ENGLISH,1966)
113.SECONDS(ENGLISH,1966),|Drama|Mystery|,Dir:-John Frankenheimer,*ing:-Rock Hudson, Frank Campanella, John Randolph സെക്കന്റ്സ്-നിമിഷങ്ങള്‍ എന്ന് നമ്മള്‍ പറയുന്ന ഈ വാക്കിന് ജീവന്റെ വില വരുന്ന അവസ്ഥ ആലോചിച്ചിട്ടുണ്ടോ?അതും പലരും പല രീതിയില്‍ ആഖ്യാനിക്കുന്ന ജനന-മരണ പ്രക്രിയയെ സൂചിപ്പിക്കുമ്പോള്‍.പുനര്‍ജനിക്കുന്ന മനുഷ്യരെ കുറിച്ച് പലയിടത്തും,മിത്തുകളിലും ഇതിഹാസങ്ങളിലും വിശ്വാസങ്ങളിലും എല്ലാം പ്രതിപാദിക്കുന്നുണ്ട്.എന്നാല്‍ അവയെല്ലാം സാധാരണയായി മരണത്തിനു ശേഷം സംഭവിക്കുന്ന പ്രക്രിയകള്‍ ആയാണ് വിവരിക്കുന്നത്.എന്നാല്‍ ജീവനോടെ ഇരിക്കുമ്പോള്‍ അത്തരം ഒരു അവസ്ഥയെ നേരിടേണ്ടി വരുന്ന അവസ്ഥ?അതാണ് ഈ ചിത്രം പ്രതിപാദിക്കുന്ന പ്രമേയം.ജനന-മരണ പ്രക്രിയകള്‍ സാധാരണയായി പ്രകൃതിയുടെ മാറ്റങ്ങളെ അനുസരിച്ച്Continue reading “113.SECONDS(ENGLISH,1966)”
112.BLOW OUT(ENGLISH,1981)
112.BLOW OUT(ENGLISH,1981),|Thriller|,Dir:-Brian De Palma,*ing:-John Travolta, Nancy Allen, John Lithgow. അവിചാരിതമായി ഒരു അപകടത്തിനു സാക്ഷിയാകേണ്ടി വരുകയും പിന്നീട് ആ അപകടത്തിന്‍റെ പിന്നില്‍ ഉള്ള യാഥാര്‍ത്യങ്ങള്‍ അവിശ്വസനീയമായ ഒരു അപസര്‍പ്പക കഥ പോലെ തന്നെ പിന്തുടരുകയും ചെയ്ത ജാക്ക് ടെറി എന്ന സൌണ്ട് ഡിസൈനറുടെ കഥയാണ് ബ്ലോ ഔട്ട് എന്ന ഈ ബ്രയാന്‍ ഡി പാമ ചിത്രം അവതരിപ്പിക്കുന്നത്.ജോണ്‍ ട്രവോള്‍ട്ട ആണ് ഇവിടെ ജാക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ജാക്ക് ടെറി ബി-ഗ്രേഡ് സിനിമകളിലെ സൌണ്ട് ഡിസൈനര്‍ ആണ്.പ്രകൃതിയില്‍ നിന്നും സ്വാഭാവികമായContinue reading “112.BLOW OUT(ENGLISH,1981)”
110.THE PARALLAX VIEW(ENGLISH,1974)
:- 110.THE PARALLAX VIEW (ENGLISH,1974),|Thriller|,Dir:-Alan J. Pakula,*ing:-Warren Beatty, Paula Prentiss, William Daniels Parallax View-ഒരു വസ്തുവിനെ രണ്ടു സ്ഥലത്തായി കാണുന്ന അവസ്ഥയെ ആണ് ഈ പടം കൊണ്ട് സൂചിപ്പിക്കുന്നത്.ഈ സിനിമയും അത്തരത്തില്‍ ഒരു തീം തന്നെയാണ് അവതരിപ്പിക്കുന്നത്.ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്ന് വിളിക്കാവുന്ന ചിത്രം,നമ്മുടെ ചുറ്റും നടക്കുന്ന സംഭവങ്ങള്‍ക്കൊക്കെ നമ്മള്‍ വീക്ഷിക്കുന്നതിനും അപ്പുറം ഒരു അര്‍ത്ഥം ഉണ്ടെങ്കില്‍?നമ്മുടെ എല്ലാം കാഴ്ചപ്പാടുകളില്‍ അധികം പ്രാധാന്യം കൊടുക്കാത്ത വിവരങ്ങള്‍ യഥാര്‍ത്ഥത്തില്‍ മറ്റൊരു രീതിയില്‍ എഴുതപ്പെട്ട തിരക്കഥകള്‍ ആണെന്ന് അറിയുമ്പോള്‍ ഉണ്ടാകുന്നContinue reading “110.THE PARALLAX VIEW(ENGLISH,1974)”
100.THE FOUNTAIN(ENGLISH,2006)
100.THE FOUNTAIN(ENGLISH,2006),|Fantasy|Sci-fi|,Dir:-Darren Aronofsky,*ing:-Hugh Jackman, Rachel Weisz പ്രേക്ഷകന്റെ ഭാവനയില്‍ വിരിയുന്ന ഒരു ചിത്രമാണ് “ദി ഫൗണ്ടന്‍”.അതിനായുള്ള സന്ദര്‍ഭങ്ങള്‍ ഒരുക്കി കൊടുത്തിരിക്കുകയാണ് “Pi” ,ബ്ലാക്ക് സ്വാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഡാരന്‍ അറ്നോഫ്സ്കി എന്ന സംവിധായകന്‍.നോണ്‍ ലീനിയര്‍ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ സിനിമയില്‍ മൂന്നു കാലഘട്ടത്തില്‍ ഉള്ള കഥകളാണ് അവതരിപ്പിച്ചിരിക്കുന്നത്.പ്രപഞ്ചാരംഭം മുതല്‍ തുടങ്ങുന്ന ഈ സിനിമയില്‍ ഭൂതം,ഭാവി,വര്‍ത്തമാനം എന്നീ മൂന്നു കാലഘട്ടങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കുന്നു.ഈ കാലഘട്ടങ്ങള്‍ തമ്മില്‍ ഒരു ബന്ധമുണ്ട്.അവയുടെ എല്ലാം ലക്‌ഷ്യം ഒന്നാണ്.സര്‍വ ജീവന്റെയും തുടിപ്പെന്ന് വിശ്വസിക്കുന്ന ഒരുContinue reading “100.THE FOUNTAIN(ENGLISH,2006)”
94.MISSISSIPPI BURNING(ENGLISH,1988)
94.MISSISSIPPI BURNING(ENGLISH,1988),|Crime|Thriller|,Dir:-Alan Parker,*ing:-Gene Hackman,Willaim Dafoe,Frances McDormand അമേരിക്കയിലെ മിസിസിപ്പിയില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്ക്കാരം ആണ് “മിസിസിപ്പി ബേര്‍ണിംഗ്”.ജീന്‍ ഹാക്ക്മാന്‍,വില്ല്യം ടെഫോ എന്നിവര്‍ അഭിനയിച്ച ഈ ചിത്രം 7 ഓസ്കാര്‍ നാമനിര്‍ദേശങ്ങള്‍ ലഭിച്ച ചിത്രമായിരുന്നു.അതില്‍ സിനിമാറ്റൊഗ്രഫിക്ക് പുരസ്‌കാരം ലഭിക്കുകയും ചെയ്തു.1964 ല്‍ മിസിസിപ്പിയില്‍ കാണാതായ മൂന്ന് യുവാക്കളുടെ തിരോധാനത്തിന്റെ കഥയും അതിന്‍റെ പിന്നിലെ കാരണങ്ങളുമാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.തൊലിയുടെ നിറം കറുത്ത മനുഷ്യരോട് വെളുത്ത മനുഷ്യരുടെ അധിനിവേശം അവരെ അടിമകളാക്കി.അടിമത്വം അവസാനിപ്പിച്ച അമേരിക്കയില്‍ പിന്നീട് അവര്‍ക്കെതിരെContinue reading “94.MISSISSIPPI BURNING(ENGLISH,1988)”
89.HER(ENGLISH,2013)
89.HER(ENGLISH,2013),|Sci-fi|Romance|Fantasy|,Dir:-Spike Jonze,*ing:-Joaquin Phoenix, Amy Adams, Scarlett Johansson,Brian Cox. ഓസ്കാര്‍ വേദിയില്‍ മികച്ച ചിത്രമാകാന്‍ സാദ്ധ്യത ഉള്ള “ഹെര്‍ “!! ജീവിതത്തില്‍ ഉണ്ടാകുന്ന ഒറ്റപ്പെടലുകള്‍ മനുഷ്യനെ പല രീതിയില്‍ മാറ്റുന്നു .ഏകാന്തതയില്‍ നിന്നും വഴി മാറി സഞ്ചരിക്കാന്‍ ഉള്ള ഒരു ത്വര മനുഷ്യനില്‍ ഉണ്ടാവുക സാധാരണം.ആ യാത്ര ചെന്നെത്തുന്നത് ചില ബന്ധങ്ങളില്‍ ആയിരിക്കും.ചില ബന്ധങ്ങള്‍ നഷ്ടങ്ങളുടെ മേല്‍ ലഭിച്ച ലാഭങ്ങള്‍ ആയി മാറാറുണ്ട്.എന്നാല്‍ ചിലര്‍ വീണ്ടും പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകും.ഒരു മനുഷ്യന് ജീവിതത്തില്‍ നിന്നും എന്ത് ലഭിക്കണംContinue reading “89.HER(ENGLISH,2013)”