86.THE BOYS FROM BRAZIL(ENGLISH,1978),,|Thriller|Sci-fi|Crime|,Dir:- Franklin J. Schaffner,*ing:-Gregory Peck, Laurence Olivier, James Mason. നമുക്കിടയില്‍ ഭീതി പരത്തുന്ന ധാരാളം രഹസ്യങ്ങള്‍ എന്ന രീതിയില്‍ പ്രചരിപ്പിക്കുന്ന കഥകള്‍ ധാരാളം ഉണ്ട്.ലോകാവസാനം,യതി എന്നിവ മുതല്‍ പാപത്തിന്‍റെ ശമ്പളമായി നരകത്തില്‍ ലഭിക്കാന്‍ പോകുന്ന ശിക്ഷകള്‍ വരെ അതില്‍ പെടുന്നു .ഇന്റര്‍നെറ്റ് ജനകീയമായതോട് കൂടി ലോകത്തിലെ ഏറ്റവും വലിയ ജീവിച്ചിരുന്ന മനുഷ്യന്‍,ഏറ്റവും വലിയ പാമ്പ് എന്നിവ പോലുള്ള hoax ദിനംപ്രതി കൂടി വരുകയും ചെയ്തു.ചിലര്‍ അതെല്ലാം വിശ്വസിക്കാന്‍ ശ്രമിച്ചു.എന്നാല്‍ ചിലര്‍ അതിന്‍റെContinue reading “86.THE BOYS FROM BRAZIL (ENGLISH,1978)”
Tag Archives: English Movies
85.12 YEARS A SLAVE(ENGLISH,2013)
85.12 YEARS A SLAVE(ENGLISH,2013),|History|Drama|Biography|,Dir:-Steve McQueen,*ing:- Chiwetel Ejiofor, Michael K. Williams, Michael Fassbender,Brad Pitt,Benedict Cumberbatch. ചരിത്രത്തിന്‍റെ ഇരുണ്ട ഇടനാഴിയിലൂടെ പന്ത്രണ്ട് വര്‍ഷത്തെ സോളമന്റെ നരക ജീവിതം “ കറുപ്പും വെളുപ്പും തമ്മിലുള്ള അന്തരം മനുഷ്യനെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പോലും അകറ്റി നിര്‍ത്തുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള തൊലിയുടെ നിറം നോക്കി ഒരാളെ വിലയിരുത്തിയിരുന്ന ആ ചരിത്രം എത്ര മാത്രം ഭീകരം ആയിരിക്കണം?ആ ഭീകരതയുടെ വ്യാപ്തി ഒരു പരിധി വരെ വരച്ചുContinue reading “85.12 YEARS A SLAVE(ENGLISH,2013)”
84.THE WOLF OF WALL STREET(ENGLISH,2013)
83.THE WOLF OF WALL STREET(ENGLISH,2013),|Comedy|Crime|Biography|,Dir:-Martin Scorsese,*ing:-Leonardo Di Caprio,Jonah Hill,Margot Robie. കച്ചവടത്തിലെ പുതിയ തന്ത്രങ്ങളുമായി “The Wolf Of Wall Street” ഗോള്‍ഡന്‍ ഗ്ലോബിലെ മികച്ച അഭിനയത്തിനുള്ള പുരസ്ക്കാരം(കോമഡി/മ്യുസിക്കല്‍) വിഭാഗത്തില്‍ നേടിയ ഡി കാപ്രിയോ അഭിനയിച്ച ഈ ചിത്രം കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന ചിത്രമാണെന്ന് പറയാം.അതിനു പ്രധാന കാരണം,എന്നും ഒത്തു ചേരുമ്പോള്‍ മികച്ച ചിത്രങ്ങള്‍ മാത്രം പ്രേക്ഷകന് നല്‍കിയ സ്കൊര്സേസേ-ഡി കാപ്രിയോ കൂട്ടുകെട്ടായിരുന്നു.ഇവര്‍ രണ്ടു പേരും ഒന്നിക്കുന്നContinue reading “84.THE WOLF OF WALL STREET(ENGLISH,2013)”
83.DALLAS BUYERS CLUB(ENGLISH,2013)
83.DALLAS BUYERS CLUB(ENGLISH,2013),|Biography|History|Drama|,Dir:-Jean-Marc Vallée,*ing:-Matthew McConaughey, Jennifer Garner, Jared Leto ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാര നിറവില്‍ “Dallas Buyers Club “.മികച്ച നടന്‍ (ഡ്രാമ വിഭാഗം) -Matthew McConaughey,മികച്ച സഹ നടന്‍ (ഡ്രാമ വിഭാഗം)-Jared Leto എന്നിവരുടെ ഈ സിനിമയിലെ മികച്ച അഭിനയത്തിന് ലഭിച്ച പുരസ്ക്കാരങ്ങളാണ് .റോണ്‍ വുഡ്റൂഫ് എന്ന അമേരിക്കക്കാരന്‍ എയിഡ്സ് എന്ന മാരക രോഗത്തെ ഒരു പരിധി വരെ ചെറുത്തു തോല്പിച്ച കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.സമൂഹത്തിന് ,എയിഡ്സ് രോഗികളോടുള്ള സമീപനം,അവര്‍ മറ്റേതോ ലോകത്തില്‍Continue reading “83.DALLAS BUYERS CLUB(ENGLISH,2013)”
77.OUT OF THE FURNACE(ENGLISH,2013)
77.OUT OF THE FURNACE(ENGLISH,2013),|Thriller|Crime|,Dir:-Scott Cooper,*ing:-Christian Bale,Woody Harelson,Casey Affleck,William Dafoe2013 came to an end with two anticipated flicks of Christian Bale.A make-over character in American Hustle with big belly and bald head and a crime thriller Out of the Furnace.But in Out of the Furnace,a movie with huge star cast the character of Harlan DeGroat baggedContinue reading “77.OUT OF THE FURNACE(ENGLISH,2013)”
75.RUSH (ENGLISH,2013)
75.RUSH(ENGLISH,2013),|Sports|Action|Biography|,Dir:-Ron Howard,*ing:-Daniel Brühl, Chris Hemsworth Rush-I am sure this is one of the most anticipated movie of the year for so many like me.Yes,I was expecting this movie when I heard about the movie plot.I missed it in theaters.So my next choice was to watch it from torrent downloads.At last a decent print came out.I hadContinue reading “75.RUSH (ENGLISH,2013)”
68.KICK ASS SERIES (ENGLISH,2010 & 2013)
KICK ASS SERIES(ENGLISH,2010 & 2013),|Crime|Action|Comedy| ജീവിതത്തില്‍ ഒരു സൂപ്പര്‍ ഹീറോ ആകാന്‍ കൊതിക്കാത്ത ആളുകള്‍ കുറവാണ്.പാവപ്പെട്ട മനുഷ്യരെ സഹായിക്കുവാനും അനീതിയെ എതിര്‍ക്കുന്ന അതി ശക്തനായ അമാനുഷിക കഥാപാത്രങ്ങളെ സിനിമകളില്‍ കൂടിയും കോമിക്സിലൂടെയും പരിചിതമാണ് നമ്മള്‍ക്ക്.എന്നാല്‍ അവരൊക്കെ കൂടുതലും അവിചാരിതമായ രീതികളിലൂടെയോ അല്ലെങ്കില്‍ ജന്മനാ ഉള്ള പ്രത്യേകതകള്‍ കാരണമോ ആകാം അമാനുഷികര്‍ ആകുന്നത് .തനിക്ക് ചുറ്റുമുള്ള ലോകത്തിനെ ഭയപ്പെടുകയും എന്നാല്‍ സ്വയം ഉണ്ടാക്കിയ ഒരു സൂപ്പര്‍ ഹീറോ പരിവേഷത്തില്‍ അമാനുഷികത നേടുകയും ചെയ്യുന്ന കുറേ കഥാപാത്രങ്ങള്‍ ഒരുമിച്ചാല്‍Continue reading “68.KICK ASS SERIES (ENGLISH,2010 & 2013)”
66.THURSDAY(ENGLISH,1998)
THURSDAY(ENGLISH,1998),|Crime|Drama|,Dir:-Skip Woods,*ing:-Thomas Jane, Aaron Eckhart, Paulina Porizkova സൌഹൃധതിനു പല മുഖങ്ങള്‍ ഉണ്ട്.ചിലത് സന്തോഷിപ്പിക്കും ,സഹായിക്കും .എന്നാല്‍ ചിലത് ജീവിതത്തെ മൊത്തത്തില്‍ മാറ്റി മറിക്കാന്‍ കഴിവുള്ളതാണ് .ഒരാള്‍ ശരിക്കും എന്താണെന്നു അറിയാവുന്നത് അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമായിരിക്കും .പൊതു സമൂഹത്തില്‍ അയാള്‍ ആരായിരുന്നാലും അയാളുടെ നല്ലത് /ചീത്ത വശങ്ങള്‍ പലപ്പോഴും ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ ഇടയില്‍ ഒരു രഹസ്യമായി നില്‍ക്കും .അത് പരസ്യപ്പെടുത്തിയാല്‍ പിന്നെ അതില്‍ ആത്മാര്‍ഥത ഇല്ലല്ലോ.നല്ലവനും കൊലപാതകിക്കും എല്ലാം ഇത്തരം സൌഹൃദങ്ങള്‍ കാണും .പല സൌഹൃദങ്ങളും ജീവിതത്തില്‍ ഭാരമാകുമ്പോള്‍ ചിലര്‍ അവയെContinue reading “66.THURSDAY(ENGLISH,1998)”
65.PRISONERS (ENGLISH,2013)
PRISONERS(ENGLISH,2013),|Thriller|Crime| ,Dir:- Denis Villeneuve,*ing:-Hugh Jackman, Jake Gyllenhaal, Viola Davis ഹോളിവുഡില്‍ ഇപ്പോള്‍ അമാനുഷിക കഥാപാത്രങ്ങളുടെ കാലമാണ് .മാര്‍വല്‍ കോമിക്സ് ഒക്കെ അരങ്ങു വാഴുന്ന ഇന്നത്തെ ഹോളിവുഡില്‍ ഗ്രാഫിക്സിന്‍റെ മികവും ,ഭീമമായ ചിലവില്‍ വരുന്ന അഭിനയത്തേക്കാള്‍ ഉപരി ടെക്നോളജിയെ വിശ്വസിക്കുന്ന പടങ്ങള്‍ ആണ് കൂടുതലും .ഇവയ്ക്കെല്ലാം അപവാദം ആണ് മികവുറ്റ കഥയും മികച്ച അഭിനയ സാദ്ധ്യതകള്‍ അഭിനേതാക്കള്‍ക്ക് നല്‍കിയ PRISONERS .ഹോളിവുഡില്‍ നിന്നും മികച്ച ഒരു ത്രില്ലര്‍ കണ്ട കാലം മറന്നു .പല ചിത്രങ്ങളും രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഒക്കെയായിContinue reading “65.PRISONERS (ENGLISH,2013)”
60.MIXED REVIEWS 1 |NOW YOU SEE ME,GROWN UPS 2,THE INTERNSHIP| (ENGLISH,2013)
|NOW YOU SEE ME,GROWN UPS 2,THE INTERNSHIP| (ENGLISH,2013) പലപ്പോഴായി കണ്ട മൂന്നു ചിത്രങ്ങളുടെ റിവ്യൂ ആണ് ഈ പോസ്റ്റ് .ഒരു വിശദമായ റിവ്യൂ ഇടാനും മാത്രം ഒന്നും ഇല്ലാത്ത ചിത്രങ്ങള്‍ ആണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് . 1)NOW YOU SEE ME (ENGLISH,2013) |Crime | Mystery | Thriller| ,Dir:- Louis Leterrier,*ing :- Jesse Eisenberg, Common, Mark Ruffaloവളരെയധികം നിരൂപക പ്രശംസ ലഭിച്ച ചിത്രമാണ് ഇത് .Prestige പോലെ മാജിക് പ്രധാന തീം ആയി വരുന്ന ഒരു ചിത്രമാണ് ഇതും.ഈ സിനിമContinue reading “60.MIXED REVIEWS 1 |NOW YOU SEE ME,GROWN UPS 2,THE INTERNSHIP| (ENGLISH,2013)”
59.11:14 (ENGLISH,2003)
11:14 (ENGLISH,2003),|Comedy|Crime|Drama|,Dir:Greg Marcks,*ing :-Henry Thomas, Colin Hanks, Ben Foster 11:14 സൂചിപ്പിക്കുന്നത് സമയം ആണ് .കുറച്ചു പേരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വന്ന സമയം .നായകന്‍ ഇവിടെ സമയം ആണ് .സമയത്തിന്‍റെ യാത്ര ചിലര്‍ക്ക് മരണത്തിലേക്കും ,ചിലര്‍ക്ക് ഒളിച്ചോടല്‍ നടത്തുവാനും മറ്റു ചിലര്‍ക്ക് ജീവിതത്തിലേക്കും ഉള്ള വഴിയാണ് .സമയം യോജിപ്പിക്കുന്ന ജീവിതങ്ങള്‍ പലതുണ്ടാകാം .നമ്മുടെ ഓരോ പ്രവര്‍ത്തിയിലും സമയം ഒരു ഘടകം ആയി വരുകയും അതെ സമയത്ത് തന്നെ മറ്റു ചിലരുടെ പ്രവര്‍ത്തികള്‍ നമ്മുടെ പ്രവര്‍ത്തികളെ നല്ലതോ മോശമോContinue reading “59.11:14 (ENGLISH,2003)”
52.PI (ENGLISH,1998)
PI (ENGLISH,1998), |Drama|Sci-fi|Thriller|,Dir:-Daren Aronofsky,*ing:-Sean Gullette, Mark Margolis, Ben Shenkmanപ്രപഞ്ച രഹസ്യം തേടിയുള്ള മനുഷ്യന്‍റെ യാത്രയ്ക്ക് വളരെയധികം കഥകള്‍ പറയാനുണ്ടായിരിക്കും .പ്രപഞ്ചത്തിന്റെ ഉല്‍പത്തി മുതല്‍ ഉള്ള രഹസ്യങ്ങള്‍ ഒരു ചെപ്പില്‍ അടച്ചു വച്ച് നമ്മുടെ എല്ലാം അറിവിനും അപ്പുറം കാത്തു സൂക്ഷിച്ച് വച്ചിരിക്കുന്ന ഒരു രഹസ്യമായി അതിപ്പോഴും നിലകൊള്ളുന്നു .ആ രഹസ്യങ്ങള്‍ക്ക് പലരും നല്‍കുന്ന നിര്‍വചനം പലതായിരിക്കാം .ചിലര്‍ പ്രാപഞ്ചിക രഹസ്യങ്ങളുടെ പിന്നില്‍ ഒരു ശക്തി ഉണ്ടെന്നു വിചാരിക്കുന്നു .അതിനെ ഒരു വിശ്വാസത്തിന്‍റെ ചട്ടക്കൂട്ടില്‍ ഇട്ട് അതിനെ മതപരമായContinue reading “52.PI (ENGLISH,1998)”